ഉള്ളടക്കത്തിലേക്ക് പോവുക

"ജിഎൽപിഎസ് പുഞ്ചാവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nhanbabu (സംവാദം | സംഭാവനകൾ)
12319 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}കാഞങ്ങ{{Infobox School
{{PSchoolFrame/Header}}കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിൽ തീരപ്രദേശമായ പുഞ്ചാവിയിൽ സ്ഥിതി ചെയ്യുന്നു .
 
.{{Infobox School
|സ്ഥലപ്പേര്=പുഞ്ചാവി
|സ്ഥലപ്പേര്=പുഞ്ചാവി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്  
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്  
വരി 10: വരി 12:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1967
|സ്ഥാപിതവർഷം=1927
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ഒഴിഞ്ഞ വളപ്പ്
|പോസ്റ്റോഫീസ്=ഒഴിഞ്ഞ വളപ്പ്
വരി 33: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4
|സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4
|മാദ്ധ്യമം=മലയാളം  
|മാദ്ധ്യമം=മലയാളം  
|ആൺകുട്ടികളുടെ എണ്ണം 1-10=43
|ആൺകുട്ടികളുടെ എണ്ണം 1-4=32
|പെൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-4=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-4=67
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-4=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജിത .എം.വി.
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=സുരേഷ്.കെ.എൻ
|പി.ടി.എ. പ്രസിഡണ്ട്=ലത്തീഫ് . കെ.
|പി.ടി.എ. പ്രസിഡണ്ട്=ശശി.യു.
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന. പി.
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ
|സ്കൂൾ ചിത്രം=12319.jpg
|സ്കൂൾ ചിത്രം=12319.jpg
|size=350px
|size=350px
വരി 59: വരി 61:
}}
}}
== '''ചരിത്രം '''==
== '''ചരിത്രം '''==
[[പ്രമാണം:12319.1.jpg.jpg|ലഘുചിത്രം|plantation ]]
''1927 ഒക്ടോബർ 1'' ''നാണ് പുഞ്ചാവി സ്കൂൾ പ്രവർത്തനാരംഭം കുറിച്ചത്.25 ആൺകുട്ടികളും 21 പെൺകുട്ടികളും ആയിരുന്നു ആദ്യ ബാച്ചിൽ പഠനം തുടങ്ങിയത്.പരേതനായ '''ശ്രീ' പുഞ്ചാവി കോരനും''' അദ്ദേഹത്തിന്റെ സഹോദരന്മാരായ'''ശ്രീ.കലന്തൻ, ശ്രീ. ചാത്തൻ '''എന്നിവരും ചേർന്ന് സ്വന്തം സ്ഥലത്ത് ഒരു കെട്ടിടം നിർമ്മിക്കുകയും മദ്രാസ് ഡയരക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷകന്റെ കീഴ്ഘടകമായി പ്രവർത്തിച്ച ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടിൽ നിന്നും സ്കൂൾ പ്രവർത്തിക്കന്നതിനുള്ള അനുമതി വാങ്ങുകയും ചെയ്തു'. ചെറിയൊരു ഓലപ്പുപുരയിലായിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന് പ്രാരംഭം കുറിച്ചത്.മദിരാശി സ്റ്റേറ്റിന്റെ ഭാഗമായിരുന്ന സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശം. അത് കൊണ്ട് സൗത്ത് കാനറ ജില്ലയിലെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായിരുന്നു സ്കൂളിനെ നിയന്ത്രിച്ചിരുന്നത്.''
''1927 ഒക്ടോബർ 1'' ''നാണ് പുഞ്ചാവി സ്കൂൾ പ്രവർത്തനാരംഭം കുറിച്ചത്.25 ആൺകുട്ടികളും 21 പെൺകുട്ടികളും ആയിരുന്നു ആദ്യ ബാച്ചിൽ പഠനം തുടങ്ങിയത്.പരേതനായ '''ശ്രീ' പുഞ്ചാവി കോരനും''' അദ്ദേഹത്തിന്റെ സഹോദരന്മാരായ'''ശ്രീ.കലന്തൻ, ശ്രീ. ചാത്തൻ '''എന്നിവരും ചേർന്ന് സ്വന്തം സ്ഥലത്ത് ഒരു കെട്ടിടം നിർമ്മിക്കുകയും മദ്രാസ് ഡയരക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷകന്റെ കീഴ്ഘടകമായി പ്രവർത്തിച്ച ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടിൽ നിന്നും സ്കൂൾ പ്രവർത്തിക്കന്നതിനുള്ള അനുമതി വാങ്ങുകയും ചെയ്തു'. ചെറിയൊരു ഓലപ്പുപുരയിലായിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന് പ്രാരംഭം കുറിച്ചത്.മദിരാശി സ്റ്റേറ്റിന്റെ ഭാഗമായിരുന്ന സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശം. അത് കൊണ്ട് സൗത്ത് കാനറ ജില്ലയിലെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായിരുന്നു സ്കൂളിനെ നിയന്ത്രിച്ചിരുന്നത്.''
'''ഇ.അബ്ദുല്ല, എം.കുഞ്ഞിരാമ മാരാർ ''' എന്നിവരായിരുന്നു ആദ്യ കാല അധ്യാപകർ.
'''ഇ.അബ്ദുല്ല, എം.കുഞ്ഞിരാമ മാരാർ ''' എന്നിവരായിരുന്നു ആദ്യ കാല അധ്യാപകർ.
വരി 66: വരി 69:


== '''പഠനാനുബന്ധ പ്രവർത്തനങ്ങൾ''' ==
== '''പഠനാനുബന്ധ പ്രവർത്തനങ്ങൾ''' ==
* പഠനയാത്രകൾ
* ക്വിസ് മത്സര‍‍ങ്ങൾ
* ബാലസഭ
* ഇംഗ്ലീഷിനായി ഒരു ദിനം


== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==


== '''സ്‍കൂളിന്റെ പ്രധാനധ്യാപകർ''' ==
== '''സ്‍കൂളിന്റെ പ്രധാനധ്യാപകർ''' ==
# രാമചന്ദ്രൻ.കെ.വി
# ദാമോദരൻ.ടി
# സുമതി.എം
# കമലാക്ഷി.എ.വി
# നാരായണൻ.കെ
# ബേബി.പി
# രമേശൻ.പി
# അജിത.എം .വി
# സുരേഷ്.കെ.എൻ


=='''ക്ലബ്ബുകൾ '''==
=='''ക്ലബ്ബുകൾ '''==
വരി 77: വരി 98:
   
   


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==


== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
=='''ചിത്രശാല'''==
[[പ്രമാണം:12319 zoomba 1.jpg|ലഘുചിത്രം|Zoomba|246x246ബിന്ദു]]


=='''ചിത്രശാല'''==
[[പ്രമാണം:12319 independance day.jpg|ലഘുചിത്രം|188x188ബിന്ദു|independance day]]
കലോത്സവം<gallery mode="packed-hover" showfilename="yes">
<gallery mode="packed-hover" showfilename="yes">
പ്രമാണം:12319 greetigs.jpeg
പ്രമാണം:12319 greetigs.jpeg
പ്രമാണം:12305.jpeg
പ്രമാണം:12319-1.jpg|alt=
പ്രമാണം:12319-1.jpg|സബ്ഝ
</gallery>
</gallery>കായികമേള
<gallery>
 
വിദ്യാരംഗം<gallery>
പ്രമാണം:12319 1.jpg|thumb|office
പ്രമാണം:12319 1.jpg|thumb|office
</gallery>
</gallery>[[പ്രമാണം:12319 onam.jpg|ലഘുചിത്രം|153x153ബിന്ദു|collection]]
 
[[പ്രമാണം:12319 sdc.jpg|ലഘുചിത്രം]]
/home/punjavi/Downloads/12319_bpc in sdc meeting.jpg
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
----
----
വരി 98: വരി 118:


----
----
{{#multimaps:12.27789,75.09256|zoom=20}}
{{Slippymap|lat=12.27789|lon=75.09256|zoom=20|width=full|height=400|marker=yes}}
__സംശോധിക്കേണ്ട__

22:03, 19 നവംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിൽ തീരപ്രദേശമായ പുഞ്ചാവിയിൽ സ്ഥിതി ചെയ്യുന്നു .

.

