"ഇത്തിത്താനം ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (change boys number)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=REENA TREESA JOSE
|പ്രധാന അദ്ധ്യാപകൻ=ഫൈസൽ പി ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രവീന്ദ്ര റോയി
|പി.ടി.എ. പ്രസിഡണ്ട്=രവീന്ദ്ര റോയി
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=jomol GEORGE
|സ്കൂൾ ചിത്രം= 33337-schoolphoto.jpeg
|സ്കൂൾ ചിത്രം= 33337-schoolphoto.jpeg
|size=350px
|size=350px
വരി 68: വരി 68:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കർ സ്ഥലത്താണു് സ്കൂൾ സ്ഥിതീ ചെയ്യുന്നത് .  സൗകര്യപ്രദമായ നാലുകെട്ടിടങ്ങൾ ഉണ്ടു് .  സ്മാർട്ട് ക്ലാസ്സ് റൂമുകൾ .
ഒരേക്കർ സ്ഥലത്താണു് സ്കൂൾ സ്ഥിതീ ചെയ്യുന്നത് .  സൗകര്യപ്രദമായ നാലുകെട്ടിടങ്ങൾ ഉണ്ടു് .  സ്മാർട്ട് ക്ലാസ്സ് റൂമുകൾ . ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ്സും ക്ലാസ്മുറികളും ഓഫീസ്മുറിയും വർണചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചുമരുകളും വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും ഊട്ടുമുറിയും ഇവിടുത്തെ പ്രത്യേകതകളാണ്. വിസ്തൃതമായ കളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള ശൗചാലയങ്ങളൂം മനോഹരമായ ചുറ്റുമതിലും അതിനോടനുബന്ധിച്ച ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഈ സ്കൂളിലനെ മനോഹരമാക്കുന്നു. റോഡിനോടു ചേർന്നു കിടക്കുന്ന ഒരു വിദ്യാലയമാണിത്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 77: വരി 77:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
ചങ്ങനാശ്ശേരി കോട്ടയം റൂട്ടിൽ മിഷ്യൻ പള്ളിയിൽ നിന്നും അര കിലോമീറ്റർ കിഴക്കോട്ടു മാറിയാണ് ഇത്തിത്താനം സ്കൂൾ സ്ഥിതി ചെയ്യുന്നതു്.{{#multimaps:9.485026 ,76.535716| width=800px | zoom=16 }}
ചങ്ങനാശ്ശേരി കോട്ടയം റൂട്ടിൽ മിഷ്യൻ പള്ളിയിൽ നിന്നും അര കിലോമീറ്റർ കിഴക്കോട്ടു മാറിയാണ് ഇത്തിത്താനം സ്കൂൾ സ്ഥിതി ചെയ്യുന്നതു്.{{Slippymap|lat=9.485026 |lon=76.535716|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:07, 9 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



കോട്ടയം ജില്ലയിലെ കോട്ടയംവിദ്യഭ്യസജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിലെ ഇത്തിത്താനതുള്ള ഒരു സർക്കാർ സ്ഥാപനമാണിത്

ഇത്തിത്താനം ഗവ എൽ പി എസ്
വിലാസം
മലകുന്നം

മലകുന്നം പി.ഒ.
,
686535
,
കോട്ടയം ജില്ല
സ്ഥാപിതം1 - 1 - 1915
വിവരങ്ങൾ
ഫോൺ0481 2322168
ഇമെയിൽilpsmalakunnam@gmail.com
കോഡുകൾ
സ്കൂൾ കോഡ്33337 (സമേതം)
യുഡൈസ് കോഡ്32100100402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പള്ളം
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎൽ.പി
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ28
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികREENA TREESA JOSE
പി.ടി.എ. പ്രസിഡണ്ട്രവീന്ദ്ര റോയി
എം.പി.ടി.എ. പ്രസിഡണ്ട്jomol GEORGE
അവസാനം തിരുത്തിയത്
09-10-2024Lizyjoseph


