ഉള്ളടക്കത്തിലേക്ക് പോവുക

"ചെരണ്ടത്തൂർ എം എൽ പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:

==ചരിത്രം==
==ചരിത്രം==
ചെരണ്ടത്തൂർ എം.എൽ.പി.സ്കൂൾ ചരിത്രം മണിയൂർ ഗ്രാമപഞ്ചായത്തിന്റെ കിഴക്ക് ഭാഗത്ത് കുറ്റ്യാടി പുഴയുടെയും ചെരണ്ടത്തൂർ ചിറയുടെയും ഇടയിൽ പുഴയോരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് ചെരണ്ടത്തൂർ എം.എൽ.പി സ്കൂൾ , ഗ്രാമപഞ്ചായത്തിലെ 9,10 വാർഡുകളിലെ വിദ്യാർത്ഥികളാണ് ഇവിടുത്തെ പഠിതാക്കൾ . ഏതാണ്ട് 100 വർഷങ്ങൾക്ക മുമ്പ് ഓത്ത് പഠിപ്പിക്കുന്നതിന് വേണ്ടി മതിയാപൊയിൽ പോക്കർ മുസ്ല്യാർ സ്ഥാപിച്ച ഓത്ത് പുരയാണ് പിന്നീട് വിദ്യാലയമായി മാറിയത് . ഓത്തിനോടൊപ്പം മലയാളം എഴുത്തുകൂടി പഠിപ്പിക്കാൻ അന്നത്തെ പ്രമുഖരായ ശ്രീ രാമൻ നായർ , നെല്ലോളി നാരായണക്കുറുപ്പ് എന്നിവർ തയ്യാറായി ഇവരും കൂടി ചേർന്നാണ് ഇത് സ്കൂളാക്കിമാറ്റിയത് . തോക്കോട്ട് വിജയൻ ആണ് ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജർ . 1925 ലാണ് വിദ്യാലയത്തിന് അംഗീകാരം ലഭിക്കുന്നതു് 5 -ാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈവിദ്യാലയത്തിൽ KVR രൂപപ്പെട്ടതോടെ 5 -ാം തരം എടുത്തുമാറ്റുകയാണുണ്ടായത് . വിദ്യാഭ്യാസ സാമൂഹ്യ രംഗങ്ങളിൽ പ്രഗത്ഭരായ വ്യക്തിത്വങ്ങളായിരുന്നു ഇവി ടുത്തെ പൂർവ്വകാല അദ്ധ്യാപകർ . സർവ്വ ശ്രീ . തോക്കോട്ട് ചാപ്പൻ നായർ , യോക്കോട്ട് കുഞ്ഞിരാമൻ നായർ , മതിയാപൊയിൽ മെയ്തീൻ മാസ്റ്റർ , നിടുമ്പ്രത്ത് കൃഷ്ണൻ നായർ , തോക്കോട്ട് ദിവാകരൻ മാസ്റ്റർ , കുന്നോത്ത് ഹസ്സൻ മാസ്റ്റർ , മണോളി മൊയ്തുമാസ്റ്റർ , എം.ടി കുഞ്ഞിരാമൻ മാസ്റ്റർ , ടി.വി ഗംഗാധരൻ മാസ്റ്റർ , എം ജനാർദ്ദനൻ മാസ്റ്റർ , എൻ . രാഗിണി ടീച്ചർ , കെ ജയശ്രീ ടീച്ചർ എന്നിവർ ഈ സ്ഥാപനത്തിൽ സേവന മനുഷ്ഠിച്ചവരാണ്

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
[[പ്രമാണം:Schoolmlp1.jpg|ലഘുചിത്രം]]
ക്ലാസ് മുറി
ക്ലാസ് ലൈബ്രറി
നേഴ്സറി

കളിസ്ഥലം
അടുക്കള
സ്മാർട്ട് ക്ലാസ്[[പ്രമാണം:Schoolmlp1.jpg|ലഘുചിത്രം]]

== പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 87: വരി 101:

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
#
#
#
#
വരി 93: വരി 110:
#
#
#
#
[[പ്രമാണം:Schoolmlp1.jpg|ലഘുചിത്രം]]

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*ബസ്സ് സ്റ്റാൻഡിൽ നിന്ന് 13 കി.മി.  അകലം. വടകര - ചെരണ്ടത്തൂർ വഴി ബസ്സ് മാർഗം സ്ക്കൂളിലെത്താം.
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat= 11.554420877727312|lon= 75.67620437453743 |zoom=16|width=800|height=400|marker=yes}}
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ
സ്ഥിതിചെയ്യുന്നു.       
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
 
|----
 
|}
|}

20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെരണ്ടത്തൂർ എം എൽ പി എസ്‍‍
വിലാസം
ചെരണ്ടത്തൂർ

