"ദാറുന്നജാത്ത് ഇ.എം. സ്കൂൾ നെല്ലിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 71: വരി 71:
#
#
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.999292092840648, 76.46877720369349 | width=800px | zoom=18 }}
{{Slippymap|lat=10.999292092840648|lon= 76.46877720369349 |zoom=16|width=800|height=400|marker=yes}}


* മാർഗ്ഗം -1 :പാലക്കാട്-കോഴിക്കോട് ദേശിയ പാതയിൽ മണ്ണാർക്കാട് നെല്ലിപ്പുഴ യിൽ നിന്ന് 400 മീറ്റർ  അകലം
* മാർഗ്ഗം -1 :പാലക്കാട്-കോഴിക്കോട് ദേശിയ പാതയിൽ മണ്ണാർക്കാട് നെല്ലിപ്പുഴ യിൽ നിന്ന് 400 മീറ്റർ  അകലം

20:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ദാറുന്നജാത്ത് ഇ.എം. സ്കൂൾ നെല്ലിപ്പുഴ
വിലാസം
മണ്ണാർക്കാട്

നെല്ലിപ്പുഴ,മണ്ണാർക്കാട് പി.ഒ 678582
,
678582
സ്ഥാപിതം1995
വിവരങ്ങൾ
ഫോൺ04924224244
ഇമെയിൽdarunnajathmkd@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21943 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡോ.രവീന്ദ്രനാഥ് സി.ആർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് മണ്ണാർക്കാട് വിദ്യാഭാസ ജില്ലയിൽ മണ്ണാർക്കാട് ഉപ ജില്ലയിലെ നെല്ലിപ്പുുഴയിൽ സ്ഥിതി ചെയ്യുന്ന അൺ എയ്ഡഡ് വിദ്യാലയം. മണ്ണാർക്കാട് വിദ്യാഭ്യാസ സാമ്പത്തിക രംഗത്ത് പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നിലവാരമുള്ള വിദ്യാഭാസം നൽകുന്നതിനായി 1994 ൽ സ്ഥാപിതമായതാണ് ദാറുന്നജാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ.2015  ലാണ് 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾക്ക് അംഗീകാരം ലഭിക്കുന്നത്. 2013 ൽ സ്കൂളിന് കേന്ദ്ര സർക്കാരിൽ നിന്നും മൈനോറിറ്റി സ്റ്റാറ്റസ് ലഭിച്ചു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലൂന്നിയ പഠനം നൽകുന്നതോടൊപ്പം കലാകായിക രംഗത്ത്  മികച്ച പ്രകടങ്ങൾ നടത്താൻ അവസരം നൽകുന്നു. എൽ.എസ്.എസ് പരീക്ഷയിൽ മികച്ച പങ്കാളിത്തം. നിസ്വാർത്ഥരായ അധ്യാപക അനദ്ധ്യാപകരുടെയും കർമ്മ നിരധരായ മാനേജ്‌മന്റ് ഭാരവാഹികളുടെയും കർമ്മഫലമാണ് ഈ ജൈത്ര യാത്ര.


ചരിത്രം

മണ്ണാർക്കാട് മുസ്ലിം ഓർഫനേജിന് കീഴിൽ 1994 ൽ സ്ഥാപിതമായതാണ് ദാറുന്നജാത്ത് ഇംഗ്ലീഷ് മിഡിയം സ്കൂൾ.പ്രൊഫഷണൽ  വിദ്യാഭ്യാസ രംഗത്ത് സഹായകരമാം വിധം ഇംഗ്ലീഷ് ഭാഷക്ക് ഉയർന്ന പരിഗണനനൽകി നടത്തിവരുന്ന ഇംഗ്ലീഷ് മീഡിയം സ്കൂൾ ദാറുന്നജാത്തിന്റെ വിദ്യാഭ്യാസ സംരംഭങ്ങളിൽ ഒന്നാണ് . 1995 ൽ തുടക്കം കുറിച്ച ഈ വിദ്യാഭ്യാസ സംരംഭം കേരള സർക്കാർ അംഗീകാരത്തോടെ 1  മുതൽ 4 വരെ ക്ലാസ്സുകളിലായി 495 ഓളം വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിവരുന്നു .

ഭൗതികസൗകര്യങ്ങൾ

മണ്ണാർക്കാട് മുസ്ലിം ഓർഫനേജ് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ദാറുന്നജാത് ഇംഗ്ലീഷ് മീഡിയം സ്കൂളിന് മികച്ച സൗകര്യങ്ങൾ  ഉള്ള സാങ്കേതിക വിദ്യയുടെ നൂതന സാദ്ധ്യതകൾ ഒരുക്കി മനോഹരമായ സ്കൂൾ ബിൽഡിംഗ് യാഥാർഥ്യമായത് 2021 ഒക്ടോബർ 31 നാണ്. ബഹുമാന്യനായ പാർലമെന്റേറിയൻ എം.പി അബ്ദുൽ വഹാബ് ഉൽഘാടനം നിർവ്വഹിച്ചു.

  • വിപുലമായ കംപ്യുട്ടര് &ലാംഗ്വേജ് ലാബ്.
  • വിപുലമായ ലൈബ്രറി.
  • സ്കൂൽ ബസ് സൗകര്യം.
  • കളി സ്ഥലം
  • വാട്ടർ പ്യൂരിഫൈർ
  • സുസജ്ജമായ ക്ലാസ്സ് മുറികൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശ്രീമതി ഫസീല സി

സാലുദ്ധീൻ  

മറിയ എം

കദീജ സി എച്ച്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
  • മാർഗ്ഗം -1 :പാലക്കാട്-കോഴിക്കോട് ദേശിയ പാതയിൽ മണ്ണാർക്കാട് നെല്ലിപ്പുഴ യിൽ നിന്ന് 400 മീറ്റർ അകലം
  • മാർഗ്ഗം -2 :ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 35 കിലോമീറ്റർ അകലം
  • മാർഗ്ഗം -3 :മണ്ണാർക്കാട് ടൗണിൽ നിന്നും 2 കിലോമീറ്റർ അകലം