"തൊടിയൂർ എ.വി.കെ.എം.എം.എൽ.പി.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|അഴീക്കല്‍ ആര്‍ സി ഇ എല്‍ പി എസ്സ്l}} {{Infobox AEOSchool...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|അഴീക്കല്‍ ആര്‍ സി ഇ എല്‍ പി എസ്സ്l}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|Thodiyoor A. V. K. M. M. L P S}}
| സ്ഥലപ്പേര്= കരുനാഗപ്പള്ളി
 
| വിദ്യാഭ്യാസ ജില്ല= കൊല്ലം
{{Infobox School
| റവന്യൂ ജില്ല= കൊല്ലം
|സ്ഥലപ്പേര്=THODIYOOR
| സ്കൂള്‍ കോഡ്=  
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| സ്ഥാപിതവര്‍ഷം=  
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ വിലാസം= അഴീക്കല്‍ പി.ഒ, <br/>കൊല്ലം
|സ്കൂൾ കോഡ്=41231
| പിന്‍ കോഡ്=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വിക്കിഡാറ്റ ക്യു ഐഡി=@105814271
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32130500609
| ഉപ ജില്ല= കരുനാഗപ്പള്ളി
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1922
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം= AVKMM LPS Thodiyoor
| പഠന വിഭാഗങ്ങള്‍2= യു.പി
|പോസ്റ്റോഫീസ്=Edakulangara
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=690523
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഇമെയിൽ=avkmmlps@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=    
|ഉപജില്ല=കരുനാഗപ്പള്ളി
| പ്രധാന അദ്ധ്യാപകന്‍=          
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=          
|വാർഡ്=1
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=കരുനാഗപ്പള്ളി
|താലൂക്ക്=കരുനാഗപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=ഓച്ചിറ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=99
|പെൺകുട്ടികളുടെ എണ്ണം 1-10=118
|വിദ്യാർത്ഥികളുടെ എണ്ണം 1-10=217
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=BEENA JOHN
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=Shihas A
|എം.പി.ടി.എ. പ്രസിഡണ്ട്=Sumayya
| സ്കൂൾ ചിത്രം= 41231_schoolphoto.jpeg‎ ‎|
}}
}}
==ചരിത്രം==
==ചരിത്രം==
*ആമുഖം*
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിൽ ഉൾപ്പെട്ട തൊടിയൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.വി.കെ.എം.എം.എൽ.പി.എസ്. തൊടിയൂർ
*ചരിത്രം*
100വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ സ്കൂളിന് ചരിത്ര പ്രാധാന്യം ഏറെയുണ്ട് .1922 ലാണ്ഈ സ്കൂൾ സ്ഥാപിതമായത്.തണ്ടാന്റയ്യത്ത് വാവാക്കുഞ്ഞ് അവർകളുടെ പേരിൽ ഒരു എൽ.പി.സ്കൂൾ അന്നത്തെ AEO ആയിരുന്ന ബഹു : സുബ്രഹ്മണ്യൻ പോറ്റി തുടങ്ങാനുള്ള അനുവാദം നൽകി. വാവാക്കുഞ്ഞ് അവർകളുടെ മരണ ശേഷം ശ്രീ :അഡ്വക്കേറ്റ്.V. അഹമ്മദ് കുട്ടി അവർകൾ മാനേജരാവുകയും വളരെക്കാലം സ്ക്കൂൾ നല്ല രീതിയിൽ നടത്തി കൊണ്ടുപോവുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലശേഷം ചെറുമകനായ ഡോ. ആഷിക്ക് ഷാനവാസ് മാനേജരായി സ്കൂളിന്റെ നേതൃത്വം വഹിച്ചു പോകുന്നു.
      നമ്മുടെ നാട്ടിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമാക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. പഠന നിലവാരത്തിലും പാഠ്യേതര  പ്രവർത്തനങ്ങളിലും ഈ സ്ഥാപനം ഉയർന്ന നിലവാരം പുലർത്തുന്നു
    ആത്മാർത്ഥത കൈമുതലാക്കിയ മാനേജ്മെന്റ്, അധ്യാപകർ, പി.റ്റി.എ. പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ ഇവരുടെ എല്ലാം സഹകരണത്തോടെ വിജയകരമായിAVKMMLP സ്കൂൾ മുന്നോട്ട് പോകുന്നു.
==ഭൗതികസൗകര്യങ്ങൾ==
ഭൗതിക സൗകര്യങ്ങൾ*
സ്കൂൾ ലൈബ്രറി
ക്ലാസ് ലൈബ്രറി
വിശാലമായ ക്ലാസ് മുറികൾ
വിശാലമായ കളിസ്ഥലം
കുടിവെള്ള സൗകര്യം
പൂന്തോട്ടം, പച്ചക്കറിത്തോട്ടം
ശുചിത്വമുള്ള ടോയ്ലറ്റുകൾ
വൃത്തിയുള്ള അടുക്കള
വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം
ചുറ്റുമതിൽ
വൈദ്യുതി സൗകര്യം
സ്കൂൾ വാഹനസൗകര്യം
ലാപ് ടോപ്പും . ഇന്റർനെറ്റ് സൗകര്യവും
പഠനോപകരണങ്ങളും കളി ഉപകരണങ്ങളോടും കൂടിയ നഴ്സറി .
*സ്കൂളിന്റെ മികവുകൾ*
കരുനാഗപ്പള്ളി ഉപജില്ല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ മേളയിൽ മികവു പുലർത്തുകയും . ഉപജില്ലാ കായിക മേളയിൽ എൽ.പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി
*LSS* പരീക്ഷകളിൽ തുടർച്ചയായി വിജയം കൈവരിക്കുന്നു. ഉപജില്ല ക്വിസ് മത്സരങ്ങളിലും വിജയം നേടി.
*സ്കൂളിലെ പ്രവർത്തനങ്ങൾ*
ദിനാഘോഷങ്ങൾ
ക്വിസ് മത്സരങ്ങൾ
കായികപരിശീലനം
വിദ്യാരംഗം
ഗണിത വിജയം
ഉല്ലാസ ഗണിതം
ക്ലബ്ബുകൾ
ഹലോ ഇംഗ്ലീഷ്
പഠനപിന്നാക്ക കാർക്കുവേണ്ടിയുള്ള പ്രത്യേക ക്ലാസ്സുകൾ
LSS പരീശീലനം
ജൈവ പച്ചക്കറിത്തോട്ടം
*


