"എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| class="wikitable"
|3
|}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|H.I.M.U.P.S. Manhapatta}}
{{prettyurl|H.I.M.U.P.S. Manhapatta}}
{{Infobox School
|സ്ഥലപ്പേര്=മഞ്ഞപ്പറ്റ
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18585
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32050601008
|സ്ഥാപിതദിവസം=13
|സ്ഥാപിതമാസം=07
|സ്ഥാപിതവർഷം=1995
|സ്കൂൾ വിലാസം=H.I.M.U.P.SCHOOL .MANHAPPETTA
|പോസ്റ്റോഫീസ്=മഞ്ഞപ്പറ്റ
|പിൻ കോഡ്=676123
|സ്കൂൾ ഫോൺ=o4832707104
|സ്കൂൾ ഇമെയിൽ=himups90@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കലങ്ങോട്  പഞ്ചായത്ത്
|വാർഡ്=17
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മഞ്ചേരി
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=196
|പെൺകുട്ടികളുടെ എണ്ണം 1-10=218
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=414
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അലിയാപ്പു.
|പി.ടി.എ. പ്രസിഡണ്ട്=സക്കീർ - കളത്തിങ്ങൽ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ.
|സ്കൂൾ ചിത്രം=18585_-_2.jpeg
|size=350px
|caption=
|ലോഗോ=18585_-_3.jpeg
|logo_size=50px
}}
== ചരിത്രം ==
'''മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ മ‍ഞ്ഞപ്പറ്റ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച് .ഐ. എം .യുപി സ്‌കൂൾ മഞ്ഞപ്പറ്റ.1995 ൽ ജൂലൈ13''' മ‍‍ഞ്ചേരി ഉപജില്ലയിലെ ത്യക്കലങ്ങോട് പഞ്ചായത്തിലെ വാർഡ് 17 ലെ മഞ്ഞപ്പറ്റ എന്ന സ്ഥലത്ത് ഹയാത്തുൽ ഇസ്ലാം ട്രസ്റ്റിന്റെ കീഴിൽ സ്കൂൾ ആരംഭിച്ചു. പി'''.കേശവൻ മാസ്ററ‍ർ''' ആയിരുന്നു. പ്രഥമാദ്ധ്യാപകൻ.13 കുട്ടികളും , 2 അധ്യാപകരുമായി  പ്രവർത്തലം ആരംഭിച്ച സ്കൂളിൽ ഇന്ന്  416 കുട്ടികളും 13 ജീവനക്കാരും പ്രവർത്തിച്ച് വരുന്നു.


കാൽ നൂറ്റാണ്ട് കാലത്തെ സ്കൂളിന്റെ പ്രവർത്തന ഫലമായി അക്കാദന്ക .കലാകായിക .  ശാസാത്ര പ്രവ്യത്തിപരിചയമേളകളിലും  യു.എസ്.എസ് മറ്റ് മത്സര പരിക്ഷകളിലും . പല വർഷങ്ങളിലായ് ഒന്നും , രണ്ടും ആസ്ത്ഥാനങ്ങൾ നിലനിർത്തി വരുന്നു.അക്കാധമിക  രംഗത്ത് കഴിഞ്ഞ ആറുവ‍ർഷമായി ഈ സ്കൂളാണ് സബ് ജില്ലയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.അത് പോലെ തന്നെ വിവധ ക്വിസ് മത്സരങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് സെസ്ഥാന തലത്തിൽ വരെ മാറ്റുരയ്ക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചട്ടുണ്ട്.
       


== ഭൗതികസൗകര്യങ്ങൾ ==
 
സൗകര്യ പ്രദമായ ക്ലാസ് റൂമുകൾ ,ലൈബ്രരി ,പ്രാർത്ഥനാ ഹാൾ , വിശാലമായ കളിസ്ഥലം ,
'''മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ മ‍ഞ്ഞപ്പറ്റ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച് .ഐ. എം .യുപി സ്‌കൂൾ മഞ്ഞപ്പറ്റ,'''
 
'''<u><big>ചരിത്രം</big></u>'''
 
