"പൊന്ന്യം സൗത്ത് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല=തലശ്ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
}} | |||
കണ്ണൂർ ജില്ലയിലെ തലശ്ശേരിവിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കുണ്ടുചിറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൊന്ന്യം സൗത്ത് എൽ.പി.എസ്. | |||
== | {{Infobox School | ||
|സ്ഥലപ്പേര്=കുണ്ടുചിറ | |||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
|സ്കൂൾ കോഡ്=14337 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32020400412 | |||
|സ്ഥാപിതദിവസം=1 | |||
|സ്ഥാപിതമാസം=6 | |||
|സ്ഥാപിതവർഷം=1923 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=പൊന്ന്യം വെസ്റ്റ് | |||
|പിൻ കോഡ്=670641 | |||
|സ്കൂൾ ഫോൺ=9400702505 | |||
|സ്കൂൾ ഇമെയിൽ=ponniamsouthlp@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തലശ്ശേരി നോർത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=10 | |||
|ലോകസഭാമണ്ഡലം=വടകര | |||
|നിയമസഭാമണ്ഡലം=തലശ്ശേരി | |||
|താലൂക്ക്=തലശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=14 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=12 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=26 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ദീപകുമാരി ജി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=എം.മനോജ് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=KAVITHA SANDEEP | |||
|സ്കൂൾ ചിത്രം= 14337_1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== പാഠ്യേതര | |||
== ചരിത്രം = | |||
പൊന്ന്യം സൗത്ത് എൽ.പി.എസ് | |||
നിരവധി കലാകാരൻമാരെ സ്റ്ഷ്ടിച്ചിട്ടുള്ള കലാപശ്ചത്തല മുള്ള ഒരു വിദ്യാലയമാണ് പൊന്ന്യം സൗത്ത് എൽ.പി.സ്കൂൾ. രാജീവൻ (ജീവൻചി) പ്രേമൻ മാസറ്റർ എന്നീ പൂർവ്വ വിദ്യാർത്ഥികൾ അറിപ്പെട്ടുന്ന ചിത്രകാരൻമാരാണ്. ബാല കലോത്സവത്തിൽ 4 തവണ ചാമ്പ്യൻഷിപ്പ് നേടുകയും ജില്ലാതലം വരെ നിരവധി സമമാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. എൽ എസ് എസ് പരീക്ഷയിലും നിരവധി പേരെ വിജയിപ്പിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. | |||
സൗത്ത് പൊന്ന്യം എൽ.പി സ്കൂൾ എന്ന പേരിൽ കുന്നുമമൽ രാമുണ്ണി മാസ്റ്റ്ർ 1923-24 ൽ തുടക്കം കുറിച്ച സ്ഥാപനത്തിൽ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റ്ർ. സർവ്വശ്രീ. ഗോവിന്ദൻ, ചാത്തുക്കുട്ടി, നാണി, കുഞ്ഞിരാമൻ, മാത, ലക്ഷ്മി, കേളു, ക്റ്ഷ്ണൻ, സി.കെ.വിജയലക്ഷമി, സരസ്വതി, കെ. രോഹിണി, ടി.വസന്ത, വസന്തകുമാരി.ടി.കെ,കെ പ്രമിള, എം അരവിന്ദാക്ഷൻ, എം പത്മാവതി തുടങ്ങിയവരായിരുന്നു മുൻകാല അധ്യാപകർ. | |||
