"എം.റ്റി.എൽ.പി.എസ്. കൊമ്പൻകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 192: | വരി 192: | ||
IMG-20201004-WA0011.jpg|മോറാൻമോർ അത്തനാസിയസ് യോഹാൻ മെത്രാപ്പോലീത്ത. | IMG-20201004-WA0011.jpg|മോറാൻമോർ അത്തനാസിയസ് യോഹാൻ മെത്രാപ്പോലീത്ത. | ||
</gallery> | </gallery> | ||
</gallery> | <nowiki></gallery></nowiki> | ||
കെ.എസ് മത്തായി,കുന്നിപ്പറമ്പിൽ | '''കെ.എസ് മത്തായി,കുന്നിപ്പറമ്പിൽ''' | ||
ഇന്ത്യൻ റയിൽവെയുടെ മികച്ച ബാസ്ക്കറ്റ് ബോൾ താരമായിരുന്ന ഈ പൂർവ്വ വിദ്യാർത്ഥി, | ഇന്ത്യൻ റയിൽവെയുടെ മികച്ച ബാസ്ക്കറ്റ് ബോൾ താരമായിരുന്ന ഈ പൂർവ്വ വിദ്യാർത്ഥി, | ||
വരി 268: | വരി 268: | ||
* തിരുവല്ല - കായംകുളം ദേശീയപാതയിൽ ആലുംതുരുത്തി ജംഗ്ഷനിൽ നിന്നോ,കടപ്രജംഗ്ഷനിൽ നിന്നോ ഇടത്തോട്ട് ഗവ.ഡക്ക്ഫാം(3.2കി.മി) റൂട്ടിൽ നിരണം പഞ്ചായത്തുമുക്കിലെത്തി തോട്ടടിറൂട്ട് 0.2കി.മി ദൂരം മൈലമുക്കിലെത്തി ഇടത്തോട്ടുള്ള കൊമ്പങ്കേരി റൂട്ട് 2 കി.മി. | * തിരുവല്ല - കായംകുളം ദേശീയപാതയിൽ ആലുംതുരുത്തി ജംഗ്ഷനിൽ നിന്നോ,കടപ്രജംഗ്ഷനിൽ നിന്നോ ഇടത്തോട്ട് ഗവ.ഡക്ക്ഫാം(3.2കി.മി) റൂട്ടിൽ നിരണം പഞ്ചായത്തുമുക്കിലെത്തി തോട്ടടിറൂട്ട് 0.2കി.മി ദൂരം മൈലമുക്കിലെത്തി ഇടത്തോട്ടുള്ള കൊമ്പങ്കേരി റൂട്ട് 2 കി.മി. | ||
{{ | {{Slippymap|lat=9.3433316|lon=76.4874812|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
എം.റ്റി.എൽ.പി, സ്കൂൾ | '''എം.റ്റി.എൽ.പി, സ്കൂൾ | ||
കൊമ്പങ്കേരി | '''കൊമ്പങ്കേരി | ||
2021-22 പ്രവർത്തന റിപ്പോർട്ട് | '''2021-22 പ്രവർത്തന റിപ്പോർട്ട്''' | ||
🏵️🏵️🏵️🏵️🏵️🏵️🏵️🏵️ | |||
പ്രവേശനോത്സവം | '''🏵️🏵️🏵️🏵️🏵️🏵️🏵️🏵️ | ||
'''പ്രവേശനോത്സവം''' | |||
കോവിഡിന്റെ പശ്ചാത്തലത്തിൽ 2021-22 അധ്യയന വർഷത്തെ സ്കൂൾപ്രവേശനോത്സവം ജൂൺ 1 ന് വേർച്വൽ ആയി നടത്തി.തലേദിവസം തന്നെ സ്കൂളും പരിസരവും വൃത്തിയാക്കി അലങ്കരിച്ചിരുന്നു. | കോവിഡിന്റെ പശ്ചാത്തലത്തിൽ 2021-22 അധ്യയന വർഷത്തെ സ്കൂൾപ്രവേശനോത്സവം ജൂൺ 1 ന് വേർച്വൽ ആയി നടത്തി.തലേദിവസം തന്നെ സ്കൂളും പരിസരവും വൃത്തിയാക്കി അലങ്കരിച്ചിരുന്നു. | ||
എൽ.എ.സി.പ്രസിഡൻ്റ് റവ. എബ്രഹാം തോമസ് | എൽ.എ.സി.പ്രസിഡൻ്റ് റവ. എബ്രഹാം തോമസ് | ||
വരി 284: | വരി 286: | ||
ബഹു.വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വീഡിയോ ക്ലിപ്പ് നൽകി. | ബഹു.വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വീഡിയോ ക്ലിപ്പ് നൽകി. | ||
പി.റ്റി.എ പ്രസിഡൻ്റ് ശ്രീ.അജി ഏബ്രഹാം അധ്യക്ഷനായിരുന്നു. | പി.റ്റി.എ പ്രസിഡൻ്റ് ശ്രീ.അജി ഏബ്രഹാം അധ്യക്ഷനായിരുന്നു. | ||
ഓൺലൈൻ പഠനവും പഠനോപകരണ വിതരണവും. | '''ഓൺലൈൻ പഠനവും പഠനോപകരണ വിതരണവും.''' | ||
കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലൂടെയും, ഗൂഗിൾ മീറ്റ് വഴിയും ഓൺലൈൻ പഠനസൗകര്യം ഒരുക്കുകയും അതിനുവേണ്ടിയുള്ള പഠനസാമഗ്രികൾ വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്. | കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലൂടെയും, ഗൂഗിൾ മീറ്റ് വഴിയും ഓൺലൈൻ പഠനസൗകര്യം ഒരുക്കുകയും അതിനുവേണ്ടിയുള്ള പഠനസാമഗ്രികൾ വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്. | ||
റിപ്പോർട്ടുവർഷം, 5 കുട്ടികൾക്കു സ്മാർട്ട് ഫോൺ വിതരണം ചെയ്തു. | റിപ്പോർട്ടുവർഷം, 5 കുട്ടികൾക്കു സ്മാർട്ട് ഫോൺ വിതരണം ചെയ്തു. | ||
ദിനാചരണങ്ങൾ | '''ദിനാചരണങ്ങൾ''' | ||
🏵️ പരിസ്ഥിതി ദിനം | 🏵️ പരിസ്ഥിതി ദിനം | ||
വരി 316: | വരി 318: | ||
ചരിത്ര ക്വിസ്സ് ,സ്വാതന്ത്ര്യ സമര ചരിത്ര പഠനം, തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഓരോ ദിനാചരണവുമായി ബന്ധപ്പെട്ടു നടത്തി. | ചരിത്ര ക്വിസ്സ് ,സ്വാതന്ത്ര്യ സമര ചരിത്ര പഠനം, തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഓരോ ദിനാചരണവുമായി ബന്ധപ്പെട്ടു നടത്തി. | ||
ഇത് കുട്ടികളുടെ അറിവും ,പ്രായോഗിക പരിജ്ഞാനവും വർദ്ധിക്കുന്നതിനിടയായി. | ഇത് കുട്ടികളുടെ അറിവും ,പ്രായോഗിക പരിജ്ഞാനവും വർദ്ധിക്കുന്നതിനിടയായി. | ||
മാർഗ്ഗ നിർദ്ദേശ ക്ലാസ്സ് | '''മാർഗ്ഗ നിർദ്ദേശ ക്ലാസ്സ്''' | ||
ആഗസ്റ്റ് മാസം 12-ാം തീയതി മാതാപിതാക്കൾക്കായി ഒരു മാർഗ്ഗ നിർദ്ദേശ ക്ലാസ്സ് നടത്തി. "ഗുഡ് പേരൻ്റിംഗ് "എന്ന വിഷയത്തിൽ ശ്രീമതി. ബിനാ ഏബ്രഹാം രക്ഷാകർത്താക്കൾക്കായി ക്ലാസ്സെടുത്തു. | ആഗസ്റ്റ് മാസം 12-ാം തീയതി മാതാപിതാക്കൾക്കായി ഒരു മാർഗ്ഗ നിർദ്ദേശ ക്ലാസ്സ് നടത്തി. "ഗുഡ് പേരൻ്റിംഗ് "എന്ന വിഷയത്തിൽ ശ്രീമതി. ബിനാ ഏബ്രഹാം രക്ഷാകർത്താക്കൾക്കായി ക്ലാസ്സെടുത്തു. | ||
മക്കൾക്കൊപ്പം | '''മക്കൾക്കൊപ്പം''' | ||
🏵️🏵️🏵️🏵️🏵️🏵️🏵️ | 🏵️🏵️🏵️🏵️🏵️🏵️🏵️ | ||
വിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്രസാഹിത്യ പരിഷത്തും, ജില്ലാ പഞ്ചായത്തും ചേർന്നു നടത്തിയ "മക്കൾക്കൊപ്പം " പരിപാടിയിൽ ഈ വിദ്യാലയത്തിലെ എല്ലാ രക്ഷിതാക്കളും പങ്കെടുത്തു.ശ്രീമതി ലീനാ ഫിലിപ്പ് (റിട്ട. ഹെഡ്മിസ്ട്രസ്സ് മുണ്ടത്താനം സി .എം.എസ്, എൽ.പി.എസ്) ക്ലാസ്സ് നയിച്ചു. | വിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്രസാഹിത്യ പരിഷത്തും, ജില്ലാ പഞ്ചായത്തും ചേർന്നു നടത്തിയ "മക്കൾക്കൊപ്പം " പരിപാടിയിൽ ഈ വിദ്യാലയത്തിലെ എല്ലാ രക്ഷിതാക്കളും പങ്കെടുത്തു.ശ്രീമതി ലീനാ ഫിലിപ്പ് (റിട്ട. ഹെഡ്മിസ്ട്രസ്സ് മുണ്ടത്താനം സി .എം.എസ്, എൽ.പി.എസ്) ക്ലാസ്സ് നയിച്ചു. | ||
പോഷൺ അസംബ്ലി | '''പോഷൺ അസംബ്ലി''' | ||
