"സി എം എസ് എൽ പി എസ് വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=13 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=2 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=15 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |അദ്ധ്യാപകരുടെ എണ്ണം 1-10=3 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=എലിസബേത്ത് മെറീനാ ഉമ്മൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സ്റ്റാൻലി മാണി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നിസ്സി ജോസഫ് | ||
|സ്കൂൾ ചിത്രം=32230schoolbuilding.png | |സ്കൂൾ ചിത്രം=32230schoolbuilding.png | ||
|size=350px | |size=350px | ||
വരി 86: | വരി 86: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ | == <small>മുൻ പ്രധാനാധ്യാപകർ</small> == | ||
{| class="wikitable" | |||
|+ | |||
!sl | |||
no | |||
!<big>മുൻ പ്രധാനാധ്യാപകർ</big> | |||
|- | |||
|1. | |||
|ജോമോൾ സേത്ത് | |||
|- | |||
|2. | |||
|മേരി ജോൺ | |||
|- | |||
|3. | |||
|ഏലിയാമ്മ കെ ജെ | |||
|- | |||
|4. | |||
|ഏലിയാമ്മ ജോൺ | |||
|} | |||
== അധ്യാപകർ [2023-2024] == | |||
1. എലിസബെത്ത് മെറീനാ ഉമ്മൻ | |||
2 .ശ്യാമലി റസ്സൽ | |||
3. അൽഫോൻസ മാത്യു | |||
4. ലയ മറിയം ബേബി | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 97: | വരി 122: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ഈരാറ്റുപേട്ടയിൽ നിന്നും തൊടുപുഴ ബസ് മാർഗം വഴി കാഞ്ഞിരംകവലയിൽ എത്താം .(16 കിലോമീറ്റർ ) അവിടെനിന്നും | *ഈരാറ്റുപേട്ടയിൽ നിന്നും തൊടുപുഴ ബസ് മാർഗം വഴി കാഞ്ഞിരംകവലയിൽ എത്താം .(16 കിലോമീറ്റർ ) അവിടെനിന്നും | ||
കാഞ്ഞിരംകവലയിൽ - മേലുകാവ് വഴി പോകുന്ന ബസ് മാർഗം സ്വീകരിച്ചു് വാളകം സി .എം . എസ് എൽ .പി സ്കൂളിൽ എത്താം . | *കാഞ്ഞിരംകവലയിൽ - മേലുകാവ് വഴി പോകുന്ന ബസ് മാർഗം സ്വീകരിച്ചു് വാളകം സി .എം . എസ് എൽ .പി സ്കൂളിൽ എത്താം . | ||
---- | |||
{{Slippymap|lat=9.785741 |lon=76.775701 |zoom=30|width=80%|height=400|marker=yes}} |
11:51, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ വാളകം സ്ഥലത്തുള്ള
ഒരു സർക്കാർ / എയ്ഡഡ് / വിദ്യാലയമാണ് സി .എം .എസ് . എൽ .പി സ്കൂൾ വാളകം .
സി എം എസ് എൽ പി എസ് വാളകം | |
---|---|
വിലാസം | |
വാളകം മേച്ചാൽ പി.ഒ. , 686586 , കോട്ടയം ജില്ല | |
സ്ഥാപിതം | 1872 |
വിവരങ്ങൾ | |
ഇമെയിൽ | valakomcmslpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32230 (സമേതം) |
യുഡൈസ് കോഡ് | 32100200506 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 2 |
ആകെ വിദ്യാർത്ഥികൾ | 15 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എലിസബേത്ത് മെറീനാ ഉമ്മൻ |
പി.ടി.എ. പ്രസിഡണ്ട് | സ്റ്റാൻലി മാണി |
എം.പി.ടി.എ. പ്രസിഡണ്ട് | നിസ്സി ജോസഫ് |
അവസാനം തിരുത്തിയത് | |
02-08-2024 | Schoolwikihelpdesk |
ചരിത്രം
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ വാളകം സെന്റ് . ലൂക്സ് സി .എസ് .ഐ പള്ളി വക സ്ഥലത്ത് 1872 -ൽ സ്കൂൾ സ്ഥാപിതമായി .മധ്യ കേരള മഹാ ഇടവകയിൽപ്പെട്ട വാളകം സഭയുടെ ഉപദേശി തുരുത്തി സ്വദേശി ശ്രീ .മത്തായി ഡേവിഡിന്റെ കാലത്താണ് 3 ക്ലാസ് ഉണ്ടായിരുന്ന സ്കൂൾ നീട്ടി പണിയിച്ചതും പൂർണ എൽ .പി സ്കൂൾ ആക്കിയതും . കുഴിക്കപ്ലാക്കൽ പൗലോ ആശാൻ , പ്ലാച്ചേരി ചാക്കോ ആശാൻ എന്നിവർ സ്കൂളിന്റെ പണി ആരംഭിച്ചു.
