"എസ്. ആർ വി. ഗവ. എൽ. പി. സ്കൂൾ എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 24: വരി 25:
|മാദ്ധ്യമം= മലയാളം
|മാദ്ധ്യമം= മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10= 17
|ആൺകുട്ടികളുടെ എണ്ണം 1-10= 17
|പെൺകുട്ടികളുടെ എണ്ണം 1-10= 9
|പെൺകുട്ടികളുടെ എണ്ണം 1-10= 6
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 26
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 23
|അദ്ധ്യാപകരുടെ എണ്ണം 1-10= 4
|അദ്ധ്യാപകരുടെ എണ്ണം 1-10= 4
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 26
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=  
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 4
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=  
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 26
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 4
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|പ്രധാന അദ്ധ്യാപിക= ശ്രീകല പി.എ
|പ്രധാന അദ്ധ്യാപിക= ജയ കെ
|പി.ടി.എ. പ്രസിഡണ്ട്= രഞ്ജിത്ത്
|പി.ടി.എ. പ്രസിഡണ്ട്= ലക്ഷ്മി
|എം.പി.ടി.എ. പ്രസിഡണ്ട്= ദീപ്തി
|എം.പി.ടി.എ. പ്രസിഡണ്ട്= ജ്യോതി
|സ്കൂൾ ചിത്രം=SRV(D) LPS,CHITTOOR ROAD, ERNAKULAM.(CODE 26203).jpg
|സ്കൂൾ ചിത്രം=പ്രമാണം:68b4d638-a5d6-465d-81c6-e82f8b338a84.jpg
|size=350px  
|size=350px  
|caption=  
|caption=  
വരി 47: വരി 48:

== ആമുഖം ==
അറബികടലിന്റെ റാണിയായ കൊച്ചിനഗരത്തിന്റ ഹൃദയഭാഗത്ത്‌ എറണാകുളം സൗത്ത് ജംഗ്ഷനിൽ 200മീറ്റർ വടക്കോട്ട് മാറി 1983ൽ പണി കഴ്പ്പിച്ച പുതിയ കെട്ടിടത്തിലാണ് SRV(D)LP സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇംഗ്ലീഷ് അക്ഷരമാലയിലെ L അക്ഷരാകൃതിയിൽ ചിറ്റൂർ റോഡിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ 24മുറികൾ ഉണ്ട്.എറണാകുളം ജില്ലാ ബുക്ക്‌ ഡിപ്പോ, SSA ജില്ലാ ഓഫീസ്, ജില്ലാ ഓപ്പൺ സ്കൂൾ ഓഫീസ് എന്നിവയും ഈ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു. വടക്കുഭാഗത്തുള്ള മുറികളിൽ std1-4  ഉം PTA നടത്തുന്ന നഴ്സറിയും പ്രവർത്തിക്കുന്നു. HM അടക്കം 4ടീച്ചേഴ്സും, ഒരു നഴ്സറി ടീച്ചറും,ഒരു പി. ടി. സി. എം, ഒരു ഉച്ചഭക്ഷണ പാചകക്കാരിയും ഇവിടെ ജോലി ചെയ്തു വരുന്നു.
1845ൽ എണാകുളത്ത് സ്ഥാപിതമായ ഏകാദ്ധ്യാപിക ഇംഗ്ലീഷ് എലിമെന്ററി സ്കൂളാണ് എസ് ആർ.വി. സ്കൂൾ. മിസ്റ്റർ കെല്ലി എന്ന സായിപ്പായിരുന്നു. അദ്ധ്യാപകൻ. 1968ൽ സ്കൂളിന്റെ പേര് എച്ച്.എച്ച്.ദിരാജാസ് സ്കൂൾ എന്നു മാറ്റി. മിർ.എ.എഫ്.സീല് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. 1868ൽ ആദ്യ ബാച്ച് വിദ്യാർത്ഥികൾ മദ്രാസ് യൂണിവേഴ്സിറ്റിയുടെ മെട്രിക്കുലേക്കൻ പരീക്ഷയെഴുതി. പ്രശസ്ത വിജയം നേടിയ സ്കൂളിനായി 1879 ജൂലൈ 26ന് പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. 1836ൽ സ്ക്കൂൾ സെക്കന്റ് ഗ്രേഡ് കോളേജാക്കി ഉയർത്തി. സ്ഥാപനത്തിന്റെ കനക ജൂബിലി മഹാരാജാവിന്റെയും ദിവാന്റെയും സാന്നിദ്ധ്യത്തിൽ 1925ൽ ആഘോഷപൂർവ്വം കൊണ്ടാടി. വിദ്യാർത്ഥികളുടെ ബാഹുല്യം ഏറിയപ്പോൾ കാരക്കാട്ട് കുടുംബക്കാർ നൽകിയ സ്ഥലത്ത് 1934ൽ ഇന്നത്തെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ശ്രീ.കെ.രാമൻ മേനോൻ എം.എ.എൽ.ടി ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രസിദ്ധരായ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഈ സ്ക്കൂളിന്റെ 150 വാർഷികം 1995 ൽ ആഘോഷപൂർവ്വം കൊണ്ടാടി. 1989ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയും 2000ൽ ഹയർസെക്കണ്ടറിയും പ്രവർത്തിച്ചു തുടങ്ങി. എൽ.വി.സ്ക്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടം 1983ൽ പണികഴിപ്പിച്ചതാണ്.

== ചരിത്രം ==
== ചരിത്രം ==
വരി 66: വരി 72:

അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന ഐ എൻ മോനോന്റെ ഉത്തരവ് പ്രകാരം ഏറ്റവും പ്രഗത്ഭനായ അധ്യാപകനായ ഈ.വി ഐസക്ക് മാസ്റ്റർ നെ സ്കൂളിന്റെ പരിവർത്തനത്തിനുള്ള ചുമതല ഏൽപ്പിച്ചു. അതോടെ അതിവേഗത്തിൽ സംസ്ഥാനത്തെ മുൻ നിരയിലുള്ള സ്കൂളുകളിൽ ഒന്നായി മാറി. ഇവിടെ നിന്നും പഠനം പൂർത്തിയാക്കി പിരിഞ്ഞു പോയ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തുകയും  രാഷ്ട്ര സേവനം മാതൃകാപരമായി തുടരുകയും ചെയ്തു.

== എന്റെ ജില്ല  ==
എറണാകുളം ജില്ല
കേരളത്തിലെ പതിനാല്‌ ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. ഋഷിനാഗക്കുളം എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത് രണ്ടാമത്തേ വലിയ നഗരവും ഏറ്റവും വലിയ വ്യാവസായികമേഖലയുമായ കൊച്ചി, ചരിത്രപരമായി പ്രാധാന്യമുള്ള മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 73: വരി 84:
പാർക്ക്,ലൈബ്രറി
പാർക്ക്,ലൈബ്രറി

ഉച്ചഭക്ഷണം കഴിക്കുന്നതിനു ഉണ്ടാക്കുന്നതിനും അടുക്കള  
ഉച്ചഭക്ഷണം കഴിക്കുന്നതിനു ഉണ്ടാക്കുന്നതിനും അടുക്കള ,ഫാൻ,ലൈറ്റ് എന്നിവയോടു കൂടിയ ക്ലാസ്സ്മുറികൾ

,ഫാൻ,ലൈറ്റ് എന്നിവയോടു കൂടിയ ക്ലാസ്സ്മുറികൾ

[[പ്രമാണം:26203 ss.jpg|ലഘുചിത്രം]]
==പത്ര വാർത്തകളിലൂടെ.==
[[പ്രമാണം:26203 india.jpg|ലഘുചിത്രം]]

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  
*  
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ദിനാചരണങ്ങൾ]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|മലയാളം ,ഇംഗ്ലീഷ് ,അറബി ഭാഷകളിലെ അസംബ്ലി ദിവസേനയുള്ള ക്വിസ്]]
 
== മറ്റു പ്രവർത്തനങ്ങൾ ==
 
* '''''ശാസ്ത്രരംഗം'''''
* '''''ഓൺലൈൻ കലോൽസവം'''''
* '''''മക്കൾക്കൊപ്പം പ്രോഗ്രാം കേരള ശാസ്ത്രസാഹിത്യ പരിഷിത്ത്'''''
* '''''സ്കൂൾ കുട്ടിക്കൂട്ടം'''''

