"എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{| class="wikitable" | |||
|3 | |||
|} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|H.I.M.U.P.S. Manhapatta}} | {{prettyurl|H.I.M.U.P.S. Manhapatta}} | ||
'''മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ മഞ്ഞപ്പറ്റ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച് .ഐ. എം .യുപി സ്കൂൾ മഞ്ഞപ്പറ്റ,''' | |||
'''<u><big>ചരിത്രം</big></u>''' | |||
'''<big>1995 ജൂലൈ 13 ന്</big>''' <big>മഞ്ചേരി</big> <big>ഉപജില്ലയിലെ 17 -വാർഡിലെ മഞ്ഞപ്പറ്റയിൽ ഹയാത്തുൽ ഇസ്ലാം ട്രസ്റ്റിന്റെ കീഴിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. '''പി.കേശവൻ മാസ്റ്റർ''' ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. കാൽനൂറ്റാണ്ട് കാലത്തെ സ്കൂളിന്റെ പ്രവർത്തന ഫലമായി അക്കാദമിക, കലാകായിക ,ശാസ്ത്ര പ്രവർത്തിപരിചയമേളകളിലും , USS മറ്റ് മത്സര പരീക്ഷകളിലും പല വർഷങ്ങളിലും ഒന്നും ,രണ്ടും സ്ഥാനങ്ങൾ നിലനിർത്തിപോരുന്നു.അക്കാധമിക രംഗത്ത് കഴിഞ്ഞ</big> <big>ആറു വർഷമായി ഈ സ്കൂളാണ് ഒ!ന്നാം സ്ഥാനത്ത് തുടരുന്നത്. അത് പോലെ തന്നെ വിവിധ ക്വിസ് മത്സരത്തിൽ ജില്ലയെ പ്രധിനിധീകരിച്ച് സംസ്ഥാന തലത്തിൽ വരെ മാറ്റുരയ്ക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.</big> | |||
<big>3 ക്ളാസ് റൂമുകളോട് കൂടി പ്രവർത്തനം ആരംഭിച്ച സ്കൂളിലിന്ന് 15 ക്ളാസ് റൂമുകൾ പ്രവർത്തന ക്ഷമമാണ്. സി.സി.ടി.വി , ഇന്റർ നെറ്റ് സൗകര്യം .സ്കൂൾ വാഹനം എല്ലാം സജ്ജമാണ്. പി.ടി.എ , സ്കൂൾ വികസന കമ്മിറ്റി . പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ,എം.പി.ടി.എ എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നേറുന്നതിന്റെ ഫലമയി അക്കാധമിക ,</big> <big>അനക്കാധമിക രംഗത്ത് ഏറെ മുന്നേറാൻ സാധിച്ചിട്ടുണ്ട്. പലപ്പോഴായി മന്ത്രിമാരും വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരും പലപ്പോഴായി സ്കൂൾ സന്ദർശിക്കുകയും, സ്കൂൾ പ്രവത്തനങ്ങളിൽ സംത്യപ്തി രേഖപ്പെടുത്തുകയും, അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.അധ്യാപകർ , പി.ടി.എ ,മാനേജ് മെന്റ് ,ഒ.എസ്.എ, നാട്ടുകാർ തുടങ്ങി എല്ലാവരുടേയും കൂട്ടായ്മയോട് കൂടിയുള്ള ഫ്രവർത്തനത്തിന്റെ വിജയമാണ് സ്കൂളിന്റെ സമസ്ഥമേഖലയിലുള്ള ഉന്നമനത്തിന് നിദാനമായത്.</big> | |||
<big>'''[[എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ/ചരിത്രം|കൂടുതൽ അറിയുവാൻ]]'''</big> | |||
''' | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 68: | വരി 23: | ||
<big>ലൈബ്രറി ,</big> | <big>ലൈബ്രറി ,</big> | ||