ഇപ്പോൾ ഈ സ്കൂളിൽ 20 കുട്ടികളും 3 അധ്യാപകരും ഉണ്ട് . 4 ക്ലാസ് മുറികളുണ്ട് . കൂടാതെ സ്റ്റാഫ് റൂം , സ്മാർട്ട് ക്ലാസ്സ് റൂം , കുട്ടികൾക്കാവശ്യമായ മൂത്രപ്പുരയും ടോയ്ലെറ്റും ഉണ്ട് . അത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി തിരിച്ചിരിക്കുന്നു . വൃത്തിയായ പാചകപ്പുരയും സ്റ്റോർ റൂമും ഉണ്ട് . കൂടാതെ വെള്ളം ശേഖരിക്കുന്നതിന് ആവശ്യമായ വാട്ടർ ടാങ്ക് , പഞ്ചായത്തിൽ നിന്നും ലഭിച്ച മഴവെള്ള സംഭരണി എന്നിവയും ഉണ്ട്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി സ്മാർട്ട് ക്ലാസുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നു . ഇതിനായി ST കുട്ടികൾക്കായി KITE-ൽ നിന്നും ലഭിച്ച 17 ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നു . സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാനേജ്മെന്റിന്റെയും സാമൂഹിക പങ്കും വളരെയധികം ലഭിക്കുന്നു .കുട്ടികൾക്കുള്ള പാഠ്യേതര പ്രവർത്തനങ്ങൾക്കും , കലാകായിക പ്രവർത്തനങ്ങൾക്കും ആരോഗ്യം , ദിനാചരണങ്ങൾ , ഉച്ചഭക്ഷണം എന്നിവയിലെല്ലാം സാമൂഹികപങ്ക് ലഭിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
- പച്ചക്കറി തോട്ടം
- മഴവെള്ള സംഭരണി
- കൃഷിത്തോട്ടം
- സ്മാർട്ട് ക്ലാസ് റൂം
- ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ പ്രധാനാധ്യാപകർ
sl
no |
മുൻ പ്രധാനാധ്യാപകർ |
---|---|
1. | ജോമോൾ സേത്ത് |
2. | മേരി ജോൺ |
3. | ഏലിയാമ്മ കെ ജെ |
4. | ഏലിയാമ്മ ജോൺ |
അധ്യാപകർ [2023-2024]
1. എലിസബെത്ത് മെറീനാ ഉമ്മൻ
2 .ശ്യാമലി റസ്സൽ
3. അൽഫോൻസ മാത്യു
4. ലയ മറിയം ബേബി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഈരാറ്റുപേട്ടയിൽ നിന്നും തൊടുപുഴ ബസ് മാർഗം വഴി കാഞ്ഞിരംകവലയിൽ എത്താം .(16 കിലോമീറ്റർ ) അവിടെനിന്നും
- കാഞ്ഞിരംകവലയിൽ - മേലുകാവ് വഴി പോകുന്ന ബസ് മാർഗം സ്വീകരിച്ചു് വാളകം സി .എം . എസ് എൽ .പി സ്കൂളിൽ എത്താം .