"തൃക്കൊടിത്താനം വി ബി യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jayasankar (സംവാദം | സംഭാവനകൾ) ('{{prettyurl| Thrikodithanam V.B. UPS }} {{Infobox AEOSchool | പേര്=തൃക്കൊടിത്താനം വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Infobox School | ||
|സ്ഥലപ്പേര്=തൃക്കൊടിത്താനം | |||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=33317 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32100100708 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1936 | |||
|സ്കൂൾ വിലാസം=തൃക്കൊടിത്താനം | |||
|പോസ്റ്റോഫീസ്=തൃക്കൊടിത്താനം | |||
|പിൻ കോഡ്=686105 | |||
|സ്കൂൾ ഫോൺ=0481 2442389 | |||
|സ്കൂൾ ഇമെയിൽ=vbupbayas@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചങ്ങനാശ്ശേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=17 | |||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി | |||
|താലൂക്ക്=ചങ്ങനാശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=മാടപ്പള്ളി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=243 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=206 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=449 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=23 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മിനികുമാരി സി റ്റി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുനി സുനിൽകുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ | |||
|സ്കൂൾ ചിത്രം=33317 school 2.png | |||
|size=350px | |||
|caption=പ്രമാണം:33317 school 3.png.jpg | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
[[പ്രമാണം:33317-VBUPSCHOOL.jpg|ലഘുചിത്രം|school bus]] | |||
<!-- | <!-- കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ തൃക്കൊടിത്താനം.. സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് . --> | ||
ജില്ലയിലെ | കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ തൃക്കൊടിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .[[തൃക്കൊടിത്താനം വി ബി യുപിഎസ്/ചരിത്രം|തുടർന്ന് വായിക്കുക]] | ||
== ഉള്ളടക്കം == | |||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ തൃക്കൊടിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് . | |||
== ചരിത്രം == | == ചരിത്രം == | ||
ഈ | കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം ആണ് വി ബി യു പി സ്കൂൾ. | ||
== | |||
സമൂഹത്തിൻ്റെ വളർച്ച പാരമ്പര്യം ഗ്രാമീണ സൗന്ദര്യം ഇവയെ തൊട്ടു ഉണർത്തികൊണ്ട് 1937 ലാണ് എഴുമാന്തക്കൽ കുടുംബം നമ്മുടെ ഈ സരസ്വതി ക്ഷേത്രം തുടക്കം കുറിച്ചത്. | |||
1957 ൽ തൃക്കൊടിത്താനം പത്തില്ലങ്ങളിൽ ഒന്നായ തേക്കിനയിരടത്ത് ഇല്ലത്ത് എൻ. നാരായണയര് ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തു. എൻ .നീലകണ്ഠൻ പോറ്റി ഈ സ്കൂളിൻ്റെ മാനേജർ സ്ഥാനം വഹിക്കുകയും ഈ സ്കൂളിൻ്റെ വളർച്ചക്ക് കാരണമാകുകയും ചെയ്തു. | |||
നിലവിൽ ഈ സ്കൂൾ ഐരടത്ത്ഇല്ലം കുടുംബത്തിലെ അംഗങ്ങൾ ആണ് മാനേജ്മെൻ്റ് കമ്മിറ്റി. ആ കുടുംബത്തിലെ അംഗമായ ബ്രഹ്മശ്രീ. ജി നീലകണ്ഠൻ പോറ്റി (മാനേജർ) സ്കൂളിൻ്റെ വളർച്ചക്ക് നേതൃത്വം വഹിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഓഫീസ് ,22 ക്ലാസ്സ് മുറികൾ, സ്റ്റാഫ് റൂം, സ്മാർട് റൂം,കമ്പ്യൂട്ടർ ലാബ് , വായന മുറികൾ, ബാത്ത് റൂം (ബോയ്സ് ;ഗേൾസ് ) കിച്ചൺ റൂം ,ഗാർഡൻ ,പ്ലേ ഗ്രൗണ്ട് ഓഡിറ്റോറിയം ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേക അടുക്കളയും കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്‌ലറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ്സും ക്ലാസ്മുറികളും ഓഫീസ്മുറിയും വർണചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചുമരുകളും വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും ഊട്ടുമുറിയും ഇവിടുത്തെ പ്രത്യേകതകളാണ്. വിസ്തൃതമായ കളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള ശൗചാലയങ്ങളൂം മനോഹരമായ ചുറ്റുമതിലും അതിനോടനുബന്ധിച്ച ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഈ സ്കൂളിലനെ മനോഹരമാക്കുന്നു. റോഡിനോടു ചേർന്നു കിടക്കുന്ന ഒരു വിദ്യാലയമാണിത്. | |||
==മാനേജ്‌മന്റ് == | |||
