"ഗവ.എൽ പി എസ് മാണിക്യമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25412 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}{{Schoolwiki award applicant}}
{{PSchoolFrame/Header}}എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിലെ അങ്കമാലി ഉപജില്ലയിലെ മറ്റൂർ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സർക്കാർ പ്രൈമറി വിദ്യാലയമാണ് '''ജി.എൽ.പി.എസ്. മാണിക്കമംഗലം'''.{{Infobox School
=='''ആമുഖം'''==
|സ്ഥലപ്പേര്=മറ്റൂർ
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിലെ അങ്കമാലി ഉപജില്ലയിലെ മറ്റൂർ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി .എൽ.പി.എസ് മാണിക്കമംഗലം .
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25412
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99509664
|യുഡൈസ് കോഡ്=32080201403
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1945
|സ്കൂൾ വിലാസം= ജി. എൽ. പി എസ്. മാണിക്ക്യമംഗലം
|പോസ്റ്റോഫീസ്=കാലടി
|പിൻ കോഡ്=683574
|സ്കൂൾ ഫോൺ=0484 2466210
|സ്കൂൾ ഇമെയിൽ=25412glpsmanickamangalam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അങ്കമാലി
|തദ്ദേശസ്വയംഭരണസ്ഥാപനം =കാലടി പഞ്ചായത്ത്
|വാർഡ്=14
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=അങ്കമാലി
|താലൂക്ക്=ആലുവ
|ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം.
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പാൾ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ=
|വൈസ് പ്രിൻസിപ്പാൾ=
|പ്രധാന അദ്ധ്യാപിക=സജി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിഷ ഷിബു
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്‌ജു വി
|സ്കൂൾ ചിത്രം=25412manickamangalam.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== '''ചരിത്രം''' ==
== '''ചരിത്രം''' ==
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങൾക്ക് വിദ്യാലയങ്ങളിൽ പ്രവേശനം നിഷേധിച്ചിരുന്ന കാലത്ത് അവർക്ക്പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി ഈ നാട്ടിലെ സാമൂഹ്യ പ്രവർത്തകരായ ശ്രീ പറയത്തു കുട്ടൻമേനോനും ശ്രീമദ് ആഗമാനന്ദ സ്വാമികളും ചേർന്നാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .1932 കാലഘട്ടത്തിൽ അന്ന് മറ്റൂർകുന്ന് എന്ന് വിളിച്ചിരുന്നതും ഇപ്പോൾ ശ്രീശങ്കര കോളേജ് സ്ഥിതി ചെയ്യുന്നതുമായ പ്രദേശത്താണ് നിശാപാഠശാല എന്ന നിലയിൽ വിദ്യാലയം പ്രവർത്തിച്ചിരുന്നത്‌ .പിന്നീട് ഇത്‌ ഇന്ന് സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് മുൻവശത്തുള്ള സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടു .അന്ന് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി .പി രാമസ്വാമി അയ്യരുടെ കാലത്ത് കേരളത്തിൽ പട്ടിക വിഭാഗക്കാർക്കായി സ്ഥാപിച്ച 12 കോളനികളിൽ ഒന്നായിരുന്നു മറ്റൂർ കോളനി.ഈ കോളനിയോടനുബന്ധിച്ച് കളിസ്ഥലം,കമ്മ്യൂണിറ്റിഹാൾ,ലൈബ്രറി എന്നിവയും സ്ഥാപിച്ചു .ഈയവസരത്തിൽ നിശാപാഠശാല സർക്കാർ ഏറ്റെടുക്കുകയും 1945 ജൂൺ മുതൽ government Pial school എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.പിന്നീട് ഹരിജനക്ഷേമ വകുപ്പിന്റെ കീഴിൽ ഹരിജൻ വെൽഫെയർ എൽ .പി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.2010 ലെ പ്രത്യേക ഉത്തരവുപ്രകാരം ഗവ.എൽ.പി.സ്കൂൾ മാണിക്യമംഗലം എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികളാണ് ഇന്ന് ഇവിടെ പഠിക്കുന്നത്.
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങൾക്ക് വിദ്യാലയങ്ങളിൽ പ്രവേശനം നിഷേധിച്ചിരുന്ന കാലത്ത് അവർക്ക്  പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി ഈ നാട്ടിലെ സാമൂഹ്യ പ്രവർത്തകരായ ശ്രീ പറയത്തു കുട്ടൻമേനോനും ശ്രീമദ് ആഗമാനന്ദ സ്വാമികളും ചേർന്നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1932 കാലഘട്ടത്തിൽ അന്ന് മറ്റൂർകുന്ന് എന്ന് വിളിച്ചിരുന്നതും ഇപ്പോൾ ശ്രീശങ്കര കോളേജ് സ്ഥിതി ചെയ്യുന്നതുമായ പ്രദേശത്താണ് നിശാപാഠശാല എന്ന നിലയിൽ വിദ്യാലയം പ്രവർത്തിച്ചിരുന്നത്‌ .പിന്നീട് ഇത്‌ ഇന്ന് സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് മുൻവശത്തുള്ള സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടു .അന്ന് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി .പി രാമസ്വാമി അയ്യരുടെ കാലത്ത് കേരളത്തിൽ പട്ടിക വിഭാഗക്കാർക്കായി സ്ഥാപിച്ച 12 കോളനികളിൽ ഒന്നായിരുന്നു മറ്റൂർ കോളനി.ഈ കോളനിയോടനുബന്ധിച്ച് കളിസ്ഥലം,കമ്മ്യൂണിറ്റിഹാൾ,ലൈബ്രറി എന്നിവയും സ്ഥാപിച്ചു .ഈയവസരത്തിൽ നിശാപാഠശാല സർക്കാർ ഏറ്റെടുക്കുകയും 1945 ജൂൺ മുതൽ government Pial school എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.പിന്നീട് ഹരിജനക്ഷേമ വകുപ്പിന്റെ കീഴിൽ ഹരിജൻ വെൽഫെയർ എൽ .പി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.2010 ലെ പ്രത്യേക ഉത്തരവുപ്രകാരം ഗവ.എൽ.പി.സ്കൂൾ മാണിക്യമംഗലം എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികളാണ് ഇന്ന് ഇവിടെ പഠിക്കുന്നത്.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 95: വരി 151:
==വഴികാട്ടി==
==വഴികാട്ടി==
----
----
{{#multimaps:10.16876,76.43294|zoom=18}}
{{Slippymap|lat=10.16876|lon=76.43294|zoom=18|width=full|height=400|marker=yes}}
----
----
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
"https://schoolwiki.in/ഗവ.എൽ_പി_എസ്_മാണിക്യമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്