"ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ആമുഖം) |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1926 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=PALAPETTY | |പോസ്റ്റോഫീസ്=PALAPETTY | ||
വരി 33: | വരി 33: | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം= | |മാദ്ധ്യമം= | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=196 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=186 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=376 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=22 | |അദ്ധ്യാപകരുടെ എണ്ണം 1-10=22 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|പ്രധാന അദ്ധ്യാപിക=SOBHANA T K | |പ്രധാന അദ്ധ്യാപിക=SOBHANA T K | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=SANTHOSH K V | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=MISIRIYA V H | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=19541 gfupspalapetty-main entrance2024.jpeg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രം ഉറങ്ങുന്ന പെരുമ്പടപ്പിന്റെ മണ്ണിൽ...മലപ്പുറം ജില്ലയുടെ തെക്കുപടിഞ്ഞാറ് അറബിക്കടലിന്റെ തലോടലേറ്റ് കിടക്കുന്ന പാലപ്പെട്ടിയിലെ തട്ടുപറമ്പ് എന്നറിയപ്പെടുന്ന മത്സ്യഗ്രാമത്തിൽ പട്ടിണിപാവങ്ങളായ..മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനായി 1926ൽ സ്ഥാപിതമായ ഗവ:ഫിഷറീസ് യു.പി.സ്കൂൾ 1929ൽ ഇന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടമിരിക്കുന്ന മണ്ണിലേക്ക് പറിച്ചുനടപ്പെട്ടു. ''<small>[[ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി/ചരിത്രം|കൂടുതൽ വായിക്കാൻ]]</small>'' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 75: | വരി 72: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * ഹലോ ഇംഗ്ലീഷ് | ||
* നന കാർഷിക ക്ലബ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 109: | വരി 107: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പൊന്നാനി - ചാവക്കാട് ബസ് റൂട്ടിൽ പാലപ്പെട്ടിയിൽ 500 മീറ്റർ അകലെ തട്ടുപറമ്പ്{{ | പൊന്നാനി - ചാവക്കാട് ബസ് റൂട്ടിൽ പാലപ്പെട്ടിയിൽ 500 മീറ്റർ അകലെ തട്ടുപറമ്പ് | ||
{{Slippymap|lat= 10.702324|lon= 75.950197 |zoom=16|width=full|height=400|marker=yes}} |
14:30, 26 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പാലപ്പെട്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി
ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി | |
---|---|
വിലാസം | |
PALAPETTY PALAPETTY പി.ഒ. , 679579 , MALAPPURAM ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 4942678541 |
ഇമെയിൽ | gfupspalapetty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19541 (സമേതം) |
യുഡൈസ് കോഡ് | 32050900408 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | MALAPPURAM |
വിദ്യാഭ്യാസ ജില്ല | TIRUR |
ഉപജില്ല | PONNANI |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | PONNANI |
നിയമസഭാമണ്ഡലം | PONNANI |
താലൂക്ക് | PONNANI |
ബ്ലോക്ക് പഞ്ചായത്ത് | PERUMPADAPPU |
തദ്ദേശസ്വയംഭരണസ്ഥാപനം | PERUMPADAPPU GRAMA PANCHAYAT |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 196 |
പെൺകുട്ടികൾ | 186 |
ആകെ വിദ്യാർത്ഥികൾ | 376 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | SOBHANA T K |
പി.ടി.എ. പ്രസിഡണ്ട് | SANTHOSH K V |
എം.പി.ടി.എ. പ്രസിഡണ്ട് | MISIRIYA V H |
അവസാനം തിരുത്തിയത് | |
26-10-2024 | Schoolwikihelpdesk |
ആമുഖം
മലപ്പുറം ജില്ലയിലെ പൊന്നാനി സബ് ജില്ലയിലെ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിൽ പാലപ്പെട്ടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി എഫ് യു പി സ്കൂൾ പാലപ്പെട്ടി .
ചരിത്രം
ചരിത്രം ഉറങ്ങുന്ന പെരുമ്പടപ്പിന്റെ മണ്ണിൽ...മലപ്പുറം ജില്ലയുടെ തെക്കുപടിഞ്ഞാറ് അറബിക്കടലിന്റെ തലോടലേറ്റ് കിടക്കുന്ന പാലപ്പെട്ടിയിലെ തട്ടുപറമ്പ് എന്നറിയപ്പെടുന്ന മത്സ്യഗ്രാമത്തിൽ പട്ടിണിപാവങ്ങളായ..മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനായി 1926ൽ സ്ഥാപിതമായ ഗവ:ഫിഷറീസ് യു.പി.സ്കൂൾ 1929ൽ ഇന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടമിരിക്കുന്ന മണ്ണിലേക്ക് പറിച്ചുനടപ്പെട്ടു. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
ജി.എഫ് യു.പി എസ് പാലപ്പെട്ടി പെരുമ്പടപ്പ് പഞ്ചായത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ മുഖ മുദ്രയായി മാറുന്ന കാലം വിദൂരമല്ല. മികച്ച പഠനാന്തരീക്ഷം , രണ്ടു കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന സ്കൂൾ ക്ലാസ്സ്മുറികൾ , മാറുന്ന കാലത്തിനനുസരിച്ചു വിദ്യാഭ്യാസ മേഖലയിൽ മാറ്റം കൊണ്ട് വരുന്ന നൂതനമായ സംവിധാനങ്ങളോട് കൂടിയുള്ള സ്മാർട്ട് ക്ലാസ് മുറികൾ , പുസ്തക ശേഖരം. വായനക്കായി ഒരുക്കിയ അന്തരീക്ഷം. ജൈവവൈവിധ്യ പാർക്ക്. സ്വപ്ന പദ്ധതികളെ യാഥാർത്ഥ്യങ്ങളിലേക്കു കൈപിടിച്ചുയർത്തുന്ന നേതൃത്വവും അധ്യാപകരും രക്ഷകർത്താക്കളും ഒത്തൊരുമയിലൂടെ വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് റൂം മാഗസിനുകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹലോ ഇംഗ്ലീഷ്
- നന കാർഷിക ക്ലബ്
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യാപകരുടെ പേര് | കാലഘട്ടം |
---|---|---|
1 | ശോഭന ടി കെ | 2021 |
2 | താരാദേവി | 2010 - 2020 |
3 | ചന്ദ്രൻ മാസ്റ്റർ എം എ | 2007 - 2010 |
4 | രാജൻ മാസ്റ്റർ | 2006 - 2007 |
5 | ദിവാകരൻ മാസ്റ്റർ | 2004 - 2006 |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
പൊന്നാനി - ചാവക്കാട് ബസ് റൂട്ടിൽ പാലപ്പെട്ടിയിൽ 500 മീറ്റർ അകലെ തട്ടുപറമ്പ്