"ജി.യു.പി.എസ്. വട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആൺകുട്ടികളുടെ പെൺകുട്ടികളുടെ എണ്ണം |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | <nowiki>{{Schoolwiki award applicant}}</nowiki>{{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 34: | വരി 34: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=167 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=158 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=325 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=15 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സ്മിത | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=അനന്തകൃഷ്ണൻ ബി | |പി.ടി.എ. പ്രസിഡണ്ട്=അനന്തകൃഷ്ണൻ ബി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജയന്തി. എൻ | ||
|സ്കൂൾ ചിത്രം=21562_photo3.jpg | |സ്കൂൾ ചിത്രം=21562_photo3.jpg | ||
|size=350px | |size=350px | ||
| വരി 66: | വരി 66: | ||
===<big>ഭൗതികസൗകര്യങ്ങൾ</big>=== | ===<big>ഭൗതികസൗകര്യങ്ങൾ</big>=== | ||
'''വളരെ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ആണ് ഈ സ്കൂളിന്റെ പ്രധാന സവിശേഷത. ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ക്ലാസ് മുറികൾ, കളിസ്ഥലം, കുട്ടികളുടെ നിലവാരത്തിന് യോജിച്ച ക്ലാസ് | '''വളരെ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ആണ് ഈ സ്കൂളിന്റെ പ്രധാന സവിശേഷത. ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ക്ലാസ് മുറികൾ, കളിസ്ഥലം, കുട്ടികളുടെ നിലവാരത്തിന് യോജിച്ച ക്ലാസ് ലൈബ്രറിക'''<gallery mode="packed-hover" widths="600" heights="600" showfilename="yes"> | ||
പ്രമാണം:21562prepraimaryclass.jpg|പ്രീ പ്രൈമറി ക്ലാസ്സ്‌മുറി | |||
പ്രമാണം:21562park2025.jpg|miyawaki park | |||
</gallery>'''ൾ - പ്രധാന ലൈബ്രറി, ഒരു ക്ലാസ്സിലെ ഓരോ കുട്ടിക്കും കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ സൗകര്യമൊരുക്കുന്ന രീതിയിലുള്ള കമ്പ്യൂട്ടർ ലാബ്,''' | |||
'''[[അറിയാൻ....|അറിയാൻ...]]''' | '''[[അറിയാൻ....|അറിയാൻ...]]''' | ||
| വരി 79: | വരി 82: | ||
=== '''പരിസ്ഥിതി ക്ലബ്ബ്''' === | === '''പരിസ്ഥിതി ക്ലബ്ബ്''' === | ||
പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾ പ്രകൃതിയെ കൂടുതൽ അടുത്ത് അറിയാൻ അവസരം ലഭിക്കുന്നതിനായി "പ്രകൃതി പഠന ക്യാമ്പുകൾ " ഓരോവർഷവും സംഘടിപ്പിച്ചുവരുന്നു. അതിൻറെ ഭാഗമായി നെല്ലിയാമ്പതി, പറമ്പിക്കുളം, ധോണി എന്നീ സ്ഥലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.ഇത് കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവമാണ് നൽകുന്നത്. | പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾ പ്രകൃതിയെ കൂടുതൽ അടുത്ത് അറിയാൻ അവസരം ലഭിക്കുന്നതിനായി "പ്രകൃതി പഠന ക്യാമ്പുകൾ " ഓരോവർഷവും സംഘടിപ്പിച്ചുവരുന്നു. അതിൻറെ ഭാഗമായി നെല്ലിയാമ്പതി, പറമ്പിക്കുളം, ധോണി എന്നീ സ്ഥലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.ഇത് കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവമാണ് നൽകുന്നത്. | ||
2025-26 പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ | |||
https://youtu.be/e16RqAuxptQ?si=MAadOPwbvmciiL60 | |||
https://youtube.com/shorts/JTwa4l_Mvvw?si=nTVSjP3GVWcLCNHM | |||
=== '''സ്കൂൾ ബാൻഡ് ട്രൂപ്പ്''' === | === '''സ്കൂൾ ബാൻഡ് ട്രൂപ്പ്''' === | ||
[[പ്രമാണം:21562 school band1.jpg|ലഘുചിത്രം|സ്കൂൾ ബാൻഡ് ടീമിന്റെ മാർച്ചു പാസ്ററ് ]] | |||
