"ളാക്കാട്ടൂർ ഗവ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33515 (സംവാദം | സംഭാവനകൾ)
No edit summary
33515 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ശ്രീലതാകുമാരി ആർ.
|പ്രധാന അദ്ധ്യാപിക=ശ്രീലതാകുമാരി ആർ.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗോപകുമാർ വി.ജി.
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ മനീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=33515.png
|സ്കൂൾ ചിത്രം=33515.png
|size=350px
|size=350px
വരി 65: വരി 65:
കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  പാമ്പാടി  സബ്ജില്ലയിലെ ഏറ്റവും പഴക്കമുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ളാക്കാട്ടൂർ ഗവ. എൽ. പി.സ്കൂൾ . കോട്ടയം കേന്ദ്രമാക്കി  വിദ്യാഭ്യാസ ആഫീസുകൾ ഉണ്ടാകുന്നതിന് വളരെ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച മലയാളം പ്രൈമറി സ്കൂളാണ് ഇത്. അന്നത്തെ വിദ്യാഭ്യാസ ഇൻസ്പെക്ടർ ആഫീസ് മൂവാറ്റുപുഴ ആയിരുന്നു എന്ന് പഴമക്കാർ പറയുന്നു. ഇൻസ്പെക്ടർ ഓഫ് പ്രൈമറി ആൻഡ് മിഡിൽ സ്കൂൾ ( IPMS) എന്ന ഉദ്യോഗസ്ഥനാണ് ഇന്നത്തെ AEO - ടെ സ്ഥാനത്ത്. DEO -ടെ സ്ഥാനത്ത് ഡിവിഷൻ ആഫീസറും.                              
കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  പാമ്പാടി  സബ്ജില്ലയിലെ ഏറ്റവും പഴക്കമുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ളാക്കാട്ടൂർ ഗവ. എൽ. പി.സ്കൂൾ . കോട്ടയം കേന്ദ്രമാക്കി  വിദ്യാഭ്യാസ ആഫീസുകൾ ഉണ്ടാകുന്നതിന് വളരെ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച മലയാളം പ്രൈമറി സ്കൂളാണ് ഇത്. അന്നത്തെ വിദ്യാഭ്യാസ ഇൻസ്പെക്ടർ ആഫീസ് മൂവാറ്റുപുഴ ആയിരുന്നു എന്ന് പഴമക്കാർ പറയുന്നു. ഇൻസ്പെക്ടർ ഓഫ് പ്രൈമറി ആൻഡ് മിഡിൽ സ്കൂൾ ( IPMS) എന്ന ഉദ്യോഗസ്ഥനാണ് ഇന്നത്തെ AEO - ടെ സ്ഥാനത്ത്. DEO -ടെ സ്ഥാനത്ത് ഡിവിഷൻ ആഫീസറും.                              


     ഇന്നത്തെ ളാക്കാട്ടൂർ ഗവ. എൽ.പി. സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് ളാക്കാട്ടൂർ മൂരിപ്പാറ വീട്ടിലെ ഒരു കാരണവർ പുലിയുറുമ്പു പുരയിടത്തിൽ സംഭാവനയായി നൽകിയ സ്ഥലത്ത് ഒരു പെൺപള്ളിക്കൂടം പ്രവർത്തിച്ചിരുന്നു. അവിടെ പഠിച്ചിരുന്നവരാരും   ഇന്ന് ജീവിച്ചിരിപ്പില്ല.   ളാക്കാട്ടൂരിൽ  ഒരു  ആൺപള്ളിക്കൂടം  കൂടി  ആവശ്യമാണെന്ന്  കൊറ്റമംഗലത്ത്  ശ്രീ. ഗോവിന്ദപ്പിള്ള ആവശ്യപ്പെടുകയും അതിനു വേണ്ടി ഇപ്പോഴത്തെ സ്കൂൾ പുരയിടത്തിന് കിഴക്കു വശമുള്ള  കുന്നിൻ മുകളിലെ വട്ടമല പുരയിടത്തിൽ 1/2 ഏക്കർ സ്ഥലം സംഭാവനയായി നൽകുകയും 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള  മലയാളം പ്രൈമറി സ്കൂൾ ആരംഭിക്കുകയും ചെയ്തു.  ഈ ആൺ പള്ളിക്കൂടത്തിന്റെ ആരംഭത്തോടെ പുലിയുറുമ്പിൽ പ്രവർത്തിച്ചിരുന്ന പെൺപള്ളിക്കൂടത്തിന്റെ പ്രവർത്തനം നിന്നു പോവുകയും ആ കെട്ടിടം പങ്ങട പ്രൈമറി സ്കൂളിന് വേണ്ടി  പൊളിച്ചു കൊടുക്കുകയും ചെയ്തു എന്നാണറിവ്. വട്ടമല പുരയിടത്തിൽ ഇപ്പോഴത്തെ സ്കൂൾ പ്രവർത്തനം തുടങ്ങിയിട്ട് 125 വർഷത്തിൽ അധികമായിട്ടുണ്ട്.
    തുടർന്നു വായിക്കുക. [[ളാക്കാട്ടൂർ ഗവ എൽപിഎസ്/ചരിത്രം]]
 
