"എ.എൽ.പി.എസ്.തോട്ടക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=18 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=18 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=36 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ബിന്ദു. പി | |പ്രധാന അദ്ധ്യാപിക=ബിന്ദു. പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജീവ.കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീലത | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീലത | ||
|സ്കൂൾ ചിത്രം=20236 schoolphoto.jpg | |സ്കൂൾ ചിത്രം=20236 schoolphoto.jpg | ||
വരി 64: | വരി 64: | ||
== '''<big>ചരിത്രം</big>''' == | == '''<big>ചരിത്രം</big>''' == | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരത്തിൽ നിന്ന് ഏതാണ്ട് രണ്ട് കിലോമീറ്റർ ഉള്ളിലേക്കായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എൽ .പി .സ്കൂൾ തോട്ടക്കര. | '''''പാലക്കാട്''''' ''ജില്ലയിലെ ഒറ്റപ്പാലം നഗരത്തിൽ നിന്ന് ഏതാണ്ട് രണ്ട് കിലോമീറ്റർ ഉള്ളിലേക്കായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എൽ .പി .സ്കൂൾ തോട്ടക്കര.1955 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ 31 ആം വാർഡിൽ സ്ഥിതി ചെയ്യുന്നു .മുൻപ് പാണംപള്ളിയാലിൽ സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.അന്ന് ഈ പ്രദേശത്തെ എല്ലാവരും ഈ വിദ്യാലയത്തെ ആശ്രയിച്ചാണ് പഠനം നടത്തിയിരുന്നത് . 1998 -99 വർഷത്തിൽ ബെസ്ററ് സ്കൂളിനുള്ള അവാർഡ് ലഭിച്ചു.'' | ||
''ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസ്സുകളും അഞ്ച് അധ്യാപകരും 71 ഓളം കുട്ടികളും ഇപ്പോൾ ഉണ്ട് .ഒരു അങ്കണവാടി മാത്രമേ ഈ സ്കൂളിന്ഫീഡിങ് സ്ഥാപനമായി ഉള്ളൂ'' .[[കൂടുതൽ അറിയാൻ.. സൃഷ്ടിക്കുന്നു|കൂടുതൽ അറിയാൻ]]... | |||
=== '''''ഭൗതികസൗകര്യങ്ങൾ''''' === | |||
* വിശാലമായ ക്ലാസ്സ്മുറികൾ | |||
* കളിസ്ഥലം | |||
* കളി ഉപകരണങ്ങൾ | |||
* കമ്പ്യൂട്ടർ ലാബ് | |||
* സ്കൂൾ ലൈബ്രറി | |||
* വിശാലമായ ക്ലാസ്സ്മുറികൾ | * ക്ലാസ് ലൈബ്രറി | ||
* കളിസ്ഥലം | * റാംപ് ആൻഡ് റെയിൽ | ||
* കളി ഉപകരണങ്ങൾ | * സൗകര്യപ്രദമായ പാചകപ്പുര | ||
* കമ്പ്യൂട്ടർ ലാബ് | * അടച്ചുറപ്പുള്ള ശേഖരണ മുറി | ||
* സ്കൂൾ ലൈബ്രറി | * മാലിന്യ സംസ്കരണ സംവിധാനം | ||
* ക്ലാസ് ലൈബ്രറി | * ശുദ്ധീകരിച്ച കുടിവെള്ളം | ||