ശ്രീമതി. കെ.പി. കമലാക്ഷിയാണ് ഇപ്പൊഴത്തെ മാനേജർ. ജി ദീപ കുമാരി ഹെഡ്മിസ്ട്രസ്. വർണ ദാസ് എ സ്,നീതു വി പി, ഗ്രീഷ്മ എ പി എന്നിവരാണ് സഹഅധ്യാപകരായി ഉള്ളത്. മനോജ് കുമാർ പി.ടി.എ പ്രസിഡണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
എൽ ഷെയിപ്പിലായിട്ടാണ് സ്കൂൾ കെട്ടിടം ഉൾള്ളത്. 4 ക്ലാസ്റും, ഒരു ഓഫീസ്റൂം, ഒരു അടുക്കള എന്നിവ ഉൾപ്പെട്ടിരിക്കുന്നു. കമ്പ്യൂട്ടറും, ഇൻറ്റ്ർനെറ്റ് സൗകര്യങ്ങളും ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
വിദ്യാരംഗം ക്ലബ്ബ്,ആരോഗ്യക്ലബ് | |||
സയൻസ് കോർണർ ക്ലബ് | |||
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ശ്രീമതി. കെ.പി. കമലാക്ഷി | |||
== മുൻസാരഥികൾ == | |||
* ശ്രീ. കുഞ്ഞിരാമൻ മാസ്റ്റർ | |||
* ശ്രീ.ഗോവിന്ദൻ | |||
* ശ്രീ.ചാത്തുക്കുട്ടി | |||
* ശ്രീമതി. നാണി | |||
* ശ്രീ.കുഞ്ഞിരാമൻ | |||
* ശ്രീമതി.മാത | |||
* ശ്രീമതി.ലക്ഷ്മി | |||
* ശ്രീ. കേളു | |||
* ശ്രീ.ക്റ്ഷ്ണൻ | |||
* ശ്രീമതി.സി.കെ.വിജയലക്ഷമി | |||
* ശ്രീമതി.സരസ്വതി | |||
* ശ്രീമതി.കെ. രോഹിണി | |||
* ശ്രീമതി.ടി.വസന്ത | |||
* ശ്രീമതി.വസന്തകുമാരി.ടി.കെ | |||
* | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* ഡോ. ബാലചന്ദ്രൻ(മെഡിക്കൽ സുപ്രണ്ട്, പരിയാരം മെഡിക്കൽ കോളജ്) | |||
* ഒ.സി. മോഹൻ രാജ് (ബ്യൂറോ ചീഫ് കേരള കൗമുദി) | |||
* സി. വല്സൻ (മുൻ പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട്) | |||
* ഡോ. കെ. കശ്യപ് (ഡോക്ടർ) | |||
*എം. സജിത്ത് (ക്യാപ്റ്റൻ മർച്ചൻറ്റ് നേവി) | |||
* 6. രാജീവൻ (ജീവൻജി) (ചിത്രകാരൻ) | |||
* 7. പ്രേമൻ മാസ്റ്റ്ർ (ചിത്രകാരൻ) | |||
* 8. നിജിൻ. ഇ (ബി. ടെക് രണ്ടാം റാങ്ക്) | |||
* 9. പ്രബിഷ (എം.എ. എക്കണോമിക്സ് ഒന്നാം റാങ്ക്) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=11.778426227313407|lon= 75.52270662735953 |zoom=16|width=800|height=400|marker=yes}}തലശ്ശേരി വഴി ചോനാടം ( 2.5 കിലോമീറ്റർ ) വലത്തോട്ട് റബ്കോ ( 1 കിലോമീറ്റർ ) പൊന്ന്യം സൗത്ത് എൽ പി സ്കൂൾ ( 1കിലോമീറ്റർ ) |
20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരിവിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കുണ്ടുചിറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൊന്ന്യം സൗത്ത് എൽ.പി.എസ്.
പൊന്ന്യം സൗത്ത് എൽ.പി.എസ് | |
---|---|
വിലാസം | |
കുണ്ടുചിറ പൊന്ന്യം വെസ്റ്റ് പി.ഒ. , 670641 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1923 |
വിവരങ്ങൾ | |
ഫോൺ | 9400702505 |
ഇമെയിൽ | ponniamsouthlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14337 (സമേതം) |
യുഡൈസ് കോഡ് | 32020400412 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപകുമാരി ജി |
പി.ടി.എ. പ്രസിഡണ്ട് | എം.മനോജ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | KAVITHA SANDEEP |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