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 96: വരി 118:

ഹാരിഫാ.N .I(2015 -2021 )
ഹാരിഫാ.N .I(2015 -2021 )
#
#
#
#
#
#
== നേട്ടങ്ങൾ ==
മികവുത്സവം(2017 )

EDUFEST (2015 -16 )
 
'''<big>ഈ വിദ്യാലയ മുത്തശ്ശി നാടിനു നൽകിയ ചിലമുത്തുകൾ ഇതാ....</big>'''
 
-  ജുസ്ടിസ് .കൃഷ്ണയ്യർ
 
-  ജി'ശങ്കരക്കുറുപ്പ്
 
'''<big>നേട്ടങ്ങൾ</big>'''
 
-  മികവുത്സവം (2017)
 
-  പ്രവർത്തി പരിചയ മേളയിൽ മികച്ച ഗ്രേഡുകൾ
 
-  ഉപജില്ലാ കലാമേളയിൽ ഉന്നത ഗ്രേഡുകൾ
 
-  കായിക മേളയിൽ മികവുറ്റ നേട്ടങ്ങൾ
 
-    EDUFEST (2015 -16 )
 
== അവസ്ഥാ വിശകലനം ==
അഞ്ച് ക്ലാസ്സ് മുറികൾ, ഹെഡ്മാസ്റ്റർ റൂം, അടുക്കള സ്റ്റോർ എന്നിവ സ്ക്കൂളിൽ ഉണ്ട്.ശുദ്ധമായ കുടിവെള്ള സൗകര്യമുണ്ട്. സ്കൂൾ വൈദ്യുതികരിച്ചതാണ്.  ചുറ്റുമതിൽ പൂർണ്ണം, കളിസ്ഥലം പരമിതമാണ്. ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂം, ഡൈനിംഗ് റൂം എന്നിവയില്ല. സ്കൂൾ മാനേജ്മെന്റ് കമ്മറ്റി, സ്കൂൾ സ്പോർട്ടിങ്ങ് ഗ്രൂപ്പ് എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 115: വരി 165:
#
#
#
#
==വിദ്യാലയത്തിന്റെ ശക്തി==
1. പട്ടണത്തിലുള്ള അതിപുരാതനമായ സ്ക്കൂൾ
2. മഹത് വ്യക്തികൾ പഠിച്ച വിദ്യാലയം
3. നല്ല ക്ലാസ്സ് മുറികൾ
4. കഴിവുള്ള അധ്യാപകർ
5. ശിശുസൗഹൃദ അന്തരീക്ഷം
==ചിത്രങ്ങളിലൂടെ....==
<gallery mode="packed" heights="200">
പ്രമാണം:26203 r.jpg]
പ്രമാണം:26203 AA.jpg
പ്രമാണം:26203 AAA.jpg
പ്രമാണം:26203 AAAAA.jpg
</gallery>
==വഴികാട്ടി==
==വഴികാട്ടി==
*എറണാകുളം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (750 മീറ്റർ)
*എറണാകുളം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (750 മീറ്റർ)
വരി 122: വരി 194:

----
----
{{#multimaps:9.971101464990815, 76.28737644123976|zoom=18}}
{{Slippymap|lat=9.971101464990815|lon= 76.28737644123976|zoom=18|width=full|height=400|marker=yes}}
----
----

22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. ആർ വി. ഗവ. എൽ. പി. സ്കൂൾ എറണാകുളം
വിലാസം
എറണാകുളം

എസ്.ആർ. വി (ഡി ) എൽ.പി. എസ് എറണാകുളം
,
എറണാകുളം പി.ഒ.
,
682011
,
എറണാകുളം ജില്ല
സ്ഥാപിതം1848
വിവരങ്ങൾ
ഇമെയിൽsrvlps4321@gmail.com
കോഡുകൾ
സ്കൂൾ കോഡ്26203 (സമേതം)
യുഡൈസ് കോഡ്32080303318
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്62
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയ കെ
പി.ടി.എ. പ്രസിഡണ്ട്ലക്ഷ്മി
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന എറണാകുളം ഉപജില്ലയിൽ ഉള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് എസ്. ആർ വി. ഗവ. എൽ. പി. സ്കൂൾ എറണാകുളം.