* സൗകര്യപ്രദമായ പാചകപ്പുര | * വൃത്തിയുള്ള ശൗചാലയം [[പ്രമാണം:20236 jaivavaividhyam.jpg|ലഘുചിത്രം|253x253ബിന്ദു|ഔഷധ ഗുണമേറെയുള്ള കുഞ്ഞിപ്ലാവിലെ ചക്കയും നിലം തൊട്ടു മാമ്പഴവും....'''''ചക്കയുടെ സവിശേഷതകൾ''''' കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചത് 2018 മാർച്ചിലാണ്.ഏറ്റവും വലിയ കായ്ഫലം ചക്കയാണ്.ചക്കകൾ കൂടുതലും പ്ലാവിന്റെ തായ്‌തടിയിൽ തന്നെയാണ് ഉണ്ടാവുക. അപൂർവ്വമായി വേരിലും ചക്ക കായ്ക്കാറുണ്ട്.പഴങ്ങളിൽ നിന്നും വേർതിരിച്ചു എടുക്കുന്ന രാസപദാർത്ഥമായ ''പെക്ടിൻറ്റെ'' സമൃദ്ധ സ്രോതസ്സാണ് ചക്ക. അനേകം പഴങ്ങളുടെ സമ്മേളനം എന്ന് വേണമെങ്കിൽ പറയാം. 25 സെന്റീമീറ്ററിർ കുറയാതെ വ്യാസം ഇതിനുണ്ട്. ഒരു ചെറിയ പ്ലാവിനു പോലും വലിയ കായ്കൾ ഉണ്ടാകും.മൂപ്പെത്താത്ത ഫലത്തെ ആയുർവേദം തീക്ഷ്ണസ്വഭാവമുള്ളതും പേശികളെ ചുരുക്കുന്നതും വായുകോപത്തെ ശമിപ്പിക്കുന്നതും ആയി കണക്കാക്കുന്നു. ശീതളമായ പഴുത്ത ഫലമാകട്ടെ, വിരേചനതടസ്സം, മെലിച്ചിൽ, അതിപിത്തം എന്നീ അവസ്ഥകളിൽ ഫലപ്രദമാണ്. ചക്കക്കുരു മൂത്രക്ഷമത വർദ്ധിപ്പിക്കുന്നതും, കാമോദ്ദീപകവും, മലബന്ധം ഉണ്ടാക്കിയേക്കാവുന്നതും ആണ്. ഇളം ഇലകൾ ചിലതരം ചർമ്മരോഗങ്ങളുടെ ചികിത്സയിൽ പ്രയോജനകരമാണ്. അവയുടെ ചാരം നീരുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. പ്ലാവിന്റെ ചുനയ്ക്ക്, ഗ്രന്ഥിവീക്കങ്ങളുടേയും പരുവിന്റേയും ചികിത്സയിൽ സ്ഥാനമുണ്ട്. പ്ലാവിൻ വേരിന്റെ കഷായം അതിസാരം ശമിപ്പിക്കുമെന്നും കരുതപ്പെടുന്നു..'''''ഇത്രയേറെ വിശേഷണങ്ങളാൽ വിശേഷമേറിയ ഒരു കുഞ്ഞിപ്ലാവിലെ ചക്കയാണ് ഞങ്ങളുടെ സ്കൂളിലെ ജൈവവൈവിധ്യത്തിലെ ഇന്നത്തെ താരമായ് നിറഞ്ഞു നിൽക്കുന്നത് .''''' ]] | ||
* അടച്ചുറപ്പുള്ള ശേഖരണ മുറി | |||
* മാലിന്യ സംസ്കരണ സംവിധാനം | |||
* ശുദ്ധീകരിച്ച കുടിവെള്ളം | |||
* വൃത്തിയുള്ള ശൗചാലയം [[പ്രമാണം:20236 jaivavaividhyam.jpg|ലഘുചിത്രം|253x253ബിന്ദു|ഔഷധ ഗുണമേറെയുള്ള കുഞ്ഞിപ്ലാവിലെ ചക്കയും നിലം തൊട്ടു മാമ്പഴവും....'''''ചക്കയുടെ സവിശേഷതകൾ''''' കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചത് 2018 മാർച്ചിലാണ്.ഏറ്റവും വലിയ കായ്ഫലം ചക്കയാണ്.ചക്കകൾ കൂടുതലും പ്ലാവിന്റെ തായ്‌തടിയിൽ തന്നെയാണ് ഉണ്ടാവുക. അപൂർവ്വമായി വേരിലും ചക്ക കായ്ക്കാറുണ്ട്.പഴങ്ങളിൽ നിന്നും വേർതിരിച്ചു എടുക്കുന്ന രാസപദാർത്ഥമായ ''പെക്ടിൻറ്റെ'' സമൃദ്ധ സ്രോതസ്സാണ് ചക്ക. അനേകം പഴങ്ങളുടെ സമ്മേളനം എന്ന് വേണമെങ്കിൽ പറയാം. 25 സെന്റീമീറ്ററിർ കുറയാതെ വ്യാസം ഇതിനുണ്ട്. ഒരു ചെറിയ പ്ലാവിനു പോലും വലിയ കായ്കൾ ഉണ്ടാകും.