"സെന്റ്. മേരീസ് എൽ പി എസ് അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Upoaded History of the School.) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
|പോസ്റ്റോഫീസ്=അങ്കമാലി | |പോസ്റ്റോഫീസ്=അങ്കമാലി | ||
|പിൻ കോഡ്=683572 | |പിൻ കോഡ്=683572 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9447806029 | ||
|സ്കൂൾ ഇമെയിൽ=stmaryslpsangamaly@gmail.com | |സ്കൂൾ ഇമെയിൽ=stmaryslpsangamaly@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=21 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=18 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=39 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=2 | |അദ്ധ്യാപകരുടെ എണ്ണം 1-10=2 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 44: | വരി 44: | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ | |വിദ്യാർത്ഥികളുടെ എണ്ണംപ്രമാണം:വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ഷാലി കുര്യൻ | |പ്രധാന അദ്ധ്യാപിക=ശ്രീമതി ഷാലി കുര്യൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ സജി തോമസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ശ്രുതി ജീവൻ | ||
|സ്കൂൾ ചിത്രം=25421 | |സ്കൂൾ ചിത്രം=25421 ST MARYS L P S ANGAMALY.jpg | ||
|caption=ST.MARYS L.P SCHOOL ANGAMALY | |||
|caption= | |||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ അങ്കമാലി ഉപ ജില്ലയിൽ ഉൾപ്പെടുന്ന സെന്റ് മേരീസ് എൽ പി സ്കൂൾ ദേശീയ പാതയുടെ ഒരത്തായി സ്ഥിതിചെയ്യുന്നു മാലിരാജാവ് അങ്കം വെട്ടി പിടിച്ച നാട് അങ്കമാലി എന്നാണ് പറയുന്നത്. | എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ അങ്കമാലി ഉപ ജില്ലയിൽ ഉൾപ്പെടുന്ന സെന്റ് മേരീസ് എൽ പി സ്കൂൾ ദേശീയ പാതയുടെ ഒരത്തായി സ്ഥിതിചെയ്യുന്നു മാലിരാജാവ് അങ്കം വെട്ടി പിടിച്ച നാട് അങ്കമാലി എന്നാണ് പറയുന്നത്. | ||
വരി 74: | വരി 72: | ||
കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ പുരോഗതിയുണ്ട്. | കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ പുരോഗതിയുണ്ട്. | ||
2018ൽ ഈ കൊച്ചു വിദ്യാലയം നൂറാം പിറന്നാൾ ആഘോഷിച്ചു. | 2018ൽ ഈ കൊച്ചു വിദ്യാലയം നൂറാം പിറന്നാൾ ആഘോഷിച്ചു.സർവ്വ പിന്തുണയും നൽകുന്ന മാനേജ്മെന്റും പിടിഎ അംഗങ്ങളും പ്രഗൽഭരായ അധ്യാപകരും ചേർന്ന് ഈ വിദ്യാലയത്തെ മികവുറ്റതാക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
#ICT അധിഷ്ഠിത പഠനം | |||
#വായനമുറി | |||
#കളിസ്ഥലം | |||
#ശിശുസൗഹൃദ അന്തരീക്ഷം | |||
#ജൈവ വൈവിധ്യ പാർക്ക് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 90: | വരി 93: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
==സ്കൂളിലെ മുൻ അദ്ധ്യാപകർ== | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
#കാർഡിനാൾ ജോസഫ് പാറേക്കാട്ടിൽ | #കാർഡിനാൾ ജോസഫ് പാറേക്കാട്ടിൽ | ||
#പ്രമോദ് കൃഷ്ണ IFS | |||
#അഡ്വ. ജോസ് തെറ്റയിൽ | #അഡ്വ. ജോസ് തെറ്റയിൽ | ||
#ബൈജു പൗലോസ് | #ബൈജു പൗലോസ് | ||
വരി 104: | വരി 109: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | ---- | ||
{{ | {{Slippymap|lat=10.18735|lon=76.38239|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
