"പി.എം.എം.യു.പി.എസ് താളിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox AEOSchool | പേര്= | സ്ഥലപ്പേര്=നിലമ്പൂര്‍ | വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48471 (സംവാദം | സംഭാവനകൾ)
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Infobox School
| പേര്=
|സ്ഥലപ്പേര്=താളിപ്പാടം
| സ്ഥലപ്പേര്=നിലമ്പൂര്‍
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|സ്കൂൾ കോഡ്=48471
| സ്കൂള്‍ കോഡ്=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64565552
| സ്ഥാപിതവര്‍ഷം=  
|യുഡൈസ് കോഡ്=32050402607
| സ്കൂള്‍ വിലാസം=  
|സ്ഥാപിതദിവസം=01
| പിന്‍ കോഡ്=  
|സ്ഥാപിതമാസം=06
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതവർഷം=1976
| സ്കൂള്‍ ഇമെയില്‍=  
|സ്കൂൾ വിലാസം=പി എം എം യു പി സ്കൂൾ താളിപ്പാടം
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=നമ്പൂരിപ്പൊട്ടി
| ഉപ ജില്ല= നിലമ്പൂര്‍
|പിൻ കോഡ്=679333
| ഭരണ വിഭാഗം=  
|സ്കൂൾ ഫോൺ=04931 277844
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഇമെയിൽ=pmmupschool1976@gmail.com
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=നിലമ്പൂർ
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മൂത്തേടം,
| മാദ്ധ്യമം= മലയാളം‌
|വാർഡ്=1
| ആൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=വയനാട്
| പെൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=നിലമ്പൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|താലൂക്ക്=നിലമ്പൂർ
| അദ്ധ്യാപകരുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=          
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=യു.പി
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=481
|പെൺകുട്ടികളുടെ എണ്ണം 1-10=457
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റഫൽ റഹ്മാൻ ടി എ
|പി.ടി.. പ്രസിഡണ്ട്=മൂസാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അൽഫോൻസ
|സ്കൂൾ ചിത്രം=48471-PMMUPS-THALIPPADAM-ENTRANCE.jpg
|size=350px
|caption=
|ലോഗോ=48471-Logo.jpeg
|logo_size=50px
|box_width=380px
}}
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മൂത്തേടം ഗ്രാമ പഞ്ചായത്തിൽ  താളിപ്പാടത്തിൻറെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ നൂറ്റാണ്ടിൻറെ പാരമ്പര്യവുമായി  താളിപ്പാടം പി എം എം യുപി സ്കൂൾ നിലകൊള്ളുന്നു.  1976 ൽ 319 വിദ്യാർഥികൾ മാത്രം ഉണ്ടായിരുന്ന ഇവിടെ ഇന്ന്  2024 - 25 അധ്യായന വർഷം പ്രീപ്രൈമറി ഉൾപ്പെടെ 1300 ൽ പരം വിദ്യാർത്ഥികൾ പഠനം നടത്തുന്നു.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
മഞ്ഞു പെയ്തിറങ്ങുന്ന നീലഗിരി താഴ്വരയിൽ പുഴകളും വനങ്ങളും അതിർത്തി കെട്ടിയ താളിപ്പാടം എന്ന സുന്ദരഗ്രാമം. മണ്ണിൽ പൊന്നുവിളയിച്ച് പട്ടിണിമാറ്റാൻ വിവിധ പ്രദേശങ്ങളിൽ നിന്നും കുടിയേറിയ വിവിധ മതസ്ഥരായ സാധാരണക്കാർ.  ജീവിത  പ്രാരാബ്ധങ്ങൾക്കിടയിലും തങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം എങ്കിലും നൽകാൻ ആ ജനത കൊതിച്ചു. എന്നാൽ അടുത്ത പ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസത്തിന് സൗകര്യം ഇല്ലായിരുന്നു.  ദൂര ദേശങ്ങളിലേക്ക് പോകാൻ പുഴകളും  കാട്ടുമൃഗങ്ങളും തടസ്സം സൃഷ്ടിച്ചു .  "അല്ല  നാണിയാപ്പാക്കാ നമ്മുടെ കുട്ടികൾക്കും വേണ്ടേ ഒരു ഇസ്കൂൾ" എന്ന നാട്ടുകാരുടെ ചോദ്യം നാടിൻറെയും നാട്ടുകാരുടെയും നന്മ മാത്രം കാംക്ഷിക്കുന്ന   പുതിയറ മുഹമ്മദ് എന്ന നാണിയാപ്പാക്കായുടെ മനസ്സിൽ  സ്കൂൾ എന്ന ആശയം   മൊട്ടിടാൻ സഹായിച്ചു. ഒരു ജനതയുടെ ആശയും  ആവേശവും നെഞ്ചിലേറ്റി  ലാഭനഷ്ടക്കണക്കുകൾ നോക്കാതെ തൻറെ ഉടമസ്ഥതയിലുള്ള മില്ല് വിദ്യാലയത്തിനായി വിട്ടുനൽകി. [[പി.എം.എം.യു.പി.എസ് താളിപ്പാടം/ചരിത്രം|തുടർന്ന് വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ പഠനത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് താളിപ്പാടം പി എം എം യു പി സ്കൂളിനുള്ളത്. പരമ്പരാഗത സ്കൂൾ നിർമ്മിതികളിൽ നിന്ന് വ്യത്യസ്തമായി ഏവരെയും ആകർഷിക്കുന്ന തരത്തിലുള്ള കല മേന്മയുള്ള കെട്ടിട നിർമ്മാണ രീതിയാണ് സ്കൂളിനുള്ളത്. ഭംഗിയിൽ രൂപകല്പന ചെയ്ത ചുറ്റും മതിലിനുള്ളിൽ, ത്രികോണാകൃതിയിൽ സ്ഥിതിചെയ്യുന്ന സ്കൂൾ കവാടം, കടന്നു ചെല്ലുമ്പോൾ ഇപ്പോൾ കാണുന്ന വിശാലമായ സ്കൂൾ ക്യാമ്പസിൽ ഉയർന്നുനിൽക്കുന്ന രണ്ടു ബഹുനിലക്കെട്ടിടങ്ങൾ ഏത് ഹൈടെക് വിദ്യാലയങ്ങലോടും കിടപിടിക്കുന്നതാണ് [[പി.എം.എം.യു.പി.എസ് താളിപ്പാടം/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]
 