= ചരിത്രം
പൊന്ന്യം സൗത്ത് എൽ.പി.എസ് നിരവധി കലാകാരൻമാരെ സ്റ്ഷ്ടിച്ചിട്ടുള്ള കലാപശ്ചത്തല മുള്ള ഒരു വിദ്യാലയമാണ് പൊന്ന്യം സൗത്ത് എൽ.പി.സ്കൂൾ. രാജീവൻ (ജീവൻചി) പ്രേമൻ മാസറ്റർ എന്നീ പൂർവ്വ വിദ്യാർത്ഥികൾ അറിപ്പെട്ടുന്ന ചിത്രകാരൻമാരാണ്. ബാല കലോത്സവത്തിൽ 4 തവണ ചാമ്പ്യൻഷിപ്പ് നേടുകയും ജില്ലാതലം വരെ നിരവധി സമമാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. എൽ എസ് എസ് പരീക്ഷയിലും നിരവധി പേരെ വിജയിപ്പിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സൗത്ത് പൊന്ന്യം എൽ.പി സ്കൂൾ എന്ന പേരിൽ കുന്നുമമൽ രാമുണ്ണി മാസ്റ്റ്ർ 1923-24 ൽ തുടക്കം കുറിച്ച സ്ഥാപനത്തിൽ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റ്ർ. സർവ്വശ്രീ. ഗോവിന്ദൻ, ചാത്തുക്കുട്ടി, നാണി, കുഞ്ഞിരാമൻ, മാത, ലക്ഷ്മി, കേളു, ക്റ്ഷ്ണൻ, സി.കെ.വിജയലക്ഷമി, സരസ്വതി, കെ. രോഹിണി, ടി.വസന്ത, വസന്തകുമാരി.ടി.കെ,കെ പ്രമിള, എം അരവിന്ദാക്ഷൻ, എം പത്മാവതി തുടങ്ങിയവരായിരുന്നു മുൻകാല അധ്യാപകർ. ശ്രീമതി. കെ.പി. കമലാക്ഷിയാണ് ഇപ്പൊഴത്തെ മാനേജർ. ജി ദീപ കുമാരി ഹെഡ്മിസ്ട്രസ്. വർണ ദാസ് എ സ്,നീതു വി പി, ഗ്രീഷ്മ എ പി എന്നിവരാണ് സഹഅധ്യാപകരായി ഉള്ളത്. മനോജ് കുമാർ പി.ടി.എ പ്രസിഡണ്ട്.
ഭൗതികസൗകര്യങ്ങൾ
എൽ ഷെയിപ്പിലായിട്ടാണ് സ്കൂൾ കെട്ടിടം ഉൾള്ളത്. 4 ക്ലാസ്റും, ഒരു ഓഫീസ്റൂം, ഒരു അടുക്കള എന്നിവ ഉൾപ്പെട്ടിരിക്കുന്നു. കമ്പ്യൂട്ടറും, ഇൻറ്റ്ർനെറ്റ് സൗകര്യങ്ങളും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം ക്ലബ്ബ്,ആരോഗ്യക്ലബ്
സയൻസ് കോർണർ ക്ലബ്
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്
മാനേജ്‌മെന്റ്
ശ്രീമതി. കെ.പി. കമലാക്ഷി
മുൻസാരഥികൾ
- ശ്രീ. കുഞ്ഞിരാമൻ മാസ്റ്റർ
- ശ്രീ.ഗോവിന്ദൻ
- ശ്രീ.ചാത്തുക്കുട്ടി
- ശ്രീമതി. നാണി
- ശ്രീ.കുഞ്ഞിരാമൻ
- ശ്രീമതി.മാത
- ശ്രീമതി.ലക്ഷ്മി
- ശ്രീ. കേളു
- ശ്രീ.ക്റ്ഷ്ണൻ
- ശ്രീമതി.സി.കെ.വിജയലക്ഷമി
- ശ്രീമതി.സരസ്വതി
- ശ്രീമതി.കെ. രോഹിണി
- ശ്രീമതി.ടി.വസന്ത
- ശ്രീമതി.വസന്തകുമാരി.ടി.കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ബാലചന്ദ്രൻ(മെഡിക്കൽ സുപ്രണ്ട്, പരിയാരം മെഡിക്കൽ കോളജ്)
- ഒ.സി. മോഹൻ രാജ് (ബ്യൂറോ ചീഫ് കേരള കൗമുദി)
- സി. വല്സൻ (മുൻ പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട്)
- ഡോ. കെ. കശ്യപ് (ഡോക്ടർ)
- എം. സജിത്ത് (ക്യാപ്റ്റൻ മർച്ചൻറ്റ് നേവി)
- 6. രാജീവൻ (ജീവൻജി) (ചിത്രകാരൻ)
- 7. പ്രേമൻ മാസ്റ്റ്ർ (ചിത്രകാരൻ)
- 8. നിജിൻ. ഇ (ബി. ടെക് രണ്ടാം റാങ്ക്)
- 9. പ്രബിഷ (എം.എ. എക്കണോമിക്സ് ഒന്നാം റാങ്ക്)
വഴികാട്ടി
തലശ്ശേരി വഴി ചോനാടം ( 2.5 കിലോമീറ്റർ ) വലത്തോട്ട് റബ്കോ ( 1 കിലോമീറ്റർ ) പൊന്ന്യം സൗത്ത് എൽ പി സ്കൂൾ ( 1കിലോമീറ്റർ )
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14337
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