ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എഫ്. എൽ. പി. എസ്. പോന്നോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{prettyurl|Name of your school}} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
22663 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school}}
{{PSchoolFrame/Header}}
{{prettyurl|L. F. L. P. S. PONNORE}}
{{Infobox School
|സ്ഥലപ്പേര്=പോന്നോർ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=22663
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64089422
|യുഡൈസ് കോഡ്=32071403001
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1933
|സ്കൂൾ വിലാസം=പോന്നോർ
|പോസ്റ്റോഫീസ്=പോന്നോർ
|പിൻ കോഡ്=680552
|സ്കൂൾ ഫോൺ=0487 2286760
|സ്കൂൾ ഇമെയിൽ=littleflowerlpsponnore@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം = തോളൂർ പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=വടക്കാഞ്ചേരി
|താലൂക്ക്=തൃശ്ശൂർ
|ബ്ലോക്ക് പഞ്ചായത്ത്=പുഴയ്ക്കൽ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം= മലയാളം
|അദ്ധ്യാപകരുടെ എണ്ണം 2+3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷിൻ്റോ(99472 59903)
|പി.ടി.എ. പ്രസിഡണ്ട്= ആൻ്റണി സി.സി(96339 82177)
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഡെൽജി ജോസഫ്(96458 57194)
|സ്കൂൾ ചിത്രം=22663ponnore.jpg
|size=350px
|caption=എൽ എഫ് എൽ പി എസ് പോന്നോർ
|ലോഗോ=
|logo_size=50px
}}

{{Infobox AEOSchool
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ പോന്നോർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് എൽ.എഫ്. എൽ. പി. എസ്. പോന്നോർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| പേര്=സ്കൂളിന്റെ പേര്
| സ്ഥലപ്പേര്= സ്ഥലം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല=
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ്
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
തൃശൂർ  ജില്ലയിലെ  എടക്കളത്തൂർ  വില്ലേജിലെ  ഒരു ചെറിയ പ്രദേശമാണ്  പോന്നോർ .ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ  ആവശ്യകത  മനസ്സിലാക്കി ,പറപ്പൂർ ശ്രീ  കുണ്ടുകുളങ്ങര  ചെറിയ ഔസേപ്പ് പറപ്പൂർ സെന്റ്  ജോണ്സ് മേനേജരായിരുന്ന കാലത്ത് ,പോന്നോരിൽ 1924 ൽ  സെന്റ് ജോൺസ് സ്കൂളിന്റെ ബ്രാഞ്ചായി ഒരു വിദ്യാലയം 1933 ജൂൺ 6 തിങ്കളാഴ്ച തുറന്നു. വിദ്യാലയത്തിന്  ലിറ്റിൽ ഫ്ളവ‍ർ എന്ന  പേര്  നല്കുകയും  ആദ്യത്തെ മാനേജരായി ശ്രി  എടക്കളത്തൂർ  ചാക്കു കുഞ്ഞുവറീത്  ചാർജ് എടുക്കുകയും ചെയ്തു. ഞായറാഴ്ചകളിൽ പോന്നോരിൽ  ദിവ്യബലി അർപ്പിക്കണമെന്നുള്ള ചിരകാലസ്വപ്ന സാക്ഷാത്ക്കാരത്തിനു 1937 ൽ  പറപ്പൂർ  ഇടവകക്കാരനും രൂപതയിലെ പ്രമുഖ സ്ഥാനീയനും ആയ ബഹുമാനപ്പെട്ട ഊക്കനച്ചന് അന്നത്തെ സ്ക്കൂൾ മാനേജരായിരുന്ന ശ്രി എടക്കളത്തൂർ മാത്തു അന്തോണി മാനേജ്മെന്റ്  ഏല്പിച്ചുകൊടുത്തു. പിന്നീട് തൃശൂർ അതിരൂപത കോർപറേറ്റ് മാനേജ്മെന്റ് സ്കൂൾ ഏറ്റെടുത്തു .നിലവിലുളള    ചുററുമതിൽ              കെട്ടി സംരക്ഷിക്കുകയും 28.03.2008 ൽ  പ്ലാററിനം ജൂബിലി ആഘോഷിക്കുകയും ജൂബിലിസ്മാരകമായി പൂർവ്വവിദ്യാർഥികളുടെയും പി.ടി.എ.യുടെയും    നേതൃത്വത്തിൽ    ഒരു സ്റ്റേജ് പണികഴിപ്പിക്കുകയും ചെയ്തു  .നിലവിൽ നേഴ്സറി മുതൽ 5 വരെ  ക്ലാസ്സുകളിലായി  ആറ് അധ്യാപകർ സേവനം ചെയ്തുവരുന്നു.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
റാമ്പ് ,കളിസ്ഥലം ,കളിയുപകരണം, കുടിവെള്ളം, ചുററുമതിൽ, നവീകരിച്ച പാചകപ്പുര,  കമ്പ്യൂട്ടർ

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനം==

==മുന്‍ സാരഥികള്‍==
ദിനാചരണം, കലാകായിക  പ്രവൃത്തിപരിചയം  ,പച്ചക്കറിത്തോട്ടനിർമാണം, പൂന്തോട്ടനിർമാണം, വിവിധതരം ക്ലബ്ബ്  പ്രവർത്തനം

