ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് പാതിരിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{Infobox AEOSchool | പേര്= | സ്ഥലപ്പേര്=നിലമ്പൂര്‍ | വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
KADEEJA V (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=
{{Infobox School
| സ്ഥലപ്പേര്=നിലമ്പൂര്‍
|സ്ഥലപ്പേര്=പാതിരിപ്പാടം
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=48435
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64565252
| സ്കൂള്‍ വിലാസം=  
|യുഡൈസ് കോഡ്=32050400202
| പിന്‍ കോഡ്=  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1957
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=GLPS PATHIRIPPADM
| ഉപ ജില്ല= നിലമ്പൂര്‍
|പോസ്റ്റോഫീസ്=പാതിരിപ്പാടം
| ഭരണ വിഭാഗം=  
|പിൻ കോഡ്=679334
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഫോൺ=9048443357
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഇമെയിൽ=glpspathirippadam123@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=നിലമ്പൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടക്കര,
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=15
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=നിലമ്പൂർ
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=നിലമ്പൂർ
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ
| പ്രധാന അദ്ധ്യാപകന്‍=          
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നൂർജിഹാൻ പോക്കാവിൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ദിനേശ് ജി
|എം.പി.ടി.എ. പ്രസിഡണ്ട്=റുബിന അസൈനാർ
|സ്കൂൾ ചിത്രം=48435-11.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം  ==
മലപ്പുറം ജില്ലയിലെ നിലംബൂർ താലുക്കിലെ കിഴക്കൻ മേഖലയിലെ എടക്കര ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം  വാർഡിൽ പാണ്ടിപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലായമാണ് ജി .എൽ .പി .എസ് പാതിരിപ്പാടം .1956  ൽ ആരംഭിച്ച ഈ സ്കൂൾ എടക്കര ഗ്രാമാഞ്ചായത്തിലെ ഏക സർക്കാർ പ്രാഥമിക വിദ്യാലയമാണ് .
 
പാതിരിപ്പാടം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു സ്‌ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1957 നവംബർ 1 ന് ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു .ഏതാനും സുമനസ്സുകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരുന്ന ശ്രീ.പി .ടി.ഭാസ്കരപ്പണിക്കാരായിരുന്നു ഈ സ്കൂൾ ആരംഭിക്കാൻ ഉത്തരവ് നൽകിയത് .തുടർന്ന് ഐക്യകേരളം വീണ്ടെടുത്ത ശേഷം ഈ വിദ്യാലയം ഇപ്പോഴുള്ള സ്കൂളിനടിത്തുള്ള ഷെഡിലാണ് പ്രവർത്തിച്ചുപോന്നത് .ആദ്യത്തെ അദ്ധ്യാപകൻ അട്ടപ്പാടി അഗളി സ്വദേശിയായ അബൂബക്കർ മാഷായിരുന്നു .ഈ നാടിന്റെ ആരാധ്യനായി മാറുവാൻ അദ്ദേഹത്തിന് കഴിഞ്ഞു .[[ജി.എൽ.പി.എസ് പാതിരിപ്പാടം/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ ക്ളിക്ക് ചെയ്യുക]]
 
<ins data-ad-status="filled" data-adsbygoogle-status="done" data-ad-format="auto" data-ad-slot="6444316941" data-ad-client="ca-pub-9184966835362043" class="adsbygoogle"><ins aria-label="Advertisement" title="Advertisement" tabindex="0" id="aswift_2_expand"><ins id="aswift_2_anchor"></ins></ins></ins>
== ഭൗതികസൗകര്യങ്ങൾ ==
1956 ൽ ഏകാധ്യാപക വിദ്യാലമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ഈ നാടിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു.ഒന്ന് മുതൽ നാല് വരെ ഇംഗ്ലീഷ് ,മലയാളം മീഡിയങ്ങൾക്കാവശ്യമായ ക്ലാസ് മുറികൾ ഇവിടെയുണ്ട്.
 