ചെരണ്ടത്തൂർ പി.ഒ.
,
673541
,
കോഴിക്കോട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽmlpscherandathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്16806 (സമേതം)
യുഡൈസ് കോഡ്32041100206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമാണിയൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാഹിന.കെ
പി.ടി.എ. പ്രസിഡണ്ട്ആതിര അനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ശാഹിന തണൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ

ചരിത്രം

ചെരണ്ടത്തൂർ എം.എൽ.പി.സ്കൂൾ ചരിത്രം മണിയൂർ ഗ്രാമപഞ്ചായത്തിന്റെ കിഴക്ക് ഭാഗത്ത് കുറ്റ്യാടി പുഴയുടെയും ചെരണ്ടത്തൂർ ചിറയുടെയും ഇടയിൽ പുഴയോരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് ചെരണ്ടത്തൂർ എം.എൽ.പി സ്കൂൾ , ഗ്രാമപഞ്ചായത്തിലെ 9,10 വാർഡുകളിലെ വിദ്യാർത്ഥികളാണ് ഇവിടുത്തെ പഠിതാക്കൾ . ഏതാണ്ട് 100 വർഷങ്ങൾക്ക മുമ്പ് ഓത്ത് പഠിപ്പിക്കുന്നതിന് വേണ്ടി മതിയാപൊയിൽ പോക്കർ മുസ്ല്യാർ സ്ഥാപിച്ച ഓത്ത് പുരയാണ് പിന്നീട് വിദ്യാലയമായി മാറിയത് . ഓത്തിനോടൊപ്പം മലയാളം എഴുത്തുകൂടി പഠിപ്പിക്കാൻ അന്നത്തെ പ്രമുഖരായ ശ്രീ രാമൻ നായർ , നെല്ലോളി നാരായണക്കുറുപ്പ് എന്നിവർ തയ്യാറായി ഇവരും കൂടി ചേർന്നാണ് ഇത് സ്കൂളാക്കിമാറ്റിയത് . തോക്കോട്ട് വിജയൻ ആണ് ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജർ . 1925 ലാണ് വിദ്യാലയത്തിന് അംഗീകാരം ലഭിക്കുന്നതു് 5 -ാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈവിദ്യാലയത്തിൽ KVR രൂപപ്പെട്ടതോടെ 5 -ാം തരം എടുത്തുമാറ്റുകയാണുണ്ടായത് . വിദ്യാഭ്യാസ സാമൂഹ്യ രംഗങ്ങളിൽ പ്രഗത്ഭരായ വ്യക്തിത്വങ്ങളായിരുന്നു ഇവി ടുത്തെ പൂർവ്വകാല അദ്ധ്യാപകർ . സർവ്വ ശ്രീ . തോക്കോട്ട് ചാപ്പൻ നായർ , യോക്കോട്ട് കുഞ്ഞിരാമൻ നായർ , മതിയാപൊയിൽ മെയ്തീൻ മാസ്റ്റർ , നിടുമ്പ്രത്ത് കൃഷ്ണൻ നായർ , തോക്കോട്ട് ദിവാകരൻ മാസ്റ്റർ , കുന്നോത്ത് ഹസ്സൻ മാസ്റ്റർ , മണോളി മൊയ്തുമാസ്റ്റർ , എം.ടി കുഞ്ഞിരാമൻ മാസ്റ്റർ , ടി.വി ഗംഗാധരൻ മാസ്റ്റർ , എം ജനാർദ്ദനൻ മാസ്റ്റർ , എൻ . രാഗിണി ടീച്ചർ , കെ ജയശ്രീ ടീച്ചർ എന്നിവർ ഈ സ്ഥാപനത്തിൽ സേവന മനുഷ്ഠിച്ചവരാണ്

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറി

ക്ലാസ് ലൈബ്രറി

നേഴ്സറി

കളിസ്ഥലം

അടുക്കള

സ്മാർട്ട് ക്ലാസ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. തോക്കോട്ട് ചാപ്പൻ നായർ
  2. തോക്കോട്ട് കുഞ്ഞിരാമൻ നായർ
  3. മതിയാപ്പൊയിൽ മൊയ്തീൻ മാസ്റ്റർ
  4. കണ്ണോത്ത് കുഞ്ഞികൃഷ്ണൻ മാസ്റ്റർ
  5. മണോളി ഇബ്രാഹീം മാസ്റ്റർ
  6. നടുമ്പ്രത്ത് കൃഷണൻ നായർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ്സ് സ്റ്റാൻഡിൽ നിന്ന് 13 കി.മി. അകലം. വടകര - ചെരണ്ടത്തൂർ വഴി ബസ്സ് മാർഗം സ്ക്കൂളിലെത്താം.
Map