'''<big>1995 ജൂലൈ 13 ന്</big>''' <big>മഞ്ചേരി</big> <big>ഉപജില്ലയിലെ 17 -വാർ‍ഡിലെ മ‍‍ഞ്ഞപ്പറ്റയിൽ ഹയാത്തുൽ ഇസ്ലാം ട്രസ്റ്റിന്റെ കീഴിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. '''പി.കേശവൻ മാസ്റ്റർ''' ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ.    കാൽനൂറ്റാണ്ട് കാലത്തെ സ്കൂളിന്റെ പ്രവർത്തന ഫലമായി അക്കാദമിക, കലാകായിക ,ശാസ്ത്ര പ്രവർത്തിപരിചയമേളകളിലും , USS മറ്റ് മത്സര പരീക്ഷകളിലും പല വ‍ർഷങ്ങളിലും ഒന്നും ,രണ്ടും സ്ഥാനങ്ങൾ നിലനി‍ർത്തിപോരുന്നു.അക്കാധമിക രംഗത്ത് കഴിഞ്ഞ</big> <big>ആറു വർഷമായി ഈ സ്കൂളാണ് ഒ!ന്നാം സ്ഥാനത്ത് തുടരുന്നത്. അത് പോലെ തന്നെ വിവിധ ക്വിസ് മത്സരത്തിൽ ജില്ലയെ പ്രധിനിധീകരിച്ച് സംസ്ഥാന തലത്തിൽ വരെ  മാറ്റുരയ്ക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.</big>
 
<big>3  ക്ളാസ് റൂമുകളോട് കൂടി പ്രവർത്തനം ആരംഭിച്ച സ്കൂളിലിന്ന് 15 ക്ളാസ് റൂമുകൾ പ്രവർത്തന ക്ഷമമാണ്. സി.സി.ടി.വി , ഇന്റർ നെറ്റ് സൗകര്യം .സ്കൂൾ വാഹനം എല്ലാം  സജ്ജമാണ്. പി.ടി.എ , സ്കൂൾ വികസന കമ്മിറ്റി . പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ,എം.പി.ടി.എ എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നേറുന്നതിന്റെ ഫലമയി അക്കാധമിക ,</big> <big>അനക്കാധമിക രംഗത്ത് ഏറെ മുന്നേറാൻ സാധിച്ചിട്ടുണ്ട്. പലപ്പോഴായി മന്ത്രിമാരും വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരും പലപ്പോഴായി സ്കൂൾ സന്ദർശിക്കുകയും, സ്കൂൾ പ്രവ‍ത്തനങ്ങളിൽ സംത്യപ്തി  രേഖപ്പെടുത്തുകയും, അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.അധ്യാപക‍ർ , പി.ടി.എ ,മാനേജ് മെന്റ്  ,ഒ.എസ്.എ, നാട്ടുകാർ തുടങ്ങി എല്ലാവരുടേയും കൂട്ടായ്മയോട് കൂടിയുള്ള ഫ്രവർത്തനത്തിന്റെ വിജയമാണ് സ്കൂളിന്റെ സമസ്ഥമേഖലയിലുള്ള ഉന്നമനത്തിന് നിദാനമായത്.</big>
 
<big>'''[[എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ/ചരിത്രം|കൂടുതൽ അറിയുവാൻ]]'''</big>
 
== '''ഭൗതികസൗകര്യങ്ങൾ''' ==
<big>സൗകര്യ പ്രദമായ ക്ലാസ് റൂമുകൾ</big>
 
<big>ലൈബ്രറി ,</big>
 
<big>സൗകര്യങ്ങളോട്കൂടിയ പാചകപ്പുര</big>
 
<big>പ്രാർത്ഥനാ ഹാൾ ,</big>
 
<big>വിശാലമായ കളിസ്ഥലം ,</big>
 
<big>സൗകര്യ പ്രദമായ കംപ്യൂട്ടർ ലാബ്</big>
 
'''[[എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*
*കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി കരാട്ടെ പരിശീലനം നൽകിയിരുന്നു.
*[[{{PAGENAME}}/നേ‍ർക്കാഴ്ച,നേർക്കാഴ്ച‍‍|എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ/നേ‍ർക്കാഴ്ച,നേർക്കാഴ്ച]]
*സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ്, ഹരിത സേന യൂണിറ്റ് എന്നിവയുടെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ ചെയ്ത് വരുന്നു


== ക്ലബുകൾ ==
== ക്ലബുകൾ ==
വരി 82: വരി 47:
*ഹരിത ക്ലബ്ബ്
*ഹരിത ക്ലബ്ബ്
*ആരോഗ്യ ക്ലബ്ബ്
*ആരോഗ്യ ക്ലബ്ബ്
[[പ്രമാണം:18585 - 23 .jpg|പകരം=|ലഘുചിത്രം|265x265ബിന്ദു|കെട്ടിട ഉത്ഘാടനം]]
ക്ലബ്ബുകളുടെ പ്രവ‍ത്തമങ്ങൾ [[എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ/ക്ലബുകൾ|കൂടുതൽ അറിയുവാൻ]]
 
 
 
'''മാനേജ് മെന്റ്'''
 