2017 ൽ ശ്രീ അബ്ദുൽ വഹാബ് എം പി യുടെ ഫണ്ടിൽനിന്നും ഐ ടി ലാബ് അനുവദിച്ചു . LCD പ്രൊജക്ടർ ,കംപ്യൂട്ടർ എന്നിവ ലാബിലുണ്ട്.2017 ൽ എല്ലാ വിധ സൗകര്യങ്ങളോടു കൂടിയ ഒരു പാചകപ്പുര നിർമ്മിച്ചു . 2018 -2019  കാലഘട്ടത്തിൽ വിശാലമായ ഡൈനിങ്ങ് ഹാളും സ്കൂളിന് ലഭിച്ചു .
 
2017 -2018  വർഷത്തെ ആസ്തി വികസന ഫണ്ടിൽ  നിന്നും ശ്രീ പി വി അൻവർ എം എൽ എ അനുവദിച്ച സ്കൂൾ ബസ് 2019 -2020 ൽ ലഭിച്ചു .
 
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകളുണ്ട് . കുടിവെള്ള സ്രോതസ്സായി ഒരു കിണറും ടാപ്പിംഗ് സിസ്റ്റവും ഉണ്ട്. സ്കൂളിന് ചുറ്റും ചുറ്റു  മതിലും വിശാലമായ ഒരു കളിസ്ഥലവും തണൽ മരങ്ങളും പൂന്തോട്ടവും എല്ലാം ഈ വിദ്യാലയത്തിൽ ഉണ്ട്.
 
സ്കൂൾ ലൈബ്രറിയിൽ ആയിരത്തിലധികം പുസ്തകങ്ങളുണ്ട് .
 
== പ്രവർത്തനങ്ങൾ ==
 
=== പഠന പ്രവർത്തനങ്ങൾ ===


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==== പാഠ്യേതര പ്രവർത്തനങ്ങൾ ====
* വിദ്യാരംഗം കലാ സാഹിത്യ വേദി
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* അറബിക് ക്ലബ്
* സ്കൂൾ മാസിക


== ചരിത്രം ==
== മുൻ പ്രഥമ  അദ്ധ്യാപകർ ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
{| class="wikitable"
== ഭൗതികസൗകര്യങ്ങള്‍ ==
|+
!ക്രമ നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|ശ്രീ അബൂബക്കർ
|
|
|-
|2
|ശ്രീമതി പി.ഒ .അന്നക്കുട്ടി
|
|
|-
|3
|ശ്രീ  ചെല്ലക്കുട്ടൻ പിള്ള
|
|
|-
|4
|ശ്രീ കെ എൻ പ്രസന്നൻ
|
|
|-
|5
|ശ്രീ  പി എം ഡാനിയേൽ
|
|
|-
|6
|ശ്രീ കെ ടി മാധവൻ നായർ
|
|
|-
|7
|ശ്രീ ടി വി സുധാകരൻ
|
|
|-
|8
|ശ്രീ ടി ബി ജോസഫ്
|
|
|-
|9
|ശ്രീമതി എ ജി രത്നമ്മ
|
|
|-
|10
|ശ്രീ പി എ ജോസഫ്
|
|
|-
|11
|ശ്രീമതി എ എസ്‌  ലക്ഷ്മി
|
|
|-
|12
|ശ്രീ ജി സദാനന്ദൻ
|
|
|-
|13
|ശ്രീമതി ടി ടി എലിസബത്ത്
|
|
|-
|14
|
|
|
|-
|15
|ശ്രീ കെ വി പൗലോസ്
|2004
|2010
|-
|16
|ശ്രീമതി ഓമന പി ജി
|2011
|2014
|-
|17
|ശ്രീ കുഞ്ഞിക്കോയ പി
|2014
|2016
|-
|18
|ശ്രീ ടോമി തോമസ് മാൻകുത്തേൽ
|2016
|2017
|-
|19
|ശ്രീമതി മോളി അബ്രഹാം
|2017
|2019
|-
|20
|ശ്രീ ജോസ് അബ്രഹാം
|2019
|2021
|-
|21
|ശ്രീമതി ഷീബ പി മാത്യു
|2021
|2021
|-
|22
|ശ്രീമതി നൂർജിഹാൻ പി
|2021
| --
|}


