"എ.യു.പി.എസ്.മണ്ണേങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 62: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ കൊപ്പം പഞ്ചായത്തിൽ ഉൾപ്പെടുന്ന മണ്ണയവുള്ള നാട് എന്ന് പേരുകേട്ട മണ്ണെങ്ങോട് എന്ന പ്രദേശത്തു 1929-ൽ ശ്രീ മുത്തിരിങ്ങോട്ഭവത്രാതൻ നമ്പൂതിരിപ്പാട്അക്ഷര വെളിച്ചം പകരാനായി സ്ഥാപിച്ച വിദ്യാലയമാണ് എ .യു .പി .സ്കൂൾ മണ്ണെങ്ങോട് .93 വർഷങ്ങൾ പിന്നിട്ട ഈ വിദ്യ ക്ഷേത്രത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബ് ,ഡിജിറ്റൽ ക്ലാസ് റൂമുകൾ തുടങ്ങിയ സൗകര്യങ്ങൾ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നു . LKG മുതൽ 7ആം ക്ലാസ് വരെ ഏകദേശം 1500 കുട്ടികൾ പഠിക്കുന്നുണ്ട് .മികച്ച കായിക താരങ്ങളെ വാർത്തെടുക്കുന്നതിൽ മണ്ണെങ്ങോട് സ്കൂൾ എന്നും ഒരു പടി മുന്നിൽ തന്നെയാണ് ..... | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 68: | വരി 68: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* സോഷ്യൽ സയൻസ് ക്ലബ് | |||
* ഗണിത ക്ലബ് | |||
* സയൻസ് ക്ലബ് | |||
* അറബിക് ക്ലബ് | |||
* പരിസ്ഥിതി ക്ലബ് | |||
* ഉറുദു ക്ലബ് | |||
== മാനേജ്മെന | == മാനേജ്മെന | ||
| വരി 74: | വരി 80: | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ശ്രീ ശോഭന പി | |||
എം കൃഷ്ണദാസ് | |||
കെ ജെ മേരി | |||
എ ആർ മോഹനൻ | |||
വി എസ് നാരായണ അയ്യർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 80: | വരി 94: | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
* തീരദേശപാതയിലെ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | |||
* നാഷണൽ ഹൈവെയിൽ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
{{ | {{Slippymap|lat= 10.86574435852617|lon= 76.20446186947268|zoom=18|width=800|height=400|marker=yes}} | ||