മൂപ്പെത്താത്ത ഫലത്തെ ആയുർവേദം തീക്ഷ്ണസ്വഭാവമുള്ളതും പേശികളെ ചുരുക്കുന്നതും വായുകോപത്തെ ശമിപ്പിക്കുന്നതും ആയി കണക്കാക്കുന്നു. ശീതളമായ പഴുത്ത ഫലമാകട്ടെ, വിരേചനതടസ്സം, മെലിച്ചിൽ, അതിപിത്തം എന്നീ അവസ്ഥകളിൽ ഫലപ്രദമാണ്. ചക്കക്കുരു മൂത്രക്ഷമത വർദ്ധിപ്പിക്കുന്നതും, കാമോദ്ദീപകവും, മലബന്ധം ഉണ്ടാക്കിയേക്കാവുന്നതും ആണ്. ഇളം ഇലകൾ ചിലതരം ചർമ്മരോഗങ്ങളുടെ ചികിത്സയിൽ പ്രയോജനകരമാണ്. അവയുടെ ചാരം നീരുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. പ്ലാവിന്റെ ചുനയ്ക്ക്, ഗ്രന്ഥിവീക്കങ്ങളുടേയും പരുവിന്റേയും ചികിത്സയിൽ സ്ഥാനമുണ്ട്. പ്ലാവിൻ വേരിന്റെ കഷായം അതിസാരം ശമിപ്പിക്കുമെന്നും കരുതപ്പെടുന്നു..'''''ഇത്രയേറെ വിശേഷണങ്ങളാൽ വിശേഷമേറിയ ഒരു കുഞ്ഞിപ്ലാവിലെ ചക്കയാണ് ഞങ്ങളുടെ സ്കൂളിലെ ജൈവവൈവിധ്യത്തിലെ ഇന്നത്തെ താരമായ് നിറഞ്ഞു നിൽക്കുന്നത് .''''' ]] | |||
====== <big>'''ജൈവ വൈവിധ്യപാർക്'''</big> ====== | |||
# മീൻകുളം | # മീൻകുളം | ||
# പച്ചക്കറിത്തോട്ടം | |||
# [[പ്രമാണം:20236 schoolgarden.jpg|ലഘുചിത്രം|പൂന്തോട്ടം |256x256ബിന്ദു]]പൂന്തോട്ടം | # [[പ്രമാണം:20236 schoolgarden.jpg|ലഘുചിത്രം|പൂന്തോട്ടം |256x256ബിന്ദു]]പൂന്തോട്ടം | ||
# വിവിധതരം ചെടികൾ | # വിവിധതരം ചെടികൾ | ||
# ശലഭോദ്യാനം | # ശലഭോദ്യാനം | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | =='''''പാഠ്യേതര പ്രവർത്തനങ്ങൾ'''''== | ||
* മലയാളത്തിളക്കം | * മലയാളത്തിളക്കം | ||
* ഹാലോ ഇംഗ്ലീഷ് | * ഹാലോ ഇംഗ്ലീഷ് | ||
വരി 102: | വരി 100: | ||
* ആരോഗ്യ ക്ലബ് | * ആരോഗ്യ ക്ലബ് | ||
* സ്കൂൾ തിരഞ്ഞെടുപ്പ് | * സ്കൂൾ തിരഞ്ഞെടുപ്പ് | ||
* | * IEDC പരിഗണന | ||
* | * ശില്പ ശാലകൾ | ||
* ഫീൽഡ് ട്രിപ്പ് | |||
* ഒന്നാംക്ലാസ് ഒന്നാംതരം [സചിത്ര പാഠപുസ്തകം സംയുക്ത ഡയറി ] | |||
* ഭാഷോത്സവം [ഒന്നാം ക്ലാസ് ] | |||
# വായനോത്സവം | |||
# കാഥോത്സവം | |||
# പാട്ടരങ് | |||
# കൂട്ടെഴുത്തു പത്രനിർമ്മാണം ,നാട്ടുവിശേഷകുറിപ്പ് | |||
# റീഡേഴ്സ് തീയറ്റർ | |||
# ചിത്രകഥ | |||
*യോഗ പരിശീലനം | |||
== മുൻ സാരഥികൾ == | == '''''മുൻ സാരഥികൾ''''' == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 150: | വരി 159: | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == '''''നേട്ടങ്ങൾ''''' == | ||
* 1998-99 ൽ ഡി .പി .ഇ .പി യുടെ ബെസ്റ്റ് സ്കൂൾ അവാർഡ് ലഭിച്ചു . | * 1998-99 ൽ ഡി .പി .ഇ .പി യുടെ ബെസ്റ്റ് സ്കൂൾ അവാർഡ് ലഭിച്ചു . | ||