ആമുഖം

അറബികടലിന്റെ റാണിയായ കൊച്ചിനഗരത്തിന്റ ഹൃദയഭാഗത്ത്‌ എറണാകുളം സൗത്ത് ജംഗ്ഷനിൽ 200മീറ്റർ വടക്കോട്ട് മാറി 1983ൽ പണി കഴ്പ്പിച്ച പുതിയ കെട്ടിടത്തിലാണ് SRV(D)LP സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇംഗ്ലീഷ് അക്ഷരമാലയിലെ L അക്ഷരാകൃതിയിൽ ചിറ്റൂർ റോഡിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ 24മുറികൾ ഉണ്ട്.എറണാകുളം ജില്ലാ ബുക്ക്‌ ഡിപ്പോ, SSA ജില്ലാ ഓഫീസ്, ജില്ലാ ഓപ്പൺ സ്കൂൾ ഓഫീസ് എന്നിവയും ഈ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു. വടക്കുഭാഗത്തുള്ള മുറികളിൽ std1-4 ഉം PTA നടത്തുന്ന നഴ്സറിയും പ്രവർത്തിക്കുന്നു. HM അടക്കം 4ടീച്ചേഴ്സും, ഒരു നഴ്സറി ടീച്ചറും,ഒരു പി. ടി. സി. എം, ഒരു ഉച്ചഭക്ഷണ പാചകക്കാരിയും ഇവിടെ ജോലി ചെയ്തു വരുന്നു.

1845ൽ എണാകുളത്ത് സ്ഥാപിതമായ ഏകാദ്ധ്യാപിക ഇംഗ്ലീഷ് എലിമെന്ററി സ്കൂളാണ് എസ് ആർ.വി. സ്കൂൾ. മിസ്റ്റർ കെല്ലി എന്ന സായിപ്പായിരുന്നു. അദ്ധ്യാപകൻ. 1968ൽ സ്കൂളിന്റെ പേര് എച്ച്.എച്ച്.ദിരാജാസ് സ്കൂൾ എന്നു മാറ്റി. മിർ.എ.എഫ്.സീല് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. 1868ൽ ആദ്യ ബാച്ച് വിദ്യാർത്ഥികൾ മദ്രാസ് യൂണിവേഴ്സിറ്റിയുടെ മെട്രിക്കുലേക്കൻ പരീക്ഷയെഴുതി. പ്രശസ്ത വിജയം നേടിയ സ്കൂളിനായി 1879 ജൂലൈ 26ന് പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. 1836ൽ സ്ക്കൂൾ സെക്കന്റ് ഗ്രേഡ് കോളേജാക്കി ഉയർത്തി. സ്ഥാപനത്തിന്റെ കനക ജൂബിലി മഹാരാജാവിന്റെയും ദിവാന്റെയും സാന്നിദ്ധ്യത്തിൽ 1925ൽ ആഘോഷപൂർവ്വം കൊണ്ടാടി. വിദ്യാർത്ഥികളുടെ ബാഹുല്യം ഏറിയപ്പോൾ കാരക്കാട്ട് കുടുംബക്കാർ നൽകിയ സ്ഥലത്ത് 1934ൽ ഇന്നത്തെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ശ്രീ.കെ.രാമൻ മേനോൻ എം.എ.എൽ.ടി ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രസിദ്ധരായ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഈ സ്ക്കൂളിന്റെ 150 വാർഷികം 1995 ൽ ആഘോഷപൂർവ്വം കൊണ്ടാടി. 1989ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയും 2000ൽ ഹയർസെക്കണ്ടറിയും പ്രവർത്തിച്ചു തുടങ്ങി. എൽ.വി.സ്ക്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടം 1983ൽ പണികഴിപ്പിച്ചതാണ്.

ചരിത്രം

കൊച്ചിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ ദീപ്തമായ സ്ഥാനമാണ് എസ് ആർ വി സ്കൂളിന് ഉള്ളത്. എറണാകുളം നഗരത്തിന്റെ ഹൃദയഭാഗമായ "ശ്രീ രാമ വർമ്മ ഡിപ്പാർട്ട്മെന്റ് അപ്പർ പ്രൈമറി സ്കൂൾ" വിശുദ്ധമായ ഒരു പൈതൃകത്തിന്റെ സജീവ സ്മാരകമാണ്.