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==മുൻ സാരഥികൾ==
ഇ. എ. മേരിടീച്ചർ, അൽഫോൻസടീച്ചർ, റീത്തടീച്ചർ,
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* '''തൃശൂർ - കുന്നംകുളം റൂട്ടിൽ കയ്പറമ്പിൽ നിന്നും 3 കിലോമീറ്റർ ദൂരത്തിൽ'''
* '''പറപ്പൂർ കൈപറമ്പ് റൂട്ടിൽ പറപ്പൂരിൽ നിന്ന് 3 കിലോമീറ്റർ ദൂരത്തിൽ'''
{{Slippymap|lat=10.583889|lon=76.139947|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

19:00, 20 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എഫ്. എൽ. പി. എസ്. പോന്നോർ
എൽ എഫ് എൽ പി എസ് പോന്നോർ
വിലാസം
പോന്നോർ

പോന്നോർ പി.ഒ.
,
680552
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ0487 2286760
ഇമെയിൽlittleflowerlpsponnore@gmail.com
കോഡുകൾ
സ്കൂൾ കോഡ്22663 (സമേതം)
യുഡൈസ് കോഡ്32071403001
വിക്കിഡാറ്റQ64089422
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംതോളൂർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷിൻ്റോ(99472 59903)
പി.ടി.എ. പ്രസിഡണ്ട്ആൻ്റണി സി.സി(96339 82177)
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ഡെൽജി ജോസഫ്(96458 57194)
അവസാനം തിരുത്തിയത്
20-07-202522663

പ്രോജക്ടുകൾ

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ പോന്നോർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് എൽ.എഫ്. എൽ. പി. എസ്. പോന്നോർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയിലെ എടക്കളത്തൂർ വില്ലേജിലെ ഒരു ചെറിയ പ്രദേശമാണ് പോന്നോർ .ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി ,പറപ്പൂർ ശ്രീ കുണ്ടുകുളങ്ങര ചെറിയ ഔസേപ്പ് പറപ്പൂർ സെന്റ് ജോണ്സ് മേനേജരായിരുന്ന കാലത്ത് ,പോന്നോരിൽ 1924 ൽ സെന്റ് ജോൺസ് സ്കൂളിന്റെ ബ്രാഞ്ചായി ഒരു വിദ്യാലയം 1933 ജൂൺ 6 തിങ്കളാഴ്ച തുറന്നു. വിദ്യാലയത്തിന് ലിറ്റിൽ ഫ്ളവ‍ർ എന്ന പേര് നല്കുകയും ആദ്യത്തെ മാനേജരായി ശ്രി എടക്കളത്തൂർ ചാക്കു കുഞ്ഞുവറീത് ചാർജ് എടുക്കുകയും ചെയ്തു. ഞായറാഴ്ചകളിൽ പോന്നോരിൽ ദിവ്യബലി അർപ്പിക്കണമെന്നുള്ള ചിരകാലസ്വപ്ന സാക്ഷാത്ക്കാരത്തിനു 1937 ൽ പറപ്പൂർ ഇടവകക്കാരനും രൂപതയിലെ പ്രമുഖ സ്ഥാനീയനും ആയ ബഹുമാനപ്പെട്ട ഊക്കനച്ചന് അന്നത്തെ സ്ക്കൂൾ മാനേജരായിരുന്ന ശ്രി എടക്കളത്തൂർ മാത്തു അന്തോണി മാനേജ്മെന്റ് ഏല്പിച്ചുകൊടുത്തു. പിന്നീട് തൃശൂർ അതിരൂപത കോർപറേറ്റ് മാനേജ്മെന്റ് സ്കൂൾ ഏറ്റെടുത്തു .നിലവിലുളള ചുററുമതിൽ കെട്ടി സംരക്ഷിക്കുകയും 28.03.2008 ൽ പ്ലാററിനം ജൂബിലി ആഘോഷിക്കുകയും ജൂബിലിസ്മാരകമായി പൂർവ്വവിദ്യാർഥികളുടെയും പി.ടി.എ.യുടെയും നേതൃത്വത്തിൽ ഒരു സ്റ്റേജ് പണികഴിപ്പിക്കുകയും ചെയ്തു .നിലവിൽ നേഴ്സറി മുതൽ 5 വരെ ക്ലാസ്സുകളിലായി ആറ് അധ്യാപകർ സേവനം ചെയ്തുവരുന്നു.

ഭൗതികസൗകര്യങ്ങൾ

റാമ്പ് ,കളിസ്ഥലം ,കളിയുപകരണം, കുടിവെള്ളം, ചുററുമതിൽ, നവീകരിച്ച പാചകപ്പുര, കമ്പ്യൂട്ടർ

പാഠ്യേതര പ്രവർത്തനം

ദിനാചരണം, കലാകായിക പ്രവൃത്തിപരിചയം ,പച്ചക്കറിത്തോട്ടനിർമാണം, പൂന്തോട്ടനിർമാണം, വിവിധതരം ക്ലബ്ബ് പ്രവർത്തനം

മുൻ സാരഥികൾ

ഇ. എ. മേരിടീച്ചർ, അൽഫോൻസടീച്ചർ, റീത്തടീച്ചർ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശൂർ - കുന്നംകുളം റൂട്ടിൽ കയ്പറമ്പിൽ നിന്നും 3 കിലോമീറ്റർ ദൂരത്തിൽ
  • പറപ്പൂർ കൈപറമ്പ് റൂട്ടിൽ പറപ്പൂരിൽ നിന്ന് 3 കിലോമീറ്റർ ദൂരത്തിൽ
Map

"https://schoolwiki.in/index.php?title=എൽ.എഫ്._എൽ._പി._എസ്._പോന്നോർ&oldid=2773943" എന്ന താളിൽനിന്ന് ശേഖരിച്ചത്