വരി 158: | വരി 167: | ||
* | * | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''' == | ||
* കെ .പി.മോഹൻകുമാർ -അഡ്വക്കേറ്റ് | * കെ .പി.മോഹൻകുമാർ -അഡ്വക്കേറ്റ് | ||
* സത്യൻ പെരുമ്പറക്കോട് -വാർഡ് കൗണ്സിലർ | * സത്യൻ പെരുമ്പറക്കോട് -വാർഡ് കൗണ്സിലർ | ||
* കൊലവൻ -ബാങ്ക് എംപ്ലോയീ | * കൊലവൻ -ബാങ്ക് എംപ്ലോയീ | ||
* ചന്ദ്ര ശേഖരൻ-മിലിറ്ററി ഓഫിസർ | * ചന്ദ്ര ശേഖരൻ-മിലിറ്ററി ഓഫിസർ | ||
* പി.രമേശ് കുമാർ-ബാങ്ക് ഉദ്യോഗസ്ഥൻ | |||
* കൃഷ്ണരാജ് -തിറ-കലാകാരൻ | * കൃഷ്ണരാജ് -തിറ-കലാകാരൻ | ||
* | * വിനീഷ് -വില്ലജ് ഉദ്യോഗസ്ഥൻ | ||
* കാർത്തിക് -വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ | * കാർത്തിക് -വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ | ||
* സംഗീത -അഡ്വക്കേറ്റ് | |||
* സന്തോഷ് പവിത്രം -ഫിലിം പ്രൊഡ്യൂസർ | |||
* വൈശാഖ് -ഫിലിം ആർട്ടിസ്റ് | |||
==വഴികാട്ടി== | * ഷാരൂഖ് -ഫിലിം ആർട്ടിസ്‌റ് | ||
* സൈനുദ്ധീൻ -ഫിലിം ആർട്ടിസ്റ് | |||
* റിട്ടയേർഡ് ആർമി .ശ്രീ ഉണ്ണിക്കണ്ണൻ തേക്കിൻകാട്ടിൽ | |||
== '''പദ്ധതികൾ''' == | |||
* ' വിദ്യാജ്യോതി ' സമഗ്ര ശിക്ഷാ അഭിയാൻ പാലക്കാട് .[[കൂടുതൽ അറിയാൻ]] | |||
* ' നിറവ് ' സമഗ്ര വിദ്യാഭ്യാസ പദ്ധതി | |||
* മലയാളത്തിളക്കം | |||
* ഹാലോ ഇംഗ്ലീഷ് | |||
* വായനാ ചങ്ങാത്തം | |||
* പൂന്തേൻ മലയാളം | |||
* ഭാഷോത്സവം | |||
* മാനത്തോളം [സൈക്കിൾ പരിശീലനം ] | |||
=='''''വഴികാട്ടി'''''== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
• ഒറ്റപ്പാലം ബസ് സ്റ്റേഷനിൽ / റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( | • ഒറ്റപ്പാലം ബസ് സ്റ്റേഷനിൽ / റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2.5കിലോമീറ്റർ) | ||
•തീരദേശപാതയിലെ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും ( | •തീരദേശപാതയിലെ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും (2.5കിലോമീറ്റർ) ഒറ്റപ്പാലം ചെർപ്പുളശ്ശേരി ദേശീയ പാതയിൽ നിന്നും തോട്ടക്കര പോസ്റ്റോഫീസ് നു സമീപം ഉള്ളിലേക്കുള്ള റോഡ് വഴി ഓട്ടോ മാർഗം എത്താം. | ||
{{ | {{Slippymap|lat=10.783135089286588|lon= 76.37018051928236|zoom=18|width=full|height=400|marker=yes}} |
20:40, 1 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്.തോട്ടക്കര | |
---|---|
വിലാസം | |
