ജി എൽ പി എസ് കൽപ്പറ്റ/വിദ്യാരംഗം കലാ സാഹിത്യ വേദി
മുഴുവൻ കുട്ടികളും അംഗങ്ങളായി വിദ്യാരംഗം കലാ സാഹിത്യവേദി പ്രവർത്തിക്കുന്നു. കൺവീനർ ഗായത്രി കോർഡിനേറ്റർ ബിന്ദു തോമസ്.കുഞ്ഞനുഭവങ്ങൾ മധുരതരമായി എഴുതുന്ന തേൻതുള്ളി പ്രധാന പ്രവർത്തനമാണ്.ഒന്നാം ക്ലാസ് മുതൽ കുട്ടികൾ ഡയറി ശീലമാക്കുന്നു.ക്ലാസ്സിലും പ്രഭാത പ്രക്ഷേപണ പരിപാടിയിലും അവതരിപ്പിക്കുന്നു.കുട്ടികളിലെ സാഹിത്യാഭിരുചി വളർത്തുന്നതിനു കളമൊരുക്കുന്നു.