ജിഎൽപിഎസ് പുഞ്ചാവി
വിലാസം
പുഞ്ചാവി

ഒഴിഞ്ഞ വളപ്പ് പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0467 2460720
ഇമെയിൽ12319glpspunjavi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12319 (സമേതം)
യുഡൈസ് കോഡ്32010500105
വിക്കിഡാറ്റQ64398568
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ് HOSDURG
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞങ്ങാട് KANHANGAD മുനിസിപ്പാലിറ്റി
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ്.കെ.എൻ
പി.ടി.എ. പ്രസിഡണ്ട്ശശി.യു.
എം.പി.ടി.എ. പ്രസിഡണ്ട്ഫാത്തിമ
അവസാനം തിരുത്തിയത്
19-11-202512319


പ്രോജക്ടുകൾ




ചരിത്രം

plantation

1927 ഒക്ടോബർ 1 നാണ് പുഞ്ചാവി സ്കൂൾ പ്രവർത്തനാരംഭം കുറിച്ചത്.25 ആൺകുട്ടികളും 21 പെൺകുട്ടികളും ആയിരുന്നു ആദ്യ ബാച്ചിൽ പഠനം തുടങ്ങിയത്.പരേതനായ ശ്രീ' പുഞ്ചാവി കോരനും അദ്ദേഹത്തിന്റെ സഹോദരന്മാരായശ്രീ.കലന്തൻ, ശ്രീ. ചാത്തൻ എന്നിവരും ചേർന്ന് സ്വന്തം സ്ഥലത്ത് ഒരു കെട്ടിടം നിർമ്മിക്കുകയും മദ്രാസ് ഡയരക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷകന്റെ കീഴ്ഘടകമായി പ്രവർത്തിച്ച ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടിൽ നിന്നും സ്കൂൾ പ്രവർത്തിക്കന്നതിനുള്ള അനുമതി വാങ്ങുകയും ചെയ്തു'. ചെറിയൊരു ഓലപ്പുപുരയിലായിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന് പ്രാരംഭം കുറിച്ചത്.മദിരാശി സ്റ്റേറ്റിന്റെ ഭാഗമായിരുന്ന സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശം. അത് കൊണ്ട് സൗത്ത് കാനറ ജില്ലയിലെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായിരുന്നു സ്കൂളിനെ നിയന്ത്രിച്ചിരുന്നത്. ഇ.അബ്ദുല്ല, എം.കുഞ്ഞിരാമ മാരാർ എന്നിവരായിരുന്നു ആദ്യ കാല അധ്യാപകർ.

ഭൗതികസൗകര്യങ്ങൾ

രണ്ട് കെട്ടിടങ്ങളിലായി 5 ക്ലാസ്സ് മുറികളും ലൈബ്രറി, മൾട്ടിമീഡിയ ലാബ്, ലാബറട്ടറി, സൗകര്യങ്ങളും ശുദ്ധജലം, ടോയ് ലറ്റ് സൗകര്യങ്ങളും ലഭ്യമാണ്. നല്ല ഒരു കളിസ്ഥലവും ചുറ്റുമതി ലും ഒരുക്കേണ്ടതായുണ്ട്' കുട്ടികളുടെ യാത്രാ സൗകര്യം ഉറപ്പുവരുത്തുന്നതിനായി എം.എൽ.എ അനുവദിച്ച ബസ് സൗകര്യം ലഭ്യമാണ്.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • പഠനയാത്രകൾ
  • ക്വിസ് മത്സര‍‍ങ്ങൾ
  • ബാലസഭ
  • ഇംഗ്ലീഷിനായി ഒരു ദിനം

നേട്ടങ്ങൾ

സ്‍കൂളിന്റെ പ്രധാനധ്യാപകർ

  1. രാമചന്ദ്രൻ.കെ.വി
  2. ദാമോദരൻ.ടി
  3. സുമതി.എം
  4. കമലാക്ഷി.എ.വി
  5. നാരായണൻ.കെ
  6. ബേബി.പി
  7. രമേശൻ.പി
  8. അജിത.എം .വി
  9. സുരേഷ്.കെ.എൻ



ക്ലബ്ബുകൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ശാസ്ത്ര ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്"


ചിത്രശാല

Zoomba
independance day
collection

/home/punjavi/Downloads/12319_bpc in sdc meeting.jpg

വഴികാട്ടി


  • കാഞ്ഞങ്ങാട് -തൈക്കടപ്പുറം- നീലേശ്വരo റൂട്ടിൽ പുഞ്ചാവി ശബരി ക്ലബ്ബ സ്റ്റോപ്പിൽ നിന്നും 250 മീറ്റർ ദൂരം
  • നീലേശ്വരം - കല്ലൂരാവിവഴി - കാഞ്ഞങ്ങാട് റൂട്ടിൽ പിള്ളേര് പിടിക സ്റ്റോപ്പിൽ നിന്ന് 1 കി.മി.'

Map
"https://schoolwiki.in/index.php?title=ജിഎൽപിഎസ്_പുഞ്ചാവി&oldid=2905519" എന്ന താളിൽനിന്ന് ശേഖരിച്ചത്