"ജി എൽ പി എസ് കൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HM name,pta president name,mpta name
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Prettyurl|G L P S Kalpetta}}
{{Prettyurl|G L P S Kalpetta}}
വരി 51: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശോഭന ടി.ടി
|പ്രധാന അദ്ധ്യാപിക=BINDU THOMAS
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത് കെ
|പി.ടി.എ. പ്രസിഡണ്ട്=MEHABOOB
|എം.പി.ടി.എ. പ്രസിഡണ്ട്=ലിശ
|എം.പി.ടി.എ. പ്രസിഡണ്ട്=DRISHYA
|സ്കൂൾ ചിത്രം=15201-new.jpg
|സ്കൂൾ ചിത്രം=15201-new.jpg
|size=350px
|size=350px
വരി 63: വരി 62:
[[വയനാട്]] ജില്ലയിലെ വൈത്തിരി  [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''കൽപ്പറ്റ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കൽപ്പറ്റ '''. ഇവിടെ 61 ആൺ കുട്ടികളും63 പെൺകുട്ടികളും അടക്കം 124വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
[[വയനാട്]] ജില്ലയിലെ വൈത്തിരി  [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''കൽപ്പറ്റ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കൽപ്പറ്റ '''. ഇവിടെ 61 ആൺ കുട്ടികളും63 പെൺകുട്ടികളും അടക്കം 124വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
== ചരിത്രം ==
== ചരിത്രം ==
കൽപ്പറ്റ ഗവൺമെൻറ് എൽ പി സ്കൂൾ
നൂറ്റാണ്ടുകൾക്കപ്പുറം ഉള്ള തലമുറയ്ക്ക് അക്ഷരവെളിച്ചം പകർന്ന കൽപ്പറ്റ പ്രദേശത്തെ ആദ്യ വിദ്യാലയമാണ് കൽപ്പറ്റ ഗവൺമെൻറ് എൽ പി സ്കൂൾ.പിറവിയെ സംബന്ധിച്ച് കൃത്യമായ രേഖപ്പെടുത്തലുകൾ ഒന്നും കണ്ടെത്താൻ ആയിട്ടില്ലെങ്കിലും കിട്ടിയ കാലഗണനക്കനുസരിച് 1905 ലാണ് ഈ വിദ്യാലയം ആരംഭിച്ചത് എന്ന് കരുതുന്നു.ഏകാധ്യാപക വിദ്യാലയം ആയി കൽപ്പറ്റ ഗ്രാമം അങ്ങാടിയിൽ കച്ചേരി കുന്നിലാണ് തുടക്കം. [[ജി എൽ പി എസ് കൽപ്പറ്റ/ചരിത്രം|കൂടുതൽ വായിക്കുക]]
 
പ്രാദേശിക ചരിത്ര രചന
 
നൂറ്റാണ്ടുകൾക്കപ്പുറം ഉള്ള തലമുറയ്ക്ക് അക്ഷരവെളിച്ചം പകർന്ന കൽപ്പറ്റ പ്രദേശത്തെ ആദ്യ വിദ്യാലയമാണ് കൽപ്പറ്റ ഗവൺമെൻറ് എൽ പി സ്കൂൾ.പിറവിയെ സംബന്ധിച്ച് കൃത്യമായ രേഖപ്പെടുത്തലുകൾ ഒന്നും കണ്ടെത്താൻ ആയിട്ടില്ലെങ്കിലും കിട്ടിയ കാലഗണനക്കനുസരിച് 1905 ലാണ് ഈ വിദ്യാലയം ആരംഭിച്ചത് എന്ന് കരുതുന്നു.ഏകാധ്യാപക വിദ്യാലയം ആയി കൽപ്പറ്റ ഗ്രാമം അങ്ങാടിയിൽ കച്ചേരി കുന്നിലാണ് തുടക്കം.
 
