"സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പെരുമ്പടപ്പിൻ്റെ ചരിത്രം) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| St. Antony`s U .P.S. Palluruthy}}{{PSchoolFrame/Header}} | {{prettyurl| St. Antony`s U .P.S. Palluruthy}}<gallery> | ||
</gallery><gallery> | |||
</gallery>{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
വരി 16: | വരി 18: | ||
|പോസ്റ്റോഫീസ്=പള്ളുരുത്തി | |പോസ്റ്റോഫീസ്=പള്ളുരുത്തി | ||
|പിൻ കോഡ്=682006 | |പിൻ കോഡ്=682006 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=0484 2232422 | ||
|സ്കൂൾ ഇമെയിൽ=stantonysups682006@gmail.com | |സ്കൂൾ ഇമെയിൽ=stantonysups682006@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 50: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ഡെറിൻ കെ എ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത ദിലീപ് | |എം.പി.ടി.എ. പ്രസിഡണ്ട്=സജിത ദിലീപ് | ||
|സ്കൂൾ ചിത്രം=26341pic.jpg | |സ്കൂൾ ചിത്രം=26341pic.jpg | ||
വരി 59: | വരി 60: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}}'''എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ പള്ളുരുത്തി പെരുമ്പടപ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ് ആൻറണീസ് യു. പി. സ്കൂൾ. 1928 ജൂണിൽ ആണ് ഇത് സ്ഥാപിതമായത്.''' | |പി.ടി.എ. പ്രസിഡണ്ട്=സാക്സൺ}}'''എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ പള്ളുരുത്തി പെരുമ്പടപ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ് ആൻറണീസ് യു. പി. സ്കൂൾ. 1928 ജൂണിൽ ആണ് ഇത് സ്ഥാപിതമായത്.''' | ||
== ചരിത്രം == | == ചരിത്രം == | ||
വരി 68: | വരി 69: | ||
[[സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി/ചരിത്രം|'''കൂടുതൽ വായിക്കുക''']] | [[സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി/ചരിത്രം|'''കൂടുതൽ വായിക്കുക''']] | ||
== | == '''പെരുമ്പടപ്പിന്റെ ഉള്ളറകളിലേക്ക്''' == | ||
ചേ രമാ ൻ പെ രുമാ ക്കൻമാ രു ടെ ഇരി പ്പി ടമാ യി രുന്നു പെ രുമ്പടപ്പ്. പെരുമ്പറയടിച്ച് പടപൊരുതിയ നാ ടി ന് 'പെ രുമ്പടപ്പ് എന്ന് പേ രു വന്നതാ യി പഴമക്കാ ർ പറയുന്നു. 1905-ൽ കഴ്സൺ പ്രഭുവി ന്റെ ബംഗാൾവിഭജനത്തെത്തുടർന്ന് ഉണ്ടായ കഠി നയാതനകൾ കേരളത്തിന്റെ ഈ കൊച്ചു പ്രദേശത്തയും സാരമായി ബാധിച്ചു. | |||
വിശപ്പ് മനുഷ്യരെ ഭ്രാന്തരാക്കി . അവർ പരസ്പരം ആഹരിക്കാൻ തുടങ്ങി . ഇതിന്റെ ബദ്ധപ്പാടിൽ നിരവധി പേർ മരണമടഞ്ഞു. ഇങ്ങനെ മരണമടഞ്ഞ ജനങ്ങളെ ഈ പ്രദേശത്തിന്റെ ഒരു കോണിൽ തള്ളിയിട്ടും . നിരവധിശവശരീരങ്ങൾ കുമിഞ്ഞുകൂടി യ ഈ പ്രദേശത്ത് രാജസേവകൻമാർ എത്തിനോക്കിയാലായി . ശവശരീരങ്ങൾ | |||
മറവുചെയ്യാൻ അവർക്കുണ്ടോ സമയം . ഈ ശവശരീ രങ്ങൾ കണ്ടു നീ ങ്ങവേ , കൈപ്പിടിയിൽ ഒതുക്കിയ ഒരിറ്റുമണ്ണ് ഈ ശവശരീ രങ്ങൾക്കു നേരെ അവർ എടുത്തെറിയും . ഇങ്ങനെ ശവശരീ രങ്ങൾക്ക് മുകളി ൽ മണ്ണു വീണ് മൂന്നുകുന്നുകൾ തന്നെ രൂപപ്പെട്ടതായി പറയപ്പെടുന്നു. അതാണ് 'മൂവർ കുന്ന്. | |||
ചരിത്രം കവിത കുറിച്ച ഈ മണ്ണി ൽ' മൂവർ കുന്ന് ‘ കാലയവനികയ്ക്കുള്ളിൽ മറഞ്ഞപ്പോ ൾ ചേരമാൻപെരുമാക്കൻമാരുടെ സങ്കേതമായ പെരുമ്പടപ്പ് രൂപപ്പെട്ടതത്രേ ! | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
3 പ്രധാന കെട്ടിടങ്ങളാണ് സ്കൂളിന് ഉള്ളത്. ഓഫീസ് റൂം, സ്റ്റാഫ് റൂം, രണ്ടാം ക്ലാസിലെ രണ്ട് ഡിവിഷനുകൾ ഉൾക്കൊള്ളുന്ന പഴയ കെട്ടിടവും,1, 4 ക്ലാസ്സുകളിലെ രണ്ടു ഡിവിഷനുകളും ,computer Lab, Library എന്നിവ ഉൾപ്പെടുന്ന 2007 ൽ പണികഴിപ്പിച്ച പുതിയ കെട്ടിടവും, മറ്റ് എല്ലാ ക്ലാസ്സുകളും ഉൾക്കൊള്ളുന്ന വലിയ മറ്റൊരു പഴയ കെട്ടിടവും ഉൾക്കൊള്ളുന്നതാണ് സ്കൂൾ. | |||
'''[[സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]''' | |||
[[പ്രമാണം:1 മൾട്ടിമീഡിയ ക്ലാസ്സ് റൂം.jpg|thumb|മൾട്ടിമീഡിയ ക്ലാസ്സ് റൂം]] | [[പ്രമാണം:1 മൾട്ടിമീഡിയ ക്ലാസ്സ് റൂം.jpg|thumb|മൾട്ടിമീഡിയ ക്ലാസ്സ് റൂം]] | ||
[[പ്രമാണം:ബാസ്കറ്റ്ബോൾ പരിശീലനം.jpg|thumb|ബാസ്കറ്റ്ബോൾ പരിശീലനം]] | [[പ്രമാണം:ബാസ്കറ്റ്ബോൾ പരിശീലനം.jpg|thumb|ബാസ്കറ്റ്ബോൾ പരിശീലനം]] | ||
വരി 77: | വരി 90: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്| | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|NATURE CLUB]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ ''' | ||
[[പ്രമാണം:26341 retired.jpg|ലഘുചിത്രം|347x347ബിന്ദു|സ്കൂളിലെ മുൻ അധ്യാപകർ |പകരം=|നടുവിൽ]] | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 104: | വരി 115: | ||
|- | |- | ||
| | | | ||
|ഗ്രേസ് ഫ്ലോരൻസ് | |||
| | | | ||
| | |||
| | |||
|- | |||
| | |||
|ഫ്രീടാമ്മ | |||
| | | | ||
| | | | ||
വരി 110: | വരി 127: | ||
|- | |- | ||
| | | | ||
|ജോസഫ് | |||
| | | | ||
| | | | ||
| | | | ||
|- | |||
| | |||
|ജെത്രൂദ് T J | |||
|2005 | |||
|2007 | |||
| | | | ||
|- | |- | ||
| | | | ||
|റീത്ത N C | |||
|2007 | |||
|2016 | |||
| | | | ||
|- | |||
| | | | ||
| | |മേരി മെറ്റിൽഡ K J | ||
|2016 | |||
|2022 | |||
| | | | ||
|} | |} | ||
വരി 125: | വരി 154: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
[[പ്രമാണം:26341 pta AWARD.resized.jpg|ലഘുചിത്രം|2018 - 2019 വർഷത്തിൽ സബ്ജില്ലാ തലത്തിൽ മികച്ച പി. ടി. എ. അവാർഡ് നേടുകയുണ്ടായി.|പകരം=|നടുവിൽ]] | |||
2018 - 2019 വർഷത്തിൽ സബ്ജില്ലാ തലത്തിൽ മികച്ച പി. ടി. എ. അവാർഡ് നേടുകയുണ്ടായി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1,ശ്രീ. K.R. പ്രേംകുമാർ - മുൻ ഡെപ്യൂട്ടി മേയർ കൊച്ചിൻ കോർപറേഷൻ | |||
2, ശ്രീ. സുരേഷ് ബാബു N. V. - Ex.Chairman, Cochin shipyard | |||
3,ശ്രീ ഡോ.ജോസഫ് ജസ്റ്റിൻ റിബല്ലോ -വൈസ് . പ്രിൻസിപ്പൾ, അക്വിനാസ് കോളേജ്), 4,ശ്രീഡോ.എൻ.എക്സ്.അനിൽ (ന്യൂറോളജി ) | |||
5, ശ്രീഫ്രാൻസീസ് സേവ്യർ - റിട്ട: SBT മാനേജർ | |||
6, ശ്രീതോമസ് വലിയ വീട്ടിൽ (കൊച്ചിൻ ഷിപ്പ് യാർഡ് ഡയറക്ടർ ) | |||
7, ശ്രീഫ്രാൻസീസ് സേവ്യർ വലിയ വീട്ടിൽ (ഫാക്ടറിസ്& ബോയിലേഴ്സ് ഡയറക്ടർ ) | |||
8, ശ്രീഎം.എം.ഫ്രാൻസീസ് (KSFE ഡയറക്ടർ ) | |||
9, ശ്രീഅഡ്വ.പി.എസ്.വിജു (കൗൺസിലർ) | |||
10, ശ്രീജലജാമണി (മുൻ കൗൺസിലർ) | |||
11, ശ്രീസി.എൻ.രഞ്ജിത്ത് മാസ്റ്റർ (കൗൺസിലർ) | |||
12, ശ്രീപ്രൊഫ: ജോസഫ് നെല്ലിക്കൽ (റിട്ട: സിയന്ന കോളേജ്, ഇടക്കൊച്ചി) | |||
13, ശ്രീവി.കെ.തങ്കരാജ് (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ) | |||
14, ഫാ. ജേക്കബ് ആൺസൺ പുത്തൻചക്കാലക്കൽ OSJ | |||
15, അഡ്വ. സറീന ജോർജ് ( ഹൈക്കോടതി) | |||
# | # | ||
# | # | ||
വരി 135: | വരി 194: | ||
* പെരുമ്പടപ്പ്ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | * പെരുമ്പടപ്പ്ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
* - | * പള്ളുരുത്തി കുമ്പളങ്ങി വഴി - പെരുമ്പടപ്പ് പ്രധാന റോഡിൽ, കോവെന്ത ബസ്സ് സ്റ്റോപ്പിൻ്റെ പടിഞ്ഞാറെ ഭാഗത്ത് സ്ഥിതിചെയ്യുന്നു. | ||
---- | ---- | ||
{{ | {{Slippymap|lat=9.90901|lon=76.27977 |zoom=18|width=full|height=400|marker=yes}} | ||
---- | ---- |
21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി | |
---|---|
വിലാസം | |
പള്ളുരുത്തി പള്ളുരുത്തി പി.ഒ. , 682006 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - 6 - 1928 |
വിവരങ്ങൾ | |
ഫോൺ | 0484 2232422 |
ഇമെയിൽ | stantonysups682006@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26341 (സമേതം) |
യുഡൈസ് കോഡ് | 32080800305 |
വിക്കിഡാറ്റ | Q99507931 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 349 |
പെൺകുട്ടികൾ | 207 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഡെറിൻ കെ എ |
പി.ടി.എ. പ്രസിഡണ്ട് | സാക്സൺ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത ദിലീപ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ പള്ളുരുത്തി പെരുമ്പടപ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ് ആൻറണീസ് യു. പി. സ്കൂൾ. 1928 ജൂണിൽ ആണ് ഇത് സ്ഥാപിതമായത്.