വട്ടമല പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന  സ്കൂളിന്റെ കെട്ടിടത്തിന് ബലക്ഷയം വന്നപ്പോൾ ളാക്കാട്ടൂർ 231-ാം നമ്പർ NSS കരയോഗത്തിന്റെ ഭജന മഠത്തിലേയ്ക്ക് താൽക്കാലികമായി സ്കൂൾ പ്രവർത്തനം മാറ്റി. ഭജനമഠത്തിൽ സ്‌ഥല സൗകര്യക്കുറവ് പരിഹരിക്കുവാൻ നാട്ടുകാർ താൽക്കാലിക ഷെഡ് നിർമ്മിച്ചു കൊടുത്തു. ഏതാണ്ട് 10 വർഷത്തോളം ഭജനമഠത്തിൽ സ്കൂൾ നടത്തി. ഈ കാലഘട്ടത്തിൽ കൊറ്റമംഗലത്ത് ഗോവിന്ദപ്പിള്ളയുടെ പുത്രനായ ആശാരിപ്പറമ്പിൽ ശ്രീ. ഗോപാല പിള്ള  വട്ടമല  പുരയിടത്തിലെ സ്ഥലത്തിനു പകരം ളാക്കാട്ടൂർ കവല - മണ്ണനാൽ തോട്  റോഡരികിൽ  ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്ത് 1/2 ഏക്കർ സ്ഥലം നൽകുകയും സർക്കാരിൽ സ്വാധീനം ചെലുത്തി  അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ, പള്ളിയമ്പിൽ ശ്രീ. മത്തായി എന്ന കോൺട്രാക്ടർ ഇന്നു കാണുന്ന 100' x 18' കെട്ടിടം സർക്കാർ  ചിലവിൽ പണിയിച്ച് ഭജന മഠത്തിൽ നിന്ന് സ്കൂൾ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു ഏതാണ്ട് 45 വർഷം മുമ്പ്.                             
 
കൂരോപ്പട പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണിത്.  കൂരോപ്പട പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് ശ്രീ. മലമേൽ രാമൻ നായരും ആദ്യകാല പഞ്ചായത്ത് മെമ്പർമാരിൽ പലരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളായിരുന്നു. വെള്ളൂർ വെട്ടിപ്പറമ്പിൽ ശ്രീ. പാച്ചു പിള്ള , നീലം പേരൂർ രാമൻ നായർ, അരീപ്പറമ്പ് രാമവാര്യർ , കുമാരനല്ലൂർ ചക്രപാണി വാര്യർ, കായംകുളം പത്മനാഭപിള്ള, നീണ്ടൂർ ശ്രീമതി. ജാനകിയമ്മ, ഏറ്റുമാനൂർ ശ്രീ.എൻ. കേശവപിള്ള, കോത്തല M.P. കേശവൻ നായർ , പാമ്പാടി കൊട്ടാടിക്കൽ ശ്രീ. നാരായണപിള്ള, ളാക്കാട്ടൂർ വയലിൽ ശ്രീ. വി. കെ. രാമൻ നായർ ,  അരീപ്പറമ്പ് മറ്റത്തിൽ  ശ്രീ. M.T തോമസ് , വെള്ളൂർ അച്ചാമ്മ വറുഗീസ് , ളാക്കാട്ടൂർ മണിക്കോയിക്കൽ ശ്രീ. M.K ഗോപാലകൃഷ്ണൻ നായർ, അരീപ്പറമ്പ് ശ്രീ. K.M ഫീലിപ്പോസ് എന്നീ പ്രധാനധ്യാപകരുടെ കാലത്താണ് സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ ഏറിയ പങ്കും നടന്നിട്ടുള്ളത്.
 