നമ്മുടെ സബ്ജില്ലയിലെ സ്കൂൾ ബാൻഡ് ഉള്ള ഒരേയൊരു സർക്കാർ വിദ്യാലയം ഞങ്ങളുടേതാണ്.ഈ സ്കൂളിലെ വിരമിച്ച അധ്യാപികയായ ശ്രീമതി സ്മിത ടീച്ചറുടെയും പി.ടി.എ അംഗങ്ങളുടെയും സഹകരണത്തോടെയാണ് സ്കൂൾ ബാൻഡ് ടീം രൂപീകരിച്ചത്. പ്രധാനപ്പെട്ട വിശേഷദിവസങ്ങളിൽ കുട്ടികളുടെ ബാൻഡ് പരിപാടി സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്.ഇത് കുട്ടികളിൽ കായികക്ഷമത, അച്ചടക്ക ബോധം, സർഗാത്മകത തുടങ്ങി വിവിധ ശേഷികളുടെ വികസനത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. | നമ്മുടെ സബ്ജില്ലയിലെ സ്കൂൾ ബാൻഡ് ഉള്ള ഒരേയൊരു സർക്കാർ വിദ്യാലയം ഞങ്ങളുടേതാണ്.ഈ സ്കൂളിലെ വിരമിച്ച അധ്യാപികയായ ശ്രീമതി സ്മിത ടീച്ചറുടെയും പി.ടി.എ അംഗങ്ങളുടെയും സഹകരണത്തോടെയാണ് സ്കൂൾ ബാൻഡ് ടീം രൂപീകരിച്ചത്. പ്രധാനപ്പെട്ട വിശേഷദിവസങ്ങളിൽ കുട്ടികളുടെ ബാൻഡ് പരിപാടി സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്.ഇത് കുട്ടികളിൽ കായികക്ഷമത, അച്ചടക്ക ബോധം, സർഗാത്മകത തുടങ്ങി വിവിധ ശേഷികളുടെ വികസനത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. | ||
== '''സ്വാതന്ത്ര്യത്തി ൻറെ അമൃത മഹോത്സവം''' == | |||
"സ്വാതന്ത്ര്യത്തി ൻറെ അമൃത മഹോത്സവ"ത്തിൻറെ ഭാഗമായി ഈ അധ്യയന വർഷം(2022-23) ആഗസ്റ്റ് 13 മുതൽ 15 വരെ വിപുലമായ പരിപാടികൾ ഓടുകൂടി എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയുണ്ടായി. ഈ സുദിനത്തിൽ ഞങ്ങളുടെ സ്കൂളിൻറെ ബാൻഡ് ട്രൂപ്പ് (രണ്ടാം ബാച്ച്) ഫ്ലാഗ് ഓഫ് ചെയ്യുന്നതിനായി പാലക്കാട് ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ. കെ .ജയപാലൻ സാറും കൊല്ലംകോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. എ. ജെ .റോസി ടീച്ചറും വിശിഷ്ടാതിഥികളായി എത്തി. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ കുട്ടികൾ അവർ തയ്യാറാക്കിയ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ , ചുമർ പത്രികകൾ തുടങ്ങിയവ പിടിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിന റാലിയിൽ പങ്കെടുത്തു. കുഞ്ഞു കൂട്ടുകാർ ദേശീയ നേതാക്കന്മാരുടെ വേഷമണിഞ്ഞത് ഈ ചടങ്ങിന് മാറ്റുകൂട്ടി. മധുരപലഹാര വിതരണത്തിനു ശേഷം കുട്ടികളുടെ കലാപരിപാടികൾ നടത്തി. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക്സമ്മാനവിതരണവും നടത്തി. | |||
=== വിദ്യാരംഗം കലാ സാഹിത്യ വേദി. === | === വിദ്യാരംഗം കലാ സാഹിത്യ വേദി. === | ||
| വരി 87: | വരി 100: | ||
== '''തനതു പ്രവർത്തനങ്ങൾ''' == | == '''തനതു പ്രവർത്തനങ്ങൾ''' == | ||
== '''"തിളക്കം -ഒന്നാം ക്ലാസ് ഒന്നാം തരം "''' == | == '''"തിളക്കം - ഒന്നാം ക്ലാസ് ഒന്നാം തരം "''' == | ||
ഞങ്ങളുടെ സ്കൂളിൽ കഴിഞ്ഞ അഞ്ചുവർഷമായി തുടർന്നു വരുന്ന ഒരു പരിപാടിയാണിത്. ഒന്നാം ക്ലാസിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികളെയും മലയാളം തെറ്റുകൂടാതെ വായിക്കാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.ഈ സംരംഭം വളരെ വിജയകരമായിരുന്നു.കുട്ടികൾക്ക് തുടർന്നുള്ള ക്ലാസുകളിലെ പഠനം മെച്ചപ്പെടുത്തുന്നതിനും അവരുടെ പഠന നിലവാരം ഉയരുന്നതിനും | ഞങ്ങളുടെ സ്കൂളിൽ കഴിഞ്ഞ അഞ്ചുവർഷമായി തുടർന്നു വരുന്ന ഒരു പരിപാടിയാണിത്. ഒന്നാം ക്ലാസിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികളെയും മലയാളം തെറ്റുകൂടാതെ വായിക്കാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.ഈ സംരംഭം വളരെ വിജയകരമായിരുന്നു.കുട്ടികൾക്ക് തുടർന്നുള്ള ക്ലാസുകളിലെ പഠനം മെച്ചപ്പെടുത്തുന്നതിനും അവരുടെ പഠന നിലവാരം ഉയരുന്നതിനും | ||
| വരി 108: | വരി 121: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.60913080109629|lon= 76.6628309583291|zoom=18|width=full|height=400|marker=yes}} | ||