"കുറുവങ്ങാട് സെൻട്രൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{വൃത്തിയാക്കേണ്ടവ}}
 
{{PSchoolFrame/Header}}
=={{prettyurl|KURUVANGAD CETRAL UPS}}ആമുഖം ==
'''{{prettyurl|KURUVANGAD CETRAL UPS}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കുറുവങ്ങാട്
|സ്ഥലപ്പേര്=കുറുവങ്ങാട്
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=241
|ആൺകുട്ടികളുടെ എണ്ണം 1-10=233
|പെൺകുട്ടികളുടെ എണ്ണം 1-10=189
|പെൺകുട്ടികളുടെ എണ്ണം 1-10=206
|വിദ്യാർത്ഥികളുടെ എണ്ണം 1-10=430
|വിദ്യാർത്ഥികളുടെ എണ്ണം 1-10=449
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ആർ സുബ്രഹ്മണ്യൻ നമ്പൂതിരി
|പ്രധാന അദ്ധ്യാപകൻ=ഗോപകുമാർ സി
|പി.ടി.എ. പ്രസിഡണ്ട്=എം രവീന്ദ്രൻ
|പി.ടി.എ. പ്രസിഡണ്ട്=അരുൺ മണമ്മൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സിഞ്ചുല
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത ടി
|സ്കൂൾ ചിത്രം=16352-10.jpg
|സ്കൂൾ ചിത്രം=16352-10.jpg
|size=350px
|size=350px
വരി 60: വരി 60:
|ലോഗോ=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:16352-LOGO.jpeg
|ലോഗോ=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:16352-LOGO.jpeg
|logo_size=50px
|logo_size=50px
}}
}}കൊയിലാണ്ടി സബ്‌ജില്ലയില്ലേ മികച്ച വിദ്യാലങ്ങളിൽ ഒന്നായ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ കൊയിലാണ്ടി നഗരത്തിൽ നിന്നും 2 കി.മി കിഴക്കുമാറി അണേല റോഡിൽ കുറുവങ്ങാട് പ്രദേശത്തു സ്ഥിതിചെയുന്നു.1919. ൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രത്തിൽ  ഒന്നാം ക്ലാസ്സുമുതൽ എഴാം ക്ലാസ്സുവരെ   മലയാളം മീഡിയവും , ഇംഗ്ലീഷ് മീഡിയവും ആണ് പഠനമാധ്യമം
കൊയിലാണ്ടി സബ്‌ജില്ലയില്ലേ മികച്ച വിദ്യാലങ്ങളിൽ ഒന്നായ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ കൊയിലാണ്ടി നഗരത്തിൽ നിന്നും 2 കി.മി കിഴക്കുമാറി അണേല റോഡിൽ കുറുവങ്ങാട് പ്രദേശത്തു സ്ഥിതിചെയുന്നു.


== ചരിത്രം ==
== ചരിത്രം ==
വരി 67: വരി 66:
കുറുവങ്ങാട് സെൻട്രൽ യുപി സ്കൂൾ
കുറുവങ്ങാട് സെൻട്രൽ യുപി സ്കൂൾ