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
നിലംബൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 15 കിലോമീറ്റർ ഉണ്ട് പാതിരിപ്പാടം സ്കൂളിലേക്ക്. നിലംബുരിൽ നിന്നും പോത്തുകല്ലു -മുണ്ടേരി ബസിൽ കയറി പാതിരിപ്പാടംസ്കൂൾ പടിയിൽ  ഇറങ്ങുക.അവിടെ നിന്നും വലത്തോട്ടുള്ള ചെറിയ വഴിയിലൂടെ കുറച്ചു ദൂരം നടന്നാൽ സ്ക്കൂളിലെത്താം .
നിലംബുരിൽ നിന്നും വഴിക്കടവ് ബസിൽ കയറി പാലുണ്ട  എന്ന സ്ഥലത്തു ഇറങ്ങുക.അവിടെ നിന്നും ഓട്ടോ മാർഗം ഏകദേശം 4 കിലോമീറ്റർ പോയാൽ സ്കൂളിലെത്താം .[[പ്രമാണം:WhatsApp Image 2022-01-17 at 9.05.14 PM.jpg|ലഘുചിത്രം]]
<br>
----
{{Slippymap|lat=11.365449|lon=76.275673|zoom=18|width=full|height=400|marker=yes}}

02:26, 25 ജനുവരി 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് പാതിരിപ്പാടം
വിലാസം
പാതിരിപ്പാടം

പാതിരിപ്പാടം പി.ഒ.
,
679334
,
മലപ്പുറം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ9048443357
ഇമെയിൽglpspathirippadam123@gmail.com
കോഡുകൾ
സ്കൂൾ കോഡ്48435 (സമേതം)
യുഡൈസ് കോഡ്32050400202
വിക്കിഡാറ്റQ64565252
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടക്കര,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനൂർജിഹാൻ പോക്കാവിൽ
പി.ടി.എ. പ്രസിഡണ്ട്ദിനേശ് ജി
എം.പി.ടി.എ. പ്രസിഡണ്ട്റുബിന അസൈനാർ
അവസാനം തിരുത്തിയത്
25-01-2025KADEEJA V


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ നിലംബൂർ താലുക്കിലെ കിഴക്കൻ മേഖലയിലെ എടക്കര ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പാണ്ടിപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലായമാണ് ജി .എൽ .പി .എസ് പാതിരിപ്പാടം .1956 ൽ ആരംഭിച്ച ഈ സ്കൂൾ എടക്കര ഗ്രാമാഞ്ചായത്തിലെ ഏക സർക്കാർ പ്രാഥമിക വിദ്യാലയമാണ് .

പാതിരിപ്പാടം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു സ്‌ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1957 നവംബർ 1 ന് ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു .ഏതാനും സുമനസ്സുകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരുന്ന ശ്രീ.പി .ടി.ഭാസ്കരപ്പണിക്കാരായിരുന്നു ഈ സ്കൂൾ ആരംഭിക്കാൻ ഉത്തരവ് നൽകിയത് .തുടർന്ന് ഐക്യകേരളം വീണ്ടെടുത്ത ശേഷം ഈ വിദ്യാലയം ഇപ്പോഴുള്ള സ്കൂളിനടിത്തുള്ള ഷെഡിലാണ് പ്രവർത്തിച്ചുപോന്നത് .ആദ്യത്തെ അദ്ധ്യാപകൻ അട്ടപ്പാടി അഗളി സ്വദേശിയായ അബൂബക്കർ മാഷായിരുന്നു .ഈ നാടിന്റെ ആരാധ്യനായി മാറുവാൻ അദ്ദേഹത്തിന് കഴിഞ്ഞു .കൂടുതൽ വായനക്കായി ഇവിടെ ക്ളിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

1956 ൽ ഏകാധ്യാപക വിദ്യാലമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ഈ നാടിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു.ഒന്ന് മുതൽ നാല് വരെ ഇംഗ്ലീഷ് ,മലയാളം മീഡിയങ്ങൾക്കാവശ്യമായ ക്ലാസ് മുറികൾ ഇവിടെയുണ്ട്.