തോട്ടക്കര തോട്ടക്കര , ഒറ്റപ്പാലം പി.ഒ. , 679102 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 0466 2249437 |
ഇമെയിൽ | alpschoolthottakkaraotp@gmail.com |
വെബ്‍സൈറ്റ് | school-alpsthottakkara.rhcloud.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20236 (സമേതം) |
യുഡൈസ് കോഡ് | 32060800405 |
വിക്കിഡാറ്റ | Q64691340 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒറ്റപ്പാലം മുനിസിപ്പാലിറ്റി |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിന്ദു. പി |
പ്രധാന അദ്ധ്യാപിക | ബിന്ദു. പി |
പി.ടി.എ. പ്രസിഡണ്ട് | ജീവ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീലത |
അവസാനം തിരുത്തിയത് | |
01-12-2024 | 20236 |
ചരിത്രം
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരത്തിൽ നിന്ന് ഏതാണ്ട് രണ്ട് കിലോമീറ്റർ ഉള്ളിലേക്കായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എൽ .പി .സ്കൂൾ തോട്ടക്കര.1955 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ 31 ആം വാർഡിൽ സ്ഥിതി ചെയ്യുന്നു .മുൻപ് പാണംപള്ളിയാലിൽ സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.അന്ന് ഈ പ്രദേശത്തെ എല്ലാവരും ഈ വിദ്യാലയത്തെ ആശ്രയിച്ചാണ് പഠനം നടത്തിയിരുന്നത് . 1998 -99 വർഷത്തിൽ ബെസ്ററ് സ്കൂളിനുള്ള അവാർഡ് ലഭിച്ചു.
ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസ്സുകളും അഞ്ച് അധ്യാപകരും 71 ഓളം കുട്ടികളും ഇപ്പോൾ ഉണ്ട് .ഒരു അങ്കണവാടി മാത്രമേ ഈ സ്കൂളിന്ഫീഡിങ് സ്ഥാപനമായി ഉള്ളൂ .കൂടുതൽ അറിയാൻ...
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ക്ലാസ്സ്മുറികൾ
- കളിസ്ഥലം
- കളി ഉപകരണങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- സ്കൂൾ ലൈബ്രറി
- ക്ലാസ് ലൈബ്രറി
- റാംപ് ആൻഡ് റെയിൽ
- സൗകര്യപ്രദമായ പാചകപ്പുര
- അടച്ചുറപ്പുള്ള ശേഖരണ മുറി
- മാലിന്യ സംസ്കരണ സംവിധാനം
- ശുദ്ധീകരിച്ച കുടിവെള്ളം
- വൃത്തിയുള്ള ശൗചാലയം
ജൈവ വൈവിധ്യപാർക്
- മീൻകുളം
- പച്ചക്കറിത്തോട്ടം
- പൂന്തോട്ടം
- വിവിധതരം ചെടികൾ
- ശലഭോദ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- മലയാളത്തിളക്കം
- ഹാലോ ഇംഗ്ലീഷ്
- വായനാ ചങ്ങാത്തം
- ഉല്ലാസ ഗണിതം
- ഗണിത വിജയം
- വിദ്യാരംഗം കലാസാഹിത്യ വേദി
- ഗണിത ക്ലബ്
- ശാസ്ത്ര ക്ലബ്
- ആരോഗ്യ ക്ലബ്
- സ്കൂൾ തിരഞ്ഞെടുപ്പ്
- IEDC പരിഗണന
- ശില്പ ശാലകൾ
- ഫീൽഡ് ട്രിപ്പ്
- ഒന്നാംക്ലാസ് ഒന്നാംതരം [സചിത്ര പാഠപുസ്തകം സംയുക്ത ഡയറി ]
