"എം എം എൽ പി എസ്, പനയപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Photo added)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
|പി.ടി.എ. പ്രസിഡണ്ട്=താരിഖ് ഹുസ്സൈൻ
|പി.ടി.എ. പ്രസിഡണ്ട്=താരിഖ് ഹുസ്സൈൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹഫ്സ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹഫ്സ
|സ്കൂൾ ചിത്രം=MMLPS PPLY.jpg
|സ്കൂൾ ചിത്രം=26313 MMLPS.png
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:


=== സ്കൂൾ മാനേജർ ===
=== സ്കൂൾ മാനേജർ ===
[[പ്രമാണം:MMLPS MANAGER.jpg|നടുവിൽ|ലഘുചിത്രം|361x361ബിന്ദു|അബ്‌ദുൾ സിയാദ് ]]
[[പ്രമാണം:MMLPS MANAGER.jpg|നടുവിൽ|ലഘുചിത്രം|208x208px|അബ്‌ദുൾ സിയാദ് |പകരം=]]
 
=== സ്കൂൾ ഹെഡ്മാസ്റ്റർ ===
[[പ്രമാണം:HM Sir.jpg|നടുവിൽ|ലഘുചിത്രം|159x159px|മുഹമ്മദ് അൻവർ  വി എ |പകരം=]]
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


സൗകര്യപ്രദവും വൃത്തിയുമുള്ള മൊത്തം 9  ക്ലാസ് മുറികളുണ്ട്  അതിലൊന്ന് ഓഫീസ്‌മുറിയും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി പര്യാപ്തമായ ടോയ്‌ലറ്റ്‌ സംവിദാനം, ലൈബ്രറി, അടുക്കള , കളിസ്ഥലം എന്നിവയുണ്ട് .  
* സൗകര്യപ്രദവും വൃത്തിയുമുള്ള മൊത്തം 9  ക്ലാസ് മുറികളുണ്ട്  അതിലൊന്ന് ഓഫീസ്‌മുറിയും
* ലൈബ്രറി, 
* അടുക്കള , 
* കളിസ്ഥലം 
* പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി പര്യാപ്തമായ ടോയ്‌ലറ്റ്‌ സംവിധാനം,എന്നിവയുണ്ട് .  
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 143: വരി 151:


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.94874,76.25692 |zoom=18}}
{{Slippymap|lat=9.94874|lon=76.25692 |zoom=18|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

17:25, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം എം എൽ പി എസ്, പനയപ്പള്ളി
വിലാസം
പനയപ്പിള്ളി

മട്ടാഞ്ചേരി പി.ഒ.
,
682002
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ0484 2222833
ഇമെയിൽmmlps393@gmail.com
കോഡുകൾ
സ്കൂൾ കോഡ്26313 (സമേതം)
യുഡൈസ് കോഡ്32080801911
വിക്കിഡാറ്റQ99509852
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ145
പെൺകുട്ടികൾ73
ആകെ വിദ്യാർത്ഥികൾ218
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് അൻവർ.വി.എ
പി.ടി.എ. പ്രസിഡണ്ട്താരിഖ് ഹുസ്സൈൻ
എം.പി.ടി.എ. പ്രസിഡണ്ട്ഹഫ്സ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഏകദേശം മുക്കാൽ നൂറ്റാണ്ടിന് അപ്പുറമുള്ള പശ്ചിമകൊച്ചി കേരളത്തിന്റെ കച്ചവട കേന്ദ്രമായിരുന്നു. അതോടൊപ്പം സാമൂഹ്യ സാംസ്കാരിക മേഖലകളിൽ ഉയർന്ന സ്ഥാനവും ഉണ്ടായിരുന്ന പ്രദേശമായിരുന്നു. പശ്ചിമ കൊച്ചിയിലെ അക്കാലത്തുള്ള മുസ്ലിം ജനത വിദ്യാഭ്യാസപരമായി കൂടുതൽ ഉയർച്ച നേടണമെന്ന നമ്മുടെ പൂർവികരുടെ ആഗ്രഹത്തിന്റേയും നിസ്വാർത്ഥ പ്രവർത്തനങ്ങളുടേയും ഫലമായാണ് നമ്മുടെ സ്ഥാപനം  യാഥാർഥ്യമായത്. KNM എന്ന നവോത്ഥാന പ്രസ്ഥാനം നൽകിയ ദിശാബോധം ആയിരുന്നു അവർക്ക് ഈ മഹത് സംരംഭം പടുത്തുയർത്താൻ ഊർജ്ജം നൽകിയത്.