ദേശീയ പോഷൺ മാസാചരണത്തിന്റെ ഭാഗമായി കോവിഡ് കാലത്ത് കുട്ടികൾക്ക് പോഷകാഹാരത്തിന്റെ ആവശ്യകത ബോധ്യ മാക്കുന്നതിനായി മറ്റു .സ്കൂളുകളുമായ് ചേർന്ന് സെപ്റ്റംബർ 18 ന് പോഷൺ അസംബ്ലി 'സംഘടിപിപ്പിച്ചു. പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഡോ.റെയ്മ മറിയം ജോൺ (AIIMS) ക്ലാസ്സ് എടുത്തു. 10 സ്കൂളുകൾ ചേർന്നു നടത്തിയ പ്രോഗ്രാം ഉപജില്ലാ വിദ്യാഭ്യാസഓഫീസർ ശ്രീമതി മിനി കുമാരി V.K ഉത്ഘാടനം ചെയ്തു. | ദേശീയ പോഷൺ മാസാചരണത്തിന്റെ ഭാഗമായി കോവിഡ് കാലത്ത് കുട്ടികൾക്ക് പോഷകാഹാരത്തിന്റെ ആവശ്യകത ബോധ്യ മാക്കുന്നതിനായി മറ്റു .സ്കൂളുകളുമായ് ചേർന്ന് സെപ്റ്റംബർ 18 ന് പോഷൺ അസംബ്ലി 'സംഘടിപിപ്പിച്ചു. പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഡോ.റെയ്മ മറിയം ജോൺ (AIIMS) ക്ലാസ്സ് എടുത്തു. 10 സ്കൂളുകൾ ചേർന്നു നടത്തിയ പ്രോഗ്രാം ഉപജില്ലാ വിദ്യാഭ്യാസഓഫീസർ ശ്രീമതി മിനി കുമാരി V.K ഉത്ഘാടനം ചെയ്തു. | ||
വിദ്യാരംഗം കലാ സാഹിത്യ വേദി | '''വിദ്യാരംഗം കലാ സാഹിത്യ വേദി''' | ||
"വിദ്യാരംഗം കലാ സാഹിത്യ വേദി " സ്കൂൾ തല പ്രവർത്തനോദ്ഘാടനം | "വിദ്യാരംഗം കലാ സാഹിത്യ വേദി " സ്കൂൾ തല പ്രവർത്തനോദ്ഘാടനം | ||
നാടൻ പാട്ടുകലാകാരൻ ശ്രീ.ജോർജ്ജ് ജേക്കബ് ചെങ്ങമനാട്, ഉത്ഘാടനം ചെയ്തു. | നാടൻ പാട്ടുകലാകാരൻ ശ്രീ.ജോർജ്ജ് ജേക്കബ് ചെങ്ങമനാട്, ഉത്ഘാടനം ചെയ്തു. | ||
കുട്ടികളുടെ വിവിധ കലാ സാഹിത്യവാസന കൾ വളർന്നു വരുവാൻ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനം സഹായിക്കുന്നു. | കുട്ടികളുടെ വിവിധ കലാ സാഹിത്യവാസന കൾ വളർന്നു വരുവാൻ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനം സഹായിക്കുന്നു. | ||
പoനോപകരണ വിതരണം | '''പoനോപകരണ വിതരണം''' | ||
കുട്ടികൾക്കാവശ്യമായ നോട്ട് ബുക്ക്, പേന, പെൻസിൽ, വാട്ടർബോട്ടിൽ, ആദിയായ സാധനങ്ങൾ അടങ്ങിയ, സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് നൽകിയ കിറ്റ്, കുട്ടികളുടെ വീടുകളിലെത്തിച്ചു. | കുട്ടികൾക്കാവശ്യമായ നോട്ട് ബുക്ക്, പേന, പെൻസിൽ, വാട്ടർബോട്ടിൽ, ആദിയായ സാധനങ്ങൾ അടങ്ങിയ, സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് നൽകിയ കിറ്റ്, കുട്ടികളുടെ വീടുകളിലെത്തിച്ചു. | ||
ഉല്ലാസഗണിതം, ഗണിതവിജയം,ഹലോ ഇംഗ്ലീഷ്, | ഉല്ലാസഗണിതം, ഗണിതവിജയം,ഹലോ ഇംഗ്ലീഷ്, | ||
വായനാക്കാർഡ്, തുടങ്ങിയ പ്രവർത്തങ്ങൾ നൽകി. | വായനാക്കാർഡ്, തുടങ്ങിയ പ്രവർത്തങ്ങൾ നൽകി.കുട്ടികളിലെ പഠനവിടവ് നികത്താൻ ഉതകുന്ന ഉചിതമായ പ്രവർത്തനങ്ങളും സന്ദർഭാനുസരണം നൽകി. | ||
'''വിജ്ഞാനോത്സവം''' | |||
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച കുട്ടികളുടെ അറിവുത്സവമായ യൂറീക്ക - വിഞ്ജാനോത്സവ പരിപാടിയിൽ സ്കൂൾ തലത്തിലും നിരണം ഗ്രാമ പഞ്ചായത്ത് തലത്തിലും കുട്ടികളെ പങ്കെടുപ്പിച്ചു. | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച കുട്ടികളുടെ അറിവുത്സവമായ യൂറീക്ക - വിഞ്ജാനോത്സവ പരിപാടിയിൽ സ്കൂൾ തലത്തിലും നിരണം ഗ്രാമ പഞ്ചായത്ത് തലത്തിലും കുട്ടികളെ പങ്കെടുപ്പിച്ചു. | ||
