സെന്റ് ജോൺസ് എൽ.പി.സ്കൂൾ ഞാറമ്മൂട്

Schoolwiki സംരംഭത്തിൽ നിന്ന്
(St John`s L.P.S.Njaramoodu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ ഞാറമ്മൂട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺസ് എൽ.പി.സ്കൂൾ ഞാറമ്മൂട്.

സെന്റ് ജോൺസ് എൽ.പി.സ്കൂൾ ഞാറമ്മൂട്
വിലാസം
തെക്കുംഭാഗം

തെക്കുംഭാഗം
,
തെക്കുംഭാഗം പി.ഒ.
,
691584
,
കൊല്ലം ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ0476 2882500
ഇമെയിൽstjohnslpsnjaramoodu@gmail.com
കോഡുകൾ
സ്കൂൾ കോഡ്41328 (സമേതം)
യുഡൈസ് കോഡ്32130400310
വിക്കിഡാറ്റQ105814413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറാണിപീറ്റർ
പി.ടി.എ. പ്രസിഡണ്ട്ഷാരോൾ
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ
അവസാനം തിരുത്തിയത്
01-08-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അഴകത്ത് പദ്മനാഭക്കുറുപ്പിന്റെ ജന്മദേശമായ തെക്കുംഭാഗം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രൈമറി വിദ്യാലയമാണിത്.പ്രകൃതി സുന്ദരമായ അഷ്ടമുടി കായലിനോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഈ ഗ്രാമത്തിൽ ,ഗതാഗത സൗകര്യം ഇല്ലാതിരുന്ന അവസരത്തിൽ 1908 പ്രേദേശവാസികൾക്കായി സ്ഥാപിതമായ വിദ്യാലയമാണിത് .114 വർഷത്തോളം പഴക്കമുള്ള ഈ പ്രൈമറി വിദ്യാലയത്തിൽ പഠിച്ച പ്രശസ്തരായ നിരവധി വ്യക്തികളുണ്ട്

ഭൗതികസൗകര്യങ്ങൾ

ദിനാചരണങ്ങൾ

ജൂൺ 24.വിദ്യാലയ ദിനാചരണം


1 മുൻ സാരഥികൾ

1908 വിദ്യാലയം സ്ഥാപിതമായത്.1955 മുതലുള്ള വിവരങ്ങൾ മാത്രമേ ലഭ്യമായുള്ളു.

സ്കൂളിലെ പ്രധാനാധ്യപകർ

ശ്രീ.ശൗരാർ(1955) ശ്രീമതി.കത്രീന(1960) ശ്രീ.കെ.ജെ.യോഹന്നാൻ(1965) ശ്രീ.ജ്ഞാനപ്പൻ(1967) ശ്രീ.എം.ആൽബർട്ട്(1969) ശ്രീമതി.എ.കർമ്മലി(1973) ശ്രീ.എം.കെ.മുരളീധരൻ(1976) ശ്രീ.സേവ്യർ(1988) ശ്രീമതി.ജെയിൻ(1994) ശ്രീമതി.അൽഫോൺസ സെബാസ്റ്റ്യൻ(1999) ശ്രീ .തെയോഫിൻ ഡേവിഡ്(2004) ശ്രീമതി.ക്ലാരാബെൽ.ഡി(2008) ശ്രീമതി.പോർഷ്യ.എം(2009) ശ്രീമതി.ആഗ്നസ്(2012) ശ്രീ.സജു ഹെൻട്രി(2019) ശ്രീമതി.റാണി പീറ്റർ (2020-തുടരുന്നു)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ശ്രീ.സുരേഷ് റിച്ചാർഡ് (റിട്ട.എക്സൈസ് കമ്മീഷണർ ) 2.ശ്രീ.എസ്സ്.ജോൺ (പ്രധാനാദ്ധ്യാപകൻ, ട്രിനിറ്റി ലൈസിയം സ്കൂൾ.കൊല്ലം) 3.ശ്രീ.സിനിഡെന്നിസ് (ഡിവൈഎസ്പി) 4.ശ്രീ.ഫിലിപ്പോസ് (പ്രധാനാദ്ധ്യാപകൻ,സെന്റ് .അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ.കൊല്ലം )

വഴികാട്ടി

ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.