ബ്രിട്ടീഷ് ഭരണകാലത്ത് കോടതി അഥവാ കച്ചേരി സ്ഥിതിചെയ്തിരുന്ന സ്ഥലം ആയതുകൊണ്ടാണ് ഈ പ്രദേശം കച്ചേരിക്കുന്ന് എന്ന പേരുവന്നത് .സ്കൂളിനടുത്ത് സ്ഥിതിചെയ്യുന്ന വില്ലേജ് ഓഫീസ് കെട്ടിടത്തിൽ അടുത്തകാലം വരെയും കോടതിയുടെയും ജയിലിന്റെയും ഭാഗങ്ങൾ ഉണ്ടായിരുന്നു .പ്രസിദ്ധമായ കൽപ്പറ്റ ചന്ത നടന്നിരുന്ന സ്ഥലവും ചന്തക്കുന്നും വിദ്യാലയത്തിന് അടുത്താണ് .കർണാടകയിൽ നിന്നും കോഴിക്കോട് നിന്നും സാധനങ്ങൾ ചന്തയിൽ എത്തിച്ചിരുന്നു. വയനാടിൻറെ വിവിധഭാഗങ്ങളിൽ നിന്ന് നടന്നും കാളവണ്ടിയിലും ആളുകൾ സാധനങ്ങൾ വാങ്ങാൻ വന്നിരുന്നു .പഴശ്ശി ഭരണകാലം മുതൽ കൽപ്പറ്റ ഗ്രാമ തറവാട്ടുകാരാണ് ചന്ത നടത്തിയിരുന്നത് .പിന്നീടത് പഞ്ചായത്ത് വകയായി ഇപ്പോൾ ചന്ത സ്ഥലപ്പേരിൽ മാത്രം.
 
തുടക്കകാലത്ത് വിദ്യ തേടിയെത്തുന്നവർ നന്നേ വിരളമായിരുന്നു. ചേർന്നരിവരിൽ തന്നെ പലരും ആദ്യദിവസങ്ങളിൽ പഠനം മതിയാക്കി പോയിരുന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. 100 വർഷം മുമ്പുള്ള സാമൂഹ്യജീവിതത്തിൽ പരിഛേദനം എന്നോണം കുട്ടികളെ ജാതി അടിസ്ഥാനത്തിൽ ആൺ-പെൺ തിരിച്  അടയാളപ്പെടുത്തിയ രേഖകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട് .
 
വിവിധ കാലങ്ങളിലായി ബോർഡ് ബോയ്സ് സ്കൂൾ, ബോർഡ് ഗേൾസ് സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത് .മലബാർ ഡിസ്ട്രിക്ട് ബോർഡ് ആവിർഭാവത്തോടെ സ്കൂളിൻറെ നിയന്ത്രണം ബോർഡിൻറെ കീഴിലായി .കേരളപിറവിക്ക്‌ ശേഷം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൽപ്പറ്റ ജി.എൽ.പി സ്കൂൾ ആയതിനു ശേഷവും പഴയ ബോർഡ് സ്കൂൾ എന്ന നാമധേയം പഴമക്കാരുടെ നാക്കിൽ തുമ്പിൽ നിന്നും പുതുതലമുറയിലേക്കും പകർന്നു പോന്നു .
 
കൽപ്പറ്റ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടെ വിദ്യ തേടിയെത്തിയിരുന്നു. 1970-കളിൽ സ്ഥലപരിമിതി വിദ്യാലയം വീർപ്പുമുട്ടി യപ്പോൾ പുൽപ്പാറ പ്രദേശ് കൾക്കായി അവിടെ ബ്രാഞ്ച് സ്കൂളും പ്രവർത്തിച്ചിരുന്നു.പരിമിതമായ സ്ഥലത്തും തണൽമരങ്ങളും ഫലവൃക്ഷങ്ങളും ഉണ്ടായിരുന്നെന്ന് പൂർവവിദ്യാർത്ഥികൾ ഓർത്തു പറയുന്നു.
 
ചരിത്രത്തിൻറെ ഏടുകളിൽ എന്നും മായാതെ കിടക്കുന്ന ഒരു കണക്കു പുസ്തകം ഉണ്ട് .പല്ലുതേപ്പും കുളിയും ഇല്ലാതെ വിദ്യാലയത്തിൽ എത്തുന്നവരുടെ പ്രാകൃത അവസ്ഥ എണ്ണയും സോപ്പും വഴി ചെലവ് കണക്ക് പുസ്തകം തുറന്നുകാണിക്കുന്നു.ഇന്ന്പാഠപുസ്തകങ്ങളും,പഠനോപകരണങ്ങളും നൽകുന്ന ഗൗരവത്തോടെയാണ് അന്ന് എണ്ണയുംസോപ്പുംനൽകിയിരുന്നത്.
 
കൽപ്പറ്റയിലും ചുറ്റുവട്ടത്തും കൂടുതൽ വിദ്യാലയങ്ങൾ സ്ഥാപിതമായതും നൂറ്റാണ്ടിലെ പഴമയിൽ നിറംമങ്ങി പോയതും വിദ്യാലയമുത്തശ്ശിക്ക് വിനയായി.68 കുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയമായി ബോർഡ് സ്കൂൾ മാറിയപ്പോൾ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഒന്നു പതറിയെങ്കിലും,ആദ്യ വിദ്യാലയത്തെ അന്ധതയിലേക്ക് തള്ളിവിടാൻ ദേശസ്നേഹികൾ തയ്യാറായില്ല ആകർഷകമായ നൂതന പദ്ധതികളിലൂടെ വിദ്യാലയത്തെ പുനരുജ്ജീവിപ്പിച്ചു.സ്കൂൾ ലീഡർ കെ.എസ്.രാമദാസ് രാഷ്ട്രപതി ഡോക്ടർ: എ.പി.ജെ അബ്ദുൽ കലാമിന് എഴുതിയ സങ്കടഹർജി പുതുജീവനേകി.
 