    .തുടർന്നു വായിക്കുക.[[ളാക്കാട്ടൂർ ഗവ എൽപിഎസ്/ചരിത്രം]]  
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
വരി 90: വരി 83:
===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===


കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കികൊണ്ട് വിദ്യാരംഗം കലസാഹിത്യ വേദി അധ്യാപിക ശ്രീബ. ബി യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കികൊണ്ട് വിദ്യാരംഗം കലസാഹിത്യ വേദി അധ്യാപിക ശ്രീലതാകുമാരി ആർ. ന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
 
===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====


ശ്രീബ ടീച്ചറുടെ നേതൃത്വത്തിൽ ശാസ്ത്ര വിഷയത്തിൽ തല്പരരായ വിദ്യാർത്ഥികളും ചേർന്ന് ശാസ്ത്ര ക്ലബ്‌ പ്രവർത്തിക്കുന്നു.. ലഘു പരീക്ഷണങ്ങളും ദിനാചരണങ്ങളുമെല്ലാം ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങളിൽ ചിലതാണ്...
ടോണിയ ടീച്ചറുടെ നേതൃത്വത്തിൽ ശാസ്ത്ര വിഷയത്തിൽ തല്പരരായ വിദ്യാർത്ഥികളും ചേർന്ന് ശാസ്ത്ര ക്ലബ്‌ പ്രവർത്തിക്കുന്നു.. ലഘു പരീക്ഷണങ്ങളും ദിനാചരണങ്ങളുമെല്ലാം ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങളിൽ ചിലതാണ്...


====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
വരി 101: വരി 95:


====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
ശ്രീബ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളും ബോധവത്കരണ ക്ലാസ്സുകളും സ്കൂളിൽ നടപ്പിലാക്കുന്നു.  
ടോണിയ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളും ബോധവത്കരണ ക്ലാസ്സുകളും സ്കൂളിൽ നടപ്പിലാക്കുന്നു.  
 
===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- അരുജ ടീച്ചറുടെ നേതൃത്വത്തിൽ സ്മാർട്ട്‌ എനർജി പ്രോഗ്രാം സ്കൂളിൽ നടപ്പിലാക്കുന്നു.കുട്ടികളെയല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഊർജ്ജ സംരക്ഷണത്തെ കുറിച്ചും പരിസ്ഥിതി സൗഹൃദ ഊർജ്ജ സാങ്കേതിക വിദ്യകളെ കുറിച്ചും കുട്ടികളിൽ അവബോധമുണ്ടാക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.
---- അരുജ ടീച്ചറുടെ നേതൃത്വത്തിൽ സ്മാർട്ട്‌ എനർജി പ്രോഗ്രാം സ്കൂളിൽ നടപ്പിലാക്കുന്നു.കുട്ടികളെയല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഊർജ്ജ സംരക്ഷണത്തെ കുറിച്ചും പരിസ്ഥിതി സൗഹൃദ ഊർജ്ജ സാങ്കേതിക വിദ്യകളെ കുറിച്ചും കുട്ടികളിൽ അവബോധമുണ്ടാക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.
വരി 112: വരി 107:
==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#ടോണിയ മാത്യു
1. ശ്രീലതകുമാരി ആർ
#അരുജ കുര്യൻ
 
#ശ്രീബ  ബി
2. ടോണിയ മാത്യു
 
3. അരുജ കുര്യൻ
 
4. ബിനൊ ജേക്കബ്
 
===അനധ്യാപകർ===
===അനധ്യാപകർ===
#മഹിളാമണി  റ്റി.യു
#മഹിളാമണി  റ്റി.യു


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2009 - 2018   ശ്രീ. സോമരാജ് ജി. 2018 - 2019      ശ്രീമതി ചെല്ലമ്മ എം.എം. 2019 - 2020    ശ്രീമതി രജനി കെ.വി.
* 2009 - 2018   ശ്രീ. സോമരാജ് ജി.
* 2018 - 2019      ശ്രീമതി ചെല്ലമ്മ എം.എം.  
* 2019 - 2020    ശ്രീമതി രജനി കെ.വി.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 128: വരി 130:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.607234,76.638893|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.607234|lon=76.638893|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |കോട്ടയം ,മണർകാട് ഭാഗത്തു നിന്ന് വരുന്നവർ ഒറവയ്ക്കൽ വഴി ളാക്കാട്ടൂർ കവലയിൽ എത്തിച്ചേരുക.
 


* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
പള്ളിക്കത്തോട് ,പാമ്പാടി ഭാഗത്തു നിന്ന് വരുന്നവർ കൂരോപ്പട വഴി ളാക്കാട്ടൂർ കവലയിൽ എത്തിച്ചേരുക.
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................  


|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ളാക്കാട്ടൂർ_ഗവ_എൽപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്