"ഗവ എൽ പി എസ് കരിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Govt.LPS Karikkattoor}} | {{prettyurl|Govt.LPS Karikkattoor}} | ||
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ ലോവർപ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണിത്.ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം സാധ്യം .പഠനാനുബന്ധപ്രവർത്തനങ്ങൾക്കൊപ്പം മേളകളിലും മികവുറ്റ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട് . നാടിന്റെ നന്മ വിളിച്ചോതുന്ന അക്ഷരമുത്തശ്ശിയാണ് ഈ വിദ്യാലയം | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കരിക്കാട്ടൂർ | |സ്ഥലപ്പേര്=കരിക്കാട്ടൂർ | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=12 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=12 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=24 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 53: | വരി 54: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ജോജോ ജോസഫ് | |പി.ടി.എ. പ്രസിഡണ്ട്=ജോജോ ജോസഫ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി | |എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി ജോഷി | ||
|സ്കൂൾ ചിത്രം=32414-school photo.png | |സ്കൂൾ ചിത്രം=32414-school photo.png | ||
|size=350px | |size=350px | ||
|caption= | |caption=ഗവ.എൽ പി സ്കൂൾ കറിക്കാട്ടൂർ | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 62: | വരി 63: | ||
[[പ്രമാണം:Screenshot 2022-01-30-10-16-21-77 99c04817c0de5652397fc8b56c3b3817.jpg|ലഘുചിത്രം|നാടിന്റെ അക്ഷരമുത്തശ്ശി ]] | [[പ്രമാണം:Screenshot 2022-01-30-10-16-21-77 99c04817c0de5652397fc8b56c3b3817.jpg|ലഘുചിത്രം|നാടിന്റെ അക്ഷരമുത്തശ്ശി ]] | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത് തീമ്പലങ്ങാട്ടു കുടുംബമാണ്. പിന്നീട് 1902 ൽ സർക്കാരിന് വിട്ടുനൽകി . മണിമല പഞ്ചായത്തിലെ ആദ്യ വിദ്യാലയമാണ് . | ഈ വിദ്യാലയം സ്ഥാപിച്ചത് തീമ്പലങ്ങാട്ടു കുടുംബമാണ്. പിന്നീട് 1902 ൽ സർക്കാരിന് വിട്ടുനൽകി . മണിമല പഞ്ചായത്തിലെ ആദ്യ വിദ്യാലയമാണ് . | ||
വരി 74: | വരി 75: | ||
എസ് എസ് എ യുടെ ഫണ്ട് ഉപയോഗിച്ച് സി ആർ സി കെട്ടിടം(2013-14) , എച് എം സ് റൂം (2015) ഇവ നിര്മിച്ചുകിട്ടി | എസ് എസ് എ യുടെ ഫണ്ട് ഉപയോഗിച്ച് സി ആർ സി കെട്ടിടം(2013-14) , എച് എം സ് റൂം (2015) ഇവ നിര്മിച്ചുകിട്ടി | ||
*പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിദ്യാലയത്തിന് പ്രവേശനകവാടവും (2002) കിഡ്സ് പാർക്കും (2020) നിർമിച്ചു നൽകി | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
*പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം സാധ്യം. | |||
*വിശാലമായ കളിസ്ഥലം, ''സി ആർ സി കെട്ടിടം , കിഡ്സ് പാർക്ക് , അടുക്കള , കമ്പ്യൂട്ടർ ലാബ് , ജലലഭ്യത , ഉദ്യാനം , അടുക്കളത്തോട്ടം , റൂഫിങ് ഉള്ള വാഷിംഗ് ഏരിയ എന്നിവ ഉണ്ട്'' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 88: | വരി 86: | ||
* മേള | * മേള | ||
== | ==പൂർവ അധ്യാപകർ== | ||
ശ്രീ തോമസ് അഴകത്തുപറമ്പിൽ - പ്രഥമ പ്രധാനാധ്യാപകൻ | |||
== | == പൂർവ വിദ്യാർഥികൾ == | ||
സ്വാതന്ത്ര്യസമരസേനാനിയും പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന ശ്രീ . കെ ജെ ചാക്കോ | |||
വോളിബാൾ പരിശീലകനും കായികാധ്യാപകനും ആയിരുന്ന ശ്രീ . ജോർജ് തോമസ് | |||
വരി 108: | വരി 106: | ||
''ശ്രീജിത്ത്'' | ''ശ്രീജിത്ത്'' | ||
സുമി.ഐ | |||
''സന്ധ്യ (പ്രീ പ്രൈമറി)'' | ''സന്ധ്യ (പ്രീ പ്രൈമറി)'' | ||
വരി 121: | വരി 119: | ||
പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിദ്യാലയത്തിന് പ്രവേശനകവാടവും(2002) കിഡ്സ് പാർക്കും (2020) നിർമിച്ചു നൽകി | പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിദ്യാലയത്തിന് പ്രവേശനകവാടവും(2002) കിഡ്സ് പാർക്കും (2020) നിർമിച്ചു നൽകി | ||
==വഴികാട്ടി - മൂവാറ്റുപുഴ പുനലൂർ ഹൈവേയിൽ മണിമലയിൽ നിന്നും റാന്നി റൂട്ടിൽ രണ്ടു കിലോമീറ്റര് യാത്രചെയ്താൽ കറിക്കാട്ടൂർ ജംഗ്ഷന് മുൻപായി വലതുവശത്തു ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.== | ==വഴികാട്ടി== | ||