            ഒരു മദ്രസ ആയി ആരംഭിക്കുകയും പിന്നീട് എൽ.പി, യുപി,  ഹൈസ്കൂൾ, വി.എച്ച് എസ് ഇ  എന്നിങ്ങനെയായി പടിപടിയായി വളർന്ന് ഈ സ്ഥാപനം ഇന്ന്, അറബി ഭാഷയ്ക്ക്  പ്രാധാന്യം നൽകുന്ന തെക്കൻ കേരളത്തിലെ ഏക ഓറിയൻറൽ സ്കൂളാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഏറെ മുൻഗണന നൽകി ആരംഭിച്ച ഈ വിദ്യാലയത്തിന് ആ ലക്ഷ്യം നേടാനാവുകയും ഒരു ഉത്തമ സമൂഹ സൃഷ്ടി സാധ്യമാവുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല സമൂഹത്തിന്റെ വിവിധ മേഖലകളിൽ  ഉന്നത സ്ഥാനീയരായ വ്യക്തികളെ സംഭാവന ചെയ്യാനും നമുക്കായിട്ടുണ്ട്.

സ്കൂൾ മാനേജർ

അബ്‌ദുൾ സിയാദ്

സ്കൂൾ ഹെഡ്മാസ്റ്റർ

മുഹമ്മദ് അൻവർ  വി എ


ഭൗതികസൗകര്യങ്ങൾ

  • സൗകര്യപ്രദവും വൃത്തിയുമുള്ള മൊത്തം 9  ക്ലാസ് മുറികളുണ്ട്  അതിലൊന്ന് ഓഫീസ്‌മുറിയും
  • ലൈബ്രറി,
  • അടുക്കള ,
  • കളിസ്ഥലം
  • പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി പര്യാപ്തമായ ടോയ്‌ലറ്റ്‌ സംവിധാനം,എന്നിവയുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • കെ സാവിത്രി (1968 - 1989)
  • പി കെ സുബൈദ    (1989 - 1994)
  • എൻ എൻ  സുമംഗല  (1994 - 1999)
  • ഹലീമ ബീവി  പി എം  (1999 - 2001 )
  • ഐശുഭായ് എം ഇ  (2001 - 2008 )
  • കെ യു റുഖിയ ബീവി  (2008 - 2015 )

നേട്ടങ്ങൾ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം  സാമൂഹിക ഇടപെടലുകളും നടത്തിവരുന്നു ഓരോ വിഭാഗത്തിനത്തിനും വരുന്ന വിവിധയിനങ്ങൾ തായേ ചേർക്കുന്നു :

പാഠ്യ പ്രവർത്തനങ്ങൾ

  • മികച്ച ക്ലാസ് പ്രവർത്തനങ്ങൾ
  • ശക്തമായ എസ് ആർ ജി
  • ക്ലാസ് മോണിറ്ററിങ്
  • ദിനാചരണങ്ങൾ
  • നൂതന മൂല്യനിർണയ മാർഗങ്ങൾ
  • ക്ലബ് പ്രവർത്തനങ്ങൾ
  • പുതിയ വായനാനുഭവങ്ങളും പ്രോത്സാഹനങ്ങൾ
  • പരീക്ഷണ നിരീക്ഷണ സൗകര്യങ്ങൾ
  • വിവര സാങ്കേതികവിദ്യയുടെ ഉപയോഗവും പ്രായോഗികതയും
  • ചിട്ടയായ LSS പരിശീലനം

പഠ്യേതര പ്രവർത്തനങ്ങൾ

  • കലാകായിക പരിശീലനം
  • കലാകായിക പരുപാടി
  • മത്സരങ്ങൾ
  • കലോസ്തവം
  • ദിനാചരണങ്ങളോടനുബന്ധിച് നടക്കുന്ന പ്രവർത്തനങ്ങളിൽ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കൽ
  • വാർഷിക പരിപാടികൾ

സാമൂഹിക പ്രവർത്തനങ്ങൾ

  • ശക്തമായ പി ടി എ
  • S . A . F . E   (Students Action Force to Eridicate Drugs ) പാംഗളിതം
  • G .O .T          (Girls On Track) പെണ്കുട്ടികൾക്കായുള്ള ശാക്തീകരണ പരുപാടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അഫ്‌സൽ  (സിനിമ പിന്നണി ഗായകൻ )
  2. അമീർ നിയാസ് (സിനിമ നടൻ )
  3. നസീറ  (കവയത്രി )
  4. സമദ് പനയപ്പിള്ളി (എഴുത്തുകാരൻ )
  5. മുനാസ് (മനോരമ ഇലസ്ട്രേറ്റർ )
  6. ഹബീബുള്ള (കൗൺസിലർ )
  7. ഷമീം (അഡ്വക്കേറ്റ് )

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

  • -- സ്ഥിതിചെയ്യുന്നു.
Map