* | * KSRTC ബസ്സ് സ്റ്റാൻഡിൽ നിന്നും 1 കി.മി അകലം. | ||
* അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും 500മീറ്റർ അകലം. | |||
* അങ്കമാലി മുനിസിപ്പൽ ബസ്സ് സ്റ്റാൻഡിൽ നിന്നും 500മീറ്റർ അകലം. |
18:17, 6 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. മേരീസ് എൽ പി എസ് അങ്കമാലി | |
---|---|
വിലാസം | |
അങ്കമാലി. അങ്കമാലി. , അങ്കമാലി പി.ഒ. , 683572 , എറണാകുളം ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 9447806029 |
ഇമെയിൽ | stmaryslpsangamaly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25421 (സമേതം) |
യുഡൈസ് കോഡ് | 32080200405 |
വിക്കിഡാറ്റ | Q99509773 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | അങ്കമാലി മുനിസിപ്പാലിറ്റി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 39 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി ഷാലി കുര്യൻ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ സജി തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ശ്രുതി ജീവൻ |
അവസാനം തിരുത്തിയത് | |
06-09-2024 | Lukose jose |
ചരിത്രം
എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ അങ്കമാലി ഉപ ജില്ലയിൽ ഉൾപ്പെടുന്ന സെന്റ് മേരീസ് എൽ പി സ്കൂൾ ദേശീയ പാതയുടെ ഒരത്തായി സ്ഥിതിചെയ്യുന്നു മാലിരാജാവ് അങ്കം വെട്ടി പിടിച്ച നാട് അങ്കമാലി എന്നാണ് പറയുന്നത്.
1918ൽ അങ്കമാലി സെന്റ് ജോർജ് ഫോറോന പള്ളിയിലെ അംഗങ്ങളുടെ പ്രത്യേക താല്പ്യരപ്രകാരം ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിന്റെ ആദ്യത്തെ മാനേജർ റവ. ഫാദർ കുര്യക്കോസ് വെട്ടിക്കപ്പിള്ളി ആണ്.
ആദ്യം അങ്കമാലി ടൗണിൽ ആയിരുന്ന ഈ വിദ്യാലയം കുട്ടികളുടെ എണ്ണം കൂടുതൽ ആയപ്പോൾ സൗകര്യങ്ങൾ ഉള്ള ഈ കെട്ടിടത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത് 1992ഫെബ്രുവരി 12 നാണ്.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി കൊണ്ട് 1മുതൽ 4 വരെ യുള്ള ക്ലാസ്സുകളിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ബോധനം നടത്തുന്നു.
2015ൽ കെജി ക്ലാസുകൾ ആരംഭിച്ചു കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നു.
കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ പുരോഗതിയുണ്ട്.
2018ൽ ഈ കൊച്ചു വിദ്യാലയം നൂറാം പിറന്നാൾ ആഘോഷിച്ചു.സർവ്വ പിന്തുണയും നൽകുന്ന മാനേജ്മെന്റും പിടിഎ അംഗങ്ങളും പ്രഗൽഭരായ അധ്യാപകരും ചേർന്ന് ഈ വിദ്യാലയത്തെ മികവുറ്റതാക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- ICT അധിഷ്ഠിത പഠനം
- വായനമുറി
- കളിസ്ഥലം
- ശിശുസൗഹൃദ അന്തരീക്ഷം
- ജൈവ വൈവിധ്യ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കാർഡിനാൾ ജോസഫ് പാറേക്കാട്ടിൽ
- പ്രമോദ് കൃഷ്ണ IFS
- അഡ്വ. ജോസ് തെറ്റയിൽ
- ബൈജു പൗലോസ്
- മനോജ് അങ്കമാലി
വഴികാട്ടി
- KSRTC ബസ്സ് സ്റ്റാൻഡിൽ നിന്നും 1 കി.മി അകലം.
- അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും 500മീറ്റർ അകലം.
- അങ്കമാലി മുനിസിപ്പൽ ബസ്സ് സ്റ്റാൻഡിൽ നിന്നും 500മീറ്റർ അകലം.
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25421
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