തൃക്കൊടിത്താനം ഐരടത്തു ഇല്ലം കുടുംബത്തിലെ അംഗങ്ങൾ ആണ്.ആ കുടുംബത്തിലെ അംഗമായ ബ്രഹ്മശ്രീ. ജി നീലകണ്ഠൻ പോറ്റി മാനേജർ സ്ഥാനം വഹിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* '''scout and guide'''''' | |||
* ''''വിദ്യാരംഗം കലാ സാഹിത്യ വേദി.| | |||
* '''' | |||
* | |||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''''' | |||
* '''ഇംഗ്ലീഷ് ക്ലബ് | |||
*'''''നേച്ചർ ക്ലബ്''' | |||
*'ഹെൽത്ത് ക്ലബ്' | |||
*ഐടി ക്ലബ് | |||
'''പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞ൦''''''' | |||
[[പ്രമാണം:33317-vbup (2).jpg|thumb|പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ചങ്ങനാശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നു കിലോമീറ്റർ) | |||
ചങ്ങനാശേരി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
{{Slippymap|lat=9.441119 |lon= 76.562935|zoom=16|width=800|height=400|marker=yes}} |
20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
തൃക്കൊടിത്താനം വി ബി യുപിഎസ് | |
---|---|
വിലാസം | |
തൃക്കൊടിത്താനം തൃക്കൊടിത്താനം , തൃക്കൊടിത്താനം പി.ഒ. , 686105 , കോട്ടയം ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 0481 2442389 |
ഇമെയിൽ | vbupbayas@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33317 (സമേതം) |
യുഡൈസ് കോഡ് | 32100100708 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 243 |
പെൺകുട്ടികൾ | 206 |
ആകെ വിദ്യാർത്ഥികൾ | 449 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനികുമാരി സി റ്റി |
പി.ടി.എ. പ്രസിഡണ്ട് | സുനി സുനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ തൃക്കൊടിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .തുടർന്ന് വായിക്കുക
ഉള്ളടക്കം
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ തൃക്കൊടിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
ചരിത്രം
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം ആണ് വി ബി യു പി സ്കൂൾ.
സമൂഹത്തിൻ്റെ വളർച്ച പാരമ്പര്യം ഗ്രാമീണ സൗന്ദര്യം ഇവയെ തൊട്ടു ഉണർത്തികൊണ്ട് 1937 ലാണ് എഴുമാന്തക്കൽ കുടുംബം നമ്മുടെ ഈ സരസ്വതി ക്ഷേത്രം തുടക്കം കുറിച്ചത്.
1957 ൽ തൃക്കൊടിത്താനം പത്തില്ലങ്ങളിൽ ഒന്നായ തേക്കിനയിരടത്ത് ഇല്ലത്ത് എൻ. നാരായണയര് ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തു. എൻ .നീലകണ്ഠൻ പോറ്റി ഈ സ്കൂളിൻ്റെ മാനേജർ സ്ഥാനം വഹിക്കുകയും ഈ സ്കൂളിൻ്റെ വളർച്ചക്ക് കാരണമാകുകയും ചെയ്തു.
നിലവിൽ ഈ സ്കൂൾ ഐരടത്ത്ഇല്ലം കുടുംബത്തിലെ അംഗങ്ങൾ ആണ് മാനേജ്മെൻ്റ് കമ്മിറ്റി. ആ കുടുംബത്തിലെ അംഗമായ ബ്രഹ്മശ്രീ. ജി നീലകണ്ഠൻ പോറ്റി (മാനേജർ) സ്കൂളിൻ്റെ വളർച്ചക്ക് നേതൃത്വം വഹിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഓഫീസ് ,22 ക്ലാസ്സ് മുറികൾ, സ്റ്റാഫ് റൂം, സ്മാർട് റൂം,കമ്പ്യൂട്ടർ ലാബ് , വായന മുറികൾ, ബാത്ത് റൂം (ബോയ്സ് ;ഗേൾസ് ) കിച്ചൺ റൂം ,ഗാർഡൻ ,പ്ലേ ഗ്രൗണ്ട് ഓഡിറ്റോറിയം ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേക അടുക്കളയും കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്‌ലറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ്സും ക്ലാസ്മുറികളും ഓഫീസ്മുറിയും വർണചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചുമരുകളും വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും ഊട്ടുമുറിയും ഇവിടുത്തെ പ്രത്യേകതകളാണ്. വിസ്തൃതമായ കളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള ശൗചാലയങ്ങളൂം മനോഹരമായ ചുറ്റുമതിലും അതിനോടനുബന്ധിച്ച ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഈ സ്കൂളിലനെ മനോഹരമാക്കുന്നു. റോഡിനോടു ചേർന്നു കിടക്കുന്ന ഒരു വിദ്യാലയമാണിത്.
മാനേജ്‌മന്റ്
തൃക്കൊടിത്താനം ഐരടത്തു ഇല്ലം കുടുംബത്തിലെ അംഗങ്ങൾ ആണ്.ആ കുടുംബത്തിലെ അംഗമായ ബ്രഹ്മശ്രീ. ജി നീലകണ്ഠൻ പോറ്റി മാനേജർ സ്ഥാനം വഹിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- scout and guide'
- 'വിദ്യാരംഗം കലാ സാഹിത്യ വേദി.|
- '
- ക്ലബ്ബ് പ്രവർത്തനങ്ങൾ.'
- ഇംഗ്ലീഷ് ക്ലബ്
- നേച്ചർ ക്ലബ്
- 'ഹെൽത്ത് ക്ലബ്'
- ഐടി ക്ലബ്
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞ൦''
വഴികാട്ടി
- ചങ്ങനാശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നു കിലോമീറ്റർ)
ചങ്ങനാശേരി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33317
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