"ജി.എൽ.പി.എസ്സ് പശുപ്പാറ പുതുവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{GLPS PasupparaPuthuval}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G.L.P.S.Pasupara Puthuval}} | {{prettyurl|G.L.P.S.Pasupara Puthuval}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന | |വിദ്യാഭ്യാസ ജില്ല=കട്ടപ്പന | ||
|റവന്യൂ ജില്ല=ഇടുക്കി | |റവന്യൂ ജില്ല=ഇടുക്കി | ||
വരി 10: | വരി 12: | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32090601008 | |യുഡൈസ് കോഡ്=32090601008 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=25 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=10 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=2000 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ജി.എൽ.പി.എസ് പശുപ്പാറ പുതുവൽ പശുപ്പാറ പി.ഒ, പിൻകോഡ് -6865501 ഇടുക്കി | ||
|പോസ്റ്റോഫീസ്=പശുപ്പാറ | |പോസ്റ്റോഫീസ്=പശുപ്പാറ | ||
|പിൻ കോഡ്= | |പിൻ കോഡ്=685501 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9495686590 | ||
|സ്കൂൾ ഇമെയിൽ=glpspasuppara@gmail.com | |സ്കൂൾ ഇമെയിൽ=glpspasuppara@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 35: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=14 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=7 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=21 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=പ്രസന്നകുമാരി കെ കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മനോജ് KM | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ആശ ഗണേശൻ | ||
|സ്കൂൾ ചിത്രം=Glps-pasuppara.jpg | |സ്കൂൾ ചിത്രം=Glps-pasuppara.jpg | ||
|size=350px | |size=350px | ||
|caption= | |caption=ജി.എൽ.പി എസ് പശുപ്പാറ പുതുവൽ | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
.. | ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രമായ വാഗമണ്ണിൽ നിന്ന് നിന്നും 4.5 കീലോമീറ്റർ അകലെസ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പശുപ്പാറ പുതുവൽ . ' 25 ഒക്ടോബർ 2000 ലാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത്. | ||
== ചരിത്രം == | == ചരിത്രം == | ||
ഇടുക്കി ജില്ലയിൽ പീരുമേട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഉപ്പുതറ പഞ്ചായത്തിൻറ അതിർത്തി പ്രദേശത്ത് വാഗമൺ മേഖലയോട് ചേർന്നു കിടക്കുന്ന പശുപ്പാറ പുതുവൽ എന്ന ഗ്രാമത്തിൽ ആണ് ഈ സ്കൂൾ നിലകൊള്ളുന്നത്. വിദൂര ഗ്രാമപ്രദേശങ്ങളിൽ വിദ്യാഭ്യാസം എത്തിക്കുക എന്ന DPEP- യുടെ ലക്ഷ്യം മുൻനിർത്തി 1999 വർഷത്തിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. | |||
പശുപ്പാറ പുതുവലിൽ ഉള്ള "കുറ്റിക്കാട്ടിൽ" കുടുംബക്കാരാണ് ഈ വിദ്യാലയത്തിന് ആവശ്യമായ സ്ഥലം നൽകിയത്. 1999- ൽ താല്ക്കാലിക ഷെഡിൽ ആരംഭിച്ച വിദ്യാലയം 2000- ൽ തന്നെ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി. 14 വയസ്സ് വരെ ഉള്ള ഏവർക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യം മുൻനിർത്തി സ്ഥാപിച്ച ഈ വിദ്യാലയം നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയ്ക്ക് നാന്ദി കുറിക്കുന്ന സരസ്വതി ക്ഷേത്രമായി നിലകൊള്ളുന്നു. | |||