==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==
സ്കൂളിൽ നിന്നും പ്രശസ്തരായിട്ടുള്ള പൂർവ്വ വിദ്യാർത്ഥികൾ*
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ
ഡോക്ടർ എഞ്ചിനിയർ തഹസിൽദാർ . സാഹിത്യകാരന്മാർ    അഡ്വക്കേറ്റ്    ഹയർ സെക്കന്ററിയുടെ ഉയർന്ന സ്ഥാനം വഹിക്കുന്നവർ ........
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
==ക്ലബുകൾ==
==ക്ലബുകൾ==
===ഗണിത ക്ലബ്===
ഗണിത ക്ലബ്
===ഹെൽത്ത് ക്ലബ്===
 
===ഹരിതപരിസ്ഥിതി ക്ലബ്===
ഹെൽത്ത് ക്ലബ്
 
ഹരിതപരിസ്ഥിതി ക്ലബ്
 
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:8.58,76.32|width=800px|zoom=12}}
{{Slippymap|lat=9.07297|lon=76.54433|width=60%|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൊടിയൂർ എ.വി.കെ.എം.എം.എൽ.പി.എസ്സ്
വിലാസം
THODIYOOR

AVKMM LPS Thodiyoor
,
Edakulangara പി.ഒ.
,
690523
,
കൊല്ലം ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഇമെയിൽavkmmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്41231 (സമേതം)
യുഡൈസ് കോഡ്32130500609
വിക്കിഡാറ്റ@105814271
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ99
പെൺകുട്ടികൾ118
ആകെ വിദ്യാർത്ഥികൾ217
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികBEENA JOHN
പി.ടി.എ. പ്രസിഡണ്ട്Shihas A
എം.പി.ടി.എ. പ്രസിഡണ്ട്Sumayya
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

  • ആമുഖം*

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിൽ ഉൾപ്പെട്ട തൊടിയൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.വി.കെ.എം.എം.എൽ.പി.എസ്. തൊടിയൂർ