1919 ൽ ശ്രീ വാഴയിൽ ഒണക്കൻ വൈദ്യർ, ശ്രീ വായനാരി രാരിച്ചൻ വൈദ്യർ എന്നീ മഹാത്മാക്കൾ ചേർന്നു സ്ഥാപിച്ച കുറുവങ്ങാട് ഗേൾസ് എലിമെന്ററി സ്കൂൾ ആണ് പില്ക്കാലത്ത് കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ ആയി മാറിയത്.ആദ്യ വർഷത്തിൽ  പെൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം എങ്കിലും 1920 മുതൽ  ആൺകുട്ടികളെയും വിദ്യാലയത്തിൽ പ്രവേശിപ്പിച്ചതായി അഡ്മിഷൻ രജിസ്റ്ററിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു. 1920-21 വർഷത്തിൽ 52 പെൺകുട്ടികളും , 16 ആൺകുട്ടികളുമടക്കം 68 കുട്ടികളാണുണ്ടായിരുന്നത്.ഇതിൽ നിന്നും ദശാബ്ദങ്ങൾക്ക് മുൻപ് തന്നെ ,പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ നമ്മുടെ പ്രദേശം മുൻപന്തിയിലായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും.  .[https://schoolwiki.in/%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%B5%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%B8%E0%B5%86%E0%B5%BB%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%BD_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D?veaction=edit കൂടുതൽ അറിയാൻ]   
1919 ൽ ശ്രീ വാഴയിൽ ഒണക്കൻ വൈദ്യർ, ശ്രീ വായനാരി രാരിച്ചൻ വൈദ്യർ എന്നീ മഹാത്മാക്കൾ ചേർന്നു സ്ഥാപിച്ച കുറുവങ്ങാട് ഗേൾസ് എലിമെന്ററി സ്കൂൾ ആണ് പില്ക്കാലത്ത് കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ ആയി മാറിയത്.ആദ്യ വർഷത്തിൽ  പെൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം എങ്കിലും 1920 മുതൽ  ആൺകുട്ടികളെയും വിദ്യാലയത്തിൽ പ്രവേശിപ്പിച്ചതായി അഡ്മിഷൻ രജിസ്റ്ററിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു. 1920-21 വർഷത്തിൽ 52 പെൺകുട്ടികളും , 16 ആൺകുട്ടികളുമടക്കം 68 കുട്ടികളാണുണ്ടായിരുന്നത്.ഇതിൽ നിന്നും ദശാബ്ദങ്ങൾക്ക് മുൻപ് തന്നെ ,പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ നമ്മുടെ പ്രദേശം മുൻപന്തിയിലായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും.  [[കുറുവങ്ങാട് സെൻട്രൽ യു പി എസ്/ചരിത്രം|.കൂടുതൽ അറിയാൻ]]   
 
സ്കൂൾ മാനേജർക്ക് പ്രാധാന്യമുള്ള കാലമായതു കൊണ്ടാവാം, 1928 വരെയുളള സ്കൂൾ രേഖകളിലൊന്നും ഹെഡ് മാസ്റ്ററുടെ പേരോ ,ഒപ്പോ കാണുന്നില്ല. 1928 മുതൽ ഹെഡ് മാസ്റ്ററുടെ ഒപ്പ് രേഖപ്പെടുത്തിയിരുന്നതായി കാണുന്നുണ്ട്. 1932 മുതൽ ശ്രീ കുഞ്ഞിരാമകുറുപ്പ്, 1936 മുതൽ ശ്രീ പി .കണാരൻ മാസ്റ്റർ എന്നിവർ ഹെഡ് മാസ്റ്റർമാരായി. 1938ൽ ശ്രീ എം ചാത്തുകുട്ടി മാസ്റ്ററുടെ ഭാര്യ ശ്രീമതി ഇ കുഞ്ഞമ്മ ടീച്ചർ, 1939 മുതൽ ശ്രീഎം ചാത്തുകുട്ടി മാസ്റ്റർ എന്നിവർ ഹെഡ് മാസ്റ്റർമാരായി.
 
യുപി സ്കൂൾ ആയതിനു ശേഷം യഥാക്രമം ശ്രീമതി രാജമ്മാൾ ടീച്ചർ, ശ്രീ എം കെ കുഞ്ഞിരാമൻ മാസ്റ്റർ, ശ്രീ കെ എം ശങ്കരൻ മാസ്റ്റർ, ശ്രീ കുറ്റിയിൽ ബാലൻ മാസ്റ്റർ, ശ്രീ ഇ കെ പത്മനാഭൻ മാസ്റ്റർ എന്നിവർ പ്രധാനാധ്യാപകരരായി സേവനമനുഷ്ടിച്ചു. വിദ്യാലയത്തിലെ ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ശ്രീ ആർ സുബ്രഹ്മണ്യൻ നമ്പൂതിരിയാണ്.
 
വിദ്യാലയസ്ഥാപകനായ ശ്രീ ഒണക്കൻ വൈദ്യർ ഉടമസ്ഥാവകാശം,ആദ്യകാലത്തു തന്നെ , മരുമകനായ ശ്രീ ചാത്തുക്കുട്ടി മാസ്റ്റർക്ക് കൈമാറിയിരുന്നു. ചാത്തുക്കുട്ടി മാസ്റ്റർക്കു ശേഷം ശ്രീ നരിക്കുനി എടമന വിഷ്ണുനമ്പൂതിരി യായിരുന്നു മാനേജർ.ശ്രീ എൻ ഇ മോഹനൻ നമ്പൂതിരിയാണ്  . വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ .
 