ജനസാന്ദ്രത കുറഞ്ഞ ഒരു വിദൂര ഗ്രാമത്തിൻറ എല്ലാ പരിമിതികളും ഉണ്ടെങ്കിലും നാട്ടുകാരുടേയും സുമനസ്സുകളുടേയും അകമഴിഞ്ഞ സഹകരണം ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ മുതൽ കൂട്ടാണ്. . | |||
ഉള്ളടക്കത്തിലും പ്രയോഗത്തിലും സമീപനത്തിലും സാമൂഹിക കാഴ്ച്ചപ്പാട് സന്നിവേശിപ്പിച്ച ഒരു പാഠ്യപദ്ധതി ആണ് നാമിന്ന് സ്വീകരിച്ചിട്ടുള്ളത് . കേവല ജ്ഞാന സമ്പാദനത്തിനപ്പുറം ചലനാത്മകവും വികസനോന്മുഖവും പ്രായോഗിക ശേഷി നൽകുന്നതുമായ ഒരു സർഗ്ഗാത്മക പ്രവർത്തനമായി പഠനം മാറുകയാണ്. അതിന് പര്യാപ്തമായ വിധത്തിൽ വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ സാഹചര്യങ്ങൾ മാറേണ്ടതുണ്ട്. | |||
ഭൗതികസൗകര്യങ്ങൾ | |||
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ഒന്ന് മുതൽ 4 വരെ ക്ലാസുകളാണ് ഈ സ്കൂളിൽ ഉള്ളത്. ഓഫീസ് മുറി ഉൾപ്പെടെ 5 മുറികൾ ഉണ്ട്. ഉച്ച ഭക്ഷണ നിർമ്മാണത്തിന് അടുക്കളയുണ്ട്. വൈദ്യുതികണക്ഷൻ ഉണ്ട്. എല്ലാ ക്ലാസിലും ഫാനും ലൈറ്റും ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
==പാഠ്യേതര പ്രവർത്തനങ്ങൾ == | |||
#ബാലസഭ | |||
#വിദ്യാരംഗം കലാ സാഹിത്യവേദി | |||
#പ്രവ്യത്തിപരിചയ ക്ലബ്ബ് | |||
#യോഗ പരിശീലനം | |||
#കലകായിക പരിശീലനം | |||
#പതിപ്പുകൾ നിർമ്മിക്കൽ | |||
#സ്കൂൾ യൂത്ത് ഫെസ്റ്റ് വൽ | |||
#Maths fair | |||
# | #Science fair | ||
#English fair | |||
#Padanolsavam | |||
# | # | ||
# | # | ||
വരി 83: | വരി 106: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | വാഗമണ്ണിൽ നിന്ന് 4.5 km അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.എസ് പശുപ്പാറ പുതുവൽ . | ||
{{Slippymap|lat=9.695226692814767|lon= 76.93864605191811|zoom=18|width=full|height=400|marker=yes}} |
21:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്സ് പശുപ്പാറ പുതുവൽ | |
---|---|
വിലാസം | |
ജി.എൽ.പി.എസ് പശുപ്പാറ പുതുവൽ പശുപ്പാറ പി.ഒ, പിൻകോഡ് -6865501 ഇടുക്കി , പശുപ്പാറ പി.ഒ. , 685501 , ഇടുക്കി ജില്ല | |
സ്ഥാപിതം | 25 - 10 - 2000 |
വിവരങ്ങൾ | |
ഫോൺ | 9495686590 |
ഇമെയിൽ | glpspasuppara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30429 (സമേതം) |
യുഡൈസ് കോഡ് | 32090601008 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | പീരുമേട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | പീരുമേട് |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉപ്പുതറ പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രസന്നകുമാരി കെ കെ |
പി.ടി.എ. പ്രസിഡണ്ട് | മനോജ് KM |
എം.പി.ടി.എ. പ്രസിഡണ്ട് | ആശ ഗണേശൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രമായ വാഗമണ്ണിൽ നിന്ന് നിന്നും 4.5 കീലോമീറ്റർ അകലെസ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പശുപ്പാറ പുതുവൽ . ' 25 ഒക്ടോബർ 2000 ലാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത്.