  • ചരിത്രം*

100വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ സ്കൂളിന് ചരിത്ര പ്രാധാന്യം ഏറെയുണ്ട് .1922 ലാണ്ഈ സ്കൂൾ സ്ഥാപിതമായത്.തണ്ടാന്റയ്യത്ത് വാവാക്കുഞ്ഞ് അവർകളുടെ പേരിൽ ഒരു എൽ.പി.സ്കൂൾ അന്നത്തെ AEO ആയിരുന്ന ബഹു : സുബ്രഹ്മണ്യൻ പോറ്റി തുടങ്ങാനുള്ള അനുവാദം നൽകി. വാവാക്കുഞ്ഞ് അവർകളുടെ മരണ ശേഷം ശ്രീ :അഡ്വക്കേറ്റ്.V. അഹമ്മദ് കുട്ടി അവർകൾ മാനേജരാവുകയും വളരെക്കാലം സ്ക്കൂൾ നല്ല രീതിയിൽ നടത്തി കൊണ്ടുപോവുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലശേഷം ചെറുമകനായ ഡോ. ആഷിക്ക് ഷാനവാസ് മാനേജരായി സ്കൂളിന്റെ നേതൃത്വം വഹിച്ചു പോകുന്നു.

      നമ്മുടെ നാട്ടിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമാക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. പഠന നിലവാരത്തിലും പാഠ്യേതര  പ്രവർത്തനങ്ങളിലും ഈ സ്ഥാപനം ഉയർന്ന നിലവാരം പുലർത്തുന്നു
    ആത്മാർത്ഥത കൈമുതലാക്കിയ മാനേജ്മെന്റ്, അധ്യാപകർ, പി.റ്റി.എ. പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ ഇവരുടെ എല്ലാം സഹകരണത്തോടെ വിജയകരമായിAVKMMLP സ്കൂൾ മുന്നോട്ട് പോകുന്നു.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങൾ* സ്കൂൾ ലൈബ്രറി ക്ലാസ് ലൈബ്രറി വിശാലമായ ക്ലാസ് മുറികൾ വിശാലമായ കളിസ്ഥലം കുടിവെള്ള സൗകര്യം പൂന്തോട്ടം, പച്ചക്കറിത്തോട്ടം ശുചിത്വമുള്ള ടോയ്ലറ്റുകൾ വൃത്തിയുള്ള അടുക്കള വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ചുറ്റുമതിൽ വൈദ്യുതി സൗകര്യം സ്കൂൾ വാഹനസൗകര്യം ലാപ് ടോപ്പും . ഇന്റർനെറ്റ് സൗകര്യവും പഠനോപകരണങ്ങളും കളി ഉപകരണങ്ങളോടും കൂടിയ നഴ്സറി .

  • സ്കൂളിന്റെ മികവുകൾ*

കരുനാഗപ്പള്ളി ഉപജില്ല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ മേളയിൽ മികവു പുലർത്തുകയും . ഉപജില്ലാ കായിക മേളയിൽ എൽ.പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി

  • LSS* പരീക്ഷകളിൽ തുടർച്ചയായി വിജയം കൈവരിക്കുന്നു. ഉപജില്ല ക്വിസ് മത്സരങ്ങളിലും വിജയം നേടി.
  • സ്കൂളിലെ പ്രവർത്തനങ്ങൾ*

ദിനാഘോഷങ്ങൾ ക്വിസ് മത്സരങ്ങൾ കായികപരിശീലനം വിദ്യാരംഗം ഗണിത വിജയം ഉല്ലാസ ഗണിതം ക്ലബ്ബുകൾ ഹലോ ഇംഗ്ലീഷ് പഠനപിന്നാക്ക കാർക്കുവേണ്ടിയുള്ള പ്രത്യേക ക്ലാസ്സുകൾ LSS പരീശീലനം ജൈവ പച്ചക്കറിത്തോട്ടം


മികവുകൾ

സ്കൂളിൽ നിന്നും പ്രശസ്തരായിട്ടുള്ള പൂർവ്വ വിദ്യാർത്ഥികൾ* സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഡോക്ടർ എഞ്ചിനിയർ തഹസിൽദാർ . സാഹിത്യകാരന്മാർ അഡ്വക്കേറ്റ് ഹയർ സെക്കന്ററിയുടെ ഉയർന്ന സ്ഥാനം വഹിക്കുന്നവർ ........

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബുകൾ

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

വഴികാട്ടി

Map