 
 
'''മുൻ സാരഥികൾ'''
 
സ്കൂളിലെ മുൻ സാരഥികൾ [[എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ/മുൻ സാരഥികൾ|കൂടുതൻ അറിയാൻ]]
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!പ്രധാനധ്യാപകന്റെ പേര്
! colspan="2" |കാലഘട്ടം
|-
|1
|പി .കേശവൻ മാസ്റ്റർ
|
|
|-
|2
|
|
|
|-
|3
|
|
|
|}
 
 
 
പ്ര'''ശസ്ഥരായ വിദ്യാർത്ഥികൾ'''
 
{| class="wikitable"
|+
!ക്രമനമ്പർ
!പൂർവ്വ വിദ്യാർത്ഥിയുടെ പേര്
! colspan="2" |മേഖല
|-
|1
|
|
|
|-
|2
|
|
|
|-
|3
|
|
|
|}
 
 
 
'''<big>ചിത്രശാല</big>'''


[[എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ/ചിത്രശാല|ചിത്രം കാണുവാൻ]]




വരി 89: വരി 117:
'''<big>തനതു പ്രവർത്തനങ്ങൾ</big>'''
'''<big>തനതു പ്രവർത്തനങ്ങൾ</big>'''


'''തിളതക്കം'''
<big>അക്കാദമിക രംഗത്തെ മികവ് ഉയർത്തി കൊണ്ടുവരുന്നതിനായി വിവധ തനത് പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിവരുന്നത്. അതിൽ ശ്രദ്ദേയമായ ചില പ്രവർത്തനങ്ങൾ</big>
 
''<u>'''<big>തിളക്കം</big>''' ''':'''</u>''  <big>പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോക്കം കൊണ്ട് വരുന്നതിനായി എല്ലാ  ദിവസവും രാവിലെ 9 - 10 വരെ , ഒരു മണിക്കൂ‍ നീണ്ട് നിൽക്കുന്ന ശാക്തീകരണ പരിപാടി.</big>
 
'''<big>''<u>ഗണിത കൗതുകം</u>'' :</big>''' <big>ഗണിതത്തിൾ പിന്നോക്കം നിൽക്കുന്നവരെ ഊ‍ർജ്ജസ്വലരാക്കുന്നതിനായി നടത്തുന്ന</big>
 
<big>പദ്ധതി.</big>[[പ്രമാണം:18585 - 23 .jpg|പകരം=|ലഘുചിത്രം|265x265ബിന്ദു|കെട്ടിട ഉത്ഘാടനം]]'''<big>''<u>സ്വീറ്റ് വേർഡ്സ്</u>'' :</big>''' <big>ഭാഷാവിഷയങ്ങളിൽ പദസമ്പത്ത് വർദ്ധിപ്പിച്ച് ഇംഗ്ലീഷ് , ഹിന്ദി ഭാഷ മെച്ചപ്പെടുത്തുന്നനിനായ്</big>
 
<big>ഉള്ള പ്രത്യേക ശാക്തീകരണ പരിപാടി.</big>
 
<big>'''''<u>ചിട്ടവട്ടം</u>      :''''' ''പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി  ഇംഗ്ലീഷ് പത്രം ഉൾപ്പെടെ പ്രധാന ദേശീയ പത്രങ്ങൾ                                                                                                                            എല്ലാ  ക്ളാസിലും വായിക്കുന്നു.''</big>
 
<big>'''''<u>പ്രാദേശിക നാട്ടുകൂട്ടം</u> :''''' ''രക്ഷിതാക്കളുടെ കൂട്ടായ്മ , പി.ടി.എ യോഗങ്ങൾ  തുടങ്ങി വിവിധ പ്രവ‍ത്തനങ്ങൾ''</big>
 
<big>''സമൂഹ ത്തിലവതരിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച പ്രാദേഷിക പദ്ധതി.''</big>


'''ഗണിത കൗതുകം -'''  
'''<big><u>കനവും കനിവും</u> :</big>''' <big>നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ , വസ്ത്രം , വീട് നിർമ്മാണ സഹായം , ആട് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി  ചെയ്ത് വരുന്നു,</big>സ്കൂൾ പത്രം


'''സ്വീറ്റ് വേർഡ്സ്'''
'''കൂടുതൽ അറിയുവാൻ'''
 
 
 
'''<big>വഴി കാട്ടി</big>'''
 
മ‍ഞ്ചേരിയിൽ നിന്നും (ഏകദേശം 9 കി.മി) മംഗലശ്ശേരി വഴി കൂമംകുളം വഴി മഞ്ഞപ്പറ്റ എന്ന സ്ഥലത്ത് ,വലത് വശത്തേക്കുള്ള റോഡി
 
ൽ 500 മീ ദൂരം.
 
