"ജി.എൽ.പി.എസ്.മുണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}സർഗാത്മക പ്രവർത്തനങ്ങൾ   
{{PSchoolFrame/Pages}}


        പഠനത്തോടൊപ്പം കുട്ടികളിലെ സർഗാത്മക ശേഷി വളർത്താനായി വൈവിധ്യമാർന്ന സർഗാത്മക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി .കോവിഡ്-19 മൂലം സ്കൂൾ അടച്ചിട്ട സാഹചര്യത്തിൽ കുട്ടികളുടെ സർഗാത്മക ശേഷി പ്രകടിപ്പിക്കാനായി ഓൺലൈൻ കലോത്സവം നടത്തി മാപ്പിളപ്പാട്ട്, മോണോ ആക്ട്, മിമിക്രി, തുടങ്ങിയ വിവിധ ഇനങ്ങളിൽ കുട്ടികൾ മത്സരിച്ചു.
* [[ജി എൽ പി സ്കൂൾ മുണ്ടൂർ /സർഗാത്മക പ്രവർത്തനങ്ങൾ|സർഗാത്മക പ്രവർത്തനങ്ങൾ]]
 
* [[ജി എൽ പി സ്കൂൾ മുണ്ടൂർ /ആരോഗ്യ ബോധവൽക്കരണ പരിപാടികൾ|ആരോഗ്യ ബോധവൽക്കരണ പരിപാടികൾ]]
പ്രവൃത്തിപരിചയമേള യുടെ ഭാഗമായി തൽസമയം നിർമ്മാണ മത്സരം നടത്തി. കളിമണ്ണ്, കടലാസ്, മുത്ത് ,പാഴ് വസ്തുക്കൾ കൊണ്ടുള്ള സാധനങ്ങൾ തുടങ്ങിയവയുടെ മത്സര വിഭാഗങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.  2022  നവംബറിൽ സ്കൂളുകൾ തുറന്നു പ്രവർത്തിച്ച സാഹചര്യത്തിൽ വിവിധ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട സ്കിറ്റുകൾ, നൃത്താവിഷ്ക്കാരം, തുടങ്ങിയവ നടത്തി. കൂടാതെ സ്കൂൾ അസംബ്ലിയിൽ കവിതാ മാല, നാടൻപാട്ട്, പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി കുട്ടികൾക്ക് പ്രോത്സാഹനം നൽകി വരുന്നു.
*[[ജി എൽ പി സ്കൂൾ മുണ്ടൂർ /105-മത് വാർഷികാഘോഷം|105-മത് വാർഷികാഘോഷം]]
 
*[[ജി എൽ പി സ്കൂൾ മുണ്ടൂർ /ബാലസഭ|ബാലസഭ]]
ആരോഗ്യ-ബോധവത്കരണ പരിപാടികൾ
*[[ജി എൽ പി സ്കൂൾ മുണ്ടൂർ /കലവറ നിറക്കൽ പദ്ധതി|കലവറ നിറക്കൽ പദ്ധതി]]
 
*[[ജി എൽ പി സ്കൂൾ മുണ്ടൂർ /നക്ഷത്ര വനം പദ്ധതി|നക്ഷത്ര വനം പദ്ധതി]]
നമ്മുടെ വിദ്യാലയവും അഹല്യ ഐ ഫൗണ്ടേഷനും സംയുക്തമായി പൊതുജനങ്ങൾക്കായി ഒരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാനായി കഴിഞ്ഞിട്ടുണ്ട്
*[[ജി എൽ പി സ്കൂൾ മുണ്ടൂർ /ഐ സി ടി പ്രവർത്തനങ്ങൾ|ഐ സി ടി പ്രവർത്തനങ്ങൾ]]
 