കൽപ്പറ്റ നഗരസഭ, എസ്.എസ്.എ എന്നിവയുടെ പിന്തുണയോടെ വിദ്യാലയം ആകർഷകമാക്കി. പ്രീപ്രൈമറി ആരംഭിച്ച ആദ്യ സർക്കാർ വിദ്യാലയമായി ഇത് മാറി .കഞ്ഞിയും പയറും എന്നതിൽ നിന്ന് ഉച്ചഭക്ഷണം എന്ന വിവിധ സമൃദ്ധമായ സദ്യവട്ടങ്ങളിലേക്ക് മാറി.ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു രക്ഷിതാക്കൾ അമിത താൽപര്യം കാണിച്ച ആ കാലഘട്ടത്തിൽ രണ്ടായിരത്തി ഒന്നിൽ ഒന്നാം ക്ലാസ് മുതൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനം ആരംഭിച്ചു.
 
ഇതോടൊപ്പം വിദ്യാലയത്തിലെ തണുത്ത പ്രവർത്തനങ്ങളായ നാട്ടറിവ് തേടി നടന്നു നടന്ന് ഗൃഹശ്രീ, സീബ്രാലൈൻ കാൽനടയാത്ര പഠനം, ലിറ്റിൽ വേൾഡ് .com ,സ്നേഹക്കൂട്ടായ്മ ,2016 ൽ തുടങ്ങിയ സ്കൂളിൻറെ വാട്സപ്പ് ഗ്രൂപ്പ് ആയ "തേൻതുള്ളി" തുടങ്ങിയവയൊക്കെ വിദ്യാലയത്തെ മികവിന് പാതയിൽ മുന്നേറാൻ സഹായിച്ചു. ഈ കോവിഡ് കാലത്തിന്റെ തുടക്കത്തിൽ 2020മാർച്ച് പതിനൊന്നാം തീയതി മുതൽ തന്നെ തേൻതുള്ളിലൂടെ ഓൺലൈൻ പഠനം ആരംഭിച്ചത്‌  ഏറെ ശ്രദ്ധേയമായി.
 
എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കി മുന്നേറുമ്പോഴും കേവലം 25 സെൻറ് സ്ഥലത്ത് വീർപ്പുമുട്ടി കഴിയുന്ന അവസ്ഥ മാറി ഹയർസെക്കൻഡറി തലം വരെയുള്ള ഒരു വിദ്യാലയ അന്തരീക്ഷം സ്വപ്നം കാണുകയാണ് കൽപ്പറ്റ യുടെ സ്വന്തം ബോർഡ് സ്കൂൾ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 106: വരി 83:
!പേര്  
!പേര്  
!സേവനം അനുഷ്ടിച്ച വർഷം  
!സേവനം അനുഷ്ടിച്ച വർഷം  
!മറ്റു വിവരങ്ങൾ
!
|-
|-
|1
|1
വരി 155: വരി 132:
ഭാനു,  സതീശൻ, വേലായുധൻ കെ പി, സലീന എം ജി, വി പി മുഹമ്മദ്‌.2000-05കെ അശോകകുമാർ 2005-2019 ജനാർദ്ദനൻ2019-2020,,  
ഭാനു,  സതീശൻ, വേലായുധൻ കെ പി, സലീന എം ജി, വി പി മുഹമ്മദ്‌.2000-05കെ അശോകകുമാർ 2005-2019 ജനാർദ്ദനൻ2019-2020,,  