ഈ വിദ്യാലയത്തിലെ അധ്യാപകരും, വിദ്യാർത്ഥികളുമായിരുന്ന നിരവധി മഹാത്മാക്കൾ സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പോരാളികളായിരുന്നു എന്ന കാര്യം പ്രത്യേക പരാമർശമർഹിക്കുന്നു. 2019 -20 വർഷത്തിൽ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
 


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
                      പാഠ്യ  പാഠ്യേതര പ്രവർത്തനങ്ങളിൽ കഴിവുതെളിയിച്ച മികച്ച  അധ്യാപകർ  ഇവിടെ ഉണ്ട്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 96: വരി 76:
!No
!No
!പേര്  
!പേര്  
!കാലയളവ് /വിരമിച്ച വർഷം  
!വിരമിച്ച വർഷം
|-
|-
|1
|1
വരി 299: വരി 279:
<br>
<br>
----
----
{{#multimaps:11.444992 75,75.716555|zoom=16}}
{{Slippymap|lat=11.444992 75|lon=75.716555|zoom=18|width=full|height=400|marker=yes}}
-
-
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുറുവങ്ങാട് സെൻട്രൽ യു പി എസ്
വിലാസം
കുറുവങ്ങാട്

പെരുവട്ടൂർ പി.ഒ.
,
673620
,
കോഴിക്കോട് ജില്ല
സ്ഥാപിതം2 - 6 - 1919
വിവരങ്ങൾ
ഫോൺ0496 2621104
ഇമെയിൽkcupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16352 (സമേതം)
യുഡൈസ് കോഡ്32040900710
വിക്കിഡാറ്റQ64552158
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംകൊയിലാണ്ടി മുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ233
പെൺകുട്ടികൾ206
ആകെ വിദ്യാർത്ഥികൾ449
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗോപകുമാർ സി
പി.ടി.എ. പ്രസിഡണ്ട്അരുൺ മണമ്മൽ
എം.പി.ടി.എ. പ്രസിഡണ്ട്രജിത ടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കൊയിലാണ്ടി സബ്‌ജില്ലയില്ലേ മികച്ച വിദ്യാലങ്ങളിൽ ഒന്നായ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ കൊയിലാണ്ടി നഗരത്തിൽ നിന്നും 2 കി.മി കിഴക്കുമാറി അണേല റോഡിൽ കുറുവങ്ങാട് പ്രദേശത്തു സ്ഥിതിചെയുന്നു.1919. ൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രത്തിൽ  ഒന്നാം ക്ലാസ്സുമുതൽ എഴാം ക്ലാസ്സുവരെ   മലയാളം മീഡിയവും , ഇംഗ്ലീഷ് മീഡിയവും ആണ് പഠനമാധ്യമം

ചരിത്രം

കുറുവങ്ങാട് സെൻട്രൽ യുപി സ്കൂൾ

1919 ൽ ശ്രീ വാഴയിൽ ഒണക്കൻ വൈദ്യർ, ശ്രീ വായനാരി രാരിച്ചൻ വൈദ്യർ എന്നീ മഹാത്മാക്കൾ ചേർന്നു സ്ഥാപിച്ച കുറുവങ്ങാട് ഗേൾസ് എലിമെന്ററി സ്കൂൾ ആണ് പില്ക്കാലത്ത് കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ ആയി മാറിയത്.ആദ്യ വർഷത്തിൽ പെൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം എങ്കിലും 1920 മുതൽ  ആൺകുട്ടികളെയും വിദ്യാലയത്തിൽ പ്രവേശിപ്പിച്ചതായി അഡ്മിഷൻ രജിസ്റ്ററിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു. 1920-21 വർഷത്തിൽ 52 പെൺകുട്ടികളും , 16 ആൺകുട്ടികളുമടക്കം 68 കുട്ടികളാണുണ്ടായിരുന്നത്.ഇതിൽ നിന്നും ദശാബ്ദങ്ങൾക്ക് മുൻപ് തന്നെ ,പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ നമ്മുടെ പ്രദേശം മുൻപന്തിയിലായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും. .കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

