"ഗവ. പി.എൽ.എസ്സ്. മുതയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Infobox School | {{Infobox School | ||
വരി 35: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=27 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=23 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=50 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 52: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് അൻസാരി | |പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് അൻസാരി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷിജിന | ||
|സ്കൂൾ ചിത്രം=40206 School Photo.jpg | |സ്കൂൾ ചിത്രം=40206 School Photo.jpg | ||
|size=350px | |size=350px | ||
വരി 61: | വരി 60: | ||
}} | }} | ||
=ചരിത്രം= | |||
തെക്കൻ തിരുവിതാംകൂറിലെ കിഴക്കൻ മലയോര മേഖലയിൽ ചിതറ പഞ്ചായത്തിൽ മുതൽ എന്ന ഗ്രാമ പ്രദേശത്തു നൂറ്റിപ്പത്തു വര്ഷങ്ങള്ക്കു മുൻപ് 1904 -05 കാലഘട്ടത്തിൽ മുതയിലെ ഒരു പുരാതന പ്രബല കുടുംബമായിരുന്ന കുളത്തറ -നെയ്ത്തുപുര തറവാട്ടിൽ ഒരു ചെറിയ കുടി പള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ചതാണ് മുതയിൽ ഗവണ്മെന്റ് എൽ പി സ്കൂൾ .ഇത് തക്കാണ് കേരളത്തിൽ കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചിതറ പഞ്ചായത്തിൽ മുതൽ വാർഡിന്റെ ഹൃദയഭാഗത് സ്ഥിതി ചെയ്യുന്നു .ചിതറ പഞ്ചായത്തിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് മുതയിൽ വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവഃ എൽ പി എസ് മുതയിൽ .ഒരു നൂറ്റാണ്ടിൽ അധികം പ്രവർത്തന പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ നിന്നും പതിനായിരങ്ങളാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുള്ളത്. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
വരി 90: | വരി 89: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കടയ്ക്കൽ -മടത്തറ റോഡിൽ പാങ്ങലുകാട് ജംഗ്ഷനിൽ നിന്നും കുമ്മിൾ പോകുന്ന റൂട്ടിൽ | |||
നെല്ലിവിള ജംഗ്ഷനിൽ നിന്നുംഇടത്തേക്ക് തിരിഞ്ഞു ഏകദേശം 1.5 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു | |||
{{ | {{Slippymap|lat=8.813521719529485|lon= 76.94655749668853|zoom=18|width=800|height=400|marker=yes}} | ||
20:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. പി.എൽ.എസ്സ്. മുതയിൽ | |
---|---|
വിലാസം | |
മുതയിൽ മാങ്കോട് പി.ഒ. , 691559 , കൊല്ലം ജില്ല | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഫോൺ | 0474 2428088 |
ഇമെയിൽ | glpsmuthayil1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40206 (സമേതം) |
യുഡൈസ് കോഡ് | 32130200704 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിതറ |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത ഇ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അൻസാരി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തെക്കൻ തിരുവിതാംകൂറിലെ കിഴക്കൻ മലയോര മേഖലയിൽ ചിതറ പഞ്ചായത്തിൽ മുതൽ എന്ന ഗ്രാമ പ്രദേശത്തു നൂറ്റിപ്പത്തു വര്ഷങ്ങള്ക്കു മുൻപ് 1904 -05 കാലഘട്ടത്തിൽ മുതയിലെ ഒരു പുരാതന പ്രബല കുടുംബമായിരുന്ന കുളത്തറ -നെയ്ത്തുപുര തറവാട്ടിൽ ഒരു ചെറിയ കുടി പള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ചതാണ് മുതയിൽ ഗവണ്മെന്റ് എൽ പി സ്കൂൾ .ഇത് തക്കാണ് കേരളത്തിൽ കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചിതറ പഞ്ചായത്തിൽ മുതൽ വാർഡിന്റെ ഹൃദയഭാഗത് സ്ഥിതി ചെയ്യുന്നു .ചിതറ പഞ്ചായത്തിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് മുതയിൽ വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവഃ എൽ പി എസ് മുതയിൽ .ഒരു നൂറ്റാണ്ടിൽ അധികം പ്രവർത്തന പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ നിന്നും പതിനായിരങ്ങളാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുള്ളത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കടയ്ക്കൽ -മടത്തറ റോഡിൽ പാങ്ങലുകാട് ജംഗ്ഷനിൽ നിന്നും കുമ്മിൾ പോകുന്ന റൂട്ടിൽ നെല്ലിവിള ജംഗ്ഷനിൽ നിന്നുംഇടത്തേക്ക് തിരിഞ്ഞു ഏകദേശം 1.5 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40206
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