"പി ആർ ഡി എസ് യു പി എസ് അമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33324 (സംവാദം | സംഭാവനകൾ)
No edit summary
33324 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 169: വരി 169:
ശ്രീ ഇ കെ ജ്ഞാനശീലൻ സാറിൻറെ നേതൃത്വത്തിൽ ചിരട്ടകൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ പരിശീലന കളരി നടത്തിയിരുന്നു.
ശ്രീ ഇ കെ ജ്ഞാനശീലൻ സാറിൻറെ നേതൃത്വത്തിൽ ചിരട്ടകൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ പരിശീലന കളരി നടത്തിയിരുന്നു.
ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും നമ്മൾ പരിശീലന ക്ലാസുകൾ തുടർന്നു നടത്തിക്കൊണ്ടു വരുന്നു ഓൺലൈനായി പേപ്പർ ഫ്ലവർ മേക്കിങ് ആരംഭിച്ചിട്ടുണ്ട് കഴിഞ്ഞവർഷവും നമ്മുടെ കുട്ടികൾക്ക് ഓൺലൈനായി ചെയ്തു കൊടുത്തു.തുടർ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

*  '''നല്ല പാഠം ക്ലബ്'''
മലയാളമനോരമ നടത്തിവരുന്ന നല്ലപാഠം ക്ലബ്ബിന്റെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിലും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.
കഴിഞ്ഞ മൂന്നു വർഷക്കാലമായി നല്ല പാഠം സമൂഹനന്മയ്ക്ക് വേണ്ടിയും വിദ്യാർത്ഥികളുടെ ക്ഷേമത്തിനുവേണ്ടി യും വൈവിധ്യങ്ങളായ പ്രവർത്തന പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നുണ്ട്. രോഗികളായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും, പരിസ്ഥിതി സംരക്ഷണത്തിനും, ബോധവൽക്കരണ ക്ലാസുകൾ ക്കും ക്ലബ്ബ് മുൻകൈ എടുക്കുന്നു പ്രളയകാലത്ത് പഠനോപകരണങ്ങൾ നൽകിയതും തുണി സഞ്ചി നിർമ്മാണവും ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച സഹായങ്ങൾ നൽകിയതും അല്ല ഇതിന് ഉദാഹരണങ്ങളാണ്
മികച്ച പ്രവർത്തനത്തിന് നിരവധി അവാർഡുകളും ലഭിക്കുകയുണ്ടായി. കോട്ടയം ജില്ലയിലെ മികച്ച പത്ത് വിദ്യാലയങ്ങൾ ഉള്ള എ ഗ്രേഡ് പുരസ്കാരവും, 2019 20 കാലത്ത് കോട്ടയം ജില്ലയിലെ മികച്ച 5 വിദ്യാലയങ്ങളിൽ ഒന്നായി എപ്ലസ് പുരസ്കാരവും സ്കൂളിന് ലഭിക്കുകയുണ്ടായി വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും നല്ലപാഠം ക്ലബ്ബിന്റെ പ്രവർത്തനത്തിന് സ്കൂളിന് സഹായിക്കുന്നു.

*  '''ഗണിത ക്ലബ്'''
*  '''ഗണിത ക്ലബ്'''
വരി 190: വരി 185:
  കഴിഞ്ഞ മൂന്നു വർഷക്കാലമായി നല്ല പാഠം സമൂഹനന്മയ്ക്ക് വേണ്ടിയും വിദ്യാർത്ഥികളുടെ ക്ഷേമത്തിനുവേണ്ടി യും വൈവിധ്യങ്ങളായ പ്രവർത്തന പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നുണ്ട്. രോഗികളായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും, പരിസ്ഥിതി സംരക്ഷണത്തിനും, ബോധവൽക്കരണ ക്ലാസുകൾ ക്കും ക്ലബ്ബ് മുൻകൈ എടുക്കുന്നു പ്രളയകാലത്ത് പഠനോപകരണങ്ങൾ നൽകിയതും തുണി സഞ്ചി നിർമ്മാണവും ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച സഹായങ്ങൾ നൽകിയതും അല്ല ഇതിന് ഉദാഹരണങ്ങളാണ്
  കഴിഞ്ഞ മൂന്നു വർഷക്കാലമായി നല്ല പാഠം സമൂഹനന്മയ്ക്ക് വേണ്ടിയും വിദ്യാർത്ഥികളുടെ ക്ഷേമത്തിനുവേണ്ടി യും വൈവിധ്യങ്ങളായ പ്രവർത്തന പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നുണ്ട്. രോഗികളായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും, പരിസ്ഥിതി സംരക്ഷണത്തിനും, ബോധവൽക്കരണ ക്ലാസുകൾ ക്കും ക്ലബ്ബ് മുൻകൈ എടുക്കുന്നു പ്രളയകാലത്ത് പഠനോപകരണങ്ങൾ നൽകിയതും തുണി സഞ്ചി നിർമ്മാണവും ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച സഹായങ്ങൾ നൽകിയതും അല്ല ഇതിന് ഉദാഹരണങ്ങളാണ്
  മികച്ച പ്രവർത്തനത്തിന് നിരവധി അവാർഡുകളും ലഭിക്കുകയുണ്ടായി. കോട്ടയം ജില്ലയിലെ മികച്ച പത്ത് വിദ്യാലയങ്ങൾ ഉള്ള എ ഗ്രേഡ് പുരസ്കാരവും, 2019 20 കാലത്ത് കോട്ടയം ജില്ലയിലെ മികച്ച 5 വിദ്യാലയങ്ങളിൽ ഒന്നായി എപ്ലസ് പുരസ്കാരവും സ്കൂളിന് ലഭിക്കുകയുണ്ടായി വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും നല്ലപാഠം ക്ലബ്ബിന്റെ പ്രവർത്തനത്തിന് സ്കൂളിന് സഹായിക്കുന്നു

* സയൻസ് ക്ലബ്
June 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഓൺലൈനായി നടത്തിയ മത്സരങ്ങളിൽ എല്ലാ കുട്ടികളും പങ്കെടുത്തു .കുട്ടികൾ അവരവരുടെ വീടുകളിൽ വിവിധതരം വൃക്ഷത്തൈകൾ നടുകയുണ്ടായി .വളരെ ഉത്സാഹപൂർവ്വം അവയെ സംരക്ഷിച്ചുവരികയും ചെയ്യുന്നു.അന്നേ ദിവസം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകുകയുണ്ടായി .24.7.21 ൽ സ്കൂളിലെ ശാസ്ത്രരംഗം ക്ലബ് ഉത്ഘാടനം നടത്തി .കൊച്ചിയിലെ FlSAT Institute ലെ അസിസ്റ്റൻറ് പ്രൊഫസർ ശ്രീമതി ഐശ്വര്യരാജ് ഉത്ഘാടന കർമ്മം നിർവ്വഹിച്ചു .തുടർന്ന് 'ശാസ്ത്രാവബോധം കുട്ടികളിൽ ' എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്ക് ലളിതവും മനോഹരവുമായ ക്ലാസ് നൽകുകയുണ്ടായി .July 21 ചാന്ദ്രദിനാഘോഷം ഓൺലൈനായി നടത്തപ്പെട്ടു .ചാന്ദ്രദിന ക്വിസ് മത്സരങ്ങൾ ,പോസ്റ്റർ നിർമാണം ,ചാന്ദ്രദിന കവിതകൾ എന്നിവ നടത്തപ്പെട്ടു .ലോകബഹിരാകാശദിനത്തോടനുബന്ധിച്ച് രണ്ടാഴ്ചയോളം ബഹിരാകാശവാരാഘോഷം നടത്തുകയുണ്ടായി .കുട്ടികൾ പതിപ്പു നിർമ്മാണം ,മാതൃകകൾ നിർമ്മിക്കൽ, ചിത്രരചന എന്നീ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു .തിരുവനന്തപുരം വിക്രംസാരാഭായ് സ്പേസ് സെൻ്ററിലെ സീനിയർ സയൻ്റിസ്റ്റ് ശ്രീ രാംരാജ് സർ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യുകയുണ്ടായി .തുടർന്ന് നടത്തിയ പ്രഭാഷണത്തിലൂടെ ബഹിരാകാശ സംബന്ധമായ പുത്തൻ അറിവുകൾ കുട്ടികൾക്ക് നൽകുകയുണ്ടായി .ശാസ്ത്രരംഗം ക്ലബ്  സ്കൂൾതലത്തിൽ നടത്തിയ മത്സരങ്ങളിൽ ആറാം ക്ലാസിലെ പ്രതിഭ പ്രസാദ് ,എഴാം ക്ലാസിലെ ആർഷകൃഷ്ണകുമാർ ,ദേവപ്രിയസാജൻ ഉപജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു .ശാസ്ത്രരംഗം ഉപജില്ലാമത്സരത്തിൽ പ്രതിഭാ പ്രസാദിന് ഒന്നാം സ്ഥാനം ലഭിച്ചു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 205: വരി 202:

== ഈ സ്കൂളിലെ അധ്യാപകർ/ജീവനക്കാർ ==
== ഈ സ്കൂളിലെ അധ്യാപകർ/ജീവനക്കാർ ==
'''''1.സുജാ സി ശേഖർ '''''      -'''''ഹെഡ്മിസ്ട്രസ്'''''   
'''''1.എം.കെ.ജയ് കുമാർ - '''''      -'''''ഹെഡ്മാസ്റ്റർ'''''   

'''''2.എം.കെ.ജയ് കുമാർ '''''     -'''''അദ്ധ്യാപകൻ( സീനിയർ അസിസ്റ്റൻറെ്)'''''   
'''''2.കെ.ജി.പ്രീത -അദ്ധ്യാപിക( സീനിയർ അസിസ്റ്റൻറെ്)''''' 
 
'''''3.എസ്.പ്രീത'''''       -'''''അദ്ധ്യാപിക'''''   

'''''3.കെ.ജി.പ്രീത  '''''      -'''''അദ്ധ്യാപിക'''''   
'''''4.രാധാമണി സി.റ്റി'''''      -'''''അദ്ധ്യാപിക'''''   

'''''4.പി.സുരേഷ് '''''      -'''''അദ്ധ്യാപകൻ'''''   
'''''5.ഏലിയാമ്മ മാത്യു  '''''      -'''''അദ്ധ്യാപിക'''''   

'''''5.എൻ.കെ.രമാദേവി '''''      -'''''അദ്ധ്യാപിക'''''   
'''''6.ലിനി കുര്യൻ  '''''      -'''''അദ്ധ്യാപിക'''''   

'''''6.എസ്.പ്രീത'''''      -'''''അദ്ധ്യാപിക'''''   
'''''7.സുനിൽ കുമാർ സി എൻ  '''''      -'''''അദ്ധ്യാപകൻ'''''   

'''''7.രാധാമണി സി.റ്റി'''''      -'''''അദ്ധ്യാപിക'''''   
'''''8.വിജയകുമാർ കെ കെ  '''''      -'''''അദ്ധ്യാപകൻ'''''   

'''''8.ഏലിയാമ്മ മാത്യു '''''      -'''''അദ്ധ്യാപിക'''''   
'''''9.അഖിൽ ചന്ദ്രൻ സി പി '''''      -'''''അദ്ധ്യാപകൻ'''''   

'''''9.ലിനി കുര്യൻ '''''      -'''''അദ്ധ്യാപിക'''''   
'''''10.സുഷമ ആർ '''''      -'''''അദ്ധ്യാപിക''''' 
'''''11.സജിനി ചന്ദ്രൻ'''''      -'''''അദ്ധ്യാപിക'''''   

'''''10.സുനിൽ കുമാർ സി എൻ  '''''      -'''''അദ്ധ്യാപകൻ'''''
'''''12.അരുൺ ദേവ് എ ഡി  '''''      -'''''ഓഫീസ്അറ്റെൻഡൻറെ്'''''

'''''11.വിജയകുമാർ കെ കെ  '''''      -'''''അദ്ധ്യാപകൻ''''' 

'''''12.അഖിൽ ചന്ദ്രൻ സി പി  '''''      -'''''അദ്ധ്യാപകൻ''''' 
[[പ്രമാണം:Prds teachers.jpg]]
 
'''''13.സുഷമ ആർ  '''''      -'''''അദ്ധ്യാപിക''''' 
 
'''''14.വിനിത ചെല്ലപ്പൻ  '''''      -'''''അദ്ധ്യാപിക'''''
'''''15.സജിനി ചന്ദ്രൻ'''''      -'''''അദ്ധ്യാപിക''''' 
 
'''''16.അരുൺ ദേവ് എ ഡി  '''''      -'''''ഓഫീസ്അറ്റെൻഡൻറെ്'''''

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 243: വരി 236:
|+
|+
{| class="wikitable"
{| class="wikitable"
|+ മാനേജർമാർ
|+ മാനേജർമാർ
== മാനേജർമാർ ==
[[പ്രമാണം:PRDS MANAGERS.jpg]]
|-
|-
! നമ്പർ !! മാനേജർ !! കാലം
! നമ്പർ !! മാനേജർ !! കാലം
|-
|-
| 1 || കളത്തിലെ എഴുത്ത് || 1912 മുതൽ
| 1 || ശ്രീകുമാര ഗുരുദേവൻ      || 1912 മുതൽ 1939
|-
|-
| 2|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 2|| വി ജാനമ്മ      || 1939 മുതൽ 1985
|-
|-
| 3 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 3 || വി കെ വിജയൻ    || 1985 മുതൽ 1995
|-
|-
| 4 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 4 || വി കെ രാമൻ    || 1995 മുതൽ 1997
|-
|-
| 5 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 5 || സി പി ദാമോദരൻ    || 1997 മുതൽ 1997
|-
|-
| 6 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 6 || വൈ സദാശിവൻ    || 2017 മുതൽ
|-
|-
| 7 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 7 || ||  
|-
|-
| 8 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 8 || ||  
|-
|-

വരി 291: വരി 289:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== * പി.സി. സനൽകുമാർ ഐ.എ.എസ്
മുൻ കളക്ടറും പ്രശസ്ത ഹാസ്യ സാഹിത്യകാരനുമായ പി.സി.സനൽകുമാർ ഐ.എ.എസ് ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണ്.കാസർഗോഡ്, പത്തനംതിട്ട എന്നിവിടങ്ങളിൽ കളക്ടറായി സേവനം അനുഷ്ടിച്ചിട്ടുള്ള സനൽ കുമാർ അടുത്ത കാലത്ത് ദളിത് വിഷയങ്ങളുയർത്തി മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.മൂന്നാർ കയ്യേറ്റം സംബന്ധിച്ച് നിർണായക റിപ്പോർട്ട് സർക്കാറിന് കൈമാറിയതും സനൽ കുമാർ ആയിരുന്നു. 2004 ൽ കേരള സാഹിത്യ അക്കാദമിയുടെ ഹാസ്യ സാഹിത്യത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.
==

==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* ചങ്ങനാശ്ശേരിയിൽ നിന്നും 9 കിലോ മീറ്റർ അകലെ
* തിരുവല്ലയിൽ നിന്നും 9 കിലോ മീറ്റർ അകലെ
* തെങ്ങണായിൽ നിന്നും 5 കിലോ മീറ്റർ അകലെ
* അമര ജംഗ്ഷനിൽ നിന്നും 300 മീറ്റർ അകലെ  
* അമര ജംഗ്ഷനിൽ നിന്നും 300 മീറ്റർ അകലെ  
* മാന്താനത്ത് നിന്നും 1 കിലോ മീറ്റർ അകലെ
* മാന്താനത്ത് നിന്നും 1 കിലോ മീറ്റർ അകലെ
വരി 302: വരി 306:

----
----
{{#multimaps: 9.45106,76.59585|width=800px|zoom=16}}
{{Slippymap|lat= 9.45106|lon=76.59585|width=800px|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പി_ആർ_ഡി_എസ്_യു_പി_എസ്_അമരപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്