"സൗത്ത് പാട്യം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ= | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=കൂത്തുപറമ്പ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പാട്യം | |തദ്ദേശസ്വയംഭരണസ്ഥാപനം =പാട്യം | ||
|വാർഡ്= | |വാർഡ്= | ||
വരി 27: | വരി 27: | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം= | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം= | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 125: | വരി 125: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.790824908859168|lon= 75.56210333868239 |zoom=16|width=800|height=400|marker=yes}}പാനൂരിൽ നിന്ന് കൂത്ത്പറമ്പ് റൂട്ടിൽ പത്തായക്കുന്ന് എന്ന സ്ഥലത്ത് നിന്നും വേറ്റുമ്മൽ റോഡിലേക്ക് കയറി 200 മീറ്റർ മുന്നോട്ട് പോയാൽ വലത് ഭാഗത്ത് സ്ഥിതി ചെയ്യുന്നു |
20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ പത്തായക്കുന്ന് സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് സൗത്ത് പാട്യം യു പി സ്കൂൾ
സൗത്ത് പാട്യം യു പി എസ് | |
---|---|
വിലാസം | |
പത്തായക്കുന്ന് പി.ഒ. | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാട്യം |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനൂപ് എം വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നവോത്ഥാനനായകനും വാഗ്മിയും ആയിരുന്ന വാഗ്ഭടാനന്ദഗുരുദേവന്റെ പ്രഥമശിഷ്യനും കവിയും സംസ്കൃത പണ്ഢിതനുമായ ശ്രീ.വി.കെ.കെ.ഗുരുക്കൾ 1914 ൽ, പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഈ പള്ളിക്കൂടം സ്ഥാപിച്ചു. കാലാന്തരത്തിൽ ഇത് ഇന്നത്തെ രീതിയിൽ ഉള്ള വിദ്യാഭ്യാസസ്ഥാപനമായി വളർന്നു. പഠിതാക്കളുടെ നാടായ പാട്യത്തിന് തിലകക്കുറിയായി സൗത്ത് പാട്യം യു.പി.സ്ക്കൂൾ ഇന്നും ഉജ്ജ്വല ശോഭയോടെ വിദ്യാഭ്യാസ മണ്ഡലത്തിൽ ഉദിച്ചു നിൽക്കുന്നു..
ഭൗതികസൗകര്യങ്ങൾ
കംപ്യൂട്ടർ, ഗ്രൗണ്ട്, ശുചിമുറികൾ, സ്റ്റേജ്, പാചകപ്പുര,
3 ബ്ലോക്കായിട്ടുള്ള ഞങ്ങളുടെ സ്കൂളിൽ നാല് ഭാഗത്തും ചുമരുകളുള്ളതും മേൽക്കൂരയുളളതുമായ 9 ക്ലാസ് മുറികളും പ്രത്യേകം ഓഫീസ് റൂമും ഉണ്ട്.ഇതിൽ നിന്ന് കമ്പ്യൂട്ടർ റൂമും എൽ കെ ജി, യു.കെ.ജി ക്ലാസുകൾ വേർതിരിച്ചു. സ്കൂൾ മൊത്തമായും നിലം ടൈൽസ് പാകി വൃത്തിയാക്കിയിട്ടുണ്ട്. മെച്ചപ്പെട്ട പാചകപ്പുരയും പ്രത്യേകം സ്റ്റോർ റൂമും ഉണ്ട് .സ്കൂൾ കോമ്പൗണ്ട് വരെ വാഹന സൗകര്യ ചുറ്റുമതിലും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റും യൂറിനൽ സൗകര്യവും ഉണ്ട്.കൂടാതെ റാമ്പ് ആന്റ് റെയിൽ സൗകര്യവും എല്ലാ ക്ലാസ്സിലും ആവശ്യത്തിന് ഫർണീച്ചറുകളും ഉണ്ട്.ഒുരു കുട്ടിക്ക് പത്ത് അനുപാതത്തിൽ ലഭ്യമാവും വിധത്തിലുള്ള ലൈബ്രറി സൗകര്യവും ഉണ്ട് .എപ്പോഴും ലഭ്യമാവുന്ന കുടിവെള്ളമുള്ള കിണർ ഞങ്ങളുടെ അനുഗ്രഹമാണ്. വാട്ടർ ടാപ്പ്, കുട്ടികൾക്കുള്ള പാർക്ക്, ഉച്ചഭാഷിണി തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
കരാട്ടെ, നൃത്തം, യോഗ
ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേഖലകളിലും, കലാമേഖലകളിലും പരിശീലനം നൽകുകയും സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്.കൂടാതെ ഇംഗ്ലീഷ് ക്ലബ്ബ്, ശുചിത്വ ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ നടത്താറുണ്ട്.
മുൻ സാരഥികൾ
ജാനകി ടീച്ചർ
അമ്മു ടീച്ചർ
മൈഥിലി ടീച്ചർ
വസുമതി ടീച്ചർ
സനൽ കുമാർ
സുരേഷ് ബാബു
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ശ്രീനിവാസൻ (സിനിമാതാരം) ഡോ.രാജീവൻ ഡോ.ഇസ്മയിൽ (കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജ് പ്രിൻസിപ്പാൾ) ഡോ.സുരേന്ദ്രൻ വത്സൻ കൊല്ലേരി (ശിൽപി)
മാനേജ്‌മെന്റ്
വി.കെ.കെ.ഗുരുക്കൾ
പി.കെ.വിജയൻ
പ്രധാന അദ്ധ്യാപകൻ
അനൂപ് എം വി
അദ്ധ്യാപകർ
ഷാജി വി പി
ഷീബ ടി സി
ഹൃദ്യ എസ് എൽ
ഷിവി ടി സി
അഷിത എ പി
ദിൽന ആർ
അനുയ മണ്ടോടി
അർജുൻ വാസുദേവ്
ക്ലബ്ബുകൾ
വഴികാട്ടി
പാനൂരിൽ നിന്ന് കൂത്ത്പറമ്പ് റൂട്ടിൽ പത്തായക്കുന്ന് എന്ന സ്ഥലത്ത് നിന്നും വേറ്റുമ്മൽ റോഡിലേക്ക് കയറി 200 മീറ്റർ മുന്നോട്ട് പോയാൽ വലത് ഭാഗത്ത് സ്ഥിതി ചെയ്യുന്നു