"എച്ച്.എഎൽ.പി.എസ് വലിയകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വലിയകുന്ന് | |സ്ഥലപ്പേര്=വലിയകുന്ന് | ||
വരി 96: | വരി 97: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
KT.JAMEELA{{ | KT.JAMEELA{{Slippymap|lat=10.877005|lon=76.100291|zoom=18|width=full|height=400|marker=yes}} |
21:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എച്ച്.എഎൽ.പി.എസ് വലിയകുന്ന് | |
---|---|
വിലാസം | |
വലിയകുന്ന് HALP SCHOOL VALIYAKUNNU , വലിയകുന്ന് പി.ഒ. , 676552 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഇമെയിൽ | halps.vkn@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19352 (സമേതം) |
യുഡൈസ് കോഡ് | 32050800307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിമ്പിളിയംപഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 139 |
പെൺകുട്ടികൾ | 137 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നസീമ |
പി.ടി.എ. പ്രസിഡണ്ട് | നാസർ |
എം.പി.ടി.എ. പ്രസിഡണ്ട് | റഷീദ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം :-
മലപ്പുറം ജില്ലയിലെ തീരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം സബ് ജില്ലയിൽ ഇരിമ്പിളിയം പഞ്ചായത്തിലെ എയ്ഡഡ് എൽ പി സ്കൂൾ
ചരിത്രം
1911 ൽ ശ്രീമാൻ കോഴിക്കോട്ട് ശങ്കരൻ നായരാണ് സ്ഥാപിച്ചത്.ശേഷം 1925 ൽ കോഴിക്കോട്ട് ശേഖരൻ നായരും പിന്നീട് കോഴിക്കോട്ട് ഭാസ്കരൻ നായരും മാനേജർ ആയി.1988 ൽ ശ്രീ ഭാസ്കരൻ നായർ മാനേജ് മെന്റ് അവകാശം ശ്രീമതി കെ.ടി. ജമീലക്ക് കൈമാറി.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, സയൻസ് ലാബ്, ഗണിത ലാബ്, ലൈബ്രറി, ജൈവവൈവിധ്യ ഉദ്യാനം, ചിൽഡ്രൻസ് പാർക്ക്, ടൈൽസ് പാകി വൈദുതീകരിച്ച ക്ലാസ് റൂമുകൾ
മുൻസാരഥികൾ
മാധവൻ നായർ മാസ്റ്റർ
രാമൻ നായർ മാസ്റ്റർ
ദേവകി ടീച്ചർ
ഗംഗാധരൻ മാസ്റ്റർ
മൊയ്‌തീൻ കുഞ്ഞി മാസ്റ്റർ
നസീമ ടീച്ചർ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവർത്തി പരിചയമേള
ഗണിത മേള
സാമൂഹ്യ ശാസ്ത്ര മേള
സ്പോർട്സ്
സഹവാസ ക്യാമ്പ്
മൾട്ടിമീഡിയാ ക്ലാസ് റൂം
അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ നിർമ്മിച്ച സ്മാർട്ട് ക്ലാസ്സ്‌റൂം. അതിൽ എം എൽ എ അനുവദിച്ച ലാപ് ടോപ്കളും പ്രോജെക്ടറുകളും
മാനേജ്മെന്റ്
KT.JAMEELA
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19352
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