"കരുവഞ്ചേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|KARUVANCHERI UPSCHOOL}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ മണിയൂർ വില്ലേജിൽ മീനത്തുകര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കരുവഞ്ചേരി യു പി എസ്. {{Infobox School | ||
{{Infobox School | |സ്ഥലപ്പേര്=ചെല്ലട്ടുപൊയിൽ | ||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
|റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
വരി 13: | വരി 12: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1856 | |സ്ഥാപിതവർഷം=1856 | ||
|സ്കൂൾ വിലാസം=കരുവഞ്ചേരി | |സ്കൂൾ വിലാസം=കരുവഞ്ചേരി യു പി സ്കൂൾ | ||
|പോസ്റ്റോഫീസ്= | പാലയാട് നട (po) | ||
ഇരിങ്ങൽ (via) | |||
673521(pin) | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്= | |പിൻ കോഡ്= | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=Karuvancheriup@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=വടകര | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം=വടകര | |ലോകസഭാമണ്ഡലം=വടകര | ||
|നിയമസഭാമണ്ഡലം=കുറ്റ്യാടി | |നിയമസഭാമണ്ഡലം=കുറ്റ്യാടി | ||
|താലൂക്ക്= | |താലൂക്ക്=വടകര | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം= | ||
വരി 33: | വരി 35: | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=പ്രൈമറി | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=50 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=57 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=107 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=11 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=നഫീസ. സി വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സത്യൻ പത്മതീർത്ഥം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണ ലേഖ | ||
|സ്കൂൾ ചിത്രം=20220119 130033.jpg | |സ്കൂൾ ചിത്രം=20220119 130033.jpg | ||
|size=350px | |size=350px | ||
വരി 77: | വരി 79: | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
വരി 84: | വരി 84: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | <nowiki>== മുൻ സാരഥികൾ==</nowiki> | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | |||
* പി .മൂസ്സമാസ്ററർ | * പി .മൂസ്സമാസ്ററർ | ||
വരി 96: | വരി 97: | ||
* ടി.പി ലീല | * ടി.പി ലീല | ||
* വി.പി സുശീല | * വി.പി സുശീല | ||
* ജലജ. വി പി | |||
* സുധ. എൻ | |||
* വിജയൻ. വി | |||
* സുരേന്ദ്രൻ. കെ | |||
* രജില. എസ് | |||
* ആശാലത. കെപി | |||
* അശോകൻ. എസ്. കെ | |||
* രവീന്ദ്രൻ. വി പി | |||
* പ്രേമലത കെ. പി | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഒ എം നമ്പ്യാർ | <nowiki>== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==</nowiki> | ||
1.ഒ. എം നമ്പ്യാർ | |||
2.ഡോ. ദിപിൻ കുമാർ | |||
3.ഡോ. തുഷാര | |||
4.ഡോ ജയകൃഷ്ണൻ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വടകര-പണിക്കോട്ടി-പാലയാട് - മണിയൂർ ഹൈസ്ക്കൂൾ -മീനത്തുകര ഹരിജൻകോളനിറോഡ് | വടകര-പണിക്കോട്ടി-പാലയാട് - മണിയൂർ ഹൈസ്ക്കൂൾ -മീനത്തുകര ഹരിജൻകോളനിറോഡ് | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
* ബസ് സ്റ്റാന്റിൽനിന്നും | * വടകര ബസ് സ്റ്റാന്റിൽനിന്നും 11 കി.മി അകലം. | ||
{{ | {{Slippymap|lat=11.546817628130826|lon= 75.63186709369599 |zoom=18|width=full|height=400|marker=yes}} |
20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ മണിയൂർ വില്ലേജിൽ മീനത്തുകര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കരുവഞ്ചേരി യു പി എസ്.
കരുവഞ്ചേരി യു പി എസ് | |
---|---|
വിലാസം | |
ചെല്ലട്ടുപൊയിൽ കരുവഞ്ചേരി യു പി സ്കൂൾ
, പാലയാട് നട (po) ഇരിങ്ങൽ (via) 673521(pin)കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1856 |
വിവരങ്ങൾ | |
ഇമെയിൽ | Karuvancheriup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16858 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | പ്രൈമറി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 107 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നഫീസ. സി വി |
പി.ടി.എ. പ്രസിഡണ്ട് | സത്യൻ പത്മതീർത്ഥം |
എം.പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണ ലേഖ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കരുവഞേരി യു.പി.സ്കുളിന്റെ ആവിർഭാവത്തെകുറിച്ച് വ്യക്തമായ ധാരണ ലഭിച്ചിട്ടില്ല .എങ്കിലും പഴമക്കാരുടെ അഭിപ്രായത്തിൽ ഏതാണ്ട് 153 വർഷം പഴക്കമുണ്ടെന്നു കണക്കപ്പെടുന്നു. ശ്രീ .മേപ്പടി ശങ്കരൻ അടിയോടി ശ്രീ . കേളുപ്പണിക്കർ എന്നിവർ കൂട്ടുമാനേജ്മെന്റൊയി തുടങ്ങിയ വിദ്യാലയം സുഗമമായി നടത്താനായി ശ്രീ.കേളുപണിക്കർക്ക് തീരു നൽകുകയും തുടർന്ന് ശ്രീ. വി. രാമകൃഷ്ണൻ മാനേജ്മെൻറായി തുടരുകയും ചെയ്യുന്നു. കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയത്തെ കൊല്ലെന്റെ പറമ്പത്ത് സ്ക്കൂൾ എന്നായിരുന്നു പഴമക്കാർ വിളിച്ചിരുന്നത് എന്ന് പഴമക്കാരിൽ നിന്ന് അറിയാൻ കഴിഞ്ഞത് . ഒന്നു മുതൽ ഏഴുവരെ ക്ലാസുകളുളള ഈ വിദ്യാലയത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി പ്രീപ്രൈമറി ക്ലാസും പ്രവർത്തിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറി =20
- മൂത്രപുര =2
- ടോയ്ലററ് =3
അടുക്കള,സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ് , ലൈബ്രറി ,കുടിവെളളസ്രോതസ്സ് എന്നിവയെല്ലാം പരിമിതസൗകര്യങ്ങളിലാണ് പ്രവർത്തിക്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ==
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി .മൂസ്സമാസ്ററർ
- പി ചോയിമാസ്റ്റർ
- കെ പി കുഞ്ഞ്യേക്കൻ
- കെ പി കുഞ്ഞിക്കണ്ണൻ
- കെ കല്ല്യാണി
- വി.കിഞ്ഞിരാമപണിക്കർ
- സീ.ഒ നാരായണൻ,
- ടി.പി ലീല
- വി.പി സുശീല
- ജലജ. വി പി
- സുധ. എൻ
- വിജയൻ. വി
- സുരേന്ദ്രൻ. കെ
- രജില. എസ്
- ആശാലത. കെപി
- അശോകൻ. എസ്. കെ
- രവീന്ദ്രൻ. വി പി
- പ്രേമലത കെ. പി
നേട്ടങ്ങൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1.ഒ. എം നമ്പ്യാർ
2.ഡോ. ദിപിൻ കുമാർ
3.ഡോ. തുഷാര
4.ഡോ ജയകൃഷ്ണൻ
വഴികാട്ടി
വടകര-പണിക്കോട്ടി-പാലയാട് - മണിയൂർ ഹൈസ്ക്കൂൾ -മീനത്തുകര ഹരിജൻകോളനിറോഡ് വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 11 കി.മി അകലം.