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലവർഷം1090 ഇടവം31 ന് ഇത്തിത്താനം എൽ.ജി.പി സ്കൂൾ എന്നപേരിൽ ആരംഭിച്ചതാണ് ഇന്നത്തെ ജിഎൽ.പി.എസ് ഇത്തിത്താനം .ഞാറക്കടുകൾ മാത്രം തിങ്ങിനിരഞിരുന്ന ഇത്തിത്താനം മലകുന്നം പ്രദേശത്ത് ഈ സരസ്വതി ക്ഷേത്രം നൽകിയ സംഭവനകൾ അവർണനീയമാണ്്.ഇത്തിത്താനതിന്റെയും ചുറ്റുപാടുമുള്ള മറ്റു പ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാമൂഹിക സാസ്കാരിക പുരോഗതിക്ക് ഈ വിദ്യാലയം ഗണ്യമായ പങ്കവഹിച്ചിട്ടുണ്ട്. പഠനതിലും കായികരങ്ങങ്ങളീലും വലിയ സംഭാവന നൽകാൻ ഈ സ്കൂളിന് കഴിഞ്ഞുട്ടുണ്ടു. വിശാലമായ സ്കൂ ഗ്രൗണ്ട്, ശാന്തമായ പഠനന്തരീക്ഷം, മികച്ച അച്ചടക്കം എന്നിവ ഈ വിദ്യാലയത്തിന്റെ വളർച്ചയക്കും പുരോഗതിക്കും മാറ്റുകൂട്ടുന്നു .ഈ പ്രദേശത്ത് ജീവിച്ചിരിക്കുന്ന ബഹുഭൂരിപക്ഷം ആളുകളും ഈവിദ്യലയത്തിലെ പൂർവ വിദ്യാർത്ഥികാളാണ്.ഇത്തിത്താനം പ്രദേശത്തുള്ള ജീവിതത്തിന്റെ ഉയർന്ന തലങ്ങളിൽ പ്രവർത്തിക്കുന്ന എണ്ണമറ്റ മഹത് വ്യക്തികൾ ഈ വിദ്യലയത്തീന്റെ സംഭാവനയണ്. പിന്തിരിഞ്ഞു നോക്കിയാൽ വളർച്ചയുടെ പടവുകൾ മാത്രംപിന്നിട്ട ചരിത്രമാണ് ഇത്തിത്താനം ഗവഎൽപിഎസ് ന് ഉള്ളത്

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ സ്ഥലത്താണു് സ്കൂൾ സ്ഥിതീ ചെയ്യുന്നത് . സൗകര്യപ്രദമായ നാലുകെട്ടിടങ്ങൾ ഉണ്ടു് . സ്മാർട്ട് ക്ലാസ്സ് റൂമുകൾ . ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ്സും ക്ലാസ്മുറികളും ഓഫീസ്മുറിയും വർണചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചുമരുകളും വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും ഊട്ടുമുറിയും ഇവിടുത്തെ പ്രത്യേകതകളാണ്. വിസ്തൃതമായ കളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള ശൗചാലയങ്ങളൂം മനോഹരമായ ചുറ്റുമതിലും അതിനോടനുബന്ധിച്ച ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഈ സ്കൂളിലനെ മനോഹരമാക്കുന്നു. റോഡിനോടു ചേർന്നു കിടക്കുന്ന ഒരു വിദ്യാലയമാണിത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

ചങ്ങനാശ്ശേരി കോട്ടയം റൂട്ടിൽ മിഷ്യൻ പള്ളിയിൽ നിന്നും അര കിലോമീറ്റർ കിഴക്കോട്ടു മാറിയാണ് ഇത്തിത്താനം സ്കൂൾ സ്ഥിതി ചെയ്യുന്നതു്.

"https://schoolwiki.in/index.php?title=ഇത്തിത്താനം_ഗവ_എൽ_പി_എസ്&oldid=2576460" എന്ന താളിൽനിന്ന് ശേഖരിച്ചത്