"സെന്റ് ജോൺസ് എൽ.പി.സ്കൂൾ ഞാറമ്മൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Prettyurl|St John`s L.P.S.Njaramoodu}}കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ ഞാറമ്മൂട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. | {{Prettyurl|St John`s L.P.S.Njaramoodu}} | ||
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ ഞാറമ്മൂട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺസ് എൽ.പി.സ്കൂൾ ഞാറമ്മൂട്. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തെക്കുംഭാഗം | |സ്ഥലപ്പേര്=തെക്കുംഭാഗം | ||
വരി 69: | വരി 70: | ||
ജൂൺ 24.വിദ്യാലയ ദിനാചരണം | ജൂൺ 24.വിദ്യാലയ ദിനാചരണം | ||
==1 മുൻ സാരഥികൾ == | ==1 മുൻ സാരഥികൾ == | ||
വരി 115: | വരി 106: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{map}} | |||
{{ | |||
17:28, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ ഞാറമ്മൂട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺസ് എൽ.പി.സ്കൂൾ ഞാറമ്മൂട്.
സെന്റ് ജോൺസ് എൽ.പി.സ്കൂൾ ഞാറമ്മൂട് | |
---|---|
വിലാസം | |
തെക്കുംഭാഗം തെക്കുംഭാഗം , തെക്കുംഭാഗം പി.ഒ. , 691584 , കൊല്ലം ജില്ല | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 0476 2882500 |
ഇമെയിൽ | stjohnslpsnjaramoodu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41328 (സമേതം) |
യുഡൈസ് കോഡ് | 32130400310 |
വിക്കിഡാറ്റ | Q105814413 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചവറ |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചവറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റാണിപീറ്റർ |
പി.ടി.എ. പ്രസിഡണ്ട് | ഷാരോൾ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ |
അവസാനം തിരുത്തിയത് | |
01-08-2024 | Schoolwikihelpdesk |
ചരിത്രം
അഴകത്ത് പദ്മനാഭക്കുറുപ്പിന്റെ ജന്മദേശമായ തെക്കുംഭാഗം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രൈമറി വിദ്യാലയമാണിത്.പ്രകൃതി സുന്ദരമായ അഷ്ടമുടി കായലിനോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഈ ഗ്രാമത്തിൽ ,ഗതാഗത സൗകര്യം ഇല്ലാതിരുന്ന അവസരത്തിൽ 1908 പ്രേദേശവാസികൾക്കായി സ്ഥാപിതമായ വിദ്യാലയമാണിത് .114 വർഷത്തോളം പഴക്കമുള്ള ഈ പ്രൈമറി വിദ്യാലയത്തിൽ പഠിച്ച പ്രശസ്തരായ നിരവധി വ്യക്തികളുണ്ട്
ഭൗതികസൗകര്യങ്ങൾ
ദിനാചരണങ്ങൾ
ജൂൺ 24.വിദ്യാലയ ദിനാചരണം
1 മുൻ സാരഥികൾ
1908 വിദ്യാലയം സ്ഥാപിതമായത്.1955 മുതലുള്ള വിവരങ്ങൾ മാത്രമേ ലഭ്യമായുള്ളു.
സ്കൂളിലെ പ്രധാനാധ്യപകർ
ശ്രീ.ശൗരാർ(1955) ശ്രീമതി.കത്രീന(1960) ശ്രീ.കെ.ജെ.യോഹന്നാൻ(1965) ശ്രീ.ജ്ഞാനപ്പൻ(1967) ശ്രീ.എം.ആൽബർട്ട്(1969) ശ്രീമതി.എ.കർമ്മലി(1973) ശ്രീ.എം.കെ.മുരളീധരൻ(1976) ശ്രീ.സേവ്യർ(1988) ശ്രീമതി.ജെയിൻ(1994) ശ്രീമതി.അൽഫോൺസ സെബാസ്റ്റ്യൻ(1999) ശ്രീ .തെയോഫിൻ ഡേവിഡ്(2004) ശ്രീമതി.ക്ലാരാബെൽ.ഡി(2008) ശ്രീമതി.പോർഷ്യ.എം(2009) ശ്രീമതി.ആഗ്നസ്(2012) ശ്രീ.സജു ഹെൻട്രി(2019) ശ്രീമതി.റാണി പീറ്റർ (2020-തുടരുന്നു)
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ശ്രീ.സുരേഷ് റിച്ചാർഡ് (റിട്ട.എക്സൈസ് കമ്മീഷണർ ) 2.ശ്രീ.എസ്സ്.ജോൺ (പ്രധാനാദ്ധ്യാപകൻ, ട്രിനിറ്റി ലൈസിയം സ്കൂൾ.കൊല്ലം) 3.ശ്രീ.സിനിഡെന്നിസ് (ഡിവൈഎസ്പി) 4.ശ്രീ.ഫിലിപ്പോസ് (പ്രധാനാദ്ധ്യാപകൻ,സെന്റ് .അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ.കൊല്ലം )
വഴികാട്ടി
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41328
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