"ദുർഗ്ഗ വിലാസം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rasnaanoop (സംവാദം | സംഭാവനകൾ) ചരിത്രം |
പി ടി എ |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=21 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=22 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=43 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=ബിന്ദു പി പി | |പ്രധാന അദ്ധ്യാപിക=ബിന്ദു പി പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷവീൻ വളപ്പിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രഹന സി | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= DVLPS.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം.ദുർഗാവിലാസഠ എൽ പി സ്കൂൾ.കൂടാളി കുംഭം എന്ന സ്ഥലത്ത് രാമൻമാസ്ററർ സ്ഥാപിച്ച ഗേൾസ് സ്കൂൾ 1930 മുതൽ ദുർഗാവിലാസം എൽ പി സ്കൂൾ എന്നറിയപ്പെട്ടുതുടങ്ങി.തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.പിന്നീട് 4 ക്ലാസ് ആയി ചുരുങ്ങി. == | == ചരിത്രം. == | ||
== ദുർഗാവിലാസഠ എൽ പി സ്കൂൾ.കൂടാളി കുംഭം എന്ന സ്ഥലത്ത് രാമൻമാസ്ററർ സ്ഥാപിച്ച ഗേൾസ് സ്കൂൾ 1930 മുതൽ ദുർഗാവിലാസം എൽ പി സ്കൂൾ എന്നറിയപ്പെട്ടുതുടങ്ങി.തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.പിന്നീട് 4 ക്ലാസ് ആയി ചുരുങ്ങി. == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ ടൈ,ൽ വിരിച്ച ക്ലാസ് മുറികൾ,ഇൻറർലോക്ക് ചെയ്ത മുറ്റം,മികച്ച ടോയലറ്റ് സൗകര്യം,ചുറ്റുമതിൽ,സ്മാർട്ട് ക്ലാസ്റൂം, തുടങ്ങിയവ സ്കൂളിൻെറ പ്രത്യേകതയാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
നിരവധി ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.ശാസ്ത്രമേളകളിൽ ഉപജില്ലാതലത്തിൽ നമ്മുടെ സ്കൂൾ നിരവധി തവണ വിജയിച്ചിട്ടുണ്ട്.മുൻകാലങ്ങളിൽ നീന്തൽ പരിശീലനം,സ്പോക്കൺ ഇംഗീഷ്,സൈക്കിൾ പരിശീലനം.കലാകായിക പരിശീലനം ഇവയും നടത്തിയിട്ടുണ്ട്.കൂടാതെ സ്കൂളിലേക്കാവശ്യമായ പച്ചക്കറികളും കൃഷിചെയ്തു വന്നിരുന്നു. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
പി.നാരായണൻ മാസ്റ്റർ,ചന്തു മാസ്റ്റർ,രാമുണ്ണി മാസ്റ്റർ,രാമൻ മാസ്ററർ,കേളൻ മാസ്ററർ്,അനന്തൻ മാസ്ററർ,പൊക്കൻ മാസ്ററർ,കുഞ്ഞിക്കണ്ണൻ മാസ്റർ,രോഹിണി,കല്ല്യാണി,മാധവി,ഭാസ്ക്കരൻ മാസ്ററർ.രാമകൃഷ്ണൻ മാസ്റരർ.മാധവി ടീച്ചർ,ലീല ടീച്ചർ,പത്മാവതി ടീച്ചർ,ഭാഗീരഥി ടീച്ചർ,സുകുമാരൻ മാസ്ററർ,അജയ്യൻ മാസ്ററർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഡോക്ടർമാർ,എഞ്ചിനിയർമാർ,അധ്യാപകർ,വക്കീൽ,ശാസ്ത്രജ്‍ഞൻമാർ,മിലിട്ടറി തുടങ്ങി വ്യത്യസ്ത മേഖലകളിൽ ഈ സ്കൂളിൽ പഠിച്ചവർ ജോലി ചെയ്യുന്നുണ്ട് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | കൂടാളി പഞ്ചായത്തിൽ 11 ാം വാർഡിൽ കണ്ണുർ മട്ടന്നുർ ഹൈവേയ്ക്കടുത്ത് കുംഭം പൂവത്തൂർ റോഡിനു സമീപം സ്ഥിതി ചെയ്യുന്നു.{{Slippymap|lat=11.924439040658102|lon= 75.48913423920247 |zoom=16|width=800|height=400|marker=yes}} | ||