"കെ എ എം യു പി എസ്സ് കാരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jagadeesh (സംവാദം | സംഭാവനകൾ)
'{{prettyurl|A UPS}} {{Infobox AEOSchool | പേര്= സെന്റ് റോക്കീസ് യു പി സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A UPS}}
{{PSchoolFrame/Header}}
{{prettyurl|K.A.M. U.P. S.Karikkode }}'''കോട്ടയം ജില്ലയിൽ കടുത്തുരുത്തി വിദ്യാഭാസ ജില്ലയിൽ കുറവിലങ്ങാട്'''


{{Infobox AEOSchool
'''ഉപ വിദ്യാഭാസ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു അപ്പർ പ്രൈമറി വിദ്യാലയം ആണിത് .'''
| പേര്= സെന്റ് റോക്കീസ് യു പി സ്ക്കൂള്‍
| സ്ഥലപ്പേര്=അരീക്കര
| വിദ്യാഭ്യാസ ജില്ല=പാല
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= രാമപുരം
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=കാരിക്കോട്
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=45349
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87661453
|യുഡൈസ് കോഡ്=32100901205
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1920
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കാരി ക്കോട്
|പിൻ കോഡ്=686610
|സ്കൂൾ ഫോൺ=04829 257674
|സ്കൂൾ ഇമെയിൽ=kampus1920@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കുറവിലങ്ങാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
|താലൂക്ക്=വൈക്കം
|ബ്ലോക്ക് പഞ്ചായത്ത്=കടുത്തുരുത്തി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=346
|പെൺകുട്ടികളുടെ എണ്ണം 1-10=346
|വിദ്യാർത്ഥികളുടെ എണ്ണം 1-10=658
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റജീന വര്ഗീസ്
|പി.ടി.എ. പ്രസിഡണ്ട്=സാജു വര്ഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ സുധീഷ്
|സ്കൂൾ ചിത്രം=45349.jpg‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== ചരിത്രം ==
1920ലാണ് ഈ സ്കുൾ ആരംഭിച്ചത്. കാരിക്കോടുളള പളളിയൊടുചേർന്ന് ഒാലമേഞ്ഞ കെട്ടിടത്തിൽ രണ്ട് മുറികളോടുകുടിയാണ് സ്കുൾ ആരംഭിച്ചത്. അടുത്ത വർഷംകാരാമേൽ അബ്രാഹം എന്ന വ്യക്തിയുടെ നേതൃത്വത്തിൽ  സ്വന്തം സ്ഥലത്ത് പ്രൈമറി സ്കൂൾ  സ്ഥാപിച്ചു.[[കെ എ എം യു പി എസ്സ് കാരിക്കോട്/ചരിത്രം|തുടർന്ന് വായിക്കുക ...]]
 
 
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കർ  പത്ത് സെന്റ് സ്ഥലത്ത് സ്കുൾ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളള
സ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം
ലഭിച്ചുവരുന്നു . രണ്ട് ഇരുനിലകെട്ടിടങ്ങളിലും ഒരു ഒരുനില
കെട്ടിടത്തിലുമായി 37 ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു.
ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 30urinalകളും
10toiletകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു.
കുട്ടികൾക്ക് ആവശ്യമുളള കളിസ്ഥലം സ്കുളിന് സ്വന്തമായുണ്ട് . സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യവും ഉണ്ട്.
                കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്,  മേശ,ബോർഡ്
എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും
ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ
സൗകര്യം ഉളളതുമാണ്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]scout & guide
              സാമുഹികസേവന പ്രവർത്തനങ്ങൾക്കായി  കൗമാരക്കാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1907-ൽ
ബ്രിട്ടിഷ് ആർമിയിലെ ലഫ്. ജനറൽ ബേഡൻ പവ്വൽ ആരംഭിച്ച പ്രസ്ഥാനമാണ്  ഇത്. ഈ
സ്കുളിലെ 10 വയസ്സ് പൂർത്തിയായ  സേവന
തല്പരരായ കുട്ടികളെ ചേർത്ത് ഈ പ്രസ്ഥാനം
ഇവിടെ ഭംഗിയായി നടന്നുവരുന്നു. scout masters-സജോ,
ഫാ.ജോയി, ഷിജു എന്നിവരുടെ നേതൃത്വത്തിലും,
Guide captains-അനിത,സോണിയ എന്നിവരുടെയും
നേതൃത്യത്തിലും ഭംഗിയായി നടന്നുവരുന്നു.
cubs&bulbul
കുട്ടികളിൽ സേവനമനോഭാവവും ത്യാഗസന്നദ്ധതയും ബാല്യകാലത്തെ തുടങ്ങുക
എന്ന ലക്ഷ്യത്തോടെ 6-വയസായ താല്പര്യമുളള
കുട്ടികളെ ചേർത്ത് ഈ പ്രസ്ഥാനം നടത്തിവരുന്നു.മിനി ടീച്ചർ ഇതിന് നേതൃത്വം
വഹിക്കുന്നു.
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]ശാസ്ത്രാഭിരുചി വർധിപ്പിക്കുന്നതിനായി വിവിധ
സെമിനാറുകൾ,Discussions,science fun എന്നിവ കുട്ടികൾ ഗ്രൂപ്പടിസ്ഥാനത്തിൽ
നടത്തിവരുന്നു.എബി സാറ് ഇതിന് നേതൃത്വം വഹിക്കുന്നു
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] എെ.ടി
ശാസ്ത്ര പുരോഗത്തിക്കനുരിച്ച് ഏറ്റവും നുനതമായ
ആശയങ്ങളുമായിബന്ധപ്പെടുത്തി ഡിജിറ്റൽ
painting ഇംഗ്ലീഷ് മലയാളം type writing     
ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട്
ക്വിസ് മത്‍‍സരങ്ങൾ നടത്തിവരുന്നു.
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]കുട്ടികളുടെ സാഹിത്യപരവും ഭാഷാപരവുമായ
വളർച്ചയും കലാവാസനയും മലയാളഭാഷാരുചിയും
വളർത്തുന്നതിനും നാടിന്റെ തനതായ സംസ്കാരങ്ങൾ മനസ്സിലാക്കുന്നതിനും ഈ വേദി
പ്രയോജനപ്പെടുന്നു.samaടീച്ചർഈ ക്ലബിന് നേതൃത്വം വഹിക്കുന്നു.
            ബാലജനസഖ്യം
കുട്ടികളിൽ അന്തർയീനമായിരിക്കുന്ന സർഗാത്മക
കഴിവുകളെ വികസിപ്പിക്കുന്നു.നാടൻപാട്ട്,ക്വിസ്,
ദേശഭക്തിഗാനം തുടങ്ങിയ വിവിധ പരിപാടികൾ
നടത്തുന്നു.മേരി ടീച്ചർ ഈ ക്ലബിന് നേതൃത്വം
വഹിക്കുന്നു.
         
              G.K
കുട്ടികളുടെ അറിവ് വർധിപ്പിക്കുന്നതിനായി
പത്രപാരായണം നടത്തുന്നു.സ്വാതന്ത്രസമരസേനാനികളെക്കുറിച്ചും
എഴുത്തുക്കാരെക്കുറിച്ചും മന്ത്രിമാരേക്കുറിച്ചും എല്ലാം
വിവരങ്ങൾ ശേഖരിക്കുന്നു.ക്വിസ് മൽസരങ്ങളും
നടത്തിവരുന്നു.ചിന്നു ടീച്ചർ ഈ ക്ലബിന് നേതൃത്വം വഹിക്കുന്നു.
            സംസകൃത അക്കാഡമിക് കൗൺസിൽ
സംസകൃതഭാഷാ പഠനവും ഭാഷാപരവും
സാഹിത്യപരവുമായ വികസനത്തിനും ഭാരത
സംസ്കാരപഠനവും വേദേതിഹാസപുരാണജ്ഞാനവും ലക്ഷ്യമാക്കുന്നു.
samaടീച്ചർ ഈ ക്ലബിന് നേതൃത്വം വഹിക്കുന്നു.
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]കുട്ടികളിൽ ഗണിതശാസ്ത്രത്തോടുളള താത്പര്യം
വളർത്തുന്നതിനായി ഗണിതകേളികൾ geometrical patterns, Quiz, തുടങ്ങിയവ നടത്തുന്നു.ദീപ ടീച്ചർ ഇതിന് നേതൃത്വം വഹിക്കുന്നു.
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]ദിനാചരണങ്ങൾ,
നിയമസഭാവലോകണം,സമുദ്രങ്ങളിലുടെ ഒരു യാത്ര ചിത്രപ്രദർശന തുടങ്ങിയവ നടത്തിവരുന്നു.   
ജിബു സാറും അരുണ ടീച്ചറും ഇതിന്
നേതൃത്വം വഹിക്കുന്നു.       
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]സിഡ് ക്ലബ്
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ
കുട്ടികളെ പ്രാപ്തരാക്കുന്നു.ജിനി ടീച്ചർ ഇതിന്
നേതൃത്വം വഹിക്കുന്നു.
          ഹെൽത്ത് ക്ലബ്
ആരോഗ്യ സംരക്ഷണം, വ്യക്തിശുചിത്വം, സാമൂഹിക ശുചിത്വം എന്നിവയിൽ
ബോധവാന്മാരാക്കുക.sudha ടീച്ചർ ഇതിന്
നേതൃത്വം വഹിക്കുന്നു.
       
          സയൻസ്
ശാസ്ത്രാഭിരുചി വർധിപ്പിക്കുന്നതിനായി വിവിധ
സെമിനാറുകൾ,Discussions,science fun എന്നിവ കുട്ടികൾ ഗ്രൂപ്പടിസ്ഥാനത്തിൽ
നടത്തിവരുന്നു.എബി സാറ് ഇതിന് നേതൃത്വം വഹിക്കുന്നു.
 
English  club
The more you read, the better your English.
Fun lessons with quizzes and games. Conduct
rhymes, puzzles etc......in this club. Rajeena
teacher manges this club .
ഹിന്ദി ക്ലബ്
വിനോദത്തിലു‍ടെ കുട്ടികളിലേയ്ക്ക് അക്ഷരങ്ങളും
ചിഹ്നങ്ങളും ഉറപ്പിക്കാനുളള ശ്രമമാണ് നടത്തുന്നത്.സുൻസൂ ടീച്ചർ ഇതിന് നേതൃത്വം
വഹിക്കുന്നു.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :
1 ദാമോധരകൈമൾ 1920 - 1946
2.അച്യുതൻപിള്ള 1946 -1953
3.ലക്ഷ്മിക്കുട്ടി 1953 -1961
4.എം സി ഏലിയാമ്മ 1961 - 1966
5.ബി രാമചന്ദ്രൻ നായർ 1966  - 1985
6.കെ വി വാസുദേവൻ 1986 -1991
7.കെ സ് വിജയലക്ഷ്മിയമ്മ  1991 -2007
8.ജോയ് മാർക്കോസ് 2007  -2014
9.കെ ർ ലിലികുട്ടി 2014 -2016, ടി.ഐ . ഷാലി 2016-2019, എബി  സക്കറിയ 2019-2022, റജീന വര്ഗീസ് 2022-


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== നേട്ടങ്ങൾ ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*  എസ്.പി.സി
#
*  എന്‍.സി.സി.
#
*  ബാന്റ് ട്രൂപ്പ്.
#
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat= 9.83|lon=76.48|zoom=14|width=full|height=400|marker=yes}}
K.A.M. U.P. S.Karikkode
|}
|
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
|}
<!--visbot  verified-chils->-->
"https://schoolwiki.in/കെ_എ_എം_യു_പി_എസ്സ്_കാരിക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്