== അക്കാദമികം ==
പ്രവേശനോത്സവം ഓൺലൈൻ വഴി വിപുലമായി നടത്തി സംസ്ഥാന തലം സ്കൂൾ തലം വരെയുള്ള ഓൺലൈൻ പ്രവേശനോത്സവ വീഡിയോകൾ ലിങ്കുകൾ എന്നിവ തൽസമയം ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു വർണ്ണശബളമായ പരിപാടികൾ വിളിച്ചു പ്ലാറ്റ്ഫോമിൽ കാഴ്ചവെച്ചു ആദ്യ വാരം നിങ്ങൾക്ക് പരിശോധന യോടു കൂടി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു വീഡിയോ ക്ലാസുകൾ ഓൺലൈൻ ചർച്ച വിദ്യ സപ്പോർട്ട് ക്ലാസുകൾ എന്നിവ കൃത്യമായി ടൈംടേബിൾ പ്രകാരം നടത്താൻ തുടങ്ങി .9 am - 9.30 am ക്ലാസ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തൽ morning അസംബ്ലി എന്നിവ നടത്തുന്നു. [[പി.എം.എം.യു.പി.എസ് താളിപ്പാടം/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]
 
ശിൽപ്പശാല
 
വായനാവാരം
 
ജനസംഖ്യ ദിനം
 
ചന്ദ്രദിനം
 
ഗൃഹസന്ദർശനം
 
ഹിരോഷിമ നാഗസാക്കി
 
ഓസോൺ ദിനം
 
ഹിന്ദി ദിവസ്
 
ഗാന്ധിജയന്തി
 
ബിരിയാണി ചലഞ്ച്
 
പോഷൻ അഭിയാൻ
 
LSS,USS
 
മക്കൾക്കൊപ്പം
 
ഉച്ചഭക്ഷണം
 
അധിജീവനം
 
SARGA 2K21 -KG FEST
 
== മുൻ സാരഥികൾ ==
 
=== പ്രധാനാധ്യാപകർ ===
{| class="wikitable"
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|'''1'''
|'''പി യൂസഫ്'''
|'''1976'''
|'''1992'''
|-
|'''2'''
|'''പി പി സാംകുട്ടി'''
|'''1992'''
|'''2003'''
|-
|'''3'''
|'''ടി വി വിശ്വനാഥൻ'''
|'''2003'''
|'''2006'''
|-
|'''4'''
|'''ജസീല'''
|'''2006'''
|'''2015'''
|-
|'''5'''
|'''ടോമി ഇ വി (എച്ച്. എം ഇൻ ചാർജ്)'''
|'''2015'''
|'''2016'''
|-
|'''6'''
|'''ബെന്നി ഫിലിപ്പ്'''
|'''2016'''
|'''2020'''
|-
|'''7'''
|'''റഫൽ റഹ്മാൻ ടി എ'''
|'''2020'''
|'''തുടരുന്നു.'''
|}
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
അറിവിൻറെ നിർമ്മാണ പ്രക്രിയയിൽ കുട്ടിയുടെ സ്വാഭാവികവും സ്വതസിദ്ധവുമായ കഴിവുകളും അഭിരുചികളും പരമാവതി പ്രയോജനപ്പെടുത്തണം. അതിനാൽ പാഠ്യേതര പ്രവർത്തനങ്ങൾ നല്ല പ്രാധാന്യം നൽകിവരുന്നു. ആവശ്യാധിഷ്ഠിതവും പരിസരബന്ധിതവും  ഇതര വിഷയങ്ങളുമായി ബന്ധിപ്പിച്ചു  കൊണ്ടുള്ളതുമായ പഠന രീതിയാണ് സ്വീകരിക്കേണ്ടത്. സർഗാത്മകതയുടെ വികാസം  ഏറ്റവും പ്രസക്തവും പ്രധാനവുമാണ്. [[പി.എം.എം.യു.പി.എസ് താളിപ്പാടം/ക്ലബ്ബുകൾ|തുടർന്ന് വായിക്കുക]]