1845 ഇൽ ദിവാൻ ശങ്കരവാര്യരുടെ ഉത്തരവ് പ്രകാരം കെല്ലി എന്ന സായിപ്പിനെ അദ്ധ്യാപകനാക്കി "കൊച്ചിൻ രാജാസ് സ്കൂൾ" എന്ന പേരിൽ ഏകാധ്യാപക എലിമെന്ററി വിദ്യാലയം ആയാണ് SRV സ്കൂൾ സ്ഥാപിതമായത്.1845 ഇൽ ദിവാൻ ശങ്കരവാര്യരുടെ ഉത്തരവ് പ്രകാരം കെല്ലി എന്ന സായിപ്പിനെ അദ്ധ്യാപകനാക്കി "കൊച്ചിൻ രാജാസ് സ്കൂൾ" എന്ന പേരിൽ ഏകാധ്യാപക എലിമെന്ററി വിദ്യാലയം ആയാണ് SRV സ്കൂൾ സ്ഥാപിതമായത്.

1868 ഇൽ സ്കൂളിന്റെ പേര് "എച്ച്. എച്ച്. ദി രാജാസ് സ്കൂൾ" എന്ന് മാറി. Mr സിലി പ്രധാനാധ്യാപകനായി നിയമിക്കപ്പെട്ടു. സ്കൂളിന്റെ പുരോഗതിക്ക് നിസ്തുലമായ സേവനമാണ് അദ്ദേഹം നൽകിയത്.

1868 ഇൽ ആദ്യ ബാച്ച് വിദ്യാർഥികൾ മദ്രാസ് യൂണിവേഴ്സിറ്റിയുടെ മെട്രിക്കുലേഷൻ പരീക്ഷ എഴുതി. പ്രശസ്ത വിജയം നേടിയ സ്കൂളിന് പുതിയ കെട്ടിടം നിർമിച്ചു നൽകാൻ തമ്പുരാൻ തയ്യാറായി.

1870 ഇൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു.

പിന്നീട് 1875 ഇൽ സ്കൂൾ സെക്കന്റ് ഗ്രേഡ് കോളേജാക്കി ഉയർത്തി മദ്രാസ് യൂണിവേഴ്സിറ്റിയിൽ ബന്ധിപ്പിച്ചു.

വിദ്യാർഥികളുടെയും അധ്യാപകരുടെയും എണ്ണം ഏറിയപ്പോൾ സ്കൂൾ വിഭാഗം കോളേജ് വളപ്പിൽ നിന്ന് മാറ്റേണ്ടത് ആവശ്യമായി വന്നു. കാരയ്ക്കാട്ട് കുടുംബക്കാർ നൽകിയ സ്ഥലത്ത് 1934 ഇൽ ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

പിൽക്കാലത്ത് തിരുവിതാംകൂർ കൊച്ചി സംയോജനത്തോടെ ജനാധിപത്യ ഗവൺമെന്റ് എന്ന നൂതന സംവിധാനം തെരഞ്ഞെടുപ്പിലൂടെ നടപ്പിലാകുമ്പോൾ രാജാക്കന്മാർ തുടങ്ങിയ സ്കൂളുകളും കോളേജുകളും പുതിയ സർക്കാർ അധികാരത്തിന്റെ കീഴിൽ ആക്കി.

അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന ഐ എൻ മോനോന്റെ ഉത്തരവ് പ്രകാരം ഏറ്റവും പ്രഗത്ഭനായ അധ്യാപകനായ ഈ.വി ഐസക്ക് മാസ്റ്റർ നെ സ്കൂളിന്റെ പരിവർത്തനത്തിനുള്ള ചുമതല ഏൽപ്പിച്ചു. അതോടെ അതിവേഗത്തിൽ സംസ്ഥാനത്തെ മുൻ നിരയിലുള്ള സ്കൂളുകളിൽ ഒന്നായി മാറി. ഇവിടെ നിന്നും പഠനം പൂർത്തിയാക്കി പിരിഞ്ഞു പോയ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തുകയും രാഷ്ട്ര സേവനം മാതൃകാപരമായി തുടരുകയും ചെയ്തു.