ചരിത്രം
മഞ്ഞുമ്മൽ കർമ്മലീത്ത മിഷനറി സമൂഹത്തിൻറെ കൊച്ചിയിലെ ആദ്യ ആശ്രമം പെരുമ്പടപ്പിൽ 1922 തിരുകുടുംബ ശ്രമം എന്ന പേരിൽ സ്ഥാപിതമായി. ആശ്രമത്തിൻ്റേത് ആയിട്ടുള്ള ഇന്നുള്ള സ്ഥലം ബഹുമാനപ്പെട്ട ബനവന്തൂർ അച്ഛൻ പ്രശസ്ത നായർ തറവാടുകൾ ആയി ആട്ടുപള്ളി, വട്ടത്തറ എന്നീ കുടുംബങ്ങളിൽ നിന്നും വാങ്ങി.1928 ആശ്രമ ശ്രേഷ്ഠനായിരുന്ന ബനവന്തൂർ അച്ഛനും, റാഫേൽ അച്ഛനും കൂടി പെരുമ്പടപ്പ് കോണം പ്രദേശത്തുള്ള കിളിയാറ ശ്രീ കെ എൽ ജോസഫ് നടത്തിയിരുന്ന ചെറുപുഷ്പ വിലാസം എന്ന പേരിൽ ആദ്യാക്ഷരം പഠിപ്പിച്ചിരുന്ന 29 കുട്ടികളെയും ഗുരുനാഥനായിരുന്ന നാരായണമേനോൻ സാറിനെയും അടക്കം ഏറ്റെടുത്ത് ആശ്രമത്തിന് സമീപം ഓല മറച്ചുണ്ടാക്കിയ ഷെഡിലേക്ക് മാറ്റി സ്ഥാപിച്ചു.
ചെറുപുഷ്പ വിലാസം എന്ന ഏക അദ്ധ്യാപകവിദ്യാലയം സെൻറ് ആൻറണീസ് യുപി സ്കൂളായി മാറിയത് എങ്ങനെ?
പെരുമ്പടപ്പിന്റെ ഉള്ളറകളിലേക്ക്
ചേ രമാ ൻ പെ രുമാ ക്കൻമാ രു ടെ ഇരി പ്പി ടമാ യി രുന്നു പെ രുമ്പടപ്പ്. പെരുമ്പറയടിച്ച് പടപൊരുതിയ നാ ടി ന് 'പെ രുമ്പടപ്പ് എന്ന് പേ രു വന്നതാ യി പഴമക്കാ ർ പറയുന്നു. 1905-ൽ കഴ്സൺ പ്രഭുവി ന്റെ ബംഗാൾവിഭജനത്തെത്തുടർന്ന് ഉണ്ടായ കഠി നയാതനകൾ കേരളത്തിന്റെ ഈ കൊച്ചു പ്രദേശത്തയും സാരമായി ബാധിച്ചു.
വിശപ്പ് മനുഷ്യരെ ഭ്രാന്തരാക്കി . അവർ പരസ്പരം ആഹരിക്കാൻ തുടങ്ങി . ഇതിന്റെ ബദ്ധപ്പാടിൽ നിരവധി പേർ മരണമടഞ്ഞു. ഇങ്ങനെ മരണമടഞ്ഞ ജനങ്ങളെ ഈ പ്രദേശത്തിന്റെ ഒരു കോണിൽ തള്ളിയിട്ടും . നിരവധിശവശരീരങ്ങൾ കുമിഞ്ഞുകൂടി യ ഈ പ്രദേശത്ത് രാജസേവകൻമാർ എത്തിനോക്കിയാലായി . ശവശരീരങ്ങൾ
മറവുചെയ്യാൻ അവർക്കുണ്ടോ സമയം . ഈ ശവശരീ രങ്ങൾ കണ്ടു നീ ങ്ങവേ , കൈപ്പിടിയിൽ ഒതുക്കിയ ഒരിറ്റുമണ്ണ് ഈ ശവശരീ രങ്ങൾക്കു നേരെ അവർ എടുത്തെറിയും . ഇങ്ങനെ ശവശരീ രങ്ങൾക്ക് മുകളി ൽ മണ്ണു വീണ് മൂന്നുകുന്നുകൾ തന്നെ രൂപപ്പെട്ടതായി പറയപ്പെടുന്നു. അതാണ് 'മൂവർ കുന്ന്.
ചരിത്രം കവിത കുറിച്ച ഈ മണ്ണി ൽ' മൂവർ കുന്ന് ‘ കാലയവനികയ്ക്കുള്ളിൽ മറഞ്ഞപ്പോ ൾ ചേരമാൻപെരുമാക്കൻമാരുടെ സങ്കേതമായ പെരുമ്പടപ്പ് രൂപപ്പെട്ടതത്രേ !