No പേര് വിരമിച്ച വർഷം
1 ചാത്തുക്കുട്ടി 
1919-1957
2
കുഞ്ഞിരാമൻ എം കെ
15-04-1967
3 കുഞ്ഞിക്കണ്ണൻ നായർ
19-05-1967
4 രാജമ്മാൾ കെ
29-03 1985
5 കുഞ്ഞിരാമക്കുറുപ്പ് .o
21-01 1969
6
ഉണ്ണിനായർ പി  
30-06 -1976
7
  കുഞ്ഞമ്മ
29-03- 1968
8 കമലം എം കെ
29-03-1985
9 ഗംഗാധരമേനോൻ
30-06-1980
10 മാധവി എൻ
31-03-1981
11 പത്മനാഭൻ നായർ
31-03-2005
12 ഹിൽഡ ഗ്രെസ്സ് സാമുവൽ
31-03-1989
13 ശങ്കരൻ കെ എം
31-03-1989
14 അച്യുതൻ എം
31-03-1990
15 കുമാരൻ കെ
31-03-1992
16 ഗൗരി എം
31-03-1992
17 കടുംങ്ങോൻ
31-03-1994
18 കാർത്യായനി. എ
30-06-1993
19 ബാലൻ . കെ
31-03-1994
20 ശാരദ ഇ കെ
31-05-1996
21 പത്മാവതി പി
31-03-1995
22 ഹുസൈൻ എം.പി
31-03-2000
23 സരോജനി ഇ
31-03-2001
24 ബാലൻ . പി
31-03-2002
25 ശാരദ എം പി
31-03-2003
26 രാഘവൻ യു.കെ
31-03-2003
27 സുധാകരൻ പി
30-04-2004
28 സുന്ദരൻ വി
31-03-2005
29 നാരായണൻ എം
31-03-2005
30 ഇ .കെ പത്മനാഭൻ
08-02-2005
31 ഗംഗാധരൻ ടി
31-03-2007
32 സൗമിനി
31-03-2010
33 ഹരിദാസൻ കെ
31-03-2010
34 വത്സല പി
31-03-2013
35 മാധവൻ . കെ
30-11-2013
36 ജാനു കെ.എം
31-03-2016
37 ശോഭന. പി
31-05-2019
38 വാസുദേവൻ . വി
31-05-2019
39 ഗിരീഷ് കുമാർ
31-05-2019
40 സാവിത്രി അന്തർജനം 31-05-2020

പഠനപ്രവർത്തനങ്ങൾ

നേട്ടങ്ങൾ

      പാഠ്യ പാഠ്യേതര രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയ വിദ്യാലയമാണിത്. കായികരംഗത്ത് നിരവധി വർഷങ്ങൾ തുടർച്ചയായി സബ്ജില്ലാ ചാന്പ്യൻമാരായിരിക്കുന്ന വിദ്യാലയമാണിത്. ഇന്ത്യയിൽ അറിയപ്പെടുന്ന കായികതാരം സ്റ്റെഫിഗ്രാഫിനെ പോലുള്ളവർ പഠിച്ചു. സംസ്ഥാനതലത്തിൽ ആട്യാപാട്യ മൽസരങ്ങളിൽ നിരവധിതവണചാന്പ്യൻമാരായി.
 സബ്ജില്ലയിൽതന്നെ ആദ്യ കന്പ്യൂട്ടർ വൽക്കരണം നടന്നവിദ്യാലയമാണിത്. ഇപ്പോൾ നിരവധി കന്പ്യൂട്ടറുകൾ പ്രവർത്തന സജ്ജമാണ്. 1 മുതൽ 7 വരെ 100 ശതമാനം വിദ്യാർത്ഥികൾക്കും പരിശീലനം നൽകുന്നു. കൂടുതൽ കന്പ്യൂട്ടറുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നു.
 തുടർച്ചയായി അഞ്ചാം വർഷവും അറബിക് കലോൽസവത്തിൽ എൽ പി വിഭാഗം ഓവറോൾ ചാന്പ്യൻഷിപ്പ് ഈ വിദ്യാലയത്തിനാണ്. സംസ്ക‍ൃതോൽസവത്തിൽ പങ്കെടുക്കുന്ന വിഭാഗങ്ങൾക്കെല്ലാം ഒന്നാം സ്ഥാനവും എ ഗ്രേഡും നേടുന്നു. പതിറ്റാണ്ടുകളായി നാടകരംഗത്ത് നീരവധിതവണ ജില്ലാവിജയികളായി. ഈവർഷവും സബ്ജില്ലയിൽ നാടകത്തിന് ഒന്നാം സ്ഥാനവും മികച്ച നടിയും ഈസ്കൂളിന് സ്വന്തം. പ്രവർത്തി പരിചയമേളയിൽ മികച്ചനിലവാരവും മൽസരിച്ച ഇനങ്ങൾക്കെല്ലാം ജില്ലയിൽ എ ഗ്രേഡും നേടാൻ സാധിച്ചു. 2015-16 വർഷത്തെ ന്യുമാത്സ് വിജയി ജിഷ്ണു ഈ വിദ്യാലയത്തിൻറെ മുതൽക്കൂട്ടാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കാനാത്ത് ഗോവിന്ദൻ നായർ (സ്വാതന്ത്ര്യസമരസേനാനി)
  2. സ്റ്റെഫി എബ്രഹാം (സ്പോട്സ് താരം)

ഉപസംഹാരം

     നൂറാം വർഷത്തിലേക്ക് അടുക്കുന്ന ഈ വിദ്യാലയം ഇനിയും ഏറെ മുന്നോട്ട് പോവേണ്ടതുണ്ട്. ഒരുവലിയതലമുറയ്ക്ക് അറിവീൻറെ ലോകം സ്വായത്തമാക്കിയ ഈ സരസ്വതീക്ഷേത്രം  നിലനിർത്തേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നു തിരിച്ചറിയുക. ഇനിയും നിരനധി തലമുറകൾക്ക് അറിവിൻറെ ലോകത്തേക്ക് സ്വാഗതമോതാൻ ഈ സരസ്വതീക്ഷേത്രം അനാദികാലം നിലനിൽക്കട്ടെ എന്ന് പ്രാർതഥിക്കുന്നു.
     സാധാരണക്കാർക്ക് വിദ്യാഭ്യാസം നൽകുകയെന്ന പൊതുലക്ഷ്യ  സാക്ഷാൽക്കരണത്തിനുവേണ്ടി   പൊതുവിദ്യാഭ്യാസ സ്ഥാപനം നിലനിൽക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഓരോ പൊതുവിദ്യാലയവും സമൂഹത്തിലെ മതേതര ബഞ്ചുകളാണ്.  നാനാത്വത്തിൽ ഏകത്വമെന്ന ചിന്തകൾക്കാധാരം മതേതര സ്വഭാവമുള്ള പൊതുവിദ്യാലയങ്ങളാണ്.  നാർഭാഗ്യമെന്നു പറയട്ടെ ഇന്നു നമ്മുടെ നാട്ടിൽ ജാതിമത ശ്രേണികളിലുള്ള വിദ്യാലയങ്ങൾ കൂണുകൾ പോലെ മുളച്ചു പൊന്തുന്നു. ഇത്തരം സ്കൂളുകൾ മതേതര ദേശീയ സ്വഭാവ രൂപീകരണത്തിന് വീഘാതമാണെന്ന് നാം തിരിച്ചറിഞ്ഞേ മതിയാവൂ. അൺ എയിഡഡ് സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങൾ പൊതു വിദ്യാലയത്തെ തകർക്കുകയാണ് ചെയ്യുന്നതെന്ന സത്യം തിരിച്ചറിയാൻ വൈകിയിരിക്കുന്നു. ഗവൺമെൻറുകൾക്കു പോലും നിയന്ത്രിക്കാനാവാത്ത തരത്തിൽ അവ പെരുകുകയും ശക്തമാവുകയും ചെയ്യുന്നു,പൊതു വിദ്യാഭ്യാസം  സംരക്ഷിക്കേണ്ടത്  ഓരോരുത്തരുടെയും കടമയാണ്. അതു നിലനിന്നാൽമാത്രമേ സാധാരണക്കാരന് വിദ്യാഭ്യാസം ലഭിക്കൂ എന്ന സത്യം തിരിച്ചറിയുക.

വഴികാട്ടി

  • കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം സ്ഥിതിചെയ്യുന്നു.



Map

-