"ജി എൽ പി എസ്സ് കനകപ്പള്ളിത്തട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}    {{Needs Image}}
{{PSchoolFrame/Header}}     
[[പ്രമാണം:12408 school odt.jpeg|ലഘുചിത്രം]]
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കനകപ്പള്ളി
|സ്ഥലപ്പേര്=കനകപ്പള്ളി
വരി 13: വരി 13:
|സ്ഥാപിതമാസം=10
|സ്ഥാപിതമാസം=10
|സ്ഥാപിതവർഷം=1981
|സ്ഥാപിതവർഷം=1981
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=കനകപ്പള്ളി പി ഒ
|പോസ്റ്റോഫീസ്=കനകപ്പള്ളി
|പോസ്റ്റോഫീസ്=കനകപ്പള്ളി
|പിൻ കോഡ്=671534
|പിൻ കോഡ്=671533
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04672255583
|സ്കൂൾ ഇമെയിൽ=glpskply@gmail.com
|സ്കൂൾ ഇമെയിൽ=glpskply@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM
|മാദ്ധ്യമം=മലയാളം MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=27
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിജി. കെ മാത്യു
|പ്രധാന അദ്ധ്യാപിക=ശശികല വി എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സതീഷ് നായർ
|പി.ടി.എ. പ്രസിഡണ്ട്=റമ്സീന
|എം.പി.ടി.എ. പ്രസിഡണ്ട്=നസീമ
|എം.പി.ടി.എ. പ്രസിഡണ്ട്=രാജൻ എസ്
|സ്കൂൾ ചിത്രം= ജി എൽ പി സ്കൂൾ കനകപ്പള്ളിത്തട്ടിൽ.jpg
|സ്കൂൾ ചിത്രം= 12408 school odt.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}{{Schoolwiki award applicant}}
 
== ചരിത്രം ==
== ചരിത്രം ==
കാസറഗോഡ്  ജില്ലയിലെ ബളാൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ കനകപ്പള്ളിത്തട്ടിൽ. പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ ഒരു പ്രദേശമാണ് കനകപ്പള്ളി. സാധാരണക്കാരായ കൂലിപ്പണിക്കാരും കർഷകത്തൊഴിലാളികളുമാണ് ഇവിടുത്തെ താമസക്കാർ.  

   പരിമിതികളേയും പ്രതിസന്ധികളേയും അവഗണിച്ചുകൊണ്ട് തങ്ങളുടെ കുട്ടികളെ അറിവിൻെറ  ലോകത്തേക്ക് കൈപിടിച്ചുയർത്തുവാനുള്ള  അഭിനിവേശത്തിൽ നിന്നുമാണ് 1981 –ൽ ഒരു ഏകാധ്യാപകവിദ്യാലയമായി ഈ സ്ഥാപനം ഉടലെടുത്തു. ഈ സ്കൂളിൻെറ ആദ്യ അധ്യാപകൻ ശ്രീ. ജി. കൃഷ്ണപിള്ള സാറായിരുന്നു. നിസ്വാർത്ഥമതികളായ ഒട്ടനവധി ആളുകളുടെ അവിസ്മരണീയമായ സേവനങ്ങൾ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.

