"ജി.വി.എച്ച്.എസ്.എസ്. കൊണ്ടോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (സ്ഥലം, ലാപ് സൗകര്യം) |
(new) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G.V.H.S.S. Kondotty}} | {{prettyurl|G.V.H.S.S. Kondotty}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മലപ്പുറം | | സ്ഥലപ്പേര്= കൊണ്ടോട്ടി, മലപ്പുറം | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18008 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1957 | ||
| | | സ്കൂൾ വിലാസം= മേലങ്ങാടി. പി.ഒ, <br/>മലപ്പുറം | ||
| | | പിൻ കോഡ്= 673638 | ||
| | | സ്കൂൾ ഫോൺ= 04832711820 | ||
| | | സ്കൂൾ ഇമെയിൽ= gvhsskondotty@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://kondottygvhss.blogspot.in | ||
| ഉപ ജില്ല= | | ഉപ ജില്ല=കൊണ്ടോട്ടി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 1070 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 987 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 2057 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=104 | ||
| | | പ്രിൻസിപ്പൽ=ഗിരീഷ് കുമാർ സി | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ലതാ ശ്രീനിവാസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഹനീഫ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= 18008-01.jpg | | ||
ഗ്രേഡ്=4 | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1മലപ്പുറം | 1മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ കൊണ്ടോട്ടി മുനിസിപ്പൽ വാർഡ് 33 ൽ (മേലങ്ങാടി) എയർപോർട്ട് റൺവേയുടെ കിഴക്കുഭാഗത്തോടു ചേർന്ന് പ്രകൃതി മനോഹരമായ നാല് ഏക്കർ സ്ഥലത്ത് 1957 മുതൽ തലയുയർത്തി നിൽക്കുന്ന സർക്കാർ സ്ഥാപനമാണ് ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‍കൂൾ കൊണ്ടോട്ടി. | ||
1957 | 1957 ൽ ശ്രീമാൻ മഠത്തിൽ അഹമ്മദ് കുട്ടി സർക്കാറിന് വിട്ടുകൊടുത്ത രണ്ടര ഏക്കർ സ്ഥലത്താണ് പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ സ്ഥാപിതമായത്. ആദ്യ കാലങ്ങലിൽ മേലങ്ങാടി സിറാജുൽ ഹുദാ മദ്രസ്സയിൽ നടത്തിവന്ന ക്ലാസ്സുകൾ സ്ഥിരം കെട്ടിടങ്ങൾ സജ്ജമായതോടെ ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറി. 1980-81 ൽ കൊണ്ടോട്ടി-തിരൂരങ്ങാടി റോഡ് ടാറിംഗ് നടന്നപ്പോൾ ഈ ഭാഗത്തേക്ക് ബസ് സർവീസ് സാധ്യമായി. ഇതേത്തുടർന്ന് ശ്രീമാൻ ഓടക്കൽ മുഹമ്മദ്ഷാ ഹാജി യിൽ നിന്നും ഏറ്റെടുത്ത ഒന്നര ഏക്കർ സ്ഥലം കൂടി ചേർത്ത് സ്‍കൂൾ കോമ്പൗണ്ട് വികസിപ്പിക്കുകയുണ്ടായി. | ||
1990-91 | 1990-91 അധ്യയനവർഷം മുതൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെടുകയും 2004-05 അധ്യയനവർഷം മുതൽ ഹയർ സെക്കന്ററി വിഭാഗത്തോടുകൂടിയ സ്കൂളായി മാറുകയും ചെയ്തു. ഡെപ്യൂട്ടി കലൿടർ, ഗവ. അണ്ടർ സെക്രട്ടറി തലങ്ങളിൽ എത്തിയവർ മുതൽ ഫുട്ബാൾ, സിനിമാ രംഗങ്ങളിൽ തിളങ്ങിയവർ വരെ ഈ സ്കൂളിൽ പഠനം നടത്തിയവരിൽ ഉൾപ്പെടുന്നു. | ||
നിലവിൽ 5 മുതൽ 10 വരെ ഹൈസ്‍കൂൾ വിഭാഗത്തിലായി 1200 ൽ പരം കുട്ടികളും VHSE (MRRTV, Agri, MLT) വിഭാഗത്തിലായി 220 ൽ പരം കുട്ടികളും HSS (Science, Humanities, Commerce) വിഭാഗത്തിലായി 650 ൽ പരം കുട്ടികളും ഇവിടെ പഠനം നടത്തിവരുന്നു. അധ്യാപകരുടേയും രക്ഷിതാക്കളുടേയും ജനപ്രതിനിധികളുടേയും നിരന്തരമായ ഇടപെടലും വിജയഭേരി പോലെയുള്ള കർമ പദ്ധതികളുമാണ് കൊണ്ടോട്ടി ജി.വി.എച്ച്. എസ്. സ്‍കൂളിന്റെ വിജയക്കുതിപ്പിന് നിദാനം. | |||
അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെ നവീനമായ കോഴ്സുകളും പഠനാന്തരീക്ഷവുമുള്ള മികവിന്റെ കേന്ദ്രമായി നമ്മുടെ ഈ സ്കൂൾ മാറ്റുന്നതിനുള്ള ആദ്യഘട്ട പ്രവർത്തനം ആരംഭിച്ചു. കൊണ്ടോട്ടി നിയോജകമണ്ധലം MLA ജനാബ് ടി വി ഇബ്രാഹിം അഞ്ച് കോടി രൂപ പ്രഖ്യാപിച്ചു. | |||
[[പ്രമാണം:18008-01.jpg|ചട്ടം|നടുവിൽ|school]] | [[പ്രമാണം:18008-01.jpg|ചട്ടം|നടുവിൽ|school]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
നാല് | നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി, ഹൈസ്കൂളിന് നാല് കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. VHSE വിഭാഗത്തിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. VHSE വിഭാഗത്തിന് കമ്പ്യൂട്ടർ ലാബ് ആവശ്യമില്ല. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും എല്ലാ ഓഫീസുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * പ്രവൃത്തി പരിചയ ക്ലബ്ബ് | ||
* | * കായിക വേദി | ||
* JRC | |||
* NSS | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * Nature Club | ||
* സ്നേഹ നിധി | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
*ലിറ്റിൽ കൈറ്റ്സ് | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
കുഞ്ഞഹമ്മദ് | ശ്യാമള | രാധ | മുഹമ്മദ് ബഷീർ | സരോജിനി | അബ്ദുൾ നാസർ | |||
| | | | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ടി | *ജസ്റ്റിസ് പി ഉബൈദ് | ടി എ റസാഖ് | | | | ||
[[പ്രമാണം:/home/gvhs/Desktop/Screenshot.png|ലഘുചിത്രം|map]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 213 | * NH 213 ൽ മലപ്പുറം കോഴിക്കോട് റോഡിൽ കൊണ്ടോട്ടിയ്ൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 4 കി.മി. അകലം | ||
കൊണ്ടോട്ടി ബസ് സ്ററാന്റിൽ നിന്നും ഒന്നര കി മീ ദൂരത്തിൽ കക്കാട് റോഡിൽ മേലങ്ങാടിയിൽ | |||
|} | |} | ||
|} | |} | ||
<googlemap version="0.9" lat="11. | <googlemap version="0.9" lat="11.140721" lon="75.963707" zoom="16" width="350" height="350" selector="no" controls="none"> | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> |
12:59, 5 ഏപ്രിൽ 2018-നു നിലവിലുള്ള രൂപം
ജി.വി.എച്ച്.എസ്.എസ്. കൊണ്ടോട്ടി | |
---|---|
വിലാസം | |
കൊണ്ടോട്ടി, മലപ്പുറം മേലങ്ങാടി. പി.ഒ, , മലപ്പുറം 673638 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04832711820 |
ഇമെയിൽ | gvhsskondotty@gmail.com |
വെബ്‍സൈറ്റ് | http://kondottygvhss.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 18008 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗിരീഷ് കുമാർ സി |
പ്രധാന അദ്ധ്യാപകൻ | ലതാ ശ്രീനിവാസ് |
അവസാനം തിരുത്തിയത് | |
05-04-2018 | Usman |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ കൊണ്ടോട്ടി മുനിസിപ്പൽ വാർഡ് 33 ൽ (മേലങ്ങാടി) എയർപോർട്ട് റൺവേയുടെ കിഴക്കുഭാഗത്തോടു ചേർന്ന് പ്രകൃതി മനോഹരമായ നാല് ഏക്കർ സ്ഥലത്ത് 1957 മുതൽ തലയുയർത്തി നിൽക്കുന്ന സർക്കാർ സ്ഥാപനമാണ് ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‍കൂൾ കൊണ്ടോട്ടി.