പരീക്ഷണ, നിരീക്ഷണങ്ങളിലുടെ സ്വയം അറിവുകൾ കണ്ടെത്തുന്നതിനും, | പരീക്ഷണ, നിരീക്ഷണങ്ങളിലുടെ സ്വയം അറിവുകൾ കണ്ടെത്തുന്നതിനും,കുട്ടികളിലെ ശാസ്ത്രാവബോധം വർദ്ധിപ്പിക്കുന്നതിനുംപദ്ധതി സഹായിച്ചു. | ||
'''വീണ്ടുo സ്കൂളിലേക്ക്''' | |||
കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അടച്ച സ്കൂൾ നവംബർ 1 ന് തുറന്നു . അതിന് മുമ്പായി സ്കൂൾ വൃത്തിയാക്കി. പി.ടി.എയും , ഷൈൻ സ്റ്റാർ ക്ലബംഗങ്ങളും സഹായിച്ചു. | കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അടച്ച സ്കൂൾ നവംബർ 1 ന് തുറന്നു . അതിന് മുമ്പായി സ്കൂൾ വൃത്തിയാക്കി. പി.ടി.എയും , ഷൈൻ സ്റ്റാർ ക്ലബംഗങ്ങളും സഹായിച്ചു. | ||
നവംബർ 1 കേരളപ്പിറവി ദിനാഘോഷവും നടത്തി. | നവംബർ 1 കേരളപ്പിറവി ദിനാഘോഷവും നടത്തി. | ||
സ്മാർട്ടാകാൻ ഭൗതീക സാഹചര്യം മെച്ചപ്പെടുത്തൽ | '''സ്മാർട്ടാകാൻ ഭൗതീക സാഹചര്യം മെച്ചപ്പെടുത്തൽ''' | ||
സ്കൂൾ കെട്ടിടം ബലപ്പെടുത്തി ആധുനിക സൗകര്യങ്ങളോടെ, നവീകരിക്കാനുള്ള പദ്ധതി സ്കൂൾ എൽ.എ. സി യുടെ നേതൃത്വത്തിൽആരംഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജനുവരി 26 മുതൽ സ്കൂൾ പ്രവർത്തനം തൊട്ടടുത്തുള്ള ക്രിസ്തോസ്മാർത്തോമ്മാ ചർച്ച് കെട്ടിടത്തിലേക്കു താല്കാലികമായി മാറ്റി.2022 ജൂൺ ആദ്യം തന്നെ നിർമ്മാണം പൂർത്തീകരിക്കത്തക്കവിധം നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. | സ്കൂൾ കെട്ടിടം ബലപ്പെടുത്തി ആധുനിക സൗകര്യങ്ങളോടെ, നവീകരിക്കാനുള്ള പദ്ധതി സ്കൂൾ എൽ.എ. സി യുടെ നേതൃത്വത്തിൽആരംഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജനുവരി 26 മുതൽ സ്കൂൾ പ്രവർത്തനം തൊട്ടടുത്തുള്ള ക്രിസ്തോസ്മാർത്തോമ്മാ ചർച്ച് കെട്ടിടത്തിലേക്കു താല്കാലികമായി മാറ്റി.2022 ജൂൺ ആദ്യം തന്നെ നിർമ്മാണം പൂർത്തീകരിക്കത്തക്കവിധം നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. |
22:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
ഫലകം:Schoolwikiaward applicant
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.റ്റി.എൽ.പി.എസ്. കൊമ്പൻകേരി | |
---|---|
വിലാസം | |
കൊമ്പങ്കേരി നിരണം സെൻട്രൽ.പി.ഒ പി.ഒ. , 689621 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 05 - 1903 |
വിവരങ്ങൾ | |
ഇമെയിൽ | mtlpskompankerry@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37221 (സമേതം) |
യുഡൈസ് കോഡ് | 32120900407 |
വിക്കിഡാറ്റ | Q87592680 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോൺ പി.ജോൺ |
പി.ടി.എ. പ്രസിഡണ്ട് | അജി ഏബ്രഹാം ജോർജ്ജ് |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി രാജേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആമുഖം
ജാതിവ്യത്യാസവും അയിത്തവും മൂലം വിദ്യാഭ്യസം ലഭിക്കാതെ അന്യപ്പെട്ടിരിക്കുന്നവർക്കും, അറിവിന്റെ പ്രകാശം ലഭ്യമാകത്തക്കവണ്ണം വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ മലങ്കരമാർത്തോമ്മാസുറിയാനിസഭ ആഹ്വാനം നല്കി. 19-ാംനൂറ്റാണ്ടിന്റെ ആരംഭകാലത്ത് സഭയിൽ ഉണ്ടായ ഈ ആഹ്വാനവും,നാടിന്റെ ആവശ്യവും ഉൾക്കൊണ്ട വിവിധ പ്രദേശങ്ങളിലെ സഭാജനങ്ങൾ ഇതാനായി മുന്നിട്ടിറങ്ങി. പള്ളി പണിയാനും, പുതുക്കിപണിയാനും കുരുതിയ സാധനങ്ങളും വിഭവങ്ങളും പലയിടത്തും പള്ളിക്കൂടങ്ങളായി മാറി.ജാതിമതഭേദമില്ലാതെ എല്ലാ ജനങ്ങളുടെയും പ്രോത്സാഹനവും സഹായവും കൂടിയായപ്പോൾ പലഗ്രാമങ്ങളിലും വിദ്യലയങ്ങളുയർന്നു.കൊമ്പങ്കേരി എം.റ്റി.എൽ.പി.എസ് ന്റെയും സ്ഥാപനത്തിനു നിദാനമായതും സഭയിൽ ഉണ്ടായ ഈ ആഹ്വാനമായിരുന്നു.1888 സെപ്റ്റംമ്പർ 5 ന് കല്ലിശ്ശേരി കടവിൽ മാളികയിൽ രൂപം കൊണ്ട മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം സഭയിലും സമൂഹത്തിലും നവോന്മേഷവും ജീവനും പകർന്ന ഒരു പ്രസ്ഥാനമായിരുന്നു.സാമൂഹ്യ പുരോഗതിക്കായി ഗ്രാമങ്ങൾ തോറും പ്രൈമറി സ്കൂളുകൾ ആരംഭിക്കുവാൻ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം നേതൃത്വം നൽകി. ഈ പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാക്കളായ 12 പേരിൽ ഒരാൾ നിരണം കൊമ്പങ്കേരി കുറിച്ച്യേത്തു വട്ടടിയിൽ ശ്രീ ഇട്ടിയവിര ആയിരുന്നു. സ്കൂളിൻ്റെ സമീപവാസി കൂടിയായിരുന്ന അദ്ദേഹത്തിൻ്റെ നേതൃത്വവും സ്കൂൾ ആരംഭിക്കുവാൻ സഹായകമായി. സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മൂലം അക്ഷരാർത്ഥത്തിൽ വിദ്യാഭ്യാസം അന്യമായിരുന്ന ഒരു നാടിനു വിദ്യയുടെവെളിച്ചമായാണ് കൊമ്പങ്കേരി എം.റ്റി.എൽ.പി.എസ് ഉദിച്ചുയർന്നത്. 1903-ൽ ഒരു കുടിപ്പള്ളിക്കുടമായാണ് സ്കൂൾ ആരംഭിച്ചത്.1905-ൽ രണ്ടുക്ളാസുളള ഒരു സ്കൂളായി ഇപ്പോഴത്തെ സ്ഥലത്തു തന്നെ ഒരു മുള ഷെഡ്ഢിൽ ആരംഭിച്ചു.തിരുവതാംകൂർ ഗവൺമെന്റിന്റെ പരിഷ്കരിച്ച വിദ്യാഭ്യാസനിയമപ്രകാരം ഗ്രാന്റുലഭിക്കുന്നതിനു ഉറപ്പുള്ളകെട്ടിടം ആവശ്യമായിവന്നു. 1907-ൽ വിദേശ മിഷനറിയായ നിക്കോൾസൺ മദാമ്മ നൽകിയ സംഭാവനകൊണ്ട് ഉറപ്പുള്ള ഒരു ഷെഡ്ഢുണ്ടാക്കി, 4-ാം ക്ലാസ് വരെയുള്ള ഒരു സ്കൂളായി ഉയർത്തി. ആദ്യ ഹെഡ് മാസ്റ്റർ പട്ടമുക്കിൽ ശ്രീ.പി.ജെ.ജോൺ ആയിരുന്നു. ഇദ്ദേഹം പിൽകാലത്ത് മാർത്തോമ്മാസഭയിലെ ഒരു സുവിശേഷപ്രവർത്തകനും, കശ്ശീശായുമായിത്തീർന്നു.[Read more]
ഭൗതികസൗകര്യങ്ങൾ
- സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം
- ചുറ്റുമതിൽ
- വൃത്തിയുള്ള ടോയ് ലറ്റ് സംവിധാനങ്ങൾ
- കുടിവെള്ള സംഭരണി (പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തു നൽകിയത്)
- വ്യത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള കിച്ചൺ.( ഇസാഫ് ബാങ്ക് സൊസൈറ്റി നിർമ്മിച്ചു നൽകിയത്)
- ജൈവ വൈവിധ്യ ഉദ്യാനം.(വിദ്യാഭ്യാസ വകുപ്പ് നൽകിയത്)
- ലൈബ്രറി .
- കൈയ്യെത്തും ദൂരെ വായനശാല (ക്ലാസ് തലം)
- കംപ്യൂട്ടർ കോർണർ
- 2 ഡസ്ക് ടോപ്പ് കംപ്യൂട്ടറുകൾ (ബഹു.തിരുവല്ല എം.എൽ.എ,പ്രാദേശിക വികസന ഫണ്ട്.)
- സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ. ലാപ് ടോപ്.(1) , പ്രൊജക്ടർ (1 ) , (പത്തനംതിട്ട ജില്ല കൈറ്റിൽ നിന്നും സ്കൂൾ ഹൈടെക് പദ്ധതിയിൽ ലഭിച്ചു)
മികവുകൾ
പ്രകൃതിയെയും മണ്ണിനെയും അറിഞ്ഞു വളരുവാൻ പ്രായോഗിക പരിശീലനം/.കലാകായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുവാൻ പരിശീലനം,/മലയാളം, ഇംഗ്ലീഷ് ഭാഷകൾ ഉറപ്പിക്കാൻ പ്രത്യേക പരിശീലനം,/
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | എന്നു മുതൽ | എന്ന് വരെ |
---|---|---|---|
1 | ശ്രീ. പി.ജെ.ജോൺ | ||
2 | ശ്രീ. ഇ.എ മത്തായി | 1957 | 1958 |
3 | ശ്രീ.എൽ.ഡി തോമസ് | 1958 | 1960 |
4 | ശ്രീമതി.കെ.എം.മറിയാമ്മ | 1960 | 1984 |
5 | ശ്രീ. ഇ.പി .ഫിലിപോസ് | 1984 | 1985 |
6 | ശ്രീ.എം.റ്റി.ജോസഫ് | 1985 | 1986 |
7 | ശ്രീമതി.എം.വി.മറിയാമ്മ | 1986 | 1989 |
8 | ശ്രീമതി.സാറാമ്മവർഗീസ് | 1989 | 1990 |
9 | ശ്രീമതി.അച്ചാമ്മ ജേക്കബ് | 1990 | 1991 |
10 | ശ്രീ.സി.ജി.കുഞ്ഞുമോൻ | 1991 | 1992 |
11 | ശ്രീമതി. എം.വി.അന്നമ്മ | 1992 | 1994 |
12 | ശ്രീമതി.കെ.എം.മറിയാമ്മറേച്ചൽ | 1994 | 2004 |
13 | ശ്രീ.കെ.പി.കുഞ്ഞുമോൻ | 2004 | 2008 |
14 | ശ്രീമതി.ഷാലിക്കുട്ടി ഉമ്മൻ | 2008 | 2012 |
15 | ശ്രീമതി സൂസൻ ജേക്കബ് | 2012 | 2013 |
16 | ശ്രീമതി.ഗീതമ്മ.എം.ജി | 2013 | 2014 |
17 | ശ്രീമതി.മേഴ് സി. കെ(ഇൻ ചാർജ്) | 2014 | 2019 |
ശ്രീ. പി.ജെ.ജോൺ, പട്ടമുക്കിൽ(ആദ്യ ഹെഡ് മാസ്റ്റർ, പിന്നീട് മാർത്തോമ്മാസഭയിലെ വൈദീകനായി.) 2019ഏപ്രിൽമുതൽ -ഹെഡ് മാസ്റ്റർ ശ്രീ.ജോൺ.പി.ജോൺ,തുടരുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബിലീവേഴ്സ് ഈഴ് സ്റ്റേൺ ചർച്ച് മെത്രാപ്പോലീത്ത,മോറാൻമോർ അത്തനാസിയസ് യോഹാൻ മെത്രാപ്പോലീത്ത.
-
മോറാൻമോർ അത്തനാസിയസ് യോഹാൻ മെത്രാപ്പോലീത്ത.
</gallery> കെ.എസ് മത്തായി,കുന്നിപ്പറമ്പിൽ
ഇന്ത്യൻ റയിൽവെയുടെ മികച്ച ബാസ്ക്കറ്റ് ബോൾ താരമായിരുന്ന ഈ പൂർവ്വ വിദ്യാർത്ഥി,
ഇപ്പോൾ സ്കൂൾ ഉപദേശക സമിതി അംഗമായി പ്രവർത്തിക്കുന്നു
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ജോൺ. പി. ജോൺ( (ഹെഡ് മാസ്റ്റർ) ഏബ്രഹാം ഉമ്മൻ(അധ്യാപകൻ)
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്. 3 സെന്റു വയലിൽ പി.റ്റി.എ സഹായത്തോടെ കുട്ടികൾ കൃഷി ചെയ്തു
- പഠന യാത്ര
എല്ലാവർഷവും കുട്ടികളെയും രക്ഷാകർത്താക്കളെയും ഉൾപ്പെടുത്തി പഠന വിനോദയാത്ര നടത്താറുണ്ട്. 2019-20 വർഷം കുട്ടികളുമായി കൊല്ലം, തിരുവനന്തപുരം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. മാജിക് പ്ളാനറ്റ് സന്ദർശിച്ചു
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
സ്കൂൾ ഫോട്ടോകൾ
-
വെള്ളപ്പൊക്കം 2020
-
വെള്ളപ്പൊക്കം
-
വെള്ളപ്പൊക്കം
-
പാഠം ഒന്ന് പാടത്തേക്ക്
-
പാഠം ഒന്ന് പാടത്തേക്ക്
-
കലോത്സവം2019
-
പഠനോത്സവം2019
-
അധ്യാപകദിനം2019
-
അധ്യാപകദിനം2019
-
കൈയ്യെത്തും ദൂരെ ഒരു വായനശാല
-
കൈയ്യെത്തും ദൂരെ ഒരു വായനശാല
-
കൈയ്യെത്തും ദൂരെ ഒരു വായനശാല
-
കൈയ്യെത്തും ദൂരെ ഒരു വായനശാല
-
കൈയ്യെത്തും ദൂരെ ഒരു വായനശാല
-
ജൈവവൈവിധ്യ ഉദ്യാനം
-
പ്രീപ്രൈമറി ഉത്ഘാടനം.അഭിവന്ദ്യ.ഡോ.ഫിലിപ്പോസ് മാർക്രിസോസ്റ്റംവലിയമെത്രാപ്പോലീത്ത
-
സമൂഹത്തിനു വെളിച്ചമായപ്പോൾ
-
സമൂഹത്തിനു വെളിച്ചമായപ്പോൾ
-
ജൈവ ഉദ്യാനത്തിൽനിന്നും
-
ഓൺലൈൻ പഠനം.കരുതുന്നകരങ്ങൾ
-
ഓൺലൈൻ പഠനം.ഒരന്വേഷണം.