  കാലാകാലങ്ങളിൽ നടപ്പാക്കിയിട്ടുള്ള വികസനപ്രവർത്തനങ്ങളിലൂടെ അക്കാദമീകതലത്തിലും ഭൗതീകതലത്തിലും വളരെയേറെ മുന്നേറാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പി ടി എ യും, എം പി ടി എ യും സജീവമായി പ്രവർത്തിക്കുന്നു. കലാകായിക പ്രവൃത്തിപരിചയ മേഖലകളിലും പഠനത്തിലും തങ്ങളാൽ കഴിയുംവിധം കുട്ടികൾ മികവ് പുലർത്തുന്നുണ്ട്. സ്വാതന്ത്ര്യദിനം, ഓണം, ക്രിസ്തുമസ്, സ്കൂൾവാർഷികം തുടങ്ങിയ ആഘോഷങ്ങൾ സാമൂഹിക പങ്കാളിത്തത്തോടെ  നാടിൻെറ ഉത്സവങ്ങളായി മാറുന്നു.
  കാലാകാലങ്ങളിൽ നടപ്പാക്കിയിട്ടുള്ള വികസനപ്രവർത്തനങ്ങളിലൂടെ അക്കാദമീകതലത്തിലും ഭൗതീകതലത്തിലും വളരെയേറെ മുന്നേറാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പി ടി എ യും, എം പി ടി എ യും സജീവമായി പ്രവർത്തിക്കുന്നു. കലാകായിക പ്രവൃത്തിപരിചയ മേഖലകളിലും പഠനത്തിലും തങ്ങളാൽ കഴിയുംവിധം കുട്ടികൾ മികവ് പുലർത്തുന്നുണ്ട്. സ്വാതന്ത്ര്യദിനം, ഓണം, ക്രിസ്തുമസ്, സ്കൂൾവാർഷികം തുടങ്ങിയ ആഘോഷങ്ങൾ സാമൂഹിക പങ്കാളിത്തത്തോടെ  നാടിൻെറ ഉത്സവങ്ങളായി മാറുന്നു.   ...........വർഷം സ്ഥാപിചു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 78: വരി 77:
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]      ഗണിത ക്ലബ്ബ് രൂപീകരിച്ചു പ്രവർത്തിക്കുന്നു.
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]      ഗണിത ക്ലബ്ബ് രൂപീകരിച്ചു പ്രവർത്തിക്കുന്നു.
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* ഗൃഹ സന്ദർശനം   
കുട്ടികളുടെ സാമൂഹിക ,സാമ്പത്തിക സ്ഥിതി നേരിട്ടറിയാൻ രണ്ടു ഘട്ടങ്ങളിലായി കുട്ടികളുടെ ഭവന സന്ദർശനം നടത്തി
 
* സ്കുൂൾ അസംബ്ലി   
* തിങ്കൾ, ബുധൻ ,വെള്ളി ദിവസങ്ങളിൽ സ്‌കൂൾ അസംബ്ലി നടത്താറുണ്ട് 

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
  '''സ്കൂളിലെ മുൻ പ്രധാനദ്ധ്യാപകർ'''  
  '''സ്കൂളിലെ മുൻ പ്രധാനദ്ധ്യാപകർ'''  
#വി ജി  കൃഷ്ണപിള്ള (അസിസ്റ്റൻറ് ഇൻ ചാർജ്) - 16/10/1981 - 23/10/1984
#വി ജി  കൃഷ്ണപിള്ള (അസിസ്റ്റൻറ് ഇൻ ചാർജ്) - 16/10/1981 - 23/10/1984
   എം കുഞ്ഞനന്തൻ        - 24/10/1984 - 17/06/1986
   <big>എം കുഞ്ഞനന്തൻ        - 24/10/1984 - 17/06/1986
  കെ രാജേന്ദ്രൻ            - 11 /11 /1986 - 22/09/1988
    കെ രാജേന്ദ്രൻ            - 11 /11 /1986 - 22/09/1988
  കെ പി കുഞ്ഞിരാമൻ      - 23/09/1988 - 31/03/1992 (Rtd.)
    കെ പി കുഞ്ഞിരാമൻ      - 23/09/1988 - 31/03/1992 (Rtd.)
  ടി  ശ്രീധരൻ നമ്പൂതിരി    - 06/06/1992 - 08/06/1993
    ടി  ശ്രീധരൻ നമ്പൂതിരി    - 06/06/1992 - 08/06/1993
  പി കെ വർഗ്ഗീസ്          - 09/06/1993 - 31/05/1996 (Rtd.)
    പി കെ വർഗ്ഗീസ്          - 09/06/1993 - 31/05/1996 (Rtd.)
  പി എ തോമസ്            - 10/06/1996 - 15/06/1998
    പി എ തോമസ്            - 10/06/1996 - 15/06/1998
  എം കുഞ്ഞമ്പു നായർ    - 16/06/1998 - 09/03/2000  (Expd.)
    എം കുഞ്ഞമ്പു നായർ    - 16/06/1998 - 09/03/2000  (Expd.)
  പി യു  ഏലി                - 06/07/2000 - 06/06/2002
    പി യു  ഏലി                - 06/07/2000 - 06/06/2002
  പി പി നളിനിയമ്മ        - 01/07/2002 - 30/04/2003
    പി പി നളിനിയമ്മ        - 01/07/2002 - 30/04/2003
  ടി വി ജോൺ              - 22/05/2003 - 03/06/2004
    ടി വി ജോൺ              - 22/05/2003 - 03/06/2004
  എം എൻ ശാന്തമ്മ        - 04/06/2004 - 31/03/2005
    എം എൻ ശാന്തമ്മ        - 04/06/2004 - 31/03/2005
  വി എം  ഷാഹുൽഹമീദ്  - 01/06/2005 -  
    വി എം  ഷാഹുൽഹമീദ്  - 01/06/2005 -  
  ത്രേസ്യാമ്മ  ജോസഫ്    -
    ത്രേസ്യാമ്മ  ജോസഫ്    -
  ഏ കെ  മോഹനൻ    -
    ഏ കെ  മോഹനൻ    -
  ആനീസ്  ജോസഫ്  -
    ആനീസ്  ജോസഫ്  -
 