'''സ്കൂളിലെ മുൻ അദ്ധ്യാപകർ :ലളിത ,കെ സരസ്വതി ,സി കെ പരീത്കുട്ടി, പിശങ്കര നാരായണൻ, പി ആർ,അസ്സൈന്നാർ ,പി എം മണി പ്രസാദ്‌, എംഅബ്ദുൽ കരീം, കെത്രേസ്യാമ്മ, ജോർജ് ശാന്തമ്മ ,പിസരസ്സമ്മരേണുകദേവി ,രത്നാകരൻ നായർ ,കെ.പി എലിസബത്ത് ,ഐ.പി മൊയ്തീൻകുട്ടി ,എൻ.വി.അബ്ദുരിഹിമാൻകുട്ടി ,സി .പി.കോയ,മുഹമ്മദ്‌ ട്രീസ ,ലിനെറ്റ്,സുഭാഷിണി ,എം .ഭാർഗവി അമ്മ ,കെ. രാധാമണി , കുമാരസാമി ,വി.വി .ഗംഗാധരൻ ,ഗംഗാധരൻ പിള്ള, ഗോപാലകൃഷ്ണൻ ,പി .രാഘവൻ, കെ .ലക്ഷ്മി
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :ലളിത ,കെ സരസ്വതി ,സി കെ പരീത്കുട്ടി, പിശങ്കര നാരായണൻ, പി ആർ,അസ്സൈന്നാർ ,പി എം മണി പ്രസാദ്‌, എംഅബ്ദുൽ കരീം, കെത്രേസ്യാമ്മ, ജോർജ് ശാന്തമ്മ ,പിസരസ്സമ്മരേണുകദേവി ,രത്നാകരൻ നായർ ,കെ.പി എലിസബത്ത് ,ഐ.പി മൊയ്തീൻകുട്ടി ,എൻ.വി.അബ്ദുരിഹിമാൻകുട്ടി ,സി .പി.കോയ,മുഹമ്മദ്‌ ട്രീസ ,ലിനെറ്റ്,സുഭാഷിണി ,എം .ഭാർഗവി അമ്മ ,കെ. രാധാമണി , കുമാരസാമി ,വി.വി .ഗംഗാധരൻ ,ഗംഗാധരൻ പിള്ള, ഗോപാലകൃഷ്ണൻ ,പി .രാഘവൻ, കെ .ലക്ഷ്മി ,ഹാരിഫാ പി.എ, ബിന്ദു തോമസ്'''


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 191: വരി 168:
# എം സുൽത്താന യുവ കവിയത്രി  
# എം സുൽത്താന യുവ കവിയത്രി  
# വി ആർ മുരളി ബിസിനസ്  സ്വാതന്ത്ര്യ സേനാനി രാമൻ നായരുടെ  മകൻ
# വി ആർ മുരളി ബിസിനസ്  സ്വാതന്ത്ര്യ സേനാനി രാമൻ നായരുടെ  മകൻ
# ആർ രാധാകൃഷ്ണൻ കൽപ്പറ്റ നഗരസഭാ വൈസ് ചെയർമാൻ
# ആർ രാധാകൃഷ്ണൻ കൽപ്പറ്റ നഗരസഭാ വൈസ് ചെയർമാൻ  
# ഗായത്രി
 
== '''chithra shala''' ==


==വഴികാട്ടി==
==വഴികാട്ടി==
*കൽപ്പറ്റ പഴയ ബസ് സ്റ്റാന്റിൽനിന്നും കോഴിക്കോട് ഭാഗത്തേക്ക്  1 കി.മി അകലം.
* പുതിയ ബസ് സ്റ്റാന്റിൽനിന്നും അര കീ മീ ദൂരം മാത്രം.
* ചുങ്കം കവലയിൽ നിന്നും കിഴക്ക് ഭാഗത്തോട്ട് തിരിഞ്ഞ് പ്രസ്‌ ക്ലബ്ബിന് സമീപം കൽപ്പറ്റ വില്ലേജ് ഓഫീസിനു പിന്നിലായി സ്ഥിതി ചെയ്യുന്നു.
*  പ്രധാന റോഡിൽനിന്നും - NH 766 ഗീതാ സ്റ്റോഴ്സിന് സമീപത്ത് കൂടെ നട വഴിയും ഉണ്ട്
{{Slippymap|lat=11.60843|lon=76.08394|zoom=18|width=full|height=400|marker=yes}}




<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.615178705477518, 76.08398820535963|zoom=13}}
*കൽപ്പറ്റ പഴയ ബസ് സ്റ്റാന്റിൽനിന്നും കോഴിക്കോട് ഭാഗത്തേക്ക്  1 കി.മി അകലം. പുതിയ ബസ് സ്റ്റാന്റിൽനിന്നും അര കീ മീ ദൂരം മാത്രം. ചുങ്കം കവലയിൽ നിന്നും കിഴക്ക് ഭാഗത്തോട്ട് തിരിഞ്ഞ് പ്രസ്‌ ക്ലബ്ബിന് സമീപം കൽപ്പറ്റ വില്ലേജ് ഓഫീസിനു പിന്നിലായി സ്ഥിതി ചെയ്യുന്നു. പ്രധാന റോഡിൽനിന്നും - NH 766 ഗീതാ സ്റ്റോഴ്സിന് സമീപത്ത് കൂടെ നട വഴിയും ഉണ്ട�
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി_എൽ_പി_എസ്_കൽപ്പറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്