"കെ.എം.യു.പി.എസ് നാട്ടിക വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്ഥലപ്പേര്= സ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
{{prettyurl| Nattika west K. M. U. P. S Nattika beach }} | |||
== ആമുഖം == | |||
| | |||
<!-- | {{Infobox School | ||
|സ്ഥലപ്പേര്=നാട്ടിക ബീച്ച് | |||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=24565 | |||
|യുഡൈസ് കോഡ്=32071500304 | |||
|സ്ഥാപിതവർഷം=1917 | |||
|സ്കൂൾ വിലാസം=നാട്ടിക ബീച്ച് | |||
|പോസ്റ്റോഫീസ്=നാട്ടിക ബീച്ച് | |||
|പിൻ കോഡ്=680567 | |||
|സ്കൂൾ ഇമെയിൽ=nattikawestkmups@gmail.com | |||
|ഉപജില്ല=വല്ലപ്പാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =നാട്ടിക | |||
|വാർഡ്=2 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=നാട്ടിക | |||
|താലൂക്ക്=ചാവക്കാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=തളിക്കുളം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=620 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=26 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=620 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=620 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=26 | |||
|പ്രധാന അദ്ധ്യാപിക= സി.ജെ ജെന്നി ടീച്ചർ | |||
|പി.ടി.എ. പ്രസിഡണ്ട്= ചീതു ഷെറിൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ഷൈഭ | |||
|സ്കൂൾ ചിത്രം=24565-KMUP1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=24565emblem.jpg | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
തൃശൂർ ജില്ലയിൽ നാട്ടിക പഞ്ചായത്തിൽ രണ്ടാം വാർഡിലാണ് നാട്ടിക വെസ്റ്റ് കെ.എം.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
മലബാർ ഡിസ്ട്രിക്ട് ബോർഡ് നേരിട്ട് ഭരണം നടത്തുന്നു.ഗ്രാമപ്രദേശത്തെ ജനങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി 1930 കളിൽ തുടങ്ങിയതായിരുന്നു ഈ വിദ്യാലയം.നാട്ടിക ഹിന്ദു ബോർഡ് ബോയ്സ് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.ആറുകെട്ടി പ്രാപ്പനും അദ്ദേഹത്തിന്റെ മകൻ കുഞ്ഞിക്കുട്ടൻ എന്നിവരായിരുന്നു സ്കൂളിന് വേണ്ട നേതൃത്വം നൽകിയിരുന്നത്.1941 ൽ ശ്രീമതി അറുകെട്ടി കൊച്ചുകുട്ടി കുഞ്ഞിക്കുട്ടനും വലപ്പാട് എലുവത്തിങ്കൽ കുഞ്ഞുവറീത് മാസ്റ്ററുമാണ് സ്കൂളിനെ എലിമെന്ററി സ്കൂളായി ജില്ല ബോർഡിൽ നിന്നും ഏറ്റെടുത്തത്.കുഞ്ഞിക്കുട്ടൻ മെമ്മോറിയൽ വെസ്റ്റ് എലിമെന്ററി സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര്.1960 കളുടെ അവസാനത്തോടെയാണ് പെൺകുട്ടികൾ സ്കൂളിൽ വന്നുതുടങ്ങിയത്. | |||
രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായിട്ടാണ് തീരപ്രദേശത്തെ തിളക്കമാർന്ന ഒരു സരസ്വതി ക്ഷേത്രമായി ഈ വിദ്യാലയം പരിലസിക്കുന്നത്. | |||