 
മഞ്ചേരിയിൽ നിന്നും  നിലമ്പൂർ റോഡ് വഴി വന്ന് ചെരണിയിൽ നിന്നും വണ്ടൂർ റോഡിലൂടെ സഞ്ചരിച്ച് മഞ്ഞപ്പറ്റ എന്ന സ്ഥലത്ത് ,വലത് വശത്തേക്കുള്ള റോഡിലൂടെ500 മീ.ദൂരം


'''<big>സ്ക്കൂൾ ഫോട്ടോ</big>'''
'''<big>സ്ക്കൂൾ ഫോട്ടോ</big>'''


{{#multimaps:11.11635 , 76.11008 | width=800px | zoom=16 }}
 
 
 
 
 
 
{{Slippymap|lat=11.11635 |lon= 76.11008 |zoom=16|width=800|height=400|marker=yes}}

21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

3
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ മ‍ഞ്ഞപ്പറ്റ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച് .ഐ. എം .യുപി സ്‌കൂൾ മഞ്ഞപ്പറ്റ,

ചരിത്രം

1995 ജൂലൈ 13 ന് മഞ്ചേരി ഉപജില്ലയിലെ 17 -വാർ‍ഡിലെ മ‍‍ഞ്ഞപ്പറ്റയിൽ ഹയാത്തുൽ ഇസ്ലാം ട്രസ്റ്റിന്റെ കീഴിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. പി.കേശവൻ മാസ്റ്റർ ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. കാൽനൂറ്റാണ്ട് കാലത്തെ സ്കൂളിന്റെ പ്രവർത്തന ഫലമായി അക്കാദമിക, കലാകായിക ,ശാസ്ത്ര പ്രവർത്തിപരിചയമേളകളിലും , USS മറ്റ് മത്സര പരീക്ഷകളിലും പല വ‍ർഷങ്ങളിലും ഒന്നും ,രണ്ടും സ്ഥാനങ്ങൾ നിലനി‍ർത്തിപോരുന്നു.അക്കാധമിക രംഗത്ത് കഴിഞ്ഞ ആറു വർഷമായി ഈ സ്കൂളാണ് ഒ!ന്നാം സ്ഥാനത്ത് തുടരുന്നത്. അത് പോലെ തന്നെ വിവിധ ക്വിസ് മത്സരത്തിൽ ജില്ലയെ പ്രധിനിധീകരിച്ച് സംസ്ഥാന തലത്തിൽ വരെ മാറ്റുരയ്ക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.

3 ക്ളാസ് റൂമുകളോട് കൂടി പ്രവർത്തനം ആരംഭിച്ച സ്കൂളിലിന്ന് 15 ക്ളാസ് റൂമുകൾ പ്രവർത്തന ക്ഷമമാണ്. സി.സി.ടി.വി , ഇന്റർ നെറ്റ് സൗകര്യം .സ്കൂൾ വാഹനം എല്ലാം സജ്ജമാണ്. പി.ടി.എ , സ്കൂൾ വികസന കമ്മിറ്റി . പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ,എം.പി.ടി.എ എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നേറുന്നതിന്റെ ഫലമയി അക്കാധമിക , അനക്കാധമിക രംഗത്ത് ഏറെ മുന്നേറാൻ സാധിച്ചിട്ടുണ്ട്. പലപ്പോഴായി മന്ത്രിമാരും വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരും പലപ്പോഴായി സ്കൂൾ സന്ദർശിക്കുകയും, സ്കൂൾ പ്രവ‍ത്തനങ്ങളിൽ സംത്യപ്തി രേഖപ്പെടുത്തുകയും, അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.അധ്യാപക‍ർ , പി.ടി.എ ,മാനേജ് മെന്റ് ,ഒ.എസ്.എ, നാട്ടുകാർ തുടങ്ങി എല്ലാവരുടേയും കൂട്ടായ്മയോട് കൂടിയുള്ള ഫ്രവർത്തനത്തിന്റെ വിജയമാണ് സ്കൂളിന്റെ സമസ്ഥമേഖലയിലുള്ള ഉന്നമനത്തിന് നിദാനമായത്.

കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

സൗകര്യ പ്രദമായ ക്ലാസ് റൂമുകൾ

ലൈബ്രറി ,

സൗകര്യങ്ങളോട്കൂടിയ പാചകപ്പുര

പ്രാർത്ഥനാ ഹാൾ ,

വിശാലമായ കളിസ്ഥലം ,

സൗകര്യ പ്രദമായ കംപ്യൂട്ടർ ലാബ്

കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി കരാട്ടെ പരിശീലനം നൽകിയിരുന്നു.
  • സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ്, ഹരിത സേന യൂണിറ്റ് എന്നിവയുടെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ ചെയ്ത് വരുന്നു

ക്ലബുകൾ

  • വിദ്യാരംഗം
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • മാത്‍സ് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ഇംഗ്ളീഷ് ക്ലബ്ബ്
  • ഊർജ്ജക്ബ്ബ്ബ്
  • ഹരിത ക്ലബ്ബ്
  • ആരോഗ്യ ക്ലബ്ബ്

ക്ലബ്ബുകളുടെ പ്രവ‍ത്തമങ്ങൾ കൂടുതൽ അറിയുവാൻ


മാനേജ് മെന്റ്


മുൻ സാരഥികൾ

സ്കൂളിലെ മുൻ സാരഥികൾ കൂടുതൻ അറിയാൻ

ക്രമ

നമ്പർ

പ്രധാനധ്യാപകന്റെ പേര് കാലഘട്ടം
1 പി .കേശവൻ മാസ്റ്റർ
2
3


പ്രശസ്ഥരായ വിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ്വ വിദ്യാർത്ഥിയുടെ പേര് മേഖല
1
2
3


ചിത്രശാല

ചിത്രം കാണുവാൻ


തനതു പ്രവർത്തനങ്ങൾ

അക്കാദമിക രംഗത്തെ മികവ് ഉയർത്തി കൊണ്ടുവരുന്നതിനായി വിവധ തനത് പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിവരുന്നത്. അതിൽ ശ്രദ്ദേയമായ ചില പ്രവർത്തനങ്ങൾ

തിളക്കം : പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോക്കം കൊണ്ട് വരുന്നതിനായി എല്ലാ ദിവസവും രാവിലെ 9 - 10 വരെ , ഒരു മണിക്കൂ‍ നീണ്ട് നിൽക്കുന്ന ശാക്തീകരണ പരിപാടി.

ഗണിത കൗതുകം : ഗണിതത്തിൾ പിന്നോക്കം നിൽക്കുന്നവരെ ഊ‍ർജ്ജസ്വലരാക്കുന്നതിനായി നടത്തുന്ന

പദ്ധതി.

കെട്ടിട ഉത്ഘാടനം

സ്വീറ്റ് വേർഡ്സ് : ഭാഷാവിഷയങ്ങളിൽ പദസമ്പത്ത് വർദ്ധിപ്പിച്ച് ഇംഗ്ലീഷ് , ഹിന്ദി ഭാഷ മെച്ചപ്പെടുത്തുന്നനിനായ്

ഉള്ള പ്രത്യേക ശാക്തീകരണ പരിപാടി.

ചിട്ടവട്ടം  : പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലീഷ് പത്രം ഉൾപ്പെടെ പ്രധാന ദേശീയ പത്രങ്ങൾ എല്ലാ ക്ളാസിലും വായിക്കുന്നു.

പ്രാദേശിക നാട്ടുകൂട്ടം : രക്ഷിതാക്കളുടെ കൂട്ടായ്മ , പി.ടി.എ യോഗങ്ങൾ തുടങ്ങി വിവിധ പ്രവ‍ത്തനങ്ങൾ

സമൂഹ ത്തിലവതരിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച പ്രാദേഷിക പദ്ധതി.

കനവും കനിവും : നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ , വസ്ത്രം , വീട് നിർമ്മാണ സഹായം , ആട് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി ചെയ്ത് വരുന്നു,സ്കൂൾ പത്രം

കൂടുതൽ അറിയുവാൻ


വഴി കാട്ടി

മ‍ഞ്ചേരിയിൽ നിന്നും (ഏകദേശം 9 കി.മി) മംഗലശ്ശേരി വഴി കൂമംകുളം വഴി മഞ്ഞപ്പറ്റ എന്ന സ്ഥലത്ത് ,വലത് വശത്തേക്കുള്ള റോഡി

ൽ 500 മീ ദൂരം.


മഞ്ചേരിയിൽ നിന്നും നിലമ്പൂർ റോഡ് വഴി വന്ന് ചെരണിയിൽ നിന്നും വണ്ടൂർ റോഡിലൂടെ സഞ്ചരിച്ച് മഞ്ഞപ്പറ്റ എന്ന സ്ഥലത്ത് ,വലത് വശത്തേക്കുള്ള റോഡിലൂടെ500 മീ.ദൂരം

സ്ക്കൂൾ ഫോട്ടോ




Map