"സെന്റ് കുര്യാക്കോസ്.എൽ.പി.എസ്. കുണ്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ദീപ സുനിൽ | |പി.ടി.എ. പ്രസിഡണ്ട്=ദീപ സുനിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി രാജു | |എം.പി.ടി.എ. പ്രസിഡണ്ട്=മിനി രാജു | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= IMG-20220210-WA0016.jpg| | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 88: | വരി 88: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
#ജി. തോമസ്പണിക്കർ 1922-61 | |||
# സി. ഗീവർഗീസ് | |||
#ടി. തങ്കമ്മ | |||
#എം. തോമസ് പണിക്കർ | |||
#കെ. വി. ജോർജ്ജ് | |||
#എം.ടി. സാറാമ്മ | |||
#ജി.കോശി | |||
#കെ. സി. ശോശാമ്മ | |||
#വൈ. ഗീവർഗീസ് | |||
#വി. കുഞ്ഞുകുഞ്ഞ് | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | #ഒ. തോമസ് | ||
# സി | #സി. മാത്തുണ്ണി പണിക്കർ | ||
# | # ജെയിംസ് തരകൻ | ||
#പി. ഐ. മറിയാമ്മ | |||
#ജി. റാഹേലമ്മ | |||
#ബാദുഷ ബീവി | |||
# കുഞ്ഞു കുഞ്ഞമ്മ | |||
കെ | #ലൂസി വി. പണിക്കർ | ||
#വി. ഗീവർഗ്ഗീസ് പണിക്കർ | |||
ജെ | #അന്നമ്മ ജോർജ്ജ് | ||
സി അന്നമ്മ | #പി. മോളമ്മ | ||
ടി | #മേരി ജോൺ | ||
ജി മേരിക്കുട്ടി | #ഷേർളി കെ. ജോർജ്ജ് | ||
#ജെ. ഗീവർഗ്ഗീസ് | |||
#സി. അന്നമ്മ | |||
#ടി. വർഗ്ഗീസ് പണിക്കർ | |||
#ജി. മേരിക്കുട്ടി | |||
#ഐ. ജോർജ്ജ് | |||
#ആരിഫ ബീവി | |||
#കുഞ്ഞുമോൾ.വി | |||
#സി. മാത്തുണ്ണി | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
കുണ്ടറ സ്കൂൾ ഉപജില്ലാ ബാല കലോത്സവങ്ങളിലും ശാസ്ത്രമേള ഗണിത ഉത്സവങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കിയിട്ടുണ്ട് എൽ എസ് എസ് പരീക്ഷകളിൽ മികച്ച വിജയം പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 129: | വരി 129: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* ബസ് | *കുണ്ടറ ജംഗ്ഷനിൽ നിന്ന് 1.7 കിലോമീറ്റർ അകലത്തിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കുണ്ടറ പള്ളിമുക്കിൽ നിന്നും.350 മീറ്റർ ദൂരമാണ് സ്കൂളിലേക്ക് ഉള്ളത്.സ്കൂൾ മെയിൻ റോഡിന് സമീപത്തായി ആണ് സ്ഥിതി ചെയുന്നത്. കൊല്ലം ബസ് സ്റ്റാൻഡിൽ നിന്നും 16 കിലോമീറ്റർ യാത്രയുണ്ട്.റെയിൽവേ യാത്ര സൗകര്യവും ഉണ്ട്.കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ യാത്രയുണ്ട് സ്കൂളിലേക്ക്. കൊല്ലത്തു നിന്ന് പള്ളിമുക്ക് ജംഗ്ഷനിൽ ഇറങ്ങിയ ശേഷം അര കിലോമീറ്റർ വലത്തോട്ട് പോകുമ്പോൾ സ്കൂളിൽ എത്തിച്ചേരാം. സമീപത്തു തന്നേ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയുന്നുണ്ട്. | ||
{{map}} | |||
{{ | |||
22:05, 29 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് കുര്യാക്കോസ്.എൽ.പി.എസ്. കുണ്ടറ | |
---|---|
വിലാസം | |
കുണ്ടറ സെന്റ് കുര്യാക്കോസ് എൽപിഎസ് കുണ്ടറ , Kundara East PO പി.ഒ. , 691501 , കൊല്ലം ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0474 2523502 |
ഇമെയിൽ | stks41625@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41625 (സമേതം) |
യുഡൈസ് കോഡ് | 32130900313 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കുണ്ടറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കുണ്ടറ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റുമല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി കോശി |
പി.ടി.എ. പ്രസിഡണ്ട് | ദീപ സുനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി രാജു |
അവസാനം തിരുത്തിയത് | |
29-07-2024 | Schoolwikihelpdesk |
ചരിത്രം
കുണ്ടറ പള്ളിമുക്കിൽ നിന്നും എം ജി ഡി ഹൈസ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1920-ലാണ് സ്ഥാപിതമായത്. കുണ്ടറ തടത്തി വിളയിൽ ശ്രീ കെ ജി തോമസ് പണിക്കർ സ്ഥാപിച്ച ഈ വിദ്യാലയം ഇപ്പോൾ കാതോലിക്കേറ്റ് ആൻഡ് എംഡി സ്കൂൾ മാനേജ്മെൻറ് അധീനതയിലാണ്. പ്രീ പ്രൈമറി തലം മുതൽ നാലാം സ്റ്റാൻഡേർഡ് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു 750ൽ പരം കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ കുട്ടികളുടെ എണ്ണം വളരെ പരിമിതമാണ്.
