ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. മാർട്ടിൻ യു.പി.എസ്. നീണ്ടകരയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
34342 (സംവാദം | സംഭാവനകൾ)
പുർവ
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 142: വരി 142:
ദിദിമോസ് ( അഡ്വക്കേററ്)
ദിദിമോസ് ( അഡ്വക്കേററ്)
==വഴികാട്ടി ==
==വഴികാട്ടി ==
*എഴൂപൂന്ന........ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*എഴൂപൂന്ന  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*......ചെല്ലാനം................ തീരദേശപാതയിലെ എഴൂപൂന്ന....  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*ചെല്ലാനം തീരദേശപാതയിലെ എഴൂപൂന്ന ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....എരമല്ലൂ‍ർ................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*നാഷണൽ ഹൈവെയിൽ '''എരമല്ലൂ‍ർ'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
   
   


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=9.81290|lon=76.29014|zoom=20|width=800|height=400|marker=yes}}
{{#multimaps:9.81290,76.29014|zoom=20}}
 
<!--visbot  verified-chils->-->
==അവലംബം==
==അവലംബം==
<references />
<references />

14:22, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. മാർട്ടിൻ യു.പി.എസ്. നീണ്ടകരയിൽ
വിലാസം
നീണ്ടകര

എഴുപുന്ന സൗത്ത് പി ഒ പി.ഒ.
,
688537
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ0478 2960144
ഇമെയിൽ34342thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34342 (സമേതം)
യുഡൈസ് കോഡ്32111000702
വിക്കിഡാറ്റQ87477911
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറോസി എം. ഇ
പി.ടി.എ. പ്രസിഡണ്ട്ജോൺസൺ എ ആർ
എം.പി.ടി.എ. പ്രസിഡണ്ട്മേരി ഗിരിജ
അവസാനം തിരുത്തിയത്
31-07-2024Schoolwikihelpdesk


പ്രോജക്ടുകൾ




ചരിത്രം

സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും ഭുമിശാസ്ത്രപരവുമായി ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്ന നീണ്ടകര ഗ്രാമത്തിൽ 50 വർഷങ്ങൾക്കുമുൻപ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തു തന്നെ ആദ്യമായി 1966 ഫെബ്രുവരി 12 ന് കൂദാശ ചെയ്യപ്പെട്ട സെന്റ് മാർട്ടിൻ പള്ളിയും അതെ പള്ളിമുറിയിൽ തന്നെ 1966 ജൂൺ 1 ന് സെന്റ് മാർട്ടിൻ എൽ പി സ്കൂളും ആരംഭിച്ചു .ഈ സ്കൂളിന്റെ മാനേജർ അന്നത്തെ സെന്റ് റാഫേൽ പള്ളി വികാരി ബഹുമാനപെട്ട കുര്യാക്കോസ് മാഞ്ഞാലി അച്ചൻ ,ഹെഡ്മിസ്ട്രസ് സി. ആൻട്രിസായും ആയിരുന്നു .പിനീട് ബഹു. സിറിയക് മണ്ണാശ്ശേരി അച്ചൻ മാനേജർ ആയിവന്നപ്പോൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടതാണ് ഇന്നത്തെ നീണ്ടകര ഗ്രാമത്തിന്റെ അഭിവൃദ്ധി കേന്ദ്രമായിരുന്ന സെന്റ് മാർട്ടിൻ യു പി സ്കൂൾ.കൂടുതൽ

ഭൗതികസൗകര്യങ്ങൾ

1. 56ഏക്കർ ഭൂമിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നീണ്ടകര എന്ന  കൊച്ചു ഗ്രാമത്തിൽ ആണ്  സെന്റ്. മാർട്ടിൻസ് യു .പി സ്കൂൾ എന്ന പൊതു സ്ഥാപനം നിൽക്കുന്നത് .

അതി വിശാലമായ  കളിസ്ഥലം വിദ്യാലയത്തിനുണ്ട് .മൾട്ടി  മീഡിയ  സൗകര്യം  ഉപയോഗിചു  ക്ലാസുകൾ  എടുക്കാൻ ഒരു ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു .കുട്ടികളിൽ  സാങ്കേതിക  വിദ്യ അഭ്യസിക്കുന്നതിനായി  കമ്പ്യൂട്ടർ  ലാബും ഉപയോഗപ്പെടുത്തുന്നു .


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്ക്കൗട്ട് & ഗൈഡ്സ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഐ. ടി ക്ലബ്
  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ഹിന്ദി ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • .നേർക്കാഴ്ച
  • നല്ല പാഠം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

SLNO NAME PERIOD PHOTO
1 സി.ആൻട്രിസ
2 പി.ഠ കുരുവിള
3 സി.ആഗ്നസ്
4 എം.മറിയം
5 എം. എ ജോയി
6 സി.ജാസ്മിൻ

നേട്ടങ്ങൾ

2021-22അധ്യന  വർഷത്തിൽ മാസ്റ്റർ അലക്സാണ്ടർ ജോസഫ് അശോകിന്റെ "കൊറോണോ  തന്ന വേദന " എന്ന കഥ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  സംസ്ഥാന മാഗസിനിൽ ഉൾപ്പെടുത്തി . 2019ൽ ഇന്ത്യ ഗവൺമെന്റിന്റെ   നീതി ആയോഗിന്റെ ആഭിമുഖ്യത്തിലുള്ള അടൽ ട്വിങ്കറിങ് ലാബിന്റെ "മാലിന്യ സംസ്കരണവുമായി "  ബന്ധപ്പെട്ടു  സമർപ്പിച്ച പ്രോജെക്ടിൽ  മാസ്റ്റർ ജുവൽ  പ്രിൻസ്  ദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബൈജു ജോസഫ് ( മോട്ടിവേറ്റർ)

ജോസി പി. വി ( ഐ.സ്.ആർ. ഓ)

യേശുദാസ് എ. എ (പ്രോഫ.സെൻറ്.ആൽബർട്സ് കോളേജ് എറണാകുളം)

ദിദിമോസ് ( അഡ്വക്കേററ്)

വഴികാട്ടി

  • എഴൂപൂന്ന റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ചെല്ലാനം തീരദേശപാതയിലെ എഴൂപൂന്ന ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ എരമല്ലൂ‍ർ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


Map

അവലംബം