"എൽ.എൻ.എസ്. യു.പി.എസ്. നെന്മാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 27: | വരി 27: | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം= | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം= | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=LP | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 79: | വരി 79: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ബ്രാഹ്മിൻസ് എഡ്യൂക്കേഷണൽ സൊസൈറ്റി | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ ==പ്രധാനാദ്ധ്യാപകർ | ||
1 . മുൻഷി ശ്രീ . നാരായണൻനായർ | |||
2 . ശ്രീ . പി .വിശ്വനാഥൻ നായർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 91: | വരി 92: | ||
| style="background: #ccf; text-align: center; font-size:99%;width:70%;" | | | style="background: #ccf; text-align: center; font-size:99%;width:70%;" | | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=10.620273|lon=76.5743345|zoom=16|width=800|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
16:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എൻ.എസ്. യു.പി.എസ്. നെന്മാറ | |
---|---|
വിലാസം | |
നെമ്മാറ പാലക്കാട് ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 21566 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
അദ്ധ്യാപകനും ജനസേവകനുമായിരുന്ന മുൻഷി ശ്രീ നാരായണൻ നായർ 1925-ൽ നെന്മാറ പഴയഗ്രാമത്തിൽ ഈ സ്കൂൾ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ കാലശേഷം, സഹോദരപുത്രനും ത്രിഭാഷാപണ്ഡിതനുമായ ശ്രീ വിശ്വനാഥൻനായർ ഈ സ്കൂൾ ഏറ്റെടുത്തു. ശ്രീ പനമ്പിള്ളിഗോവിന്ദമേനോൻ വിദ്യാഭ്യാസമന്ത്രിയായിരിക്കെ കൊണ്ടുവന്ന പരിഷ്ക്കാരങ്ങളെ തുടർന്ന് ഈ സംസ്കൃതവിദ്യാലയം ഒരു സംസ്കൃത യുപി സ്കൂൾ ആയി രൂപാന്തരപ്പെട്ടു. 1981'ൽ ഈ സ്കൂൾ ബ്രാഹ്മണസഭയുടെ പ്രസിഡൻറായ ശ്രീ എൻ. എൻ. രാമചന്ദ്ര അയ്യർക്ക് കൈമാറി. നല്ല രീതിയിൽ പ്രവർത്തനം തുടർന്നുവരുന്ന ഈ സ്കൂൾ, പാലക്കാട് കൊല്ലങ്കോട് വിദ്യാഭ്യാസ-ഉപജില്ലയിലെ ഒരേയൊരു സംസ്കൃതവിദ്യാലയമാണ്.
ഭൗതികസൗകര്യങ്ങൾ
- സുരക്ഷിതത്വവും ഉറപ്പുമുള്ള കെട്ടിടം
- തുറസ്സായ കളിസ്ഥലം
- മികച്ച പുസ്തകശേഖരം
- പത്രം, ബാലമാസികകൾ
- കുടിവെള്ള ടാങ്ക്
- സുരക്ഷിതവും ജലലഭ്യതയുള്ളതുമായ ആൺ-പെൺ ശൗചാലയങ്ങൾ
- ഉച്ചഭക്ഷണശാല
- ക്ലാസ്-റൂമുകൾ, സ്റ്റാഫ്-റൂം, ഓഫീസ്-റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ബ്രാഹ്മിൻസ് എഡ്യൂക്കേഷണൽ സൊസൈറ്റി
== മുൻ സാരഥികൾ ==പ്രധാനാദ്ധ്യാപകർ 1 . മുൻഷി ശ്രീ . നാരായണൻനായർ
2 . ശ്രീ . പി .വിശ്വനാഥൻ നായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|