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== മാനേജ്‌മെന്റ് ==
താളിപ്പാടത്തിൻറെ മണ്ണിൽ അംബരചുംബിയായ നിലകൊള്ളുന്ന വിദ്യാലയ സമുച്ചയം പി എം യുപി എസ് മാനേജ്മെൻറിൻറെയും  അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും അഹോരാത്രമായ പ്രവർത്തനത്തിൻറെ ഫലമായി ജനഹൃദയങ്ങളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു. രക്ഷിതാക്കളുടേയും ജനപ്രതിനിധികളുടേയും പൂർവ്വ വിദ്യാർത്ഥികളുടെയും  അകമഴിഞ്ഞ പിന്തുണ വിദ്യാലയത്തിൻറെ സുഗമമായ നടത്തിപ്പിന് ഇന്നും മുതൽക്കൂട്ടാണ് ആയിരത്തോളം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു കൊടുക്കുന്ന ഈ സരസ്വതീക്ഷേത്രം ഇന്നും ജൈത്രയാത്ര തുടരുന്നു. [[പി.എം.എം.യു.പി.എസ് താളിപ്പാടം/മാനേജ്മെൻറ്|തുടർന്ന് വായിക്കുക]]
<gallery>
48471-MLP-KUNJU-SHADIN.jpeg
</gallery>
== മാതൃകാപ്രവർത്തനങ്ങൾ==


== ചരിത്രം ==
* '''[[പി.എം.എം.യു.പി.എസ് താളിപ്പാടം/സ്നേഹ സന്ധ്യ|സ്നേഹ സന്ധ്യ]]'''
ഈ വിദ്യാലയം സ്ഥാപിച്ചത്.  
* '''[[പി.എം.എം.യു.പി.എസ് താളിപ്പാടം/കോർണർ പിടിഎ|കോർണർ പിടിഎ]]'''
== ഭൗതികസൗകര്യങ്ങള്‍ ==
* '''[[പി.എം.എം.യു.പി.എസ് താളിപ്പാടം/നാവിൽ തുമ്പത്ത്|നാവിൽ തുമ്പത്ത്]]'''
* '''[[പി.എം.എം.യു.പി.എസ് താളിപ്പാടം/ലിറ്റിൽ കമന്റ്സ്|ലിറ്റിൽ കമന്റ്സ്]]'''
* '''[[പി.എം.എം.യു.പി.എസ് താളിപ്പാടം/സ്റ്റാർ റേഡിയോ 48471|സ്റ്റാർ റേഡിയോ 48471]]'''
* '''[[പി.എം.എം.യു.പി.എസ് താളിപ്പാടം/രക്ഷകർത്താക്കളോടൊപ്പം ഒരു പഠനയാത്ര|രക്ഷകർത്താക്കളോടൊപ്പം ഒരു പഠനയാത്ര]]'''
* കഥകൾ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
*നിലമ്പൂർ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (ഇരുപത്കിലോമീറ്റർ)
*കാലിക്കറ്റ് നിലമ്പൂർ ​ഗൂഡല്ലൂർ റോഡിൽ എടക്കര  ബസ്റ്റാന്റിൽ നിന്നും ആറ് കിലോമീറ്റർ
----
{{Slippymap|lat=11.344906|lon=76.331538|zoom=18|width=full|height=400|marker=yes}}
----
"https://schoolwiki.in/പി.എം.എം.യു.പി.എസ്_താളിപ്പാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്