ചരിത്രം
ഇടുക്കി ജില്ലയിൽ പീരുമേട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഉപ്പുതറ പഞ്ചായത്തിൻറ അതിർത്തി പ്രദേശത്ത് വാഗമൺ മേഖലയോട് ചേർന്നു കിടക്കുന്ന പശുപ്പാറ പുതുവൽ എന്ന ഗ്രാമത്തിൽ ആണ് ഈ സ്കൂൾ നിലകൊള്ളുന്നത്. വിദൂര ഗ്രാമപ്രദേശങ്ങളിൽ വിദ്യാഭ്യാസം എത്തിക്കുക എന്ന DPEP- യുടെ ലക്ഷ്യം മുൻനിർത്തി 1999 വർഷത്തിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.
പശുപ്പാറ പുതുവലിൽ ഉള്ള "കുറ്റിക്കാട്ടിൽ" കുടുംബക്കാരാണ് ഈ വിദ്യാലയത്തിന് ആവശ്യമായ സ്ഥലം നൽകിയത്. 1999- ൽ താല്ക്കാലിക ഷെഡിൽ ആരംഭിച്ച വിദ്യാലയം 2000- ൽ തന്നെ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി. 14 വയസ്സ് വരെ ഉള്ള ഏവർക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യം മുൻനിർത്തി സ്ഥാപിച്ച ഈ വിദ്യാലയം നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയ്ക്ക് നാന്ദി കുറിക്കുന്ന സരസ്വതി ക്ഷേത്രമായി നിലകൊള്ളുന്നു.
ജനസാന്ദ്രത കുറഞ്ഞ ഒരു വിദൂര ഗ്രാമത്തിൻറ എല്ലാ പരിമിതികളും ഉണ്ടെങ്കിലും നാട്ടുകാരുടേയും സുമനസ്സുകളുടേയും അകമഴിഞ്ഞ സഹകരണം ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ മുതൽ കൂട്ടാണ്. .
ഉള്ളടക്കത്തിലും പ്രയോഗത്തിലും സമീപനത്തിലും സാമൂഹിക കാഴ്ച്ചപ്പാട് സന്നിവേശിപ്പിച്ച ഒരു പാഠ്യപദ്ധതി ആണ് നാമിന്ന് സ്വീകരിച്ചിട്ടുള്ളത് . കേവല ജ്ഞാന സമ്പാദനത്തിനപ്പുറം ചലനാത്മകവും വികസനോന്മുഖവും പ്രായോഗിക ശേഷി നൽകുന്നതുമായ ഒരു സർഗ്ഗാത്മക പ്രവർത്തനമായി പഠനം മാറുകയാണ്. അതിന് പര്യാപ്തമായ വിധത്തിൽ വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ സാഹചര്യങ്ങൾ മാറേണ്ടതുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ഒന്ന് മുതൽ 4 വരെ ക്ലാസുകളാണ് ഈ സ്കൂളിൽ ഉള്ളത്. ഓഫീസ് മുറി ഉൾപ്പെടെ 5 മുറികൾ ഉണ്ട്. ഉച്ച ഭക്ഷണ നിർമ്മാണത്തിന് അടുക്കളയുണ്ട്. വൈദ്യുതികണക്ഷൻ ഉണ്ട്. എല്ലാ ക്ലാസിലും ഫാനും ലൈറ്റും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാലസഭ
- വിദ്യാരംഗം കലാ സാഹിത്യവേദി
- പ്രവ്യത്തിപരിചയ ക്ലബ്ബ്
- യോഗ പരിശീലനം
- കലകായിക പരിശീലനം
- പതിപ്പുകൾ നിർമ്മിക്കൽ
- സ്കൂൾ യൂത്ത് ഫെസ്റ്റ് വൽ
- Maths fair
- Science fair
- English fair
- Padanolsavam
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വാഗമണ്ണിൽ നിന്ന് 4.5 km അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.എസ് പശുപ്പാറ പുതുവൽ .
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30429
- 2000ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