2017 ൽ ശ്രീ അബ്ദുൽ വഹാബ് എം പി യുടെ ഫണ്ടിൽനിന്നും ഐ ടി ലാബ് അനുവദിച്ചു . LCD പ്രൊജക്ടർ ,കംപ്യൂട്ടർ എന്നിവ ലാബിലുണ്ട്.2017 ൽ എല്ലാ വിധ സൗകര്യങ്ങളോടു കൂടിയ ഒരു പാചകപ്പുര നിർമ്മിച്ചു . 2018 -2019  കാലഘട്ടത്തിൽ വിശാലമായ ഡൈനിങ്ങ് ഹാളും സ്കൂളിന് ലഭിച്ചു .

2017 -2018  വർഷത്തെ ആസ്തി വികസന ഫണ്ടിൽ  നിന്നും ശ്രീ പി വി അൻവർ എം എൽ എ അനുവദിച്ച സ്കൂൾ ബസ് 2019 -2020 ൽ ലഭിച്ചു .

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകളുണ്ട് . കുടിവെള്ള സ്രോതസ്സായി ഒരു കിണറും ടാപ്പിംഗ് സിസ്റ്റവും ഉണ്ട്. സ്കൂളിന് ചുറ്റും ചുറ്റു  മതിലും വിശാലമായ ഒരു കളിസ്ഥലവും തണൽ മരങ്ങളും പൂന്തോട്ടവും എല്ലാം ഈ വിദ്യാലയത്തിൽ ഉണ്ട്.

സ്കൂൾ ലൈബ്രറിയിൽ ആയിരത്തിലധികം പുസ്തകങ്ങളുണ്ട് .

പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • അറബിക് ക്ലബ്
  • സ്കൂൾ മാസിക

മുൻ പ്രഥമ  അദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 ശ്രീ അബൂബക്കർ
2 ശ്രീമതി പി.ഒ .അന്നക്കുട്ടി
3 ശ്രീ  ചെല്ലക്കുട്ടൻ പിള്ള
4 ശ്രീ കെ എൻ പ്രസന്നൻ
5 ശ്രീ  പി എം ഡാനിയേൽ
6 ശ്രീ കെ ടി മാധവൻ നായർ
7 ശ്രീ ടി വി സുധാകരൻ
8 ശ്രീ ടി ബി ജോസഫ്
9 ശ്രീമതി എ ജി രത്നമ്മ
10 ശ്രീ പി എ ജോസഫ്
11 ശ്രീമതി എ എസ്‌  ലക്ഷ്മി
12 ശ്രീ ജി സദാനന്ദൻ
13 ശ്രീമതി ടി ടി എലിസബത്ത്
14
15 ശ്രീ കെ വി പൗലോസ് 2004 2010
16 ശ്രീമതി ഓമന പി ജി 2011 2014
17 ശ്രീ കുഞ്ഞിക്കോയ പി 2014 2016
18 ശ്രീ ടോമി തോമസ് മാൻകുത്തേൽ 2016 2017
19 ശ്രീമതി മോളി അബ്രഹാം 2017 2019
20 ശ്രീ ജോസ് അബ്രഹാം 2019 2021
21 ശ്രീമതി ഷീബ പി മാത്യു 2021 2021
22 ശ്രീമതി നൂർജിഹാൻ പി 2021 --

വഴികാട്ടി

നിലംബൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 15 കിലോമീറ്റർ ഉണ്ട് പാതിരിപ്പാടം സ്കൂളിലേക്ക്. നിലംബുരിൽ നിന്നും പോത്തുകല്ലു -മുണ്ടേരി ബസിൽ കയറി പാതിരിപ്പാടംസ്കൂൾ പടിയിൽ  ഇറങ്ങുക.അവിടെ നിന്നും വലത്തോട്ടുള്ള ചെറിയ വഴിയിലൂടെ കുറച്ചു ദൂരം നടന്നാൽ സ്ക്കൂളിലെത്താം .

നിലംബുരിൽ നിന്നും വഴിക്കടവ് ബസിൽ കയറി പാലുണ്ട  എന്ന സ്ഥലത്തു ഇറങ്ങുക.അവിടെ നിന്നും ഓട്ടോ മാർഗം ഏകദേശം 4 കിലോമീറ്റർ പോയാൽ സ്കൂളിലെത്താം .



Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പാതിരിപ്പാടം&oldid=2634766" എന്ന താളിൽനിന്ന് ശേഖരിച്ചത്