    രാഘവൻ .കെ</big>
#
 
  <big>സെബാസ്റ്റ്യൻ</big>
 
ബിജി കെ മാത്യു
#നാൻസി സെബാസ്റ്റ്യൻ
== മുൻ പി ടി എ പ്രസിഡണ്ടുമാർ ==
== മുൻ പി ടി എ പ്രസിഡണ്ടുമാർ ==
   പി കുഞ്ഞിരാമൻ നായർ
   പി കുഞ്ഞിരാമൻ നായർ
വരി 109: വരി 117:
   കെ ടി ജോണി
   കെ ടി ജോണി
   കെ ടി മാത്യു
   കെ ടി മാത്യു
    
   രാമകൃഷ്ണൻ   
 
സുസ്മിത
 
#
#
== മുൻ എം പി ടി എ പ്രസിഡണ്ടുമാർ ==
== മുൻ എം പി ടി എ പ്രസിഡണ്ടുമാർ ==
<gallery>
<gallery>
</gallery>
</gallery>
     ചിന്നമ്മ തങ്കച്ചൻ
     <big>ചിന്നമ്മ തങ്കച്ചൻ
     വത്സമ്മ തോമസ്
     വത്സമ്മ തോമസ്
     സെലിൻ സജി
     സെലിൻ സജി
   രോഹിണി ശശിധരൻ
   രോഹിണി ശശിധരൻ
   ഷേർലി വർഗ്ഗീസ്
   ഷേർലി വർഗ്ഗീസ്</big>
അൻസൽന
 
== '''<big>സ്‌കൂളിലെ ഇപ്പോഴത്തെ സാരഥികൾ</big>''' ==
ശശികല .വി .എസ് (ഹെഡ്മിസ്ട്രസ് )
 
<big>സൗമ്യ പി</big>
 
<big>ജിൻസി കുര്യക്കോസ്‌</big>
 
<big>ജസീന സി .എം</big>

== നേട്ടങ്ങൾ; ==
== നേട്ടങ്ങൾ; ==
വരി 126: വരി 148:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
== സ്കൂൾ അസംബ്ലി ==
<gallery>
പ്രമാണം:Kply22 asmly 12408.jpg
</gallery><gallery>
പ്രമാണം:Kply22 asly 12408.jpg
</gallery>