*[[ജി എൽ പി സ്കൂൾ മുണ്ടൂർ / കോർണർ പി ടി എ|കോർണർ പി ടി എ]]
കോവിഡിൻ്റെ പശ്ചാത്തലത്തിൽ  2021- 22 അധ്യയനവർഷത്തിൽ ഓൺലൈൻ പഠനം തുടരുന്ന സാഹചര്യത്തിൽ കുട്ടികളിലും രക്ഷിതാക്കളിലും ശാരീരിക മാനസിക ആരോഗ്യ രംഗങ്ങളിലെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് വിവിധ ബോധവത്കരണ പരിപാടികൾ വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു .17/7/ 2021 ശനിയാഴ്ച ശ്രീമതി കനക ലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളിൽ മാനസിക ഉല്ലാസം വളർത്തുന്നതിനുതകുന്ന ഒരു ബോധവൽക്കരണ ക്ലാസ് രക്ഷിതാക്കൾക്ക് നൽകുകയുണ്ടായി. 21/9 2021 പോഷകാഹാരം കുട്ടികളിൽ എന്ന വിഷയത്തെ അധികരിച്ച് ഡോ. ശ്രീചിത്ര .എച്ച് (BHMS) ക്ലാസ് നയിച്ചു.ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ച ഈ ക്ലാസിൽ രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. യഥാസമയങ്ങളിൽ കൂടിയിരുന്നു ക്ലാസ് പിടിഎ യോഗങ്ങളിൽ ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നു. കൂടാതെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് നേതൃത്വത്തിൽ സംഘടിപ്പിച്ച 'മക്കൾക്കൊപ്പം'  എന്ന പരിപാടിയിലൂടെ രക്ഷിതാക്കൾക്ക് ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ ബോധവൽക്കരണം നൽകി
*[[ജി എൽ പി സ്കൂൾ മുണ്ടൂർ /കാരുണ്യ നിധി|കാരുണ്യ നിധി]]
 
*[[ജി എൽ പി സ്കൂൾ മുണ്ടൂർ /ഉച്ച ഭക്ഷണം മെച്ച ഭക്ഷണം|ഉച്ച ഭക്ഷണം മെച്ച ഭക്ഷണം]]
[[21706 ചിത്രശാല|ചിത്രശാല]]
*[[ജി എൽ പി സ്കൂൾ മുണ്ടൂർ /കാപ്പിൽ രാഘവ സ്മാരക കായിക മേള|കാപ്പിൽ രാഘവ സ്മാരക കായിക മേള]]
*[[ജി എൽ പി സ്കൂൾ മുണ്ടൂർ /സ്കൂൾ പത്രം|സ്കൂൾ പത്രം]]
*[[ജി എൽ പിസ്കൂൾ മുണ്ടൂർ /എൽ എസ് എസ്‌ കോച്ചിങ്|എൽ എസ് എസ്‌ കോച്ചിങ്]]
*[[ജി എൽ പിസ്കൂൾ മുണ്ടൂർ /സ്കൂൾ ആകാശവാണി|സ്കൂൾ ആകാശവാണി]]
*[[ജി എൽ പിസ്കൂൾ മുണ്ടൂർ /ഭിന്നശേഷിക്കാർക്കുള്ള പിന്തുണ|ഭിന്നശേഷിക്കാർക്കുള്ള പിന്തുണ]]
*[[ജി എൽ പിസ്കൂൾ മുണ്ടൂർ /മലയാളത്തിളക്കം|മലയാളത്തിളക്കം]]
*[[ജി എൽ പിസ്കൂൾ മുണ്ടൂർ /ഫീൽഡ് ട്രിപ്പുകൾ|ഫീൽഡ് ട്രിപ്പുകൾ]]
*[[ജി എൽ പിസ്കൂൾ മുണ്ടൂർ /പ്രതിഭകളെ ആദരിക്കൽ|പ്രതിഭകളെ ആദരിക്കൽ]]
*[[ജി എൽ പിസ്കൂൾ മുണ്ടൂർ /വീട്ടിലൊരു ലൈബ്രറി|വീട്ടിലൊരു ലൈബ്രറി]]
*[[ജി എൽ പി മുണ്ടൂർ /അതിഥി ക്ലാസ്|അതിഥി ക്ലാസ്]]
*[[ജി എൽ പി മുണ്ടൂർ /വായനാകാർഡ് നിർമ്മാണം|വായനാകാർഡ് നിർമ്മാണം]]
*

11:15, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം