"ജി യു പി എസ് ഒള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=187
|ആൺകുട്ടികളുടെ എണ്ണം 1-10=152
|പെൺകുട്ടികളുടെ എണ്ണം 1-10=164
|പെൺകുട്ടികളുടെ എണ്ണം 1-10=152
|വിദ്യാർത്ഥികളുടെ എണ്ണം 1-10=351
|വിദ്യാർത്ഥികളുടെ എണ്ണം 1-10=304
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സത്യൻ കെ കെ
|പ്രധാന അദ്ധ്യാപകൻ=അരവിന്ദൻ സി
|പി.ടി.എ. പ്രസിഡണ്ട്=ജസ്‌ ന ടി കെ
|പി.ടി.എ. പ്രസിഡണ്ട്=ജസ്‌ ന ടി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=അബിത
|എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത്
|സ്കൂൾ ചിത്രം=16343-20.jpg  
|സ്കൂൾ ചിത്രം=16343-20.jpg  
|size=350px
|size=350px
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി വിദ്യാഭ്യാസ ഉപജില്ലയിൽപെട്ടതും ബാലുശ്ശേരി ബി.ആർ.സി യുടെ ഭാഗമായതുമായ സർക്കാർ വിദ്യാലയമാണ് '''ഒള്ളൂർ ഗവൺമെന്റ് യുപി സ്കൂൾ'''. '''ഉള്ളിയേരി''' ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി ഉൾപ്പെടെ നാനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന,മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്ന ഈ പൊതു വിദ്യാലയത്തിലെ അധ്യയന മാധ്യമം മാതൃഭാഷ മാത്രമാണ്.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി വിദ്യാഭ്യാസ ഉപജില്ലയിൽപെട്ടതും ബാലുശ്ശേരി ബി.ആർ.സി യുടെ ഭാഗമായതുമായ സർക്കാർ വിദ്യാലയമാണ് '''ഒള്ളൂർ ഗവൺമെന്റ് യുപി സ്കൂൾ'''. '''ഉള്ളിയേരി''' ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി ഉൾപ്പെടെ നാനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന,മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്ന ഒരു പൊതുവിദ്യാലയമാണിത്.
==ചരിത്രം==  
==ചരിത്രം==  
1912ൽ ഉള്ളിയേരി പഞ്ചായത്തിലെ ഒള്ളൂർ പ്രദേശത്ത് ആരംഭിച്ചു.1912ൽ ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ സ്ഥാപനമാണിത്. [[ജി യു പി എസ് ഒള്ളൂർ/ചരിത്രം|തുടർന്നു വായിക്കുക.......]]
1912ൽ ഉള്ളിയേരി പഞ്ചായത്തിലെ ഒള്ളൂർ പ്രദേശത്ത് ആരംഭിച്ചു.1912ൽ ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ സ്ഥാപനമാണിത്. [[ജി യു പി എസ് ഒള്ളൂർ/ചരിത്രം|തുടർന്നു വായിക്കുക.......]]
വരി 69: വരി 69:


==പഠന പാഠ്യേതര പ്രവർത്തനങ്ങൾ==
==പഠന പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}}/സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ജൂനിയർ റെഡ്ക്രോസ് |ജൂനിയർ റെഡ്ക്രോസ്]]
*[[{{PAGENAME}}/ജൂനിയർ റെഡ്ക്രോസ് |ജൂനിയർ റെഡ്ക്രോസ്]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]].
*[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]].
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്]].
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]].
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]].
*[[{{PAGENAME}}/സ്പോർട്സ്  & ഗെയിംസ്|സ്പോർട്സ്  & ഗെയിംസ്]]
*[[{{PAGENAME}}/സ്പോർട്സ്  & ഗെയിംസ്|സ്പോർട്സ്  & ഗെയിംസ്]]
*[[{{PAGENAME}}/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]].
*[[{{PAGENAME}}/ഉറുദു ക്ലബ്ബ്‌|ഉറുദു ക്ലബ്ബ്‌]].
*[[{{PAGENAME}}/സർഗ്ഗവേള|സർഗ്ഗവേള]].
*[[{{PAGENAME}}/സർഗ്ഗവേള|സർഗ്ഗവേള]].
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]].
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]].
*[[{{PAGENAME}}/Say No To Drugs Campaign|Say No To Drugs Campaign]].
*[[{{PAGENAME}}/പഠനോത്സവം|പഠനോത്സവം]]


== പ്രീപ്രൈമറി ==
== പ്രീപ്രൈമറി ==
വരി 131: വരി 126:


==ഇപ്പോഴത്തെ അധ്യാപകരും അനധ്യാപകരും==
==ഇപ്പോഴത്തെ അധ്യാപകരും അനധ്യാപകരും==
*[[{{PAGENAME}}/സത്യൻ കെ കെ  ഹെഡ് മാസ്റ്റർ |സത്യൻ കെ കെ  ഹെഡ് മാസ്റ്റർ]]
*പ്രകാശൻ ഇ
*[[{{PAGENAME}}/സി കെ ബിജു|സി കെ ബിജു]]
*[[{{PAGENAME}}/സി കെ ബിജു|സി കെ ബിജു]]
*[[{{PAGENAME}}/എം ശാലിനി|എം ശാലിനി]]
*ഐശ്വര്യ ആ‌‌‌‌ർ
*[[{{PAGENAME}}/സിന്ധു|സിന്ധു]]
*[[{{PAGENAME}}/സിന്ധു|സിന്ധു]]
*[[{{PAGENAME}}/സാഗി.|സാഗി.]]
*അനിത
*[[{{PAGENAME}}/ജയദാസൻ.എൻ.കെ|ജയദാസൻ.എൻ.കെ]]
*[[{{PAGENAME}}/ജയദാസൻ.എൻ.കെ|ജയദാസൻ.എൻ.കെ]]
*[[{{PAGENAME}}/രാജീവൻ ഇ കെ|രാജീവൻ ഇ കെ]]
*ബബിഷ
*[[{{PAGENAME}}/അഖിൽ കെ.എസ്|അഖിൽ കെ.എസ്]]
*[[{{PAGENAME}}/അഖിൽ കെ.എസ്|അഖിൽ കെ.എസ്]]
*[[{{PAGENAME}}/സുരേഷ്ബാബു|സുരേഷ്ബാബു]]
*[[{{PAGENAME}}/സുരേഷ്ബാബു|സുരേഷ്ബാബു]]
*[[{{PAGENAME}}/രബിത.പി.വി|രബിത.പി.വി]]
*ശശിധരൻ
*[[{{PAGENAME}}/പ്രിയങ്ക|പ്രിയങ്ക]]
*[[{{PAGENAME}}/പ്രിയങ്ക|പ്രിയങ്ക]]
*[[{{PAGENAME}}/നിസ്‍വ തസ്‍നീം|നിസ്‍വ തസ്‍നീം]]
*[[{{PAGENAME}}/നിസ്‍വ തസ്‍നീം|നിസ്‍വ തസ്‍നീം]]
വരി 147: വരി 142:
*[[{{PAGENAME}}/ലിസ|ലിസ]]
*[[{{PAGENAME}}/ലിസ|ലിസ]]
*[[{{PAGENAME}}/സരിത|സരിത]]
*[[{{PAGENAME}}/സരിത|സരിത]]
*ഐശ്വര്യ
*അശ്വതി കെ പി
*അശ്വതി അജിത്ത്


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
വരി 166: വരി 164:
<br>
<br>
----
----
{{#multimaps:11.433222,75.740724|zoom=18|width=800px}}
{{Slippymap|lat=11.433222|lon=75.740724|zoom=16|width=800|height=400|marker=yes}}
----
----

10:50, 8 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി വിദ്യാഭ്യാസ ഉപജില്ലയിൽപെട്ടതും ബാലുശ്ശേരി ബി.ആർ.സി യുടെ ഭാഗമായതുമായ സർക്കാർ വിദ്യാലയമാണ് ഒള്ളൂർ ഗവൺമെന്റ് യുപി സ്കൂൾ. ഉള്ളിയേരി ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി ഉൾപ്പെടെ നാനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന,മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്ന ഒരു പൊതുവിദ്യാലയമാണിത്.

ജി യു പി എസ് ഒള്ളൂർ
വിലാസം
ഒള്ളൂർ

കുന്നത്തറ പി.ഒ.
,
673323
,
കോഴിക്കോട് ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽollurgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16343 (സമേതം)
യുഡൈസ് കോഡ്32040100212
വിക്കിഡാറ്റQ64552052
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉള്ളിയേരി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ152
പെൺകുട്ടികൾ152
ആകെ വിദ്യാർത്ഥികൾ304
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅരവിന്ദൻ സി
പി.ടി.എ. പ്രസിഡണ്ട്ജസ്‌ ന ടി കെ
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത്
അവസാനം തിരുത്തിയത്
08-08-202416343-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1912ൽ ഉള്ളിയേരി പഞ്ചായത്തിലെ ഒള്ളൂർ പ്രദേശത്ത് ആരംഭിച്ചു.1912ൽ ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ സ്ഥാപനമാണിത്. തുടർന്നു വായിക്കുക.......

ഭൗതികസൗകര്യങ്ങൾ

വയലിന്റെ കരയിലായി 17 സെന്റ് സ്ഥലത്തായിരുന്നു തുടക്കം. ഇന്ന് 2 ഏക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു ഏക്കർ 5 സെന്റ് സ്ഥലത്ത് ഗ്രൗണ്ടും ബാക്കിസ്ഥലത്ത് സ്കൂൾ കെട്ടിടവുമായാണ് നിലകൊള്ളുന്നത്. കൂടുതലറിയാൻ....

പഠന പാഠ്യേതര പ്രവർത്തനങ്ങൾ

പ്രീപ്രൈമറി

കൊച്ചുകുട്ടികൾക്ക് കളികളിലൂടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയുന്നവിധം മനോഹരമായ ഒരു പ്രീപ്രൈമറി സംവിധാനം ഈ സ്കൂളിൽ ഉണ്ട്.2021-22 വർഷത്തിൽ 62 വിദ്യാർത്ഥികൾ പ്രീ പ്രൈമറിയിൽ ഉണ്ട്.കുട്ടികൾക്ക് കളിച്ചു രസിക്കാൻ മനോഹരമായ ഒരു പാർക്കും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക്...

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ

1 ബാലകൃഷ്ണൻ കരുമാത്ത്
2 സുബ്ബലക്ഷ്മി
3 പൊക്രാത്ത് ബാലകൃഷ്ണൻ
4 കരിയാറത്ത് ഗോവിന്ദൻ മാസ്റ്റർ
5 രാമൻ മാസ്റ്റർ
6 തങ്കമണി ടീച്ചർ
7 ശ്രീമാനുണ്ണി മാസ്റ്റർ
8 അപ്പുക്കുട്ടി മാസ്റ്റർ
9 ക്ലാര ടീച്ചർ
10 സത്യനാഥൻ.സി
11 രമേശൻ പി
12 ഗണേശൻ കെ

ഇപ്പോഴത്തെ അധ്യാപകരും അനധ്യാപകരും

നേട്ടങ്ങൾ

കൊയിലാണ്ടി ഉപജില്ലാ കായിക മേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻമാർ(2016-2017) കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ ഉറുദു ക്വിസിൽ മൂന്നാം സ്ഥാനവും A ഗ്രേഡും ഉറുദു കവിതാ രചനയിൽ A ഗ്രേഡും ഉറുദു റവന്യൂ ജില്ലാ ഇക്ബാൽ ടാലന്റ് ടെസ്റ്റിൽ ഫസ്റ്റും A ഗ്രേഡും നേടിയ ആയിഷ ഷദ ഈ വിദ്യാലയത്തിലെ വിദ്യാർഥിനിയാണ്.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ


വഴികാട്ടി

  • കൊയിലാണ്ടി എടവണ്ണ സ്റ്റേറ്റ് ഹൈവേയിൽ കന്നൂർ 110 കെവി സബ്സ്റ്റേഷനിൽ നിന്നും തെക്കു ഭാഗത്തേക്കുള്ള ഒള്ളൂർ റോഡിൽ 2.5 കിലോമീറ്റർ സഞ്ചരിച്ച് ഒള്ളൂർ ജി യു പി സ്കൂൾ സ്റ്റോപ്പിൽ എത്തിയാൽ സ്കൂളിന്റെ പ്രധാനകവാടം ദൃശ്യമാകും.
  • കോഴിക്കോട് നിന്ന് വരുമ്പോൾ കൂമുള്ളി വായനശാല സ്റ്റോപ്പിൽ ഇറങ്ങി പുത്തഞ്ചേരി റോഡിൽ ഒള്ളൂർ അങ്ങാടി വഴി ഒള്ളൂർ ജി യു പി സ്കൂൾ സ്റ്റോപ്പിൽ എത്താം.
  • ഉള്ളിയേരിയിൽ നിന്ന് നാറാത്ത് - പുത്തഞ്ചേരി  ഒള്ളൂർ അങ്ങാടി  വഴി ഒള്ളൂർ ഗവൺമെന്റ് യുപിസ്കൂൾ സ്റ്റോപ്പിൽ എത്താം.




"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ഒള്ളൂർ&oldid=2548186" എന്ന താളിൽനിന്ന് ശേഖരിച്ചത്