"ജി.യു.പി.എസ്.ബെണ്ടിച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ബെണ്ടിച്ചാൽ | |സ്ഥലപ്പേര്=ബെണ്ടിച്ചാൽ | ||
വരി 50: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ജോസ് മാത്യു | ||
|പി.ടി.എ. പ്രസിഡണ്ട്=RAHEEM BENDICHAL | |പി.ടി.എ. പ്രസിഡണ്ട്=RAHEEM BENDICHAL | ||
|എം.പി.ടി.എ. പ്രസിഡണ്ട്=BFATHIMA | |എം.പി.ടി.എ. പ്രസിഡണ്ട്=BFATHIMA | ||
വരി 67: | വരി 66: | ||
== <big>ഭൗതികസൗകര്യങ്ങൾ</big> == | == <big>ഭൗതികസൗകര്യങ്ങൾ</big> == | ||
ഓഫീസ് 1 ഐ ടി ലാബ് | ഓഫീസ് 1 ഐ ടി ലാബ് 1 കഞ്ഞിപ്പുര 1 ടോയ് ലററ് 9 ടാപ്പ് 8 ക്ളാസ് മുറികൾ 8 <br /> | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിവിധ ക്ലബുകൾ, സ്പോർട്സ്, സംഗീതപഠനം,പച്ചക്കറി കൃഷി. | വിവിധ ക്ലബുകൾ, സ്പോർട്സ്, സംഗീതപഠനം,പച്ചക്കറി കൃഷി. | ||
വരി 151: | വരി 148: | ||
|കമലാക്ഷി. കെ.കെ. | |കമലാക്ഷി. കെ.കെ. | ||
|2021 | |2021 | ||
|- | |||
|18 | |||
|ജോസ് മാത്യു . | |||
|2022 | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഹാരിസ് ബെണ്ടിച്ചാൽ ( എഴുത്തുകാരൻ,ബിസിനസ് മാൻ) | |||
* ഹാരിസ് ബെണ്ടിച്ചാൽ ( എഴുത്തുകാരൻ,ബിസിനസ് മാൻ) | |||
* പുഷ്പാകരൻ ബെണ്ടിച്ചാൽ ( എഴുത്തുകാരൻ,അസിസ്റ്റന്റ് പ്രൊഫസർ ,എച്ച്.ഒ.ഡി.മുന്നാട് കോളേജ്). | |||
== '''നേട്ടങ്ങൾ'''[തിരുത്തുക | മൂലരൂപം തിരുത്തുക] == | == '''നേട്ടങ്ങൾ'''[തിരുത്തുക | മൂലരൂപം തിരുത്തുക] == | ||
യു. എസ്.എസ് നേടിയ ഗിഫ്ററഡ് ചൈൽഡ്. | * എൽ.എസ്.എസ് ,യു .എസ്.എസ് കൈവരിച്ച കുട്ടികൾ | ||
* യു. എസ്.എസ് നേടിയ ഗിഫ്ററഡ് ചൈൽഡ്. | |||
* ജില്ലാതല അറബിക്ക് കലോൽസവത്തിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾ. | |||
* ന്യൂമാറ്റ്സ് പരീക്ഷയിലെ പങ്കാളിത്തം. | |||
== | == ചിത്രശാല == | ||
== | =='''മികവുകൾ പത്രവാർത്തകളിലൂടെ'''[തിരുത്തുക | മൂലരൂപം തിരുത്തുക] == | ||
==വഴികാട്ടി == | ==വഴികാട്ടി == | ||
വരി 171: | വരി 175: | ||
*കളനാട് നിന്നും മാങ്ങാട് വഴി ബസ്സിൽ ബെണ്ടിച്ചാലിൽ ഇറങ്ങാം* | *കളനാട് നിന്നും മാങ്ങാട് വഴി ബസ്സിൽ ബെണ്ടിച്ചാലിൽ ഇറങ്ങാം* | ||
{{ | {{Slippymap|lat=12.475625621780189|lon= 75.04757658190523|zoom=18|width=full|height=400|marker=yes}} |
21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്.ബെണ്ടിച്ചാൽ | |
---|---|
വിലാസം | |
ബെണ്ടിച്ചാൽ തെക്കിൽ പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 05 - 1973 |
വിവരങ്ങൾ | |
ഫോൺ | 04994 283066 |
ഇമെയിൽ | gupsbendichal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11452 (സമേതം) |
യുഡൈസ് കോഡ് | 32010300516 |
വിക്കിഡാറ്റ | Q64398485 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്മനാട് പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 117 |
പെൺകുട്ടികൾ | 135 |
ആകെ വിദ്യാർത്ഥികൾ | 252 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസ് മാത്യു |
പി.ടി.എ. പ്രസിഡണ്ട് | RAHEEM BENDICHAL |
എം.പി.ടി.എ. പ്രസിഡണ്ട് | BFATHIMA |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കാസർഗോഡ് ജില്ലയിലെ ചട്ടംചാലി നടുത്തുളള പ്രശസ്തമായ ഒരു പൊതു വിദ്യാലയമാണ് ജി.യു.പി.എസ് ബെണ്ടിച്ചാൽ