ഭൗതികസൗകര്യങ്ങൾ
കുണ്ടറ പ്രദേശത്തെ പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ. ആകർഷകമായ സ്കൂൾ അന്തരീക്ഷം,യാത്ര സൗകര്യം മികച്ച പഠനം പ്രീ പ്രൈമറി എന്നിവ യോടൊപ്പം,കെട്ടിലും മട്ടിലും തലയെടുപ്പോടെ ഈ പ്രദേശത്ത്
ഉയർന്ന നിൽക്കുന്നു
ഇലക്ട്രിഫിക്കേഷൻ കുടിവെള്ള സൗ കര്യം സ്കൂളിനുണ്ട് കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് ടാപ്പ് സൗകര്യം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് മതിയായ എണ്ണം ശുചിമുറികൾ രുചികരവും ആസ്വാദ്യകരവുമായ ഭക്ഷണം ലഭിക്കുന്നതിന് ആവശ്യമായ പാചകപ്പുര ഊണുമുറി എന്നിവ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട് കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ സ്ഥലസൗകര്യം ഒരു കുറവ് തന്നെയാണെങ്കിലും അടുത്തുള്ള സ്കൂളിന്റെ ഗ്രൗണ്ടിൽ കുട്ടികളുടെ കായിക പരിശീലനത്തിന് അവസരം ലഭിക്കുന്നു. വിജ്ഞാനപ്രദമായ അനേകം പുസ്തകങ്ങൾ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു മൂല്യബോധം ഉളവാക്കുന്നതിനു ലൈബ്രററി വായനമുറിയും സജ്ജീകരിച്ചിട്ടുണ്ട് കൂടാതെ കുട്ടി ശാസ്ത്രജ്ഞന്മാർ ആക്കി വളർത്തുന്നതിന് ശാസ്ത്രപരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനു ലാബ് സൗകര്യം ഐടി മേഖലയിൽ വിജ്ഞാനം വർധിപ്പിക്കുന്നതിന് ഒരു പ്രൊജക്ടർ 2 ലാപ്ടോപ്പുകളും എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്.
പാഠ്യേതരപ്രവർത്തനങ്ങൾ
1 ബാലസഭ 2 ദിനാചരണ പ്രവർത്തനങ്ങൾ 3 വിദ്യാരംഗം പ്രവർത്തനങ്ങൾ 4 ശാസ്ത്രസാഹിത്യപരിഷ ത്ത് പ്രവർത്തനങ്ങൾ 5 മികവുത്സവം 6 എൽഎസ്എസ് പരിശീലന ക്ലാസുകൾ 7 കലാകായിക പ്രവർത്തനങ്ങൾ 8 പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- ജി. തോമസ്പണിക്കർ 1922-61
- സി. ഗീവർഗീസ്
- ടി. തങ്കമ്മ
- എം. തോമസ് പണിക്കർ
- കെ. വി. ജോർജ്ജ്
- എം.ടി. സാറാമ്മ
- ജി.കോശി
- കെ. സി. ശോശാമ്മ
- വൈ. ഗീവർഗീസ്
- വി. കുഞ്ഞുകുഞ്ഞ്
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഒ. തോമസ്
- സി. മാത്തുണ്ണി പണിക്കർ
- ജെയിംസ് തരകൻ
- പി. ഐ. മറിയാമ്മ
- ജി. റാഹേലമ്മ
- ബാദുഷ ബീവി
- കുഞ്ഞു കുഞ്ഞമ്മ
- ലൂസി വി. പണിക്കർ
- വി. ഗീവർഗ്ഗീസ് പണിക്കർ
- അന്നമ്മ ജോർജ്ജ്
- പി. മോളമ്മ
- മേരി ജോൺ
- ഷേർളി കെ. ജോർജ്ജ്
- ജെ. ഗീവർഗ്ഗീസ്
- സി. അന്നമ്മ
- ടി. വർഗ്ഗീസ് പണിക്കർ
- ജി. മേരിക്കുട്ടി
- ഐ. ജോർജ്ജ്
- ആരിഫ ബീവി
- കുഞ്ഞുമോൾ.വി
- സി. മാത്തുണ്ണി
നേട്ടങ്ങൾ
കുണ്ടറ സ്കൂൾ ഉപജില്ലാ ബാല കലോത്സവങ്ങളിലും ശാസ്ത്രമേള ഗണിത ഉത്സവങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കിയിട്ടുണ്ട് എൽ എസ് എസ് പരീക്ഷകളിൽ മികച്ച വിജയം പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ ആർ അജയകുമാർ
- ഡോക്ടർ ജിബി കെ ജോർജ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കുണ്ടറ ജംഗ്ഷനിൽ നിന്ന് 1.7 കിലോമീറ്റർ അകലത്തിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കുണ്ടറ പള്ളിമുക്കിൽ നിന്നും.350 മീറ്റർ ദൂരമാണ് സ്കൂളിലേക്ക് ഉള്ളത്.സ്കൂൾ മെയിൻ റോഡിന് സമീപത്തായി ആണ് സ്ഥിതി ചെയുന്നത്. കൊല്ലം ബസ് സ്റ്റാൻഡിൽ നിന്നും 16 കിലോമീറ്റർ യാത്രയുണ്ട്.റെയിൽവേ യാത്ര സൗകര്യവും ഉണ്ട്.കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ യാത്രയുണ്ട് സ്കൂളിലേക്ക്. കൊല്ലത്തു നിന്ന് പള്ളിമുക്ക് ജംഗ്ഷനിൽ ഇറങ്ങിയ ശേഷം അര കിലോമീറ്റർ വലത്തോട്ട് പോകുമ്പോൾ സ്കൂളിൽ എത്തിച്ചേരാം. സമീപത്തു തന്നേ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയുന്നുണ്ട്.
വർഗ്ഗങ്ങൾ:
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41625
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