- ഭാഷോത്സവം [ഒന്നാം ക്ലാസ് ]
- വായനോത്സവം
- കാഥോത്സവം
- പാട്ടരങ്
- കൂട്ടെഴുത്തു പത്രനിർമ്മാണം ,നാട്ടുവിശേഷകുറിപ്പ്
- റീഡേഴ്സ് തീയറ്റർ
- ചിത്രകഥ
- യോഗ പരിശീലനം
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാന അധ്യാപകരുടെ
പേര് |
പ്രവർത്തന കാലയളവ്
(മുതൽ) |
പ്രവർത്തന കാലയളവ്
(വരെ) |
---|---|---|---|
1 | ടി.ടി.അബ്ദുൽഖാദർ | 01-06-1955 | 30-04-1969 |
2 | സി.പത്മാവതി | 01-05-1969 | 31-03-1986 |
3 | എൻ .ജാനകി | 01-04-1986 | 31-03-1988 |
4 | എം.ആർ .രാമചന്ദ്രൻ നായർ | 01-04-1988 | 01-04-1995 |
5 | വി.ഇന്ദിര | 01-04-1995 | 30-04-2018 |
6 | പി.ബിന്ദു | 01-05-2018 | തുടരുന്നു ... |
നേട്ടങ്ങൾ
- 1998-99 ൽ ഡി .പി .ഇ .പി യുടെ ബെസ്റ്റ് സ്കൂൾ അവാർഡ് ലഭിച്ചു .
- 2014 ൽ സാധനയുടെ സ്കൂൾ ബ്യൂട്ടിഫിക്കേഷൻ അവാർഡ് ലഭിച്ചു .
- 2015 ൽ സാധനയുടെ എഡ്യൂക്കേഷൻ ഫെസ്റ്റിൽ പങ്കെടുത്തു പേപ്പർ പ്രസന്റേഷൻ നടത്തി .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ .പി.മോഹൻകുമാർ -അഡ്വക്കേറ്റ്
- സത്യൻ പെരുമ്പറക്കോട് -വാർഡ് കൗണ്സിലർ
- കൊലവൻ -ബാങ്ക് എംപ്ലോയീ
- ചന്ദ്ര ശേഖരൻ-മിലിറ്ററി ഓഫിസർ
- പി.രമേശ് കുമാർ-ബാങ്ക് ഉദ്യോഗസ്ഥൻ
- കൃഷ്ണരാജ് -തിറ-കലാകാരൻ
- വിനീഷ് -വില്ലജ് ഉദ്യോഗസ്ഥൻ
- കാർത്തിക് -വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ
- സംഗീത -അഡ്വക്കേറ്റ്
- സന്തോഷ് പവിത്രം -ഫിലിം പ്രൊഡ്യൂസർ
- വൈശാഖ് -ഫിലിം ആർട്ടിസ്റ്
- ഷാരൂഖ് -ഫിലിം ആർട്ടിസ്‌റ്
- സൈനുദ്ധീൻ -ഫിലിം ആർട്ടിസ്റ്
- റിട്ടയേർഡ് ആർമി .ശ്രീ ഉണ്ണിക്കണ്ണൻ തേക്കിൻകാട്ടിൽ
പദ്ധതികൾ
- ' വിദ്യാജ്യോതി ' സമഗ്ര ശിക്ഷാ അഭിയാൻ പാലക്കാട് .കൂടുതൽ അറിയാൻ
- ' നിറവ് ' സമഗ്ര വിദ്യാഭ്യാസ പദ്ധതി
- മലയാളത്തിളക്കം
- ഹാലോ ഇംഗ്ലീഷ്
- വായനാ ചങ്ങാത്തം
- പൂന്തേൻ മലയാളം
- ഭാഷോത്സവം
- മാനത്തോളം [സൈക്കിൾ പരിശീലനം ]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• ഒറ്റപ്പാലം ബസ് സ്റ്റേഷനിൽ / റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2.5കിലോമീറ്റർ) •തീരദേശപാതയിലെ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും (2.5കിലോമീറ്റർ) ഒറ്റപ്പാലം ചെർപ്പുളശ്ശേരി ദേശീയ പാതയിൽ നിന്നും തോട്ടക്കര പോസ്റ്റോഫീസ് നു സമീപം ഉള്ളിലേക്കുള്ള റോഡ് വഴി ഓട്ടോ മാർഗം എത്താം.
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20236
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