ഭൗതികസൗകര്യങ്ങൾ
3 പ്രധാന കെട്ടിടങ്ങളാണ് സ്കൂളിന് ഉള്ളത്. ഓഫീസ് റൂം, സ്റ്റാഫ് റൂം, രണ്ടാം ക്ലാസിലെ രണ്ട് ഡിവിഷനുകൾ ഉൾക്കൊള്ളുന്ന പഴയ കെട്ടിടവും,1, 4 ക്ലാസ്സുകളിലെ രണ്ടു ഡിവിഷനുകളും ,computer Lab, Library എന്നിവ ഉൾപ്പെടുന്ന 2007 ൽ പണികഴിപ്പിച്ച പുതിയ കെട്ടിടവും, മറ്റ് എല്ലാ ക്ലാസ്സുകളും ഉൾക്കൊള്ളുന്ന വലിയ മറ്റൊരു പഴയ കെട്ടിടവും ഉൾക്കൊള്ളുന്നതാണ് സ്കൂൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- NATURE CLUB
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
ക്രമനമ്പർ | പേര് | ചേർന്ന് വർഷം | വിരമിച്ച വർഷം | ചിത്രം |
---|---|---|---|---|
1 | പി സി ജോസഫ് മാസ്റ്റർ | 1974 | ||
ഗ്രേസ് ഫ്ലോരൻസ് | ||||
ഫ്രീടാമ്മ | ||||
ജോസഫ് | ||||
ജെത്രൂദ് T J | 2005 | 2007 | ||
റീത്ത N C | 2007 | 2016 | ||
മേരി മെറ്റിൽഡ K J | 2016 | 2022 |
നേട്ടങ്ങൾ
2018 - 2019 വർഷത്തിൽ സബ്ജില്ലാ തലത്തിൽ മികച്ച പി. ടി. എ. അവാർഡ് നേടുകയുണ്ടായി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1,ശ്രീ. K.R. പ്രേംകുമാർ - മുൻ ഡെപ്യൂട്ടി മേയർ കൊച്ചിൻ കോർപറേഷൻ
2, ശ്രീ. സുരേഷ് ബാബു N. V. - Ex.Chairman, Cochin shipyard
3,ശ്രീ ഡോ.ജോസഫ് ജസ്റ്റിൻ റിബല്ലോ -വൈസ് . പ്രിൻസിപ്പൾ, അക്വിനാസ് കോളേജ്), 4,ശ്രീഡോ.എൻ.എക്സ്.അനിൽ (ന്യൂറോളജി )
5, ശ്രീഫ്രാൻസീസ് സേവ്യർ - റിട്ട: SBT മാനേജർ
6, ശ്രീതോമസ് വലിയ വീട്ടിൽ (കൊച്ചിൻ ഷിപ്പ് യാർഡ് ഡയറക്ടർ )
7, ശ്രീഫ്രാൻസീസ് സേവ്യർ വലിയ വീട്ടിൽ (ഫാക്ടറിസ്& ബോയിലേഴ്സ് ഡയറക്ടർ )
8, ശ്രീഎം.എം.ഫ്രാൻസീസ് (KSFE ഡയറക്ടർ )
9, ശ്രീഅഡ്വ.പി.എസ്.വിജു (കൗൺസിലർ)
10, ശ്രീജലജാമണി (മുൻ കൗൺസിലർ)
11, ശ്രീസി.എൻ.രഞ്ജിത്ത് മാസ്റ്റർ (കൗൺസിലർ)
12, ശ്രീപ്രൊഫ: ജോസഫ് നെല്ലിക്കൽ (റിട്ട: സിയന്ന കോളേജ്, ഇടക്കൊച്ചി)
13, ശ്രീവി.കെ.തങ്കരാജ് (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ )
14, ഫാ. ജേക്കബ് ആൺസൺ പുത്തൻചക്കാലക്കൽ OSJ
15, അഡ്വ. സറീന ജോർജ് ( ഹൈക്കോടതി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പെരുമ്പടപ്പ്ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- പള്ളുരുത്തി കുമ്പളങ്ങി വഴി - പെരുമ്പടപ്പ് പ്രധാന റോഡിൽ, കോവെന്ത ബസ്സ് സ്റ്റോപ്പിൻ്റെ പടിഞ്ഞാറെ ഭാഗത്ത് സ്ഥിതിചെയ്യുന്നു.
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26341
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