"അരൂർ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 59: | വരി 59: | ||
== ചരിത്രം == | == ചരിത്രം == | ||
1918 ലാണ് സ്കൂൾ ആരംഭിച്ചത്. 1882 ബ്രിട്ടീഷ് ഗവൺമെന്റ് നടപ്പിലാക്കിയ ലോക്കൽ ബോഡീസ് ആക്റ്റ് പ്രകാരം മലബാർ ഡിസ്ട്രിക് എജുക്കേഷൻ കൗൺസിൽ 1918ൽ 1235 നമ്പറാണ് ഈ വിദ്യാലയം അനുവദിച്ചത്. ആ കാലഘട്ടത്തിൽ മലബാർ മേഖലയിലെ വിദ്യാഭ്യാസ ചുമതല കോയമ്പത്തൂർ വിദ്യാഭ്യാസ ഡിവിഷൻ ആയിരുന്നു. കോയമ്പത്തൂർ വിദ്യാഭ്യാസ ഡിവിഷന് കീഴിൽ മഞ്ചേരി മാപ്പിള റേഞ്ചിൽ ഉൾപ്പെട്ടിരുന്നു ഈ വിദ്യാലയം. മഞ്ചേരി മാപ്പിള റേഞ്ച് വിഭജിച്ചപ്പോൾ കുറുമ്പനാട്, വയനാട് റേഞ്ചിന്റെ കീഴിൽ വരികയും 1948 വടകര നോർത്ത് റേഞ്ചിന്റെ കീഴിലാവുകയും ചെയ്തു.1-6-1949ൽ നാദാപുരം റേഞ്ചിന്റെ കീഴിൽ ലോവർ എലി മെന്റെറി സ്കൂളായി തീർന്നു. | 1918 ലാണ് സ്കൂൾ ആരംഭിച്ചത്. 1882 ബ്രിട്ടീഷ് ഗവൺമെന്റ് നടപ്പിലാക്കിയ ലോക്കൽ ബോഡീസ് ആക്റ്റ് പ്രകാരം മലബാർ ഡിസ്ട്രിക് എജുക്കേഷൻ കൗൺസിൽ 1918ൽ 1235 നമ്പറാണ് ഈ വിദ്യാലയം അനുവദിച്ചത്. ആ കാലഘട്ടത്തിൽ മലബാർ മേഖലയിലെ വിദ്യാഭ്യാസ ചുമതല കോയമ്പത്തൂർ വിദ്യാഭ്യാസ ഡിവിഷൻ ആയിരുന്നു. കോയമ്പത്തൂർ വിദ്യാഭ്യാസ ഡിവിഷന് കീഴിൽ മഞ്ചേരി മാപ്പിള റേഞ്ചിൽ ഉൾപ്പെട്ടിരുന്നു ഈ വിദ്യാലയം. മഞ്ചേരി മാപ്പിള റേഞ്ച് വിഭജിച്ചപ്പോൾ കുറുമ്പനാട്, വയനാട് റേഞ്ചിന്റെ കീഴിൽ വരികയും 1948 വടകര നോർത്ത് റേഞ്ചിന്റെ കീഴിലാവുകയും ചെയ്തു.1-6-1949ൽ നാദാപുരം റേഞ്ചിന്റെ കീഴിൽ ലോവർ എലി മെന്റെറി സ്കൂളായി തീർന്നു. | ||
സ്കൂളിന്റെ സ്ഥാപകൻ സി.കെ രാമൻ ഗുരിക്കൾ ആയിരുന്നു അക്കാലത്ത് മന്ത്രവാദ ക്രിയകളും മറ്റു പൂജാദികളും നടത്തിയിരുന്ന രാമൻ ഗുരിക്കൾ ഇതുകൂടാതെ കുന്നുമ്മൽ സൗത്ത് മാപ്പിള എൽ പി സ്കൂൾ,നോർത്ത് മാപ്പിള എൽ പി സ്കൂൾ എന്നീ രണ്ട് സ്കൂളുകൾ വേറെയുമുണ്ടായിരുന്നു. അന്ന് അക്ഷരാഭ്യാസം നൽകുന്ന കാര്യത്തിൽ ഗുരിക്കൾ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് ഗുരുസ്ഥാനം തന്നെ ഉണ്ടായിരുന്നു. എഴുത്തു പഠിപ്പിക്കുന്നവരെ ഗുരിക്കൾ എന്ന് ചേർത്താണ് പഴമക്കാർ വിളിച്ചിരുന്നത്. ഈ ഗുരുവിന്റെ വിദ്യാഭ്യാസ പ്രവർത്തനത്തിന് ഭാഗമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്. | സ്കൂളിന്റെ സ്ഥാപകൻ സി.കെ രാമൻ ഗുരിക്കൾ ആയിരുന്നു അക്കാലത്ത് മന്ത്രവാദ ക്രിയകളും മറ്റു പൂജാദികളും നടത്തിയിരുന്ന രാമൻ ഗുരിക്കൾ ഇതുകൂടാതെ കുന്നുമ്മൽ സൗത്ത് മാപ്പിള എൽ പി സ്കൂൾ,നോർത്ത് മാപ്പിള എൽ പി സ്കൂൾ എന്നീ രണ്ട് സ്കൂളുകൾ വേറെയുമുണ്ടായിരുന്നു. അന്ന് അക്ഷരാഭ്യാസം നൽകുന്ന കാര്യത്തിൽ ഗുരിക്കൾ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് ഗുരുസ്ഥാനം തന്നെ ഉണ്ടായിരുന്നു. എഴുത്തു പഠിപ്പിക്കുന്നവരെ ഗുരിക്കൾ എന്ന് ചേർത്താണ് പഴമക്കാർ വിളിച്ചിരുന്നത്. ഈ ഗുരുവിന്റെ വിദ്യാഭ്യാസ പ്രവർത്തനത്തിന് ഭാഗമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്. | ||
| വരി 122: | വരി 121: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat= 11.666249|lon= 75.691335 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||