== <big>മധുരം മലയാളം</big> ==
== <big>മധുരം മലയാളം</big> ==
വരി 139: വരി 168:
[[പ്രമാണം:WhatsApp Image 2022-03-01 at 2.52.49 PM-2.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-01 at 2.52.49 PM-2.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-01 at 2.52.49 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-01 at 2.52.49 PM.jpg|ലഘുചിത്രം]]
<big>വിഷരഹിത പച്ചക്കറികൾ നമ്മുടെ സ്‌കൂളിൽ തന്നെ ഉണ്ടാക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി .അതിന്റെ ഭാഗമായി ചെറിയ ഒരു അടുക്കള തോട്ടം തുടങ്ങി</big> <gallery>
<big>വിഷരഹിത പച്ചക്കറികൾ നമ്മുടെ സ്‌കൂളിൽ തന്നെ ഉണ്ടാക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി .അതിന്റെ ഭാഗമായി ചെറിയ ഒരു അടുക്കളത്തോട്ടം ആരംഭിച്ചു.</big> <gallery>
പ്രമാണം:WhatsApp Image 2022-03-01 at 2.52.49 PM-1.jpeg
</gallery><gallery>
പ്രമാണം:WhatsApp Image 2022-03-01 at 2.52.49 PM.jpg
പ്രമാണം:WhatsApp Image 2022-03-01 at 2.52.49 PM.jpg
</gallery><gallery>
</gallery><gallery>
വരി 147: വരി 178:

== <big><u>പ്രധാന ദിനങ്ങൾ</u></big> ==
== <big><u>പ്രധാന ദിനങ്ങൾ</u></big> ==
<big>പ്രവേശനോത്സവം</big>

* <big>പരിസ്ഥിതി ദിനം</big>
* <big>'''പ്രവേശനോത്സവം'''</big><gallery>
പ്രമാണം:Re opening.jpg
</gallery>

* <big>സ്വാതന്ത്ര്യ ദിനം</big>
* <big>'''പരിസ്ഥിതി ദിനം'''</big>

* <big>കർഷക ദിനം</big>
* <big>'''സ്വാതന്ത്ര്യ ദിനം'''</big> 
*    <big>കോവിഡ് കാലത്തെ സ്വാതന്ത്ര്യ ദിനം ഗൂഗിൾ മീറ്റ് വഴി വളരെ ഭംഗിയായി തന്നെ ആഘോഷിച്ചു .വീട്ടിലിരിക്കുന്ന എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ പറ്റുന്ന തരത്തിലുള്ള രീതിയിൽ ആണ് കലാപരിപാടികൾ അസൂത്രണം ചെയ്തു നടപ്പിലാക്കിയത്</big>
<gallery>
പ്രമാണം:Kply22 agst15 12408.png
പ്രമാണം:Kply22 agst15 song 12408.png
</gallery>
*<big>'''ശിശുദിനം'''</big>
<big>സ്‌കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് നെഹ്‌റു തൊപ്പി നിർമ്മിച്ചു .മൂന്ന് നാല് ക്‌ളാസ്സുകളിലെ കുട്ടികൾക്കായി നെഹ്‌റുദിന ക്വിസ്സ് സംഘടിപ്പിച്ചു .വെളുത്ത നിറമുള്ള ഡ്രസ്സ് ഉള്ള കുട്ടികൾ വെള്ള ഉടുപ്പിട്ടു വന്നു</big> <gallery>
പ്രമാണം:Childrens .jpg
</gallery>
 
* <big>'''കർഷക ദിനം'''</big>
<gallery>
പ്രമാണം:Karshakadinam2 0.jpg
പ്രമാണം:Karshaka dinam .jpg
</gallery>

* <big>റിപ്പബ്ലിക്ക് ഡേ</big>
* <big>'''റിപ്പബ്ലിക്ക് ഡേ'''</big><gallery>
പ്രമാണം:WhatsApp Image 2022-03-01 at 4.05.41 PM-4.jpg
</gallery>

== ആഘോഷങ്ങൾ ==
== <big>ആഘോഷങ്ങൾ</big> ==

* <big>ക്രിസ്തുമസ് ആഘോഷം</big>  
* <big>'''ക്രിസ്തുമസ് ആഘോഷം'''</big><gallery>
പ്രമാണം:Cristhumas day.jpg
</gallery>