{{ | - മൂവാറ്റുപുഴ പുനലൂർ ഹൈവേയിൽ മണിമലയിൽ നിന്നും റാന്നി റൂട്ടിൽ രണ്ടു കിലോമീറ്റര് യാത്രചെയ്താൽ കറിക്കാട്ടൂർ ജംഗ്ഷന് മുൻപായി വലതുവശത്തു ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.== | ||
{{Slippymap|lat=9.485127|lon=76.761635|zoom=16|width=800|height=400|marker=yes}} | |||
<references /><!--visbot verified-chils->--> | <references /><!--visbot verified-chils->--> |
20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ ലോവർപ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണിത്.ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം സാധ്യം .പഠനാനുബന്ധപ്രവർത്തനങ്ങൾക്കൊപ്പം മേളകളിലും മികവുറ്റ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട് . നാടിന്റെ നന്മ വിളിച്ചോതുന്ന അക്ഷരമുത്തശ്ശിയാണ് ഈ വിദ്യാലയം
ഗവ എൽ പി എസ് കരിക്കാട്ടൂർ | |
---|---|
വിലാസം | |
കരിക്കാട്ടൂർ കരിക്കാട്ടൂർ പി.ഒ. , 686544 , കോട്ടയം ജില്ല | |
സ്ഥാപിതം | 00 - 00 - 1912 |
വിവരങ്ങൾ | |
ഫോൺ | 04828 248049 |
ഇമെയിൽ | glpskarikkattoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32414 (സമേതം) |
യുഡൈസ് കോഡ് | 32100500401 |
വിക്കിഡാറ്റ | Q87659753 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 24 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജാൻസിമോൾ വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ജോജോ ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ്തി ജോഷി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് തീമ്പലങ്ങാട്ടു കുടുംബമാണ്. പിന്നീട് 1902 ൽ സർക്കാരിന് വിട്ടുനൽകി . മണിമല പഞ്ചായത്തിലെ ആദ്യ വിദ്യാലയമാണ് .
തൊണ്ണൂറു വര്ഷത്തോളം പഴക്കമുള്ളപ്പോൾ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചു , താത്കാലിക ഷെഡിലും സംസ്ക്കാരികനിലയത്തിലും ഉൾപ്പെടെ (1997-2000) അധ്യയനം നടത്തേണ്ടി വന്നു .
പഠിതാക്കളുടെ എണ്ണം കുറഞ്ഞപ്പോൾ അടച്ചുപൂട്ടലിന്റെ ഭീഷണി നേരിട്ടു. ശേഷം , പി ടി എ യും പൂർവ്വവിദ്യാര്ഥികളും നിവേദനം നൽകി , പുതിയ കെട്ടിടം അനുവദിച്ചു പഠനസാഹചര്യം ഉറപ്പാക്കി (2001).
ശതാബ്ദി ആഘോഷം ഗംഭീരമായി.(2002)
എസ് എസ് എ യുടെ ഫണ്ട് ഉപയോഗിച്ച് സി ആർ സി കെട്ടിടം(2013-14) , എച് എം സ് റൂം (2015) ഇവ നിര്മിച്ചുകിട്ടി
- പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിദ്യാലയത്തിന് പ്രവേശനകവാടവും (2002) കിഡ്സ് പാർക്കും (2020) നിർമിച്ചു നൽകി
ഭൗതികസൗകര്യങ്ങൾ
- പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം സാധ്യം.
- വിശാലമായ കളിസ്ഥലം, സി ആർ സി കെട്ടിടം , കിഡ്സ് പാർക്ക് , അടുക്കള , കമ്പ്യൂട്ടർ ലാബ് , ജലലഭ്യത , ഉദ്യാനം , അടുക്കളത്തോട്ടം , റൂഫിങ് ഉള്ള വാഷിംഗ് ഏരിയ എന്നിവ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മേള
പൂർവ അധ്യാപകർ
ശ്രീ തോമസ് അഴകത്തുപറമ്പിൽ - പ്രഥമ പ്രധാനാധ്യാപകൻ
പൂർവ വിദ്യാർഥികൾ
സ്വാതന്ത്ര്യസമരസേനാനിയും പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന ശ്രീ . കെ ജെ ചാക്കോ
വോളിബാൾ പരിശീലകനും കായികാധ്യാപകനും ആയിരുന്ന ശ്രീ . ജോർജ് തോമസ്
നിലവിലെ അധ്യാപകർ
ജാൻസിമോൾ വര്ഗീസ് (എച് എം)
റോസമ്മ ആന്റണി
ശ്രീജിത്ത്
സുമി.ഐ
സന്ധ്യ (പ്രീ പ്രൈമറി)
ശതാബ്ദി ആഘോഷം ഗംഭീരമായി.(2002)
എസ് എസ് എ യുടെ ഫണ്ട് ഉപയോഗിച്ച് സി ആർ സി കെട്ടിടം(2013-14) , എച് എം സ് റൂം (2015) ഇവ നിര്മിച്ചുകിട്ടി
പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിദ്യാലയത്തിന് പ്രവേശനകവാടവും(2002) കിഡ്സ് പാർക്കും (2020) നിർമിച്ചു നൽകി
വഴികാട്ടി
- മൂവാറ്റുപുഴ പുനലൂർ ഹൈവേയിൽ മണിമലയിൽ നിന്നും റാന്നി റൂട്ടിൽ രണ്ടു കിലോമീറ്റര് യാത്രചെയ്താൽ കറിക്കാട്ടൂർ ജംഗ്ഷന് മുൻപായി വലതുവശത്തു ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.==
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32414
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