"സി എം എസ് എൽ പി എസ് ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
{{ | == {{prettyurl|CMS LPS Anickadu}} == | ||
| | {{Infobox School | ||
| സ്ഥലപ്പേര്=ആനിക്കാട് | |സ്ഥലപ്പേര്=ആനിക്കാട് (നെടുമാവ് ) | ||
| വിദ്യാഭ്യാസ ജില്ല=പാല | |വിദ്യാഭ്യാസ ജില്ല=പാല | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=31306 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32100800601 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1905 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=ആനിക്കാട് വെസ്റ്റ് | ||
| | |പിൻ കോഡ്=686503 | ||
| | |സ്കൂൾ ഫോൺ=0481 2455496 | ||
| പഠന | |സ്കൂൾ ഇമെയിൽ=cmslpschool.anickad@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=കൊഴുവനാൽ | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പള്ളിക്കത്തോട് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=10 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| | |നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കോട്ടയം | ||
| | |ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| }} | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=10 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ആനിയമ്മ ചാക്കോ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=31306_cmslps_anickadu.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം== | == ചരിത്രം== | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. | ആനിക്കാട് സി.എം.എസ്.എൽ.പി സ്കൂൾ സ്ഥാപിതമായത് 1905-ൽ ആണ്.ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ എന്നു വിശേഷിപ്പിക്കപ്പെടുന്നതാണ് ഈ സ്ഥാപനം.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കാവസ്ഥയിലയിരുന്നു നെടുമാവ് എന്ന ഈ ഗ്രാമം.അക്ഷരാഭ്യാസത്തിനു നിലത്തെഴുത്താശാൻ സമ്പ്രദായമായിരുന്നു നില നിന്നിരുന്നത്.സ്കൂൾ വിദ്യാഭ്യാസത്തിനായി ദൂരത്തേക്കു പോകേണ്ട സാഹചര്യമായിരുന്നു.അക്കാലത്ത് ഇംഗ്ലണ്ടിൽ നിന്ന് സുവിശേഷ ദൗത്യവുമായി വന്ന സി.എം.എസ് മിഷണറിമാരിൽ ഒരാളായ എ.എഫ് പെയിന്റർ ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. 116 വർഷം പിന്നിടുമ്പോഴും അറിവിന്റെ വെളിച്ചം പകർന്ന് ഇന്നും ആനിക്കാട് പ്രദേശത്ത് ഈ സ്കൂൾ നിലനിൽക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== | === 65 സെന്റ് സ്ഥലത്ത് 4 ക്ലാസ്സുകൾ ഉൾപ്പെടുന്ന സ്കൂൾ കെട്ടിടവും അതിനോടു ചേർന്ന് കഞ്ഞിപ്പുര,2 ബാത്രൂം,2 ടോയ്ലറ്റ് എന്നിവയും കുട്ടികൾക്കുള്ള കളിസ്ഥലവും,കൈകഴുകുന്നതിനുള്ള സൗകര്യവും കുടിവെള്ള സൗകര്യവും (കിണർ ) എന്നിവയുമാണ് ഇവിടുത്തെ ഭൗതിക സാഹചര്യങ്ങൾ. === | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കോട്ടയം കുമളി റോഡിൽ നെടുമാവ് ജുങ്ക്ഷനിൽ നിന്ന് മുക്കാലി പള്ളിക്കത്തോട് വഴി ഏകദേശം ഒരു കിലോമീറ്റർ മാറി നെടുമാവിലാണ്(ആനിക്കാട് വെസ്റ്റ് ) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . | |||
https://www.google.com/maps/place/CMS+LP+School,+Anickadu/data=!4m5!3m4!1s0x3b06324a2404cd3b:0xf92566818d77fc9c!8m2!3d9.577031!4d76.6820876?authuser=0&hl=en&rclk=1<nowiki/>{{Slippymap|lat= 9.574863 |lon=76.683398|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
21:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
==
സി എം എസ് എൽ പി എസ് ആനിക്കാട് | |
---|---|
വിലാസം | |
ആനിക്കാട് (നെടുമാവ് ) ആനിക്കാട് വെസ്റ്റ് പി.ഒ. , 686503 , കോട്ടയം ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 0481 2455496 |
ഇമെയിൽ | cmslpschool.anickad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31306 (സമേതം) |
യുഡൈസ് കോഡ് | 32100800601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കത്തോട് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 10 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആനിയമ്മ ചാക്കോ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ആനിക്കാട് സി.എം.എസ്.എൽ.പി സ്കൂൾ സ്ഥാപിതമായത് 1905-ൽ ആണ്.ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ എന്നു വിശേഷിപ്പിക്കപ്പെടുന്നതാണ് ഈ സ്ഥാപനം.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കാവസ്ഥയിലയിരുന്നു നെടുമാവ് എന്ന ഈ ഗ്രാമം.അക്ഷരാഭ്യാസത്തിനു നിലത്തെഴുത്താശാൻ സമ്പ്രദായമായിരുന്നു നില നിന്നിരുന്നത്.സ്കൂൾ വിദ്യാഭ്യാസത്തിനായി ദൂരത്തേക്കു പോകേണ്ട സാഹചര്യമായിരുന്നു.അക്കാലത്ത് ഇംഗ്ലണ്ടിൽ നിന്ന് സുവിശേഷ ദൗത്യവുമായി വന്ന സി.എം.എസ് മിഷണറിമാരിൽ ഒരാളായ എ.എഫ് പെയിന്റർ ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. 116 വർഷം പിന്നിടുമ്പോഴും അറിവിന്റെ വെളിച്ചം പകർന്ന് ഇന്നും ആനിക്കാട് പ്രദേശത്ത് ഈ സ്കൂൾ നിലനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
65 സെന്റ് സ്ഥലത്ത് 4 ക്ലാസ്സുകൾ ഉൾപ്പെടുന്ന സ്കൂൾ കെട്ടിടവും അതിനോടു ചേർന്ന് കഞ്ഞിപ്പുര,2 ബാത്രൂം,2 ടോയ്ലറ്റ് എന്നിവയും കുട്ടികൾക്കുള്ള കളിസ്ഥലവും,കൈകഴുകുന്നതിനുള്ള സൗകര്യവും കുടിവെള്ള സൗകര്യവും (കിണർ ) എന്നിവയുമാണ് ഇവിടുത്തെ ഭൗതിക സാഹചര്യങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
കോട്ടയം കുമളി റോഡിൽ നെടുമാവ് ജുങ്ക്ഷനിൽ നിന്ന് മുക്കാലി പള്ളിക്കത്തോട് വഴി ഏകദേശം ഒരു കിലോമീറ്റർ മാറി നെടുമാവിലാണ്(ആനിക്കാട് വെസ്റ്റ് ) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31306
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