===വഴികാട്ടി===
===വഴികാട്ടി===
വരി 166: വരി 217:
* പരപ്പ- വെള്ളരിക്കുണ്ട് റൂട്ടിൽ കനകപ്പള്ളി ബസ് സ്റ്റോപ്പിൽ നിന്നും 200 മി അകലം.
* പരപ്പ- വെള്ളരിക്കുണ്ട് റൂട്ടിൽ കനകപ്പള്ളി ബസ് സ്റ്റോപ്പിൽ നിന്നും 200 മി അകലം.

{{#multimaps:12.3184,75.3600 |zoom=18}}
{{Slippymap|lat=12.3184|lon=75.3600 |zoom=18|width=full|height=400|marker=yes}}

13:39, 4 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി എൽ പി എസ്സ് കനകപ്പള്ളിത്തട്ടിൽ
വിലാസം
കനകപ്പള്ളി

കനകപ്പള്ളി പി ഒ
,
കനകപ്പള്ളി പി.ഒ.
,
671533
,
കാസർഗോഡ് ജില്ല
സ്ഥാപിതം16 - 10 - 1981
വിവരങ്ങൾ
ഫോൺ04672255583
ഇമെയിൽglpskply@gmail.com
കോഡുകൾ
സ്കൂൾ കോഡ്12408 (സമേതം)
യുഡൈസ് കോഡ്32010600104
വിക്കിഡാറ്റQ64398543
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംബളാൽ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശശികല വി എസ്
പി.ടി.എ. പ്രസിഡണ്ട്റമ്സീന
എം.പി.ടി.എ. പ്രസിഡണ്ട്രാജൻ എസ്
അവസാനം തിരുത്തിയത്
04-09-2024Nancysebastian

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ചരിത്രം

കാസറഗോഡ് ജില്ലയിലെ ബളാൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ കനകപ്പള്ളിത്തട്ടിൽ. പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ ഒരു പ്രദേശമാണ് കനകപ്പള്ളി. സാധാരണക്കാരായ കൂലിപ്പണിക്കാരും കർഷകത്തൊഴിലാളികളുമാണ് ഇവിടുത്തെ താമസക്കാർ.

  പരിമിതികളേയും പ്രതിസന്ധികളേയും അവഗണിച്ചുകൊണ്ട് തങ്ങളുടെ കുട്ടികളെ അറിവിൻെറ  ലോകത്തേക്ക് കൈപിടിച്ചുയർത്തുവാനുള്ള  അഭിനിവേശത്തിൽ നിന്നുമാണ് 1981 –ൽ ഒരു ഏകാധ്യാപകവിദ്യാലയമായി ഈ സ്ഥാപനം ഉടലെടുത്തു. ഈ സ്കൂളിൻെറ ആദ്യ അധ്യാപകൻ ശ്രീ. ജി. കൃഷ്ണപിള്ള സാറായിരുന്നു. നിസ്വാർത്ഥമതികളായ ഒട്ടനവധി ആളുകളുടെ അവിസ്മരണീയമായ സേവനങ്ങൾ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
കാലാകാലങ്ങളിൽ നടപ്പാക്കിയിട്ടുള്ള വികസനപ്രവർത്തനങ്ങളിലൂടെ അക്കാദമീകതലത്തിലും ഭൗതീകതലത്തിലും വളരെയേറെ മുന്നേറാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പി ടി എ യും, എം പി ടി എ യും സജീവമായി പ്രവർത്തിക്കുന്നു. കലാകായിക പ്രവൃത്തിപരിചയ മേഖലകളിലും പഠനത്തിലും തങ്ങളാൽ കഴിയുംവിധം കുട്ടികൾ മികവ് പുലർത്തുന്നുണ്ട്. സ്വാതന്ത്ര്യദിനം, ഓണം, ക്രിസ്തുമസ്, സ്കൂൾവാർഷികം തുടങ്ങിയ ആഘോഷങ്ങൾ സാമൂഹിക പങ്കാളിത്തത്തോടെ  നാടിൻെറ ഉത്സവങ്ങളായി മാറുന്നു.   ...........വർഷം സ്ഥാപിചു 