-
ഹൈടെക് ആകാൻ- കൈറ്റിൽ നിന്നും പഠനോപകരണങ്ങൾ
-
കോവിഡ് 19-പ്രോട്ടോകോളിൽ ഒരു പി.റ്റി.എ കമ്മറ്റി
-
2020 മാർച്ച് 6നു മുൻപുള്ള ഞങ്ങൾ
-
അടുക്കളയും ഹൈടെക്കായി
-
-
-
-
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
എം.റ്റി.എൽ.പി, സ്കൂൾ കൊമ്പങ്കേരി 2021-22 പ്രവർത്തന റിപ്പോർട്ട്
🏵️🏵️🏵️🏵️🏵️🏵️🏵️🏵️ പ്രവേശനോത്സവം
കോവിഡിന്റെ പശ്ചാത്തലത്തിൽ 2021-22 അധ്യയന വർഷത്തെ സ്കൂൾപ്രവേശനോത്സവം ജൂൺ 1 ന് വേർച്വൽ ആയി നടത്തി.തലേദിവസം തന്നെ സ്കൂളും പരിസരവും വൃത്തിയാക്കി അലങ്കരിച്ചിരുന്നു. എൽ.എ.സി.പ്രസിഡൻ്റ് റവ. എബ്രഹാം തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. നവാഗതരെ സ്വാഗതം ചെയ്തു. പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്തംഗം ശ്രീ .എം.ജെ.അച്ചൻകുഞ്ഞ് യോഗം ഉദ്ഘാനം ചെയ്തു. വാർഡുമെമ്പർ ശ്രീമതി ഷൈനി ബിജു ആശംസകൾ നേർന്നു. ബഹു .മുഖ്യമന്ത്രിയുടെ, ആശംസാകാർഡ് സന്ദേശം വായിച്ചു. ബഹു.വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വീഡിയോ ക്ലിപ്പ് നൽകി. പി.റ്റി.എ പ്രസിഡൻ്റ് ശ്രീ.അജി ഏബ്രഹാം അധ്യക്ഷനായിരുന്നു.
ഓൺലൈൻ പഠനവും പഠനോപകരണ വിതരണവും.
കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലൂടെയും, ഗൂഗിൾ മീറ്റ് വഴിയും ഓൺലൈൻ പഠനസൗകര്യം ഒരുക്കുകയും അതിനുവേണ്ടിയുള്ള പഠനസാമഗ്രികൾ വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ടുവർഷം, 5 കുട്ടികൾക്കു സ്മാർട്ട് ഫോൺ വിതരണം ചെയ്തു.
ദിനാചരണങ്ങൾ
🏵️ പരിസ്ഥിതി ദിനം 🏵️ വായന ദിനം 🏵️ ബഷീർ ദിനം 🏵️ മലാല ദിനം 🏵️ ചാന്ദ്രദിനം 🏵️ കലാം ചരമദിനം 🏵️ ഹിരോഷിമാ ദിനം 🏵️ ക്വിറ്റ് ഇന്ത്യാ ദിനം 🏵️ സ്വാതന്ത്ര്യ ദിനം 🏵️ അദ്ധ്യാപക ദിനം 🏵️ ഓസോൺ ദിനം 🏵️ ഓണാഘോഷം 🏵️ ഗാന്ധി ജയന്തി 🏵️ ലോകതപാൽ ദിനം 🏵️ കേരളപ്പിറവി 🏵️ശിശുദിനം 🏵️ ക്രിസ്മസ് 🏵️ റിപ്പബ്ലിക് ദിനം 🏵️മാതൃഭാഷ ദിനം
എന്നീ ദിനാചരണങ്ങ ളെല്ലാം കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നടത്തി . ബന്ധപ്പെട്ട വിഷയങ്ങളിലെ, അറിവും, ആശയ വിനിമയശേഷിയും, വർദ്ധിപ്പിക്കുന്നതിന് ഒരോ ദിനാചരണവും പ്രയോജനപ്പെട്ടു.
മുറ്റത്തൊരു പൂന്തോട്ടം, എൻ്റെ പച്ചക്കറി തോട്ടം,പോസ്റ്റർ രചന, ചിത്രരചന, വായനാ കുറിപ്പു തയ്യാറാക്കൽ, പ്രച്ഛന്നവേഷം, കഥാപാരായണം, കവിതാപാരായണം, ചരിത്ര ക്വിസ്സ് ,സ്വാതന്ത്ര്യ സമര ചരിത്ര പഠനം, തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഓരോ ദിനാചരണവുമായി ബന്ധപ്പെട്ടു നടത്തി. ഇത് കുട്ടികളുടെ അറിവും ,പ്രായോഗിക പരിജ്ഞാനവും വർദ്ധിക്കുന്നതിനിടയായി.
മാർഗ്ഗ നിർദ്ദേശ ക്ലാസ്സ്
ആഗസ്റ്റ് മാസം 12-ാം തീയതി മാതാപിതാക്കൾക്കായി ഒരു മാർഗ്ഗ നിർദ്ദേശ ക്ലാസ്സ് നടത്തി. "ഗുഡ് പേരൻ്റിംഗ് "എന്ന വിഷയത്തിൽ ശ്രീമതി. ബിനാ ഏബ്രഹാം രക്ഷാകർത്താക്കൾക്കായി ക്ലാസ്സെടുത്തു.
മക്കൾക്കൊപ്പം
🏵️🏵️🏵️🏵️🏵️🏵️🏵️ വിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്രസാഹിത്യ പരിഷത്തും, ജില്ലാ പഞ്ചായത്തും ചേർന്നു നടത്തിയ "മക്കൾക്കൊപ്പം " പരിപാടിയിൽ ഈ വിദ്യാലയത്തിലെ എല്ലാ രക്ഷിതാക്കളും പങ്കെടുത്തു.ശ്രീമതി ലീനാ ഫിലിപ്പ് (റിട്ട. ഹെഡ്മിസ്ട്രസ്സ് മുണ്ടത്താനം സി .എം.എസ്, എൽ.പി.എസ്) ക്ലാസ്സ് നയിച്ചു.
പോഷൺ അസംബ്ലി
ദേശീയ പോഷൺ മാസാചരണത്തിന്റെ ഭാഗമായി കോവിഡ് കാലത്ത് കുട്ടികൾക്ക് പോഷകാഹാരത്തിന്റെ ആവശ്യകത ബോധ്യ മാക്കുന്നതിനായി മറ്റു .സ്കൂളുകളുമായ് ചേർന്ന് സെപ്റ്റംബർ 18 ന് പോഷൺ അസംബ്ലി 'സംഘടിപിപ്പിച്ചു. പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഡോ.റെയ്മ മറിയം ജോൺ (AIIMS) ക്ലാസ്സ് എടുത്തു. 10 സ്കൂളുകൾ ചേർന്നു നടത്തിയ പ്രോഗ്രാം ഉപജില്ലാ വിദ്യാഭ്യാസഓഫീസർ ശ്രീമതി മിനി കുമാരി V.K ഉത്ഘാടനം ചെയ്തു.
വിദ്യാരംഗം കലാ സാഹിത്യ വേദി
"വിദ്യാരംഗം കലാ സാഹിത്യ വേദി " സ്കൂൾ തല പ്രവർത്തനോദ്ഘാടനം നാടൻ പാട്ടുകലാകാരൻ ശ്രീ.ജോർജ്ജ് ജേക്കബ് ചെങ്ങമനാട്, ഉത്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാ സാഹിത്യവാസന കൾ വളർന്നു വരുവാൻ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനം സഹായിക്കുന്നു.
പoനോപകരണ വിതരണം
കുട്ടികൾക്കാവശ്യമായ നോട്ട് ബുക്ക്, പേന, പെൻസിൽ, വാട്ടർബോട്ടിൽ, ആദിയായ സാധനങ്ങൾ അടങ്ങിയ, സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് നൽകിയ കിറ്റ്, കുട്ടികളുടെ വീടുകളിലെത്തിച്ചു.
ഉല്ലാസഗണിതം, ഗണിതവിജയം,ഹലോ ഇംഗ്ലീഷ്, വായനാക്കാർഡ്, തുടങ്ങിയ പ്രവർത്തങ്ങൾ നൽകി.കുട്ടികളിലെ പഠനവിടവ് നികത്താൻ ഉതകുന്ന ഉചിതമായ പ്രവർത്തനങ്ങളും സന്ദർഭാനുസരണം നൽകി.
വിജ്ഞാനോത്സവം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച കുട്ടികളുടെ അറിവുത്സവമായ യൂറീക്ക - വിഞ്ജാനോത്സവ പരിപാടിയിൽ സ്കൂൾ തലത്തിലും നിരണം ഗ്രാമ പഞ്ചായത്ത് തലത്തിലും കുട്ടികളെ പങ്കെടുപ്പിച്ചു. പരീക്ഷണ, നിരീക്ഷണങ്ങളിലുടെ സ്വയം അറിവുകൾ കണ്ടെത്തുന്നതിനും,കുട്ടികളിലെ ശാസ്ത്രാവബോധം വർദ്ധിപ്പിക്കുന്നതിനുംപദ്ധതി സഹായിച്ചു.
വീണ്ടുo സ്കൂളിലേക്ക്
കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അടച്ച സ്കൂൾ നവംബർ 1 ന് തുറന്നു . അതിന് മുമ്പായി സ്കൂൾ വൃത്തിയാക്കി. പി.ടി.എയും , ഷൈൻ സ്റ്റാർ ക്ലബംഗങ്ങളും സഹായിച്ചു. നവംബർ 1 കേരളപ്പിറവി ദിനാഘോഷവും നടത്തി.
സ്മാർട്ടാകാൻ ഭൗതീക സാഹചര്യം മെച്ചപ്പെടുത്തൽ
സ്കൂൾ കെട്ടിടം ബലപ്പെടുത്തി ആധുനിക സൗകര്യങ്ങളോടെ, നവീകരിക്കാനുള്ള പദ്ധതി സ്കൂൾ എൽ.എ. സി യുടെ നേതൃത്വത്തിൽആരംഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജനുവരി 26 മുതൽ സ്കൂൾ പ്രവർത്തനം തൊട്ടടുത്തുള്ള ക്രിസ്തോസ്മാർത്തോമ്മാ ചർച്ച് കെട്ടിടത്തിലേക്കു താല്കാലികമായി മാറ്റി.2022 ജൂൺ ആദ്യം തന്നെ നിർമ്മാണം പൂർത്തീകരിക്കത്തക്കവിധം നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37221
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