എന്റെ ജില്ല

എറണാകുളം ജില്ല

കേരളത്തിലെ പതിനാല്‌ ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. ഋഷിനാഗക്കുളം എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത് രണ്ടാമത്തേ വലിയ നഗരവും ഏറ്റവും വലിയ വ്യാവസായികമേഖലയുമായ കൊച്ചി, ചരിത്രപരമായി പ്രാധാന്യമുള്ള മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു .

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്,

പാർക്ക്,ലൈബ്രറി

ഉച്ചഭക്ഷണം കഴിക്കുന്നതിനു ഉണ്ടാക്കുന്നതിനും അടുക്കള ,ഫാൻ,ലൈറ്റ് എന്നിവയോടു കൂടിയ ക്ലാസ്സ്മുറികൾ

പത്ര വാർത്തകളിലൂടെ.

പാഠ്യേതര പ്രവർത്തനങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

  • ശാസ്ത്രരംഗം
  • ഓൺലൈൻ കലോൽസവം
  • മക്കൾക്കൊപ്പം പ്രോഗ്രാം കേരള ശാസ്ത്രസാഹിത്യ പരിഷിത്ത്
  • സ്കൂൾ കുട്ടിക്കൂട്ടം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ജി.തങ്കച്ചി(2005 -2013 )

മോളി (2013 -2015 )

ഹാരിഫാ.N .I(2015 -2021 )

ഈ വിദ്യാലയ മുത്തശ്ശി നാടിനു നൽകിയ ചിലമുത്തുകൾ ഇതാ....

- ജുസ്ടിസ് .കൃഷ്ണയ്യർ

- ജി'ശങ്കരക്കുറുപ്പ്

നേട്ടങ്ങൾ

- മികവുത്സവം (2017)

- പ്രവർത്തി പരിചയ മേളയിൽ മികച്ച ഗ്രേഡുകൾ

- ഉപജില്ലാ കലാമേളയിൽ ഉന്നത ഗ്രേഡുകൾ

- കായിക മേളയിൽ മികവുറ്റ നേട്ടങ്ങൾ

- EDUFEST (2015 -16 )

അവസ്ഥാ വിശകലനം

അഞ്ച് ക്ലാസ്സ് മുറികൾ, ഹെഡ്മാസ്റ്റർ റൂം, അടുക്കള സ്റ്റോർ എന്നിവ സ്ക്കൂളിൽ ഉണ്ട്.ശുദ്ധമായ കുടിവെള്ള സൗകര്യമുണ്ട്. സ്കൂൾ വൈദ്യുതികരിച്ചതാണ്.  ചുറ്റുമതിൽ പൂർണ്ണം, കളിസ്ഥലം പരമിതമാണ്. ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂം, ഡൈനിംഗ് റൂം എന്നിവയില്ല. സ്കൂൾ മാനേജ്മെന്റ് കമ്മറ്റി, സ്കൂൾ സ്പോർട്ടിങ്ങ് ഗ്രൂപ്പ് എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജുസ്ടിസ് .കൃഷ്ണയ്യർ

DR .കസ്തൂരിരംഗൻ

അമൽ നീരദ്

ജി'ശങ്കരക്കുറുപ്പ്

വിദ്യാലയത്തിന്റെ ശക്തി

1. പട്ടണത്തിലുള്ള അതിപുരാതനമായ സ്ക്കൂൾ

2. മഹത് വ്യക്തികൾ പഠിച്ച വിദ്യാലയം

3. നല്ല ക്ലാസ്സ് മുറികൾ

4. കഴിവുള്ള അധ്യാപകർ

5. ശിശുസൗഹൃദ അന്തരീക്ഷം

ചിത്രങ്ങളിലൂടെ....

വഴികാട്ടി

  • എറണാകുളം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (750 മീറ്റർ)
  • എറണാകുളം.ബസ്റ്റാന്റിൽ നിന്നും 1.2കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ 1.2 കിലോമീറ്റർ.

Map