ഭൗതികസൗകര്യങ്ങൾ

    രണ്ടു ക്ലാസ്സുമുറികളും രണ്ടു ക്ലാസ്സുമുറികളുടെ വലിപ്പമുള്ള ഹാളും ഓഫീസും ചേർന്ന ഓടിട്ട കെട്ടിടമാണ് പ്രധാന കെട്ടിടം. ഒറ്റ ക്ലാസ്സുമുറി വലിപ്പമുള്ള വാർക്ക കെട്ടിടം കമ്പ്യൂട്ടർ ലാബായി പ്രവർത്തിക്കുന്നു. ഒറ്റ ക്ലാസ്സുമുറി വലിപ്പമുള്ള ഡിപിഇപി നിർമ്മിച്ച വാർക്ക കെട്ടിടവും  രണ്ടു ക്ലാസ്സുമുറികളുടെ വലിപ്പമുള്ള ഓടിട്ട കെട്ടിടവും കേടുപാടുകൾ വന്നതിനാൽ ഉപയോഗയോഗ്യമല്ല. കുടിവെള്ളത്തിന് കിണറും കുഴൽക്കിണറും ഉണ്ടെങ്കിലും കുഴൽക്കിണറിലെ പമ്പ് സെറ്റ് പ്രവർത്തനക്ഷമമല്ല. സ്കൂൾ പരിസരം  ചീങ്കപ്പാറ നിറ‍ഞ്ഞതായതിനാൽ കൃഷിക്ക് സാഹചര്യമില്ല. മണ്ണുള്ള ഭാഗങ്ങളിൽ പച്ചക്കറികളും മറ്റു ചെടികളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. പാറ പൊട്ടിച്ചും മണ്ണിട്ടും നിർമ്മിച്ച ഒരു ചെറിയ കളിസ്ഥലവും സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സാമൂഹിക ,സാമ്പത്തിക സ്ഥിതി നേരിട്ടറിയാൻ രണ്ടു ഘട്ടങ്ങളിലായി കുട്ടികളുടെ ഭവന സന്ദർശനം നടത്തി

  • സ്കുൂൾ അസംബ്ലി
  • തിങ്കൾ, ബുധൻ ,വെള്ളി ദിവസങ്ങളിൽ സ്‌കൂൾ അസംബ്ലി നടത്താറുണ്ട്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനദ്ധ്യാപകർ 
  1. വി ജി കൃഷ്ണപിള്ള (അസിസ്റ്റൻറ് ഇൻ ചാർജ്) - 16/10/1981 - 23/10/1984
  എം കുഞ്ഞനന്തൻ         - 24/10/1984 - 17/06/1986
   കെ രാജേന്ദ്രൻ             - 11 /11 /1986 - 22/09/1988
   കെ പി കുഞ്ഞിരാമൻ      - 23/09/1988 - 31/03/1992 (Rtd.)
   ടി  ശ്രീധരൻ നമ്പൂതിരി    - 06/06/1992 - 08/06/1993
   പി കെ വർഗ്ഗീസ്           - 09/06/1993 - 31/05/1996 (Rtd.)
   പി എ തോമസ്            - 10/06/1996 - 15/06/1998
   എം കുഞ്ഞമ്പു നായർ     - 16/06/1998 - 09/03/2000  (Expd.)
   പി യു  ഏലി                - 06/07/2000 - 06/06/2002
   പി പി നളിനിയമ്മ         - 01/07/2002 - 30/04/2003
   ടി വി ജോൺ               - 22/05/2003 - 03/06/2004
   എം എൻ ശാന്തമ്മ        - 04/06/2004 - 31/03/2005
   വി എം  ഷാഹുൽഹമീദ്   - 01/06/2005 - 
   ത്രേസ്യാമ്മ  ജോസഫ്    -
   ഏ കെ  മോഹനൻ    -
   ആനീസ്  ജോസഫ്   -
   രാഘവൻ .കെ
 സെബാസ്റ്റ്യൻ
ബിജി കെ മാത്യു
  1. നാൻസി സെബാസ്റ്റ്യൻ

മുൻ പി ടി എ പ്രസിഡണ്ടുമാർ

 പി കുഞ്ഞിരാമൻ നായർ
 കെ വി മാത്യു
 എ ചാത്തുകുഞ്ഞി
 എ തമ്പാൻ
 ടി മോഹനൻ
 എ ദാമോദരൻ
 കെ ടി ജോണി
 കെ ടി മാത്യു
 രാമകൃഷ്ണൻ    

സുസ്മിത

മുൻ എം പി ടി എ പ്രസിഡണ്ടുമാർ

   ചിന്നമ്മ തങ്കച്ചൻ
   വത്സമ്മ തോമസ്
   സെലിൻ സജി
  രോഹിണി ശശിധരൻ
  ഷേർലി വർഗ്ഗീസ്

അൻസൽന

സ്‌കൂളിലെ ഇപ്പോഴത്തെ സാരഥികൾ

ശശികല .വി .എസ് (ഹെഡ്മിസ്ട്രസ് )

സൗമ്യ പി

ജിൻസി കുര്യക്കോസ്‌

ജസീന സി .എം

നേട്ടങ്ങൾ;

ചിത്രശാല

സ്കൂളിലെ അടുക്കളത്തോട്ടം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂൾ അസംബ്ലി

മധുരം മലയാളം

കുട്ടികളുടെ വായന വളർത്തുന്നതിൽ പത്രത്തിനുള്ള പ്രാധാന്യം കണക്കിലെടുത്തു കൊണ്ട് മാതൃഭുമിയുമായി ചേർന്ന് മധുരം മലയാളം പദ്ധതി സ്‌കൂളിൽ ആരംഭിച്ചു

[[പ്രമാണം: [[പ്രമാണം:

അടുക്കളത്തോട്ടം

വിഷരഹിത പച്ചക്കറികൾ നമ്മുടെ സ്‌കൂളിൽ തന്നെ ഉണ്ടാക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി .അതിന്റെ ഭാഗമായി ചെറിയ ഒരു അടുക്കളത്തോട്ടം ആരംഭിച്ചു.

പ്രധാന ദിനങ്ങൾ

  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനം
  • സ്വാതന്ത്ര്യ ദിനം
  • കോവിഡ് കാലത്തെ സ്വാതന്ത്ര്യ ദിനം ഗൂഗിൾ മീറ്റ് വഴി വളരെ ഭംഗിയായി തന്നെ ആഘോഷിച്ചു .വീട്ടിലിരിക്കുന്ന എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ പറ്റുന്ന തരത്തിലുള്ള രീതിയിൽ ആണ് കലാപരിപാടികൾ അസൂത്രണം ചെയ്തു നടപ്പിലാക്കിയത്
  • ശിശുദിനം

സ്‌കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് നെഹ്‌റു തൊപ്പി നിർമ്മിച്ചു .മൂന്ന് നാല് ക്‌ളാസ്സുകളിലെ കുട്ടികൾക്കായി നെഹ്‌റുദിന ക്വിസ്സ് സംഘടിപ്പിച്ചു .വെളുത്ത നിറമുള്ള ഡ്രസ്സ് ഉള്ള കുട്ടികൾ വെള്ള ഉടുപ്പിട്ടു വന്നു

  • കർഷക ദിനം
  • റിപ്പബ്ലിക്ക് ഡേ

ആഘോഷങ്ങൾ

  • ക്രിസ്തുമസ് ആഘോഷം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പരപ്പ- വെള്ളരിക്കുണ്ട് റൂട്ടിൽ കനകപ്പള്ളി ബസ് സ്റ്റോപ്പിൽ നിന്നും 200 മി അകലം.
Map