പ്രീ കെ ജി മുതൽ 7-ഴാം ക്ലാസ് വരെ മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലായി 800 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു.ശ്രീ .ഇ ജെ കുഞ്ഞുവറീത് മാസ്റ്ററുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ പരേതനായ ശ്രീമതി ടി .ടി മാത്തിരി ടീച്ചറും ശ്രീ.നോയൽ തോമസ് മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ.1991 ൽ ഈ വിദ്യാലയത്തിന്റെ 50-ആം വാർഷികം ആഘോഷിച്ചു . | |||
ശ്രീ .ഇ ജെ കുഞ്ഞുവറീത് മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ,പിന്നീട് ശ്രീ.ടി.കെ .രവീന്ദ്രൻ മാസ്റ്റർ ,ശ്രീമതി എ അംബുജാക്ഷി ടീച്ചർ ,ശ്രീ പി വി വേലായുധൻ മാസ്റ്റർ ,ശ്രീ വി എസ് .സുധാകരൻ മാസ്റ്റർ ,ശ്രീ .പി.എസ് ദിവാകരൻ മാസ്റ്റർ എന്നിവർ പ്രധാന അദ്ധ്യാപകരായി. | |||
ഈ വിദ്യാലയം സാധാരണക്കാരുടെ വിദ്യാലയമായതുകൊണ്ട് പൊതു വിദ്യാഭ്യാസത്തിനു വളരെ പ്രാധാന്യം നൽകുന്നു.തീരപ്രദേശത്തെ രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കൾക്ക് ഉയർന്ന ഫീസും സൗകര്യങ്ങളും നൽകി ഉയർന്ന ഭൗതിക സാഹചര്യങ്ങളുള്ള വിദ്യാലയത്തിൽ അയക്കാൻ കഴിയാത്തതു കൊണ്ട് ഈ വിദ്യാലയം അവരെ സംബന്ധിച്ചടത്തോളം വളരെ വിലപ്പെട്ടതാണ്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
* വൈദ്യുതീകരിച്ച ക്ലാസ്സ് മുറി | |||
* കളിസ്ഥലം | |||
* ശിശു സൗഹൃദ ക്ലാസ്സ് മുറി | |||
* ശുചി മുറി | |||
* കിച്ചൺ കം സ്റ്റോർ റൂം | |||
* അഡാപ്റ്റഡ് ടോയ്ലറ്റ് | |||
* റാംപ് & ഹേൻറി റെയിൽ | |||
* എൽ.സി.ഡി പ്രൊജക്ടർ & ടി .വി | |||
* കുടിവെള്ള സൗകര്യം | |||
* പാർട്ടീഷ്യൻ വോൾ, | |||
* പാർക്ക് | |||
* ഓഡിറ്റോറിയം | |||
* ലൈബ്രറി | |||
* സയൻസ് ലാബ് | |||
* ഐ ടി ലാബ് | |||
* മ്യൂസിക് റൂം | |||
* എസ് പി സി റൂം | |||
* സ്കൗട്ട് ആൻഡ് ഗൈഡ്സ് റൂം | |||
* സിക്ക് റൂം | |||
* മുൾട്ടീമീഡിയ റൂം | |||
* കോൺഫറൻസ് ഹാൾ | |||
* പ്രയർ റൂം | |||
* മാനേജരുടെ ക്യാബിൻ | |||
* വെൽ ഫർണിഷ്ഡ് ഓഫിസ് റൂം | |||
* ആക്ടിവിറ്റി റൂം | |||
* ആകർഷകമായ LKG, UKG ക്ലാസുകൾ | |||
* GIRLS ആൻഡ് BOYS ഫ്രണ്ട്‌ലി ടോയ്ലറ്റുകൾ | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* '''സ്കൗട്ട് ആൻഡ് ഗൈഡ്സ്''' | |||
* '''കബ് & ബുൾ ബുൾ ''' | |||
* '''എസ്.പി .സി''' | |||
* '''നേച്ചർ ക്ലബ്''' | |||
* '''സോഷ്യൽ സയൻസ് ക്ലബ്''' | |||
* '''സയൻസ് ക്ലബ്''' | |||
* '''ഗണിത ക്ലബ്''' | |||
* '''ഹിന്ദി ക്ലബ്''' | |||
* '''ആർട്സ് ക്ലബ്''' | |||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി''' | |||
* '''എനർജി ക്ലബ്''' | |||
* '''ടാലന്റ് ലാബ്''' | |||
* '''സ്പോർട്സ് ക്ലബ്''' | |||
==പ്രശസ്തരായ | ==മുൻ സാരഥികൾ== | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
സ്കൂളിൽ എത്തിചേരുന്നതിനുള്ള വഴി | |||
TRIPRAYAR TO KMUP SCHOOL-2.3 KM | |||
സ്കൂൾ ഫോൺ നമ്പർ-0487-2399563 | |||
സ്കൂൾ Email-nattikawestkmups@gmail.com | |||
{{Slippymap|lat= 10.41440|lon= 76.08841 |zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||