1957 ൽ ശ്രീമാൻ മഠത്തിൽ അഹമ്മദ് കുട്ടി സർക്കാറിന് വിട്ടുകൊടുത്ത രണ്ടര ഏക്കർ സ്ഥലത്താണ് പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ സ്ഥാപിതമായത്. ആദ്യ കാലങ്ങലിൽ മേലങ്ങാടി സിറാജുൽ ഹുദാ മദ്രസ്സയിൽ നടത്തിവന്ന ക്ലാസ്സുകൾ സ്ഥിരം കെട്ടിടങ്ങൾ സജ്ജമായതോടെ ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറി. 1980-81 ൽ കൊണ്ടോട്ടി-തിരൂരങ്ങാടി റോഡ് ടാറിംഗ് നടന്നപ്പോൾ ഈ ഭാഗത്തേക്ക് ബസ് സർവീസ് സാധ്യമായി. ഇതേത്തുടർന്ന് ശ്രീമാൻ ഓടക്കൽ മുഹമ്മദ്ഷാ ഹാജി യിൽ നിന്നും ഏറ്റെടുത്ത ഒന്നര ഏക്കർ സ്ഥലം കൂടി ചേർത്ത് സ്‍കൂൾ കോമ്പൗണ്ട് വികസിപ്പിക്കുകയുണ്ടായി.
1990-91 അധ്യയനവർഷം മുതൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെടുകയും 2004-05 അധ്യയനവർഷം മുതൽ ഹയർ സെക്കന്ററി വിഭാഗത്തോടുകൂടിയ സ്കൂളായി മാറുകയും ചെയ്തു. ഡെപ്യൂട്ടി കലൿടർ, ഗവ. അണ്ടർ സെക്രട്ടറി തലങ്ങളിൽ എത്തിയവർ മുതൽ ഫുട്ബാൾ, സിനിമാ രംഗങ്ങളിൽ തിളങ്ങിയവർ വരെ ഈ സ്കൂളിൽ പഠനം നടത്തിയവരിൽ ഉൾപ്പെടുന്നു.
നിലവിൽ 5 മുതൽ 10 വരെ ഹൈസ്‍കൂൾ വിഭാഗത്തിലായി 1200 ൽ പരം കുട്ടികളും VHSE (MRRTV, Agri, MLT) വിഭാഗത്തിലായി 220 ൽ പരം കുട്ടികളും HSS (Science, Humanities, Commerce) വിഭാഗത്തിലായി 650 ൽ പരം കുട്ടികളും ഇവിടെ പഠനം നടത്തിവരുന്നു. അധ്യാപകരുടേയും രക്ഷിതാക്കളുടേയും ജനപ്രതിനിധികളുടേയും നിരന്തരമായ ഇടപെടലും വിജയഭേരി പോലെയുള്ള കർമ പദ്ധതികളുമാണ് കൊണ്ടോട്ടി ജി.വി.എച്ച്. എസ്. സ്‍കൂളിന്റെ വിജയക്കുതിപ്പിന് നിദാനം. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെ നവീനമായ കോഴ്സുകളും പഠനാന്തരീക്ഷവുമുള്ള മികവിന്റെ കേന്ദ്രമായി നമ്മുടെ ഈ സ്കൂൾ മാറ്റുന്നതിനുള്ള ആദ്യഘട്ട പ്രവർത്തനം ആരംഭിച്ചു. കൊണ്ടോട്ടി നിയോജകമണ്ധലം MLA ജനാബ് ടി വി ഇബ്രാഹിം അഞ്ച് കോടി രൂപ പ്രഖ്യാപിച്ചു.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി, ഹൈസ്കൂളിന് നാല് കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. VHSE വിഭാഗത്തിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. VHSE വിഭാഗത്തിന് കമ്പ്യൂട്ടർ ലാബ് ആവശ്യമില്ല. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും എല്ലാ ഓഫീസുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവൃത്തി പരിചയ ക്ലബ്ബ്
- കായിക വേദി
- JRC
- NSS
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- Nature Club
- സ്നേഹ നിധി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കുഞ്ഞഹമ്മദ് | ശ്യാമള | രാധ | മുഹമ്മദ് ബഷീർ | സരോജിനി | അബ്ദുൾ നാസർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജസ്റ്റിസ് പി ഉബൈദ് | ടി എ റസാഖ് | | |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.140721" lon="75.963707" zoom="16" width="350" height="350" selector="no" controls="none">
</googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.