ചരിത്രം
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ പെട്ട ബെണ്ടിച്ചാൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചട്ടഞ്ചാലിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി ചട്ടഞ്ചാൽ മാങ്ങാട് റോഡരികിൽ രണ്ട് ഏക്കർ വിസ്തൃതിയിലുള്ള സ്ഥലത്താണ് ഈ വിദ്യാലയം. 1973 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന് നല്ലവരായ നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിന്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും സഹകരണത്തോടെ ഏറെ പുരോഗതി നേടാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ഹാൾ ഉള്ള ഒരു ഓട് മേഞ്ഞ കെട്ടിടവും മൂന്ന് കോൺക്രീറ്റ് കെട്ടിടവുമാണ് ഈ വിദ്യാലയത്തിനുള്ളത്. വിശാലമായ ഒരു മൈതാനം എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. പി. ടി. എ യുടെ സഹകരണത്തോടെ ഈ വർഷ മുതൽ ആരംഭിച്ച പ്രീപ്രൈമറിയിലെ കുട്ടികളടക്കം 240 ഓളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
ഓഫീസ് 1 ഐ ടി ലാബ് 1 കഞ്ഞിപ്പുര 1 ടോയ് ലററ് 9 ടാപ്പ് 8 ക്ളാസ് മുറികൾ 8
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബുകൾ, സ്പോർട്സ്, സംഗീതപഠനം,പച്ചക്കറി കൃഷി.
മാനേജ്‌മെന്റ്
കാസർഗോഡ് ജില്ലയിൽ, കാസർഗോഡ് ഉപജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ 49 വർഷമായി പ്രവർത്തിച്ചുവരുന്ന പ്രശസ്തമായ സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ് . ബെണ്ടിച്ചാൽ.
സ്കൂളിന്റെ പ്രധാനാധ്യാപകർ
ക്രമ നമ്പർ | പേര് | വർഷം |
1 | മൊഹിയുദ്ദീൻ പി. എം | 1976 |
2 | അഹമ്മദ്. എം. | 1982 |
3 | ബാലകൃഷ്ണൻ . പി. | 1985 |
4 | ദാമോദരൻ . വി. | 1986 |
5 | കൃഷ്ണൻ .വി. വി. | 1989 |
6 | യശോദ . എൻ. | 1990 |
7 | അബ്ദുൾ റഹ്മാൻ . കെ. എം. | 1995 |
8 | ഉണ്ണികൃഷൻ നായർ . എൻ. | 1996 |
9 | ഷംസുദ്ദീൻ റാവുത്തർ. എം. | 2002 |
10 | മോഹനൻ നായർ . കെ . | 2003 |
11 | രാധാകൃഷ്ണൻ . കെ. | 2007 |
12 | ലൈലാമണി, ടി. കെ. | 2009 |
13 | രവീന്ദ്രൻ .പി.വി. | 2010 |
14 | ഇന്ദുലേഖ. | 2015 |
15 | ശ്രീകാന്ത്. | 2016 |
16 | കുഞ്ഞമ്പു നായർ . ഇ. | 2018 |
17 | കമലാക്ഷി. കെ.കെ. | 2021 |
18 | ജോസ് മാത്യു . | 2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഹാരിസ് ബെണ്ടിച്ചാൽ ( എഴുത്തുകാരൻ,ബിസിനസ് മാൻ)
- പുഷ്പാകരൻ ബെണ്ടിച്ചാൽ ( എഴുത്തുകാരൻ,അസിസ്റ്റന്റ് പ്രൊഫസർ ,എച്ച്.ഒ.ഡി.മുന്നാട് കോളേജ്).
നേട്ടങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
- എൽ.എസ്.എസ് ,യു .എസ്.എസ് കൈവരിച്ച കുട്ടികൾ
- യു. എസ്.എസ് നേടിയ ഗിഫ്ററഡ് ചൈൽഡ്.
- ജില്ലാതല അറബിക്ക് കലോൽസവത്തിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾ.
- ന്യൂമാറ്റ്സ് പരീക്ഷയിലെ പങ്കാളിത്തം.
ചിത്രശാല
മികവുകൾ പത്രവാർത്തകളിലൂടെ[തിരുത്തുക | മൂലരൂപം തിരുത്തുക]
വഴികാട്ടി
- ദേശീയപാതയിൽ ചട്ടചാലിൽ നിന്നും രണ്ടു കിലോമീറ്റർ പടിഞ്ഞാറ് - ഓട്ടോ മാർഗ്ഗം എത്തിച്ചേരാം*
- കളനാട് നിന്നും മാങ്ങാട് വഴി ബസ്സിൽ ബെണ്ടിച്ചാലിൽ ഇറങ്ങാം*
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11452
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