പാചകപ്പുര | <big>സൗകര്യങ്ങളോട്കൂടിയ പാചകപ്പുര</big> | ||
<big>പ്രാർത്ഥനാ ഹാൾ ,</big> | <big>പ്രാർത്ഥനാ ഹാൾ ,</big> | ||
<big>വിശാലമായ കളിസ്ഥലം ,</big> | <big>വിശാലമായ കളിസ്ഥലം ,</big> | ||
<big>സൗകര്യ പ്രദമായ കംപ്യൂട്ടർ ലാബ്</big> | |||
'''[[എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | *കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി കരാട്ടെ പരിശീലനം നൽകിയിരുന്നു. | ||
* | *സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ്, ഹരിത സേന യൂണിറ്റ് എന്നിവയുടെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ ചെയ്ത് വരുന്നു | ||
== ക്ലബുകൾ == | == ക്ലബുകൾ == | ||
വരി 87: | വരി 46: | ||
*ഊർജ്ജക്ബ്ബ്ബ് | *ഊർജ്ജക്ബ്ബ്ബ് | ||
*ഹരിത ക്ലബ്ബ് | *ഹരിത ക്ലബ്ബ് | ||
*ആരോഗ്യ | *ആരോഗ്യ ക്ലബ്ബ് | ||
[[ | ക്ലബ്ബുകളുടെ പ്രവത്തമങ്ങൾ [[എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ/ക്ലബുകൾ|കൂടുതൽ അറിയുവാൻ]] | ||
'''മാനേജ് മെന്റ്''' | |||
'''മുൻ സാരഥികൾ''' | |||
സ്കൂളിലെ മുൻ സാരഥികൾ [[എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ/മുൻ സാരഥികൾ|കൂടുതൻ അറിയാൻ]] | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പ്രധാനധ്യാപകന്റെ പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|പി .കേശവൻ മാസ്റ്റർ | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
| | |||
|} | |||
പ്ര'''ശസ്ഥരായ വിദ്യാർത്ഥികൾ''' | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പൂർവ്വ വിദ്യാർത്ഥിയുടെ പേര് | |||
! colspan="2" |മേഖല | |||
|- | |||
|1 | |||
| | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
| | |||
|} | |||
'''<big>ചിത്രശാല</big>''' | |||
[[എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ/ചിത്രശാല|ചിത്രം കാണുവാൻ]] | |||
<big> | '''<big>തനതു പ്രവർത്തനങ്ങൾ</big>''' | ||
<big>അക്കാദമിക രംഗത്തെ മികവ് ഉയർത്തി കൊണ്ടുവരുന്നതിനായി വിവധ തനത് പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിവരുന്നത്. അതിൽ ശ്രദ്ദേയമായ ചില പ്രവർത്തനങ്ങൾ</big> | <big>അക്കാദമിക രംഗത്തെ മികവ് ഉയർത്തി കൊണ്ടുവരുന്നതിനായി വിവധ തനത് പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിവരുന്നത്. അതിൽ ശ്രദ്ദേയമായ ചില പ്രവർത്തനങ്ങൾ</big> | ||
'''''<big>തിളക്കം</big>''' ''':''''' <big>പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോക്കം കൊണ്ട് വരുന്നതിനായി എല്ലാ | ''<u>'''<big>തിളക്കം</big>''' ''':'''</u>'' <big>പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോക്കം കൊണ്ട് വരുന്നതിനായി എല്ലാ ദിവസവും രാവിലെ 9 - 10 വരെ , ഒരു മണിക്കൂ നീണ്ട് നിൽക്കുന്ന ശാക്തീകരണ പരിപാടി.</big> | ||
<big> | '''<big>''<u>ഗണിത കൗതുകം</u>'' :</big>''' <big>ഗണിതത്തിൾ പിന്നോക്കം നിൽക്കുന്നവരെ ഊർജ്ജസ്വലരാക്കുന്നതിനായി നടത്തുന്ന</big> | ||
'''<big>''സ്വീറ്റ് വേർഡ്സ്'' :</big>''' <big>ഭാഷാവിഷയങ്ങളിൽ പദസമ്പത്ത് വർദ്ധിപ്പിച്ച് ഇംഗ്ലീഷ് , ഹിന്ദി ഭാഷ മെച്ചപ്പെടുത്തുന്നനിനായ്</big> | <big>പദ്ധതി.</big>[[പ്രമാണം:18585 - 23 .jpg|പകരം=|ലഘുചിത്രം|265x265ബിന്ദു|കെട്ടിട ഉത്ഘാടനം]]'''<big>''<u>സ്വീറ്റ് വേർഡ്സ്</u>'' :</big>''' <big>ഭാഷാവിഷയങ്ങളിൽ പദസമ്പത്ത് വർദ്ധിപ്പിച്ച് ഇംഗ്ലീഷ് , ഹിന്ദി ഭാഷ മെച്ചപ്പെടുത്തുന്നനിനായ്</big> | ||
<big>ഉള്ള പ്രത്യേക ശാക്തീകരണ പരിപാടി.</big> | <big>ഉള്ള പ്രത്യേക ശാക്തീകരണ പരിപാടി.</big> | ||
<big>'''''ചിട്ടവട്ടം :''''' ''പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലീഷ് പത്രം ഉൾപ്പെടെ പ്രധാന ദേശീയ പത്രങ്ങൾ എല്ലാ ക്ളാസിലും വായിക്കുന്നു.''</big> | <big>'''''<u>ചിട്ടവട്ടം</u> :''''' ''പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലീഷ് പത്രം ഉൾപ്പെടെ പ്രധാന ദേശീയ പത്രങ്ങൾ എല്ലാ ക്ളാസിലും വായിക്കുന്നു.''</big> | ||
<big>'''''പ്രാദേശിക നാട്ടുകൂട്ടം :''''' ''രക്ഷിതാക്കളുടെ കൂട്ടായ്മ , പി.ടി.എ യോഗങ്ങൾ തുടങ്ങി വിവിധ പ്രവത്തനങ്ങൾ''</big> | <big>'''''<u>പ്രാദേശിക നാട്ടുകൂട്ടം</u> :''''' ''രക്ഷിതാക്കളുടെ കൂട്ടായ്മ , പി.ടി.എ യോഗങ്ങൾ തുടങ്ങി വിവിധ പ്രവത്തനങ്ങൾ''</big> | ||
<big>''സമൂഹ ത്തിലവതരിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച പ്രാദേഷിക പദ്ധതി.''</big> | <big>''സമൂഹ ത്തിലവതരിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച പ്രാദേഷിക പദ്ധതി.''</big> | ||
'''<big>കനവും കനിവും :</big>''' <big>നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ , വസ്ത്രം , വീട് നിർമ്മാണ സഹായം , ആട് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി ചെയ്ത് വരുന്നു,</big>സ്കൂൾ പത്രം | '''<big><u>കനവും കനിവും</u> :</big>''' <big>നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ , വസ്ത്രം , വീട് നിർമ്മാണ സഹായം , ആട് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി ചെയ്ത് വരുന്നു,</big>സ്കൂൾ പത്രം | ||
'''കൂടുതൽ അറിയുവാൻ''' | |||
'''<big>വഴി കാട്ടി</big>''' | |||
മഞ്ചേരിയിൽ നിന്നും (ഏകദേശം 9 കി.മി) മംഗലശ്ശേരി വഴി കൂമംകുളം വഴി മഞ്ഞപ്പറ്റ എന്ന സ്ഥലത്ത് ,വലത് വശത്തേക്കുള്ള റോഡി | |||
ൽ 500 മീ ദൂരം. | |||
മഞ്ചേരിയിൽ നിന്നും നിലമ്പൂർ റോഡ് വഴി വന്ന് ചെരണിയിൽ നിന്നും വണ്ടൂർ റോഡിലൂടെ സഞ്ചരിച്ച് മഞ്ഞപ്പറ്റ എന്ന സ്ഥലത്ത് ,വലത് വശത്തേക്കുള്ള റോഡിലൂടെ500 മീ.ദൂരം | |||
'''<big>സ്ക്കൂൾ ഫോട്ടോ</big>''' | '''<big>സ്ക്കൂൾ ഫോട്ടോ</big>''' | ||
വരി 124: | വരി 156: | ||
{{ | {{Slippymap|lat=11.11635 |lon= 76.11008 |zoom=16|width=800|height=400|marker=yes}} |
21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
3 |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ മഞ്ഞപ്പറ്റ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച് .ഐ. എം .യുപി സ്കൂൾ മഞ്ഞപ്പറ്റ,
ചരിത്രം
1995 ജൂലൈ 13 ന് മഞ്ചേരി ഉപജില്ലയിലെ 17 -വാർഡിലെ മഞ്ഞപ്പറ്റയിൽ ഹയാത്തുൽ ഇസ്ലാം ട്രസ്റ്റിന്റെ കീഴിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. പി.കേശവൻ മാസ്റ്റർ ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. കാൽനൂറ്റാണ്ട് കാലത്തെ സ്കൂളിന്റെ പ്രവർത്തന ഫലമായി അക്കാദമിക, കലാകായിക ,ശാസ്ത്ര പ്രവർത്തിപരിചയമേളകളിലും , USS മറ്റ് മത്സര പരീക്ഷകളിലും പല വർഷങ്ങളിലും ഒന്നും ,രണ്ടും സ്ഥാനങ്ങൾ നിലനിർത്തിപോരുന്നു.അക്കാധമിക രംഗത്ത് കഴിഞ്ഞ ആറു വർഷമായി ഈ സ്കൂളാണ് ഒ!ന്നാം സ്ഥാനത്ത് തുടരുന്നത്. അത് പോലെ തന്നെ വിവിധ ക്വിസ് മത്സരത്തിൽ ജില്ലയെ പ്രധിനിധീകരിച്ച് സംസ്ഥാന തലത്തിൽ വരെ മാറ്റുരയ്ക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.
3 ക്ളാസ് റൂമുകളോട് കൂടി പ്രവർത്തനം ആരംഭിച്ച സ്കൂളിലിന്ന് 15 ക്ളാസ് റൂമുകൾ പ്രവർത്തന ക്ഷമമാണ്. സി.സി.ടി.വി , ഇന്റർ നെറ്റ് സൗകര്യം .സ്കൂൾ വാഹനം എല്ലാം സജ്ജമാണ്. പി.ടി.എ , സ്കൂൾ വികസന കമ്മിറ്റി . പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ,എം.പി.ടി.എ എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നേറുന്നതിന്റെ ഫലമയി അക്കാധമിക , അനക്കാധമിക രംഗത്ത് ഏറെ മുന്നേറാൻ സാധിച്ചിട്ടുണ്ട്. പലപ്പോഴായി മന്ത്രിമാരും വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരും പലപ്പോഴായി സ്കൂൾ സന്ദർശിക്കുകയും, സ്കൂൾ പ്രവത്തനങ്ങളിൽ സംത്യപ്തി രേഖപ്പെടുത്തുകയും, അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.അധ്യാപകർ , പി.ടി.എ ,മാനേജ് മെന്റ് ,ഒ.എസ്.എ, നാട്ടുകാർ തുടങ്ങി എല്ലാവരുടേയും കൂട്ടായ്മയോട് കൂടിയുള്ള ഫ്രവർത്തനത്തിന്റെ വിജയമാണ് സ്കൂളിന്റെ സമസ്ഥമേഖലയിലുള്ള ഉന്നമനത്തിന് നിദാനമായത്.
ഭൗതികസൗകര്യങ്ങൾ
സൗകര്യ പ്രദമായ ക്ലാസ് റൂമുകൾ
ലൈബ്രറി ,
സൗകര്യങ്ങളോട്കൂടിയ പാചകപ്പുര
പ്രാർത്ഥനാ ഹാൾ ,
വിശാലമായ കളിസ്ഥലം ,
സൗകര്യ പ്രദമായ കംപ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി കരാട്ടെ പരിശീലനം നൽകിയിരുന്നു.
- സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ്, ഹരിത സേന യൂണിറ്റ് എന്നിവയുടെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ ചെയ്ത് വരുന്നു
ക്ലബുകൾ
- വിദ്യാരംഗം
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- മാത്സ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഇംഗ്ളീഷ് ക്ലബ്ബ്
- ഊർജ്ജക്ബ്ബ്ബ്
- ഹരിത ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
ക്ലബ്ബുകളുടെ പ്രവത്തമങ്ങൾ കൂടുതൽ അറിയുവാൻ
മാനേജ് മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ സാരഥികൾ കൂടുതൻ അറിയാൻ
ക്രമ
നമ്പർ |
പ്രധാനധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | പി .കേശവൻ മാസ്റ്റർ | ||
2 | |||
3 |
പ്രശസ്ഥരായ വിദ്യാർത്ഥികൾ
ക്രമനമ്പർ | പൂർവ്വ വിദ്യാർത്ഥിയുടെ പേര് | മേഖല | |
---|---|---|---|
1 | |||
2 | |||
3 |
ചിത്രശാല
തനതു പ്രവർത്തനങ്ങൾ
അക്കാദമിക രംഗത്തെ മികവ് ഉയർത്തി കൊണ്ടുവരുന്നതിനായി വിവധ തനത് പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിവരുന്നത്. അതിൽ ശ്രദ്ദേയമായ ചില പ്രവർത്തനങ്ങൾ
തിളക്കം : പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോക്കം കൊണ്ട് വരുന്നതിനായി എല്ലാ ദിവസവും രാവിലെ 9 - 10 വരെ , ഒരു മണിക്കൂ നീണ്ട് നിൽക്കുന്ന ശാക്തീകരണ പരിപാടി.
ഗണിത കൗതുകം : ഗണിതത്തിൾ പിന്നോക്കം നിൽക്കുന്നവരെ ഊർജ്ജസ്വലരാക്കുന്നതിനായി നടത്തുന്ന
പദ്ധതി.
സ്വീറ്റ് വേർഡ്സ് : ഭാഷാവിഷയങ്ങളിൽ പദസമ്പത്ത് വർദ്ധിപ്പിച്ച് ഇംഗ്ലീഷ് , ഹിന്ദി ഭാഷ മെച്ചപ്പെടുത്തുന്നനിനായ്
ഉള്ള പ്രത്യേക ശാക്തീകരണ പരിപാടി.
ചിട്ടവട്ടം : പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലീഷ് പത്രം ഉൾപ്പെടെ പ്രധാന ദേശീയ പത്രങ്ങൾ എല്ലാ ക്ളാസിലും വായിക്കുന്നു.
പ്രാദേശിക നാട്ടുകൂട്ടം : രക്ഷിതാക്കളുടെ കൂട്ടായ്മ , പി.ടി.എ യോഗങ്ങൾ തുടങ്ങി വിവിധ പ്രവത്തനങ്ങൾ
സമൂഹ ത്തിലവതരിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച പ്രാദേഷിക പദ്ധതി.
കനവും കനിവും : നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ , വസ്ത്രം , വീട് നിർമ്മാണ സഹായം , ആട് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി ചെയ്ത് വരുന്നു,സ്കൂൾ പത്രം
കൂടുതൽ അറിയുവാൻ
വഴി കാട്ടി
മഞ്ചേരിയിൽ നിന്നും (ഏകദേശം 9 കി.മി) മംഗലശ്ശേരി വഴി കൂമംകുളം വഴി മഞ്ഞപ്പറ്റ എന്ന സ്ഥലത്ത് ,വലത് വശത്തേക്കുള്ള റോഡി
ൽ 500 മീ ദൂരം.
മഞ്ചേരിയിൽ നിന്നും നിലമ്പൂർ റോഡ് വഴി വന്ന് ചെരണിയിൽ നിന്നും വണ്ടൂർ റോഡിലൂടെ സഞ്ചരിച്ച് മഞ്ഞപ്പറ്റ എന്ന സ്ഥലത്ത് ,വലത് വശത്തേക്കുള്ള റോഡിലൂടെ500 മീ.ദൂരം
സ്ക്കൂൾ ഫോട്ടോ