"വടകര ഈസ്ററ് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Vatakara East JBS}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 82: | വരി 82: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | {| class="wikitable" | ||
| വരി 112: | വരി 110: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വിദ്യാലയം വികസനത്തിന്റെ പാതയിൽ. വിദ്യാലയത്തിന്റെ അക്കാദമികവും ഭൗതികവുമായാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക .പഠനം ശാസ്ത്രിയമാക്കാൻ നൂതന സാങ്കേതിക സാങ്കേതങ്ങൾ വിദ്യാലയത്തിൽസജ്ജമാക്കുക്ക എന്നിവയാണ് വിദ്യാലയ വികസന സമിതി ലക്ഷ്യമിടുന്നത് .അതിന്റെ ഭാഗമായി ഒരു സംഗീത പരിപാടി നടത്താൻ തീരുമാനിക്കുകയും.2018ൽ രാഘവരാഗങ്ങൾ എന്ന പേരിൽ ഒരു സംഗീത പരിപാടി നടത്തുകയും.അതിന്റെ ഭാഗമായി വിദ്യാലയം മുഴുവൻ ടൈൽസ് ഇടുകയും ചെയിതിട്ടുണ്ട് . വിദ്യാലയ വികസനത്തിന്റെ ഭാഗമായി 1982-95 വർഷത്തിലെ വിദ്യർത്ഥികൾ ചേർന്ന് വിദ്യാലയത്തിൽ ഒത്തുചേരുകയും വിദ്യാലയത്തിനുവേണ്ടി ഒരു തുക ശേഖരിക്കുകയും. പൂർവ്വവിദ്യാർത്ഥികൾ ചേർന്ന് വിദ്യാലയത്തിൽ ഫാൾ സീലിംഗ് ചെയ്യുകയും ചെയിതിട്ടുണ്ട്. വിദ്യാലയത്തിന്റെ മുഖഛായ തന്നെ മാറ്റാൻ രാഘവരാഗം സംഗീതപരിപാടിക്കും പൂർവ്വവിദ്യാർഥിയുടെ ഒത്തുചേരലിനും സാധിച്ചിട്ടുണ്ടെന്നത് .വിദ്യാലയത്തിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ് . | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
[[പ്രമാണം:WhatsApp Image 2022-01-30 at 19.52.36.jpg|ലഘുചിത്രം|പൂർവവിദ്യാർഥി ]] | [[പ്രമാണം:WhatsApp Image 2022-01-30 at 19.52.36.jpg|ലഘുചിത്രം|പൂർവവിദ്യാർഥി ]] | ||
'''വി.ആർ.സുധീഷ്'''(നിരൂപകൻ) | |||
വടകരയിൽ ജനനം.പ്രൈമറി വിദ്യാഭ്യാസം വടകര ഈസ്റ്റ് ജെ ബി സ്കൂളിൽ പൂർത്തിയാക്കി . മടപ്പള്ളി ഗവ. കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ എം.എ ബിരുദവും നേടി. മദിരാശി സർവ്വകലാശാലയിൽ നിന്ന് എം.ഫിൽ ബിരുദം നേടിയിട്ടുണ്ട്. തുടർന്ന് എസ്.എൻ.ട്രസ്റ്റിനു കീഴിലുള്ള കോളേജുകളിൽ അദ്ധ്യാപകനായി. ഇപ്പോൾ ചേളന്നൂർ എസ്.എൻ.കോളേജിൽ ജോലിയിൽ നിന്നും വിരമിച്ചു . | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=11.595458776277964|lon=75.59874746728886|zoom=18|width=800|height=400|